"സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|SFDKSSP}}
{{prettyurl|SFDKSSP}}
[[പ്രമാണം:Sfd-poster.png|thumb|250px|Software Freedom Day 2010 logo]]
[[പ്രമാണം:Sfd-poster.png|thumb|250px|Software Freedom Day 2010 logo]]
സ്വതന്ത്രവും തുറന്നതുമായ  (Free and Open Source Software (FOSS))സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ലോകവ്യാപകമായ ആഘോഷമാണ് '''[[സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം]]'''. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റിയും നന്മയെപ്പറ്റിയും ലോകജനതയെ ബോധവൽക്കരിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. എല്ലാവർഷവും സെപ്റ്റംബർ മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ചയാണ് ഇത് ആഘോഷിച്ചുവരുന്നത്. 2013 സെപ്റ്റംബർ 21 നാണ് ഈവർഷത്തെ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം ([http://softwarefreedomday.org/ Software Freedom Day - SFD])
*പരിപാടി പൂർത്തിയായി
സ്വതന്ത്രവും തുറന്നതുമായ  (Free and Open Source Software (FOSS))സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ലോകവ്യാപകമായ ആഘോഷമാണ് '''[[സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം]]'''. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റിയും നന്മയെപ്പറ്റിയും ലോകജനതയെ ബോധവൽക്കരിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. എല്ലാവർഷവും സെപ്റ്റംബർ മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ചയാണ് ഇത് ആഘോഷിച്ചുവരുന്നത്. 2013 സെപ്റ്റംബർ 21 നായിരുന്നു ഈവർഷത്തെ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം ([http://softwarefreedomday.org/ Software Freedom Day - SFD])

*കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. ഉപസമിതിയുടെ നേതൃത്വത്തിൽ '''സെപ്റ്റംബർ 21, ശനിയാഴ്ച കേരളത്തിലെ എല്ലാ ജില്ലകളിലും സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം നടത്തുന്നു'''. പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ഫെസ്റ്റും സ്വതന്ത്ര സോഫ്റ്റ്‌വെയർ പരിചയപ്പെടലുമാണ് പ്രധാന പരിപാടി. അതത് ജില്ലകളിലെ പരിഷത് ഭവനുകൾ കേന്ദ്രീകരിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. വിശദവിവരങ്ങൾ താഴെ വായിക്കുക.
*കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. ഉപസമിതിയുടെ നേതൃത്വത്തിൽ '''സെപ്റ്റംബർ 21, ശനിയാഴ്ച കേരളത്തിലെ 9 ജില്ലകളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം നടന്നു'''. പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ഫെസ്റ്റും സ്വതന്ത്ര സോഫ്റ്റ്‌വെയർ പരിചയപ്പെടലുമായിരുന്നു പ്രധാന പരിപാടി. അതത് ജില്ലകളിലെ പരിഷത് ഭവനുകൾ കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വിശദവിവരങ്ങൾ താഴെ വായിക്കുക.

==പരിപാടി==
==പരിപാടി==
{| border="0" cellpadding="2" style="float: right; background-color:#f9f9f9;margin:1px;border: thin solid red; width: 160px; border-collapse: collapse; font-size: 95%;"
|+ colspan="2" style="margin-left: inherit; background:red; color:#ffffff;text-align:center;"| '''പരിഷത്ത് ഉബുണ്ടു പ്രസന്റേഷനിലേക്കുള്ള കണ്ണി'''

[http://www.slideshare.net/Advtksujith/parishath-ubuntu-presentation?ref=http://wiki.kssp.in/index.php?action=edit&preload=&editintro=&summary=&nosummary=&prefix=&minor=&title=%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82%3ADownload&create=%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%82+%E0%B4%A4%E0%B5%81%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99%E0%B5%81%E0%B4%95 '''പരിഷത്ത് ഉബുണ്ടു പ്രസന്റേഷന് ഇവിടെ അമർത്തുക''']

*2013 സെപ്റ്റംബർ 21, ശനിയാഴ്ച അതത് ജില്ലകളിലെ പരിഷദ് ഭവനുകളിലോ സമീപ കേന്ദ്രങ്ങളിലോ വൈകിട്ട് 3 മുതൽ 6 വരെയായിരിക്കും സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം നടക്കുക
*2013 സെപ്റ്റംബർ 21, ശനിയാഴ്ച അതത് ജില്ലകളിലെ പരിഷദ് ഭവനുകളിലോ സമീപ കേന്ദ്രങ്ങളിലോ വൈകിട്ട് 3 മുതൽ 6 വരെയായിരിക്കും സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം നടക്കുക
*കേരള ശാസ്ത്രസാഹിത്യ പരിഷത്തിനുവേണ്ടി കസ്റ്റമൈസ് ചെയ്ത ഉബുണ്ടു പരിഷദ് ഭവനുകളിലെയും താല്പര്യമുള്ള മറ്റുള്ളവരുടെയും കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്യുകയാണ് ഇതിലെ പ്രധാന പരിപാടി.
*കേരള ശാസ്ത്രസാഹിത്യ പരിഷത്തിനുവേണ്ടി കസ്റ്റമൈസ് ചെയ്ത ഉബുണ്ടു പരിഷദ് ഭവനുകളിലെയും താല്പര്യമുള്ള മറ്റുള്ളവരുടെയും കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്യുകയാണ് ഇതിലെ പ്രധാന പരിപാടി.
*ഒപ്പം എന്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ, സ്വതന്ത്ര സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ, പരിഷത്ത് ഉബുണ്ടു എന്നിവ പരിചയപ്പെടുത്തിക്കൊണ്ടുള്ള ലഘു അവതരണവും സംശയ നിവാരണവും ഉണ്ടാകും.
*ഒപ്പം എന്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ, സ്വതന്ത്ര സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ, പരിഷത്ത് ഉബുണ്ടു എന്നിവ പരിചയപ്പെടുത്തിക്കൊണ്ടുള്ള ലഘു അവതരണവും സംശയ നിവാരണവും ഉണ്ടാകും.
==ശ്രദ്ധിക്കുക==
==ശ്രദ്ധിക്കുക==
[[പ്രമാണം:Parishad Ubuntu.png|200px|thumb|right|പരിഷത്ത് ഉബുണ്ടു സ്ക്രീൻ ഷോട്ട്]]
[[പ്രമാണം:Parishad Ubuntu.png|200px|thumb|right|പരിഷത്ത് ഉബുണ്ടു സ്ക്രീൻ ഷോട്ട്]]
വരി 16: വരി 25:
*ബാറ്ററി ചാർജ്ജ് കുറവുള്ള കമ്പ്യൂട്ടറുകളുമായി വരുന്നവർ ചാർജ്ജറിനൊപ്പം ഒരു പവർ എക്സ്റ്റൻഷൻ കോഡ് കൊണ്ടുവരുന്നത് നന്നായിരിക്കും. ഇൻസ്റ്റലേഷന് 20 -25 മിനിട്ട് സമയമെടുക്കും.
*ബാറ്ററി ചാർജ്ജ് കുറവുള്ള കമ്പ്യൂട്ടറുകളുമായി വരുന്നവർ ചാർജ്ജറിനൊപ്പം ഒരു പവർ എക്സ്റ്റൻഷൻ കോഡ് കൊണ്ടുവരുന്നത് നന്നായിരിക്കും. ഇൻസ്റ്റലേഷന് 20 -25 മിനിട്ട് സമയമെടുക്കും.
*പരിഷത്ത് ഉബുണ്ടുവിന്റെ പതിപ്പുകൾ സ്വന്തമായി വേണമെന്നാഗ്രഹമുള്ളവർ ഡി.വി.ഡി യുടെ വില നൽകുകയോ, പ്ലെയിൻ ഡി.വി.ഡി കൊണ്ടുവരുകയോ ചെയ്യണം.
*പരിഷത്ത് ഉബുണ്ടുവിന്റെ പതിപ്പുകൾ സ്വന്തമായി വേണമെന്നാഗ്രഹമുള്ളവർ ഡി.വി.ഡി യുടെ വില നൽകുകയോ, പ്ലെയിൻ ഡി.വി.ഡി കൊണ്ടുവരുകയോ ചെയ്യണം.
==പരിപാടികളുടെ അവലോകനം==
===തിരുവനന്തപുരം===
സ്വതന്ത്ര സോഫ്ട് വെയർ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം പരിഷദ്ഭവനിൽ പരിഷത്തും ഡി.എ.കെ.എഫും ചേർന്ന് ഉബുണ്ടു ഇന്സറ്റലേഷനും പ്രഭാഷണവും സംഘടിപ്പിച്ചു. ഇരുപത്തി അഞ്ചോളം പേർ പങ്കെടുത്തിരുന്നു. നാലഞ്ചു കംപ്യൂട്ടറുകളില് പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തു.ഡിഎകെഎഫ് ജനറൽ സെക്രട്ടറി ഡോ.എം.ആർ ബൈജു സോഫ്ട് വെയർ സ്പാതന്ത്ര്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബി.രമേഷും മകൻ അപ്പുവും ചേർന്ന് ഉബുണ്ടു പരിചയപ്പെടുത്തി. തുടർന്ന് ഹ്രസ്വമായ ചർച്ചയും നടന്നു. ജില്ലാ ഐടി കൺവീനർ രാജിത് സ്വാഗതവും ഡി.എ.കെ.എഫ് ജില്ലാ സെക്രട്ടറി ടി ഗോപകുമാർ നന്ദിയും പറഞ്ഞു.
====ചർച്ചകളിൽ നിന്ന്====
*എം.ആർ.ബൈജു
സ്വതന്ത്രസോഫ്ട് വെയറിൽ തുടങ്ങിയ ചില ആപ്ലിക്കേഷനുകൾ പിന്നീട് പ്രൊപ്പൈറ്ററി ആക്കിയതോടെ അവയുടെ വളർച്ച നിന്നു. കൂട്ടുചേർന്നുള്ള സാങ്കേതികവിദ്യാവികസനവും വിജ്ഞാന നിർമിതിയും നിലയ്ക്കുന്നതുകൊണ്ടാണിത്. സ്വതന്ത്രസോഫ്ട് വെയറിന്റെ ഏറ്റവും വലിയ സവിശേഷത കൂട്ടുചേർന്നുള്ള സാങ്കേതികവിദ്യാവികസനവും വിജ്ഞാന നിർമിതിയുമാണ്. സാങ്കേതിക വിദ്യയും വിജ്ഞാനവും ഒരു സാമൂഹിക ഉത്പന്നമായി മാറുന്ന ഈ അവസ്ഥ ജനാധിപത്യ പ്രക്രിയയുടെ ആണിക്കല്ലാണ്. ഇതിനെ തടയുന്ന ഭരണകൂടം തന്നെ പലപ്പോഴും രഹസ്യ നിരീക്ഷണത്തിലൂടെ പൌരന്റെ സ്വകാര്യതയെ ഭഞ്ജിക്കുകയും ആശയ വിനിമയ സ്വാതന്ത്യത്തെ ഹനിക്കുകയും ചെയ്യുന്നു. ഇതിനെതിരെയുള്ള ചെറുത്തുനില്പാണ് വരുംകാലത്ത് വി‍ജ്ഞാന സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങൾ ഉയർത്തിക്കൊണ്ടു വരേണ്ടത്. ഡയസ്പോറ പോലുള്ള സോഷ്യൽ നെറ്റ്വർക്കിങ് ടൂളുകൾ കൂടുതലുപയോഗിച്ച് സ്വന്തം ഇടങ്ങൾ ശക്തിപ്പെടുത്താൻ നാം ശ്രമിക്കണം.
*ബി.രമേഷ്
വിൻഡോസ് ഉപയോഗിച്ചുപോയതുകൊണ്ട് എനിക്കിതേ വഴങ്ങൂ എന്ന മനോഭാവം പലരിലുമുണ്ട്. അതുമാറണം. പലകാര്യങ്ങളിലും കൂടുതൽ സൌകര്യപ്രദമാണ് സ്വതന്ത്രസോഫ്ട് വെയർ അധിഷ്ഠിതമായ ഉബുണ്ടു പോലുള്ള ഓപ്പറേറ്റിങ് സംവിധാനങ്ങൾ. അത് പരസ്പരസഹകരണത്തിന്റേതായ ഒരു തലം കൂടി സൃഷ്ടിക്കുന്നുണ്ട്. ഞാൻ പ്രവർത്തിക്കുന്ന വൈദ്യുതി ബോർഡിൽ സ്വതന്ത്രസോഫ്ട് വെയറിലേക്കു മാറിയശേഷം അതുമായി ബന്ധപ്പെട്ടവരിൽ പങ്കുവയ്ക്കലിന്റെ സംസ്കാരം കൂടുതൽ വികസിച്ചിട്ടുണ്ട്.
*ആർ.വി. ജി മേനോൻ
കാറുവാങ്ങുന്നവർക്ക് എൻജിൻ അഴിച്ചു പണിയാനുള്ള സ്വാതന്ത്ര്യം കൂടി നല്കിയതുകൊണ്ടു പ്രത്യേകിച്ച് എന്തുകാര്യം എന്നതുപോലെ, സോഴ്സ്കോഡ് പരിശോധിക്കാനുള്ള സ്വാതന്ത്ര്യം കൂടി നല്കിയിട്ടെന്തെന്നു പണ്ടു ഞാനും ചിന്തിച്ചിരുന്നു. എന്നാൽ അതിനുമപ്പുറമുള്ള സ്വാതന്ത്ര്യത്തിന്റെയും സഹകരണത്തിന്റെയും തലങ്ങൾ അതിനുണ്ടെന്നു പിന്നീടു ബോധ്യമായി. ഏതായാലും ഇതുപയോഗിച്ചു തുടങ്ങുന്നവർക്ക് പരിഷദ്ഭവനുകളിൽ ഇൻസ്റ്റാൾ ചെയ്യാനും പ്രവർത്തിപ്പിച്ചു ശീലിക്കാനും വേണ്ട സഹായം കിട്ടുന്ന ഒരവസ്ഥ ഉണ്ടാകണമെന്ന് ആഗ്രഹിക്കാൻ തുടങ്ങിയിട്ടു കാലമേറെയായി. ഇപ്പോൾ അതു യാഥാർഥ്യമായതിൽ സന്തോഷമുണ്ട്.
*പി.എസ്.രാജശേഖരൻ
സ്വതന്ത്രസോഫ്ട്വെയർ പ്രസ്ഥാനം നല്കിയ ഏറ്റവും വലിയ സംഭാവന പുസ്തകപ്രസാധനവും ഗവേഷണവുമടക്കമുള്ള എല്ലാ വിജ്ഞാനശാഖകളിലും കുത്തകവത്കരണം ഇല്ലാതാക്കുന്നതിനും കൂട്ടുചേർന്നുള്ള വിജ്ഞാന നിർമിതി പ്രോത്സാഹിപ്പിക്കുന്നതിനും വഴിയൊരുക്കി എന്നതാണ്.വിക്കിപ്പീഡിയയും ക്രിയേറ്റീവ് കോമൺസും കോപ്പിലഫ്ററും ഓപ്പൺ ബയോളജിയുമെല്ലാം ചേർന്ന് സൃഷ്ടിക്കന്ന വിജ്ഞാനസ്വാതന്ത്ര്യത്തിന്റെ പുത്തൻ മേഖലകളെ എല്ലാം പ്രയോഗതലത്തിൽ കേരളത്തിൽ മുന്നോട്ടു നീക്കുന്നതിനുള്ള കൂട്ടായ്മ സൃഷ്ടിക്കന്നതിന് പരിഷത്ത് വലിയ പങ്കുവഹിക്കേണ്ടതുണ്ട്. വിക്കിപ്പീഡിയയിലും വിക്കി  ഗ്രന്ഥശാലയിലും മലയാളം കംപ്യൂട്ടിങ്ങിലുമെല്ലാമിടപെട്ടുകൊണ്ട് അതിനുള്ള ശ്രമങ്ങൾ നാം ആരംഭിച്ചുകഴിഞ്ഞു. അതുമുന്നോട്ടുകൊണ്ടുപോകാൻ കൂടുതൽ കൂടുതൽ പ്രവർത്തകരെ പ്രാദേശികതലങ്ങളിൽ കണ്ടെത്തണം.
*ജയ് ശ്രീകുമാർ (മാന്പൂ മലയാളം കംപ്യൂട്ടിങ് കൂട്ടായ്മയുടെ സെക്രട്ടറി)
സ്വന്തം ഭാഷയിൽ സംവദിക്കാൻ സാങ്കേതികവിദ്യ സജ്ജമാകുന്പോഴേ സ്വാതന്ത്ര്യം അതിന്റെ പൂർണാർഥത്തിൽ എത്തുകയുള്ളൂ. കംപ്യൂട്ടറിലും മൊബൈലിലും മലയാളം പൂർണസജ്ജമാക്കുന്നതിന് ഇനിയുമേറെ മുന്നേറേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങൾക്ക് പരിഷത്തിനും ഡി.എകെഎഫിനും മറ്റു പ്രസ്ഥാനങ്ങൾക്കും  മാന്പൂവിന്റെ പൂർണ പിന്തുണയുണ്ടാവും. തിരിച്ചും പിന്തുണ അഭ്യർഥിക്കുന്നു.
*അരുൺ രവി (പരി‍ഷത്ത് ജില്ലാ ഐടി കമ്മിറ്റി അംഗം.)
പ്രൊപ്പൈറ്ററി സോഫ്ട് വയറുകളെ നേരിട്ടെതിർക്കുകയല്ല, അവയെക്കാൾ മെച്ചപ്പെട്ട ഓപ്പൺ സോഫ്ട് വെയറുകളും ആപ്ലിക്കേഷനുകളും ഉണ്ടാക്കുകയാണു വേണ്ടത്. മറ്റു പലമേഖലകളിലും കാലത്തിനു മുന്നേ നടന്ന പരിഷത്ത് പക്ഷേ ഐടി മേഖലയിൽ ഒരു പത്തു വർഷം പുറകിലാണു നടക്കുന്നത്. ഇൻറർനെറ്റും മറ്റും കംപ്യട്ടറിൽ നിന്ന് മൊബൈലിലേക്കു ചേക്കേറുമ്പോൾ നാമിപ്പോഴും ഉബുണ്ടുവിൽ നില്ക്കുകയാണ്. .യഥാർഥത്തിൽ സാധാരണക്കാരനുവേണ്ടിയുള്ള സിവിക് ആപ്ലിക്കേഷനുകൾ വികസിപ്പുക്കുകയും പ്രയോഗത്തിൽ കൊണ്ടുവരികയും പോലുള്ള കൂടുതൽ ഗൌരവതരമായ കാര്യങ്ങളാണ് ഈ മേഖലയിൽ ഇന്ന് പരിഷത്ത് കേരളസമൂഹത്തിനു നല്കേണ്ടത്.
*ടി ഗോപകുമാർ
ഐടി രംഗത്ത് ജനകീയ പ്രസ്ഥാനങ്ങളെല്ലാം ചേർന്ന് കൂട്ടായ പ്രവർത്തന പരിപാടി ആവിഷ്കരിക്കണം. സ്ക്രൈബസ് പോലുള്ള ആപ്ലിക്കേഷനുകളുടെ വികസനവും ആർ&ഡിയുമൊക്കെ ഡി.എ.കെ.എഫിനു് കൂടുതൽ ശ്രദ്ധിക്കാൻ കഴിയുന്ന മേഖലകളാണ്. ടെക്നോളജിയുടെ ജനകീയ പ്രയോഗത്തിലും വ്യാപനത്തിലും കൂടുതൽ സംഭാവന പരിഷത്തിൽ നിന്നും ഉണ്ടാകണം. ഭാഷാകംപ്യൂട്ടിങ്ങിന്റെ സാങ്കേതിക മേഖലയിൽ സ്വതന്ത്രമലയാളം കംപ്ടൂട്ടിങ്  പ്രവർത്തിക്കുന്നതുപോലെ ജനകീയ വ്യാപനത്തിൽ മാംപൂവിനു ശ്രദ്ധിക്കാൻ കഴിയും. ശരിയായ ഒരു പാരസ്പര്യം ഈ മേഖലയിൽ വൻ മുന്നേറ്റമുണ്ടാക്കാൻ സഹായിക്കും.
===ആലപ്പുഴ===
ഭവനിൽ നടന്ന പരിപാടിക്ക് മുൻ ഐ.ടി. കൺവീനർ എ.ആർ. മുഹമ്മദ് അസ്ലം, അഡ്വ. ടി.കെ. സുജിത് എന്നിവർ നേതൃത്വം നൽകി. മൂന്ന് കമ്പ്യൂട്ടറുകളിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തു. മുൻ സംസ്ഥാന സെക്രട്ടറി, പി.വി. വിനോദ്, ജില്ലാ സെക്രട്ടറി ആർ. രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
===കോട്ടയം===
[[പ്രമാണം:SFD KSSP KTM.JPG|thumb|250px|Right|കോട്ടയം: ഡോ. ബി. ഇക്ബാൽ ]]
===എറണാകുളം===
എറണാകുളം ജില്ലയിൽ സേഫ്റ്റ് വെയർ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് 21.09.2013ന് വൈകുന്നേരം 4 മണിക്ക് പരിഷത്ത് ഭവനിൽ വെച്ച് 'സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യം - പ്രസക്തിയും സാധ്യതകളും' എന്ന വിഷയത്തിൽ ചർച്ചാക്ലാസ്സ് നടന്നു.
ഇന്ത്യയിലെ സ്വതന്ത്രസോഫ്റ്റ് വെയർ പ്രസ്ഥാനത്തിൻറെ (FSMI) ദേശീയപ്രസിഡൻറ് ജോസഫ് തോമസ് വിഷയമവതരിപ്പിച്ചു. എംപി ജയൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 25 പേരിലധികം പേർ പങ്കെടുത്തിരുന്നു. സാമൂഹ്യനീതിയിലധിഷ്ഠിതവും സന്തുലിതവും സുസ്ഥിരവുമായ വികസനം സാധ്യമാകണമെങ്കിൽ, കൂടുതൽ മെച്ചപ്പെട്ട ജനാധിപത്യവ്യവസ്ഥ സാർഥകമാകണമെങ്കിൽ അറിവിൻറെ എല്ലാതലത്തിലുമുള്ള സ്വാതന്ത്ര്യം അത്യാവശ്യമാണെന്നു് ജോസഫ് തോമസ്സ് പറഞ്ഞു. വിവരസാങ്കേതികവിദ്യാവിഭവങ്ങൾ (ഹാർഡ് വെയറും സോഫ്റ്റ് വെയറും) സ്വതന്ത്രതലത്തിൽ തദ്ദേശീയമായി വികസിപ്പിക്കുന്നതിലും സ്വാംശീകരിച്ച് സ്വവിവരശൃംഖലകൾ ശക്തിപ്പെടുത്തുന്നതിലും ജനകീയശാസ്ത്രപ്രസ്ഥാനങ്ങൾക്കും സന്നദ്ധകൂട്ടായ്മകൾക്കും വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്പോളധനാധിപത്യത്തെ തിരുത്തുവാൻ ഉള്ള ഒരു വഴി വിവരങ്ങളുടെ ജനാധിപത്യമാണെന്നു് ഊന്നിപ്പറഞ്ഞ അദ്ദേഹം ഇതിനായുള്ള പ്രവർത്തനങ്ങൾ പരിഷത്ത് എറ്റെടുത്ത് നടത്തുന്നതിൽ സന്തോഷം രേഖപ്പെടുത്തി.
എസ് എസ് മധു, കെ എം സംഗമേശൻ, സയനൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു് സംസാരിച്ചു.
ഒക്ടോബർ 2-നു ubundu തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലനം നടക്കും.
===തൃശ്ശൂർ===
തൃശ്ശൂരിലും പരിപാടി നടന്നു. 21 പേരാണ് പങ്കെടുത്തത്. ശ്രീ അശോകൻ ഞാറക്കൽ വിഷയം അവതരിപ്പിച്ചു. ഉബുണ്ടു ഇൻസ്ററലേഷൻ സുധീറും, വിക്കി പരിചയപ്പെടുത്തൽ ഞാനും അവതരിപ്പിച്ചു. ഒരു ലാപ്ടോപ്പിൽ  ഉബുണ്ടു ഇൻസ്ററാൾ ചെയ്തു. രണ്ടെണ്ണം ഡ്രൈവിൽ സ്ഥലമില്ലാത്തതിനാലും ഒന്നിന് ചാർജർ ഇല്ലാത്തതിനാലും കഴിഞ്ഞില്ല. ഇത് മൂന്നും പിന്നീട് ചെയ്യാമെന്ന് ധാരണയായി. സമയപരിമിതിയും വിദഗ്ദരുടെ കുറവും മൂലം  ഭവനിലെ മെഷീനുകളിൽ ഇൻസ്ററലേഷൻ നടന്നില്ല. ഇതും അടുത്ത ദിവസങ്ങളിൽ നടക്കും. 13 ഡിവിഡി കൾ കോപ്പിയെടുത്ത് നല്കി.
*1997മുതൽ ലിനക്സ് കൈകാര്യം ചെയ്യുന്ന ശ്രീ. ബേബിചക്രപാണി അദ്ദേഹത്തിന്റെ ലാബിൽ വിന്റോസ് ഒഴിവാക്കിയ കഥയും ചർച്ചയിൽ പങ്കെടുത്തവർ സ്വതന്ത്രസോഫ്റ്റ്വെയർ അനുഭവങ്ങളും പങ്കുവെച്ചു.
===പാലക്കാട്===
[[പ്രമാണം:SFD KSSP MLP.jpg|thumb|250px|Right|]]
മുന്നൂർക്കോട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. പരിഷത്ത് പ്രവർത്തകനും ചെർപ്പുളശ്ശേരി ഹൈസ്കൂൾ അദ്ധ്യാപകനുമായ ദാസ് മാഷ് പരിശീലനത്തിന് നേതൃത്വം നൽകി. യുവസംഗമം പ്രവർത്തകരടക്കം 46 പേർ പങ്കെടുത്തു. ദേവദാസ്, ശ്രീനിവാസൻ, മേഖലാ സെക്രട്ടറി ഗീത, ജില്ലാ പ്രസിഡന്റ് എം.എം. പരമേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.
===മലപ്പുറം===
===കണ്ണൂർ===
===കോഴിക്കോട്===
പരിഷദ് ഭവനിൽ നടന്ന പരിപാടിയിൽ അറുപതിൽപ്പരം ആളുകൾ പങ്കെടുത്തു.പ്രശോഭ് ജി ശ്രീധറി(ATPS & DAKF)ന്റെ ആമുഖക്ലാസ് ശ്രദ്ധേയമായി.പ്രമോദ് , ഹസ്സൻകോയ(രണ്ടുപേരും IT@school മാസ്റ്റർ ട്രെയിനർമാർ)എന്നിവർ ഉബുണ്ടുവിനേയും മലയാളം കമ്പ്യൂട്ടിങ്ങിനേയും പരിചയപ്പെടുത്തി. സമയപരിമിതി മൂലം ഉബുണ്ടു ഇൻസ്റ്റലേഷൻ രണ്ട് കമ്പ്യൂട്ടറുകളിലേ ചെയ്യാനായുള്ളൂ. പത്തിലധികം പേർ സി ഡി വാങ്ങിയാണ് പോയത്. പത്രവാർത്ത കണ്ട്  തന്റെ ലാപ്പ്ടോപ്പിൽ  ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യാനായി മലയാളത്തിന്റെ പ്രിയ എഴുത്തുകാരി പി വത്സല എത്തിച്ചേർന്നിരുന്നു.സി എം മുരളീധരൻ അധ്യക്ഷത വഹിച്ചു . വി മുരളീധരൻ  സ്വാഗതവും കെ രാധൻ നന്ദിയും രേഖപ്പെടുത്തി.
===വയനാട്===
കൽപ്പറ്റ ഗവ.എൽപി സ്കൂളിൽ ആയിരുന്നു പരിപാടി. 5 വനിതകൾ ഉൾപ്പടെ 25 പേർ പങ്കെടുത്തു.  ബ്ളോക്ക്  ഡവ. ഓഫീസറും ഐടി ഉപ സമിതി ചെയര്മാനുമായ ശ്രീ.പി സി മജീദ് ക്ലാസ് എടുത്ത് കൊണ്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് പ്രൊഫ..കെ ബാലഗോപാലൻ ആദ്ധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി എം ഡി ദേവസ്യ മലയാളം കമ്പ്യൂട്ടിങ്ങ് പരിചയപ്പെടുത്തി. എകെ ഷിബു, കെ ദിനേശൻ, ബിജോ പോൾ, കെ അശോകൻമാസ്റ്റർ എന്നിവർ ഉബണ്ടു ഇൻസ്റ്റലേഷന് നേതൃത്വം നൽകി. ആവശ്യപ്പെട്ടവർക്ക് പരിഷത്ത് ഉബണ്ടു സിഡിയും നൽകി.ക്യമ്പിൽ 30 പേർ പങ്കെടുത്തു.

==ജില്ലാതല പരിപാടികൾ==
തുടർ  പരിപാടി എന്ന നിലയിൽ ബത്തേരി, മാനന്തവാടി, കൽപ്പറ്റ എന്നി മേഖലകളിൽ  ഉബണ്ടു ഇൻസ്റ്റലേഷൻ ക്യാമ്പും ഐടി പരിശീലനവും നടത്താൻ തീരുമാനിച്ചു.
===ഇടുക്കി===

==പരിപാടികൾ ഒറ്റനോട്ടത്തിൽ==
{| class="wikitable"
{| class="wikitable"

!തൃശ്ശൂർ !!  പരിഷദ് ഭവൻ !! സുധീർ കെ.എസ്.!! 9495576123 !! ഇ-മെയിൽ
!ജില്ല !!  സ്ഥലം !! ചുമതലക്കാരൻ!! ഫോൺ !! ഇ-മെയിൽ !! മറ്റുവിവരങ്ങൾ

| തിരുവനന്തപുരം || പരിഷദ് ഭവൻ,
കുതിരവട്ടം ലെയിൻ, ആയുർവ്വേദകോളേജ് || പി.എസ്. രാജശേഖരൻ || 9447310932 || [email protected]

| കോഴിക്കോട് || പരിഷദ് ഭവൻ,
ചാലപ്പുറം പി ഒ ||കെ രാധൻ|| 9447876687|| [email protected]

| ആലപ്പുഴ || പരിഷദ് ഭവൻ,
സനാതനം വാർഡ്,
കോടതിക്ക് പടിഞ്ഞാറ്, ആലപ്പുഴ || എ.ആർ മുഹമ്മദ് അസ്ലം
അഡ്വ. ടി.കെ. സുജിത് || 9496107585
9846012841 || tksujith@gmail.com
| തിരുവനന്തപുരം || പരിഷദ് ഭവൻ,
കുതിരവട്ടം ലെയിൻ, ആയുർവ്വേദകോളേജ് || പി.എസ്. രാജശേഖരൻ || 9447310932 || psrajasekharan@gmail.com ||പരിഷത്തും ഡി.എ.കെ.എഫും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.  തിരുവനന്തപുരത്ത് പരിഷദ് ഭവനില് ( ആയുർവേദകോളേജിനു സമീപമുള്ള  ധന്യ-രമ്യ തീയേറ്റർ റോഡുവഴി കുതിരവട്ടം  ലയിനിലാണ് പരിഷത്ത് ഭവൻ. ) 21 ന് വൈകിട്ട് നാലുമുതല്, ഉബുണ്ടു ഇന്സ്റ്റലേഷന്, ഇന്റര് നെറ്റ് സ്വാതന്ത്ര്യം പ്രഭാഷണം, ഉബുണ്ടു പരിചയം ക്ലാസ്സ് എന്നിവ സംഘടിപ്പിക്കുന്നു. ഡോ.എം.ആർ ബൈജു, ബി.രമേഷ് എന്നിവർ അവതരണങ്ങൾ നടത്തും. ഏവര്ക്കും സ്വാഗതം. ഉബുണ്ടു ഇന്സ്റ്റാള് ചെയ്യണമെന്നുള്ളവര്ക്കു ലാപ്ടോപ്/പിസിയുമായി വരാം. പക്ഷേ മുന്കൂട്ടി രജിസ്റ്റര് ചെയ്യണം. നന്വര്    9446475619.

| ഇടുക്കി ||   ||വി. എസ്സ്‌..  ജിമ്മി ||9656862479 ||vjimmi@gmail.com
| കോഴിക്കോട് || പരിഷദ് ഭവൻ,
ചാലപ്പുറം പി ഒ ||കെ രാധൻ|| 9447876687|| radhankmoolad@gmail.com || കോഴിക്കോട് പ്രശോഭ് ശ്രീധർ( ഡി എ കെ എഫ്),കെ പി പ്രമോദ് (ഐ ടി @ സ്കൂൾ),സി അസ്സൻകോയ(ഐ ടി @ സ്കൂൾ) എന്നിവർ പങ്കെടുക്കും.

| വയനാട് || കൽപ്പറ്റ ഗവ.എൽപി സ്കൂൾ,
ഗീതാ സ്റ്റോറിനു പുറകു വശം ||  വി എൻ ഷാജി,
എകെ ഷിബു || 9447426796,
9496382009 || [email protected],
akshibu1969@gmail.com
| ആലപ്പുഴ || പരിഷദ് ഭവൻ,
സനാതനം വാർഡ്,
കോടതിക്ക് പടിഞ്ഞാറ്, ആലപ്പുഴ || എ.ആർ മുഹമ്മദ് അസ്ലം
അഡ്വ. ടി.കെ. സുജിത് || 9496107585
9846012841 || tksujith@gmail.com || ആലപ്പുഴ പരിഷത് ഭവനിൽ 21 ന് ഉച്ചയ്കു 2 മണിമുതൽ പരിപാടി. എ.ആർ. മുഹമ്മദ് അസ്ലം നേതൃത്വം നൽകും.

| പാലക്കാട് || മുന്നൂർക്കോട് ഗവ.ഹൈസ്കൂൾ || ദാസ്.എം.ഡി,
ദേവദാസ്.കെ.എം || 9446081650,
9447483253 || [email protected],
devadaskarur@gmail.com
| ഇടുക്കി ||   ||വി. എസ്സ്‌.. ജിമ്മി ||9656862479 ||vjimmi@gmail.com ||

| മലപ്പുറം || കെ എസ് ടി എ ഓഫീസ് || കെ വിജയന് || 9400583200 || vijayanedapal@gmail.com
| വയനാട് || കൽപ്പറ്റ ഗവ.എൽപി സ്കൂൾ,
ഗീതാ സ്റ്റോറിനു പുറകു വശം ||   വി എൻ ഷാജി,
എകെ ഷിബു || 9447426796,
9496382009 || shajipoothadi@gmail.com,
[email protected] ||ഉച്ചയ്ക്ക് 2 മണി മുതൽ. പി സി മജീദ് നേതൃത്വം നൽകും.

| കണ്ണൂർ || പരിഷദ് ഭവൻ || അഭിലാഷ്,ബിജു  || 04972700424 || -
| പാലക്കാട് || മുന്നൂർക്കോട് ഗവ.ഹൈസ്കൂൾ || ദാസ്.എം.ഡി,
ദേവദാസ്.കെ.എം || 9446081650,
9447483253 || [email protected],
[email protected] ||

| മലപ്പുറം || കെ എസ് ടി എ ഓഫീസ് || കെ വിജയൻ || 9400583200 || [email protected] || 22 ന് ഞായറാഴ്ചയാണ് പരിപാടി.

| ഏറണാകുളം ||പരിഷത്ത്  ഭവൻ ||ജയന് എം പി || 9446067559 || jayanmalil@gmail.com
| കണ്ണൂർ || പരിഷദ് ഭവൻ || അഭിലാഷ്,ബിജു  || 04972700424 || beeyemknr@gmail.com ||

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| ഏറണാകുളം ||പരിഷത്ത്  ഭവൻ ||ജയൻ എം പി || 9446067559 || [email protected] ||എറണാകുളം ജില്ലയിൽ സേഫ്റ്റ് വെയർ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട്  21.09.2013ന്  വൈകുന്നേരം 4 മണിക്ക്  പരിഷത്ത് ഭവനിൽ വെച്ച്  'സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യം -  പ്രസക്തിയും സാധ്യതകളും' എന്ന വിഷയത്തിൽ ചർച്ചാക്ലാസ്സ്
ഒക്ടോബർ 2-നു ubundu തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലനം

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|തൃശ്ശൂർ ||പരിഷത് ഭവൻ ||സുധീർ കെ.എസ്. || 9495576123 || [email protected] ||21 ശനിയാഴ്ച 2 മണിക്ക് പരിസരകേന്ദ്രം - ഉബുണ്ടു ഇന്സ്റ്റലേഷന്, ഉബുണ്ടു - പരിഷത്ത് വിക്കി  പരിചയം ക്ലാസ്സ് എന്നിവ സംഘടിപ്പിക്കുന്നു.

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| കോട്ടയം|| അർബൻ ബാങ്ക് ഹാൾ കോട്ടയം || ടി എ ഗോവിന്ദ് || 9895498348|| [email protected] || സെപ്റ്റംബർ ൨൧ ( 21 ) ന് ‍ഡോ.ബി.ഇക്ബാൽ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ.അനിൽകുമാർ അദ്ധ്യക്ഷനാകുന്ന കൂട്ടായ്മയിൽ സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ കാലിക പ്രസക്തിയെ കുറിച്ച് ശ്രീ.ശിവഹരി നന്ദകുമാർ സംസാരിക്കുന്നു.

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

==സഹായം==
കോട്ടയം  ഒക്ടോബർ 2

15:40, 24 സെപ്റ്റംബർ 2013-നു നിലവിലുള്ള രൂപം

Software Freedom Day 2010 logo
• പരിപാടി പൂർത്തിയായി

സ്വതന്ത്രവും തുറന്നതുമായ (Free and Open Source Software (FOSS))സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ലോകവ്യാപകമായ ആഘോഷമാണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റിയും നന്മയെപ്പറ്റിയും ലോകജനതയെ ബോധവൽക്കരിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. എല്ലാവർഷവും സെപ്റ്റംബർ മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ചയാണ് ഇത് ആഘോഷിച്ചുവരുന്നത്. 2013 സെപ്റ്റംബർ 21 നായിരുന്നു ഈവർഷത്തെ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം (Software Freedom Day - SFD)

• കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. ഉപസമിതിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 21, ശനിയാഴ്ച കേരളത്തിലെ 9 ജില്ലകളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം നടന്നു. പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ഫെസ്റ്റും സ്വതന്ത്ര സോഫ്റ്റ്‌വെയർ പരിചയപ്പെടലുമായിരുന്നു പ്രധാന പരിപാടി. അതത് ജില്ലകളിലെ പരിഷത് ഭവനുകൾ കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വിശദവിവരങ്ങൾ താഴെ വായിക്കുക.

പരിപാടി

പരിഷത്ത് ഉബുണ്ടു പ്രസന്റേഷനിലേക്കുള്ള കണ്ണി
പരിഷത്ത് ഉബുണ്ടു പ്രസന്റേഷന് ഇവിടെ അമർത്തുക
• 2013 സെപ്റ്റംബർ 21, ശനിയാഴ്ച അതത് ജില്ലകളിലെ പരിഷദ് ഭവനുകളിലോ സമീപ കേന്ദ്രങ്ങളിലോ വൈകിട്ട് 3 മുതൽ 6 വരെയായിരിക്കും സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം നടക്കുക
• കേരള ശാസ്ത്രസാഹിത്യ പരിഷത്തിനുവേണ്ടി കസ്റ്റമൈസ് ചെയ്ത ഉബുണ്ടു പരിഷദ് ഭവനുകളിലെയും താല്പര്യമുള്ള മറ്റുള്ളവരുടെയും കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്യുകയാണ് ഇതിലെ പ്രധാന പരിപാടി.
• ഒപ്പം എന്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ, സ്വതന്ത്ര സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ, പരിഷത്ത് ഉബുണ്ടു എന്നിവ പരിചയപ്പെടുത്തിക്കൊണ്ടുള്ള ലഘു അവതരണവും സംശയ നിവാരണവും ഉണ്ടാകും.

ശ്രദ്ധിക്കുക

പരിഷത്ത് ഉബുണ്ടു സ്ക്രീൻ ഷോട്ട്
• ഐ.ടി. @ സ്കൂൾ വിദഗ്ദ്ധരുടെ സഹായത്തോടെയായിരിക്കും പരിപാടി സംഘടിപ്പിക്കുക.
• പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ദയവായി അതത് ജില്ലകളുടെ താഴെകൊടുത്തിരിക്കുന്ന വിലാസത്തിലും നമ്പരിലും മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷൻ സൗജന്യമായിരിക്കും.
• പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുവാൻ താല്പര്യമുള്ളവർ തങ്ങളുടെ കമ്പ്യൂട്ടറുകളിൽ നിലവിലുള്ള ഡാറ്റ ബാക്ക് അപ് ചെയ്തതിനുശേഷം വേണം അവ കൊണ്ടുവരാൻ. വിൻഡോസ് നിലനിർത്തി അതിനൊപ്പം ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ കമ്പ്യൂട്ടറിലെ അവസാന ഡ്രൈവ് (പാർട്ടീഷ്യൻ) കാലിയാക്കി - അതിലുള്ള ഡാറ്റ മറ്റ് ഡ്രൈലുകളിലേക്ക് കോപ്പി ചെയ്ത് മാറ്റി - വേണം വരേണ്ടത്.
• ബാറ്ററി ചാർജ്ജ് കുറവുള്ള കമ്പ്യൂട്ടറുകളുമായി വരുന്നവർ ചാർജ്ജറിനൊപ്പം ഒരു പവർ എക്സ്റ്റൻഷൻ കോഡ് കൊണ്ടുവരുന്നത് നന്നായിരിക്കും. ഇൻസ്റ്റലേഷന് 20 -25 മിനിട്ട് സമയമെടുക്കും.
• പരിഷത്ത് ഉബുണ്ടുവിന്റെ പതിപ്പുകൾ സ്വന്തമായി വേണമെന്നാഗ്രഹമുള്ളവർ ഡി.വി.ഡി യുടെ വില നൽകുകയോ, പ്ലെയിൻ ഡി.വി.ഡി കൊണ്ടുവരുകയോ ചെയ്യണം.

പരിപാടികളുടെ അവലോകനം

തിരുവനന്തപുരം

സ്വതന്ത്ര സോഫ്ട് വെയർ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം പരിഷദ്ഭവനിൽ പരിഷത്തും ഡി.എ.കെ.എഫും ചേർന്ന് ഉബുണ്ടു ഇന്സറ്റലേഷനും പ്രഭാഷണവും സംഘടിപ്പിച്ചു. ഇരുപത്തി അഞ്ചോളം പേർ പങ്കെടുത്തിരുന്നു. നാലഞ്ചു കംപ്യൂട്ടറുകളില് പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തു.ഡിഎകെഎഫ് ജനറൽ സെക്രട്ടറി ഡോ.എം.ആർ ബൈജു സോഫ്ട് വെയർ സ്പാതന്ത്ര്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബി.രമേഷും മകൻ അപ്പുവും ചേർന്ന് ഉബുണ്ടു പരിചയപ്പെടുത്തി. തുടർന്ന് ഹ്രസ്വമായ ചർച്ചയും നടന്നു. ജില്ലാ ഐടി കൺവീനർ രാജിത് സ്വാഗതവും ഡി.എ.കെ.എഫ് ജില്ലാ സെക്രട്ടറി ടി ഗോപകുമാർ നന്ദിയും പറഞ്ഞു.

ചർച്ചകളിൽ നിന്ന്

• എം.ആർ.ബൈജു

സ്വതന്ത്രസോഫ്ട് വെയറിൽ തുടങ്ങിയ ചില ആപ്ലിക്കേഷനുകൾ പിന്നീട് പ്രൊപ്പൈറ്ററി ആക്കിയതോടെ അവയുടെ വളർച്ച നിന്നു. കൂട്ടുചേർന്നുള്ള സാങ്കേതികവിദ്യാവികസനവും വിജ്ഞാന നിർമിതിയും നിലയ്ക്കുന്നതുകൊണ്ടാണിത്. സ്വതന്ത്രസോഫ്ട് വെയറിന്റെ ഏറ്റവും വലിയ സവിശേഷത കൂട്ടുചേർന്നുള്ള സാങ്കേതികവിദ്യാവികസനവും വിജ്ഞാന നിർമിതിയുമാണ്. സാങ്കേതിക വിദ്യയും വിജ്ഞാനവും ഒരു സാമൂഹിക ഉത്പന്നമായി മാറുന്ന ഈ അവസ്ഥ ജനാധിപത്യ പ്രക്രിയയുടെ ആണിക്കല്ലാണ്. ഇതിനെ തടയുന്ന ഭരണകൂടം തന്നെ പലപ്പോഴും രഹസ്യ നിരീക്ഷണത്തിലൂടെ പൌരന്റെ സ്വകാര്യതയെ ഭഞ്ജിക്കുകയും ആശയ വിനിമയ സ്വാതന്ത്യത്തെ ഹനിക്കുകയും ചെയ്യുന്നു. ഇതിനെതിരെയുള്ള ചെറുത്തുനില്പാണ് വരുംകാലത്ത് വി‍ജ്ഞാന സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങൾ ഉയർത്തിക്കൊണ്ടു വരേണ്ടത്. ഡയസ്പോറ പോലുള്ള സോഷ്യൽ നെറ്റ്വർക്കിങ് ടൂളുകൾ കൂടുതലുപയോഗിച്ച് സ്വന്തം ഇടങ്ങൾ ശക്തിപ്പെടുത്താൻ നാം ശ്രമിക്കണം.

• ബി.രമേഷ്

വിൻഡോസ് ഉപയോഗിച്ചുപോയതുകൊണ്ട് എനിക്കിതേ വഴങ്ങൂ എന്ന മനോഭാവം പലരിലുമുണ്ട്. അതുമാറണം. പലകാര്യങ്ങളിലും കൂടുതൽ സൌകര്യപ്രദമാണ് സ്വതന്ത്രസോഫ്ട് വെയർ അധിഷ്ഠിതമായ ഉബുണ്ടു പോലുള്ള ഓപ്പറേറ്റിങ് സംവിധാനങ്ങൾ. അത് പരസ്പരസഹകരണത്തിന്റേതായ ഒരു തലം കൂടി സൃഷ്ടിക്കുന്നുണ്ട്. ഞാൻ പ്രവർത്തിക്കുന്ന വൈദ്യുതി ബോർഡിൽ സ്വതന്ത്രസോഫ്ട് വെയറിലേക്കു മാറിയശേഷം അതുമായി ബന്ധപ്പെട്ടവരിൽ പങ്കുവയ്ക്കലിന്റെ സംസ്കാരം കൂടുതൽ വികസിച്ചിട്ടുണ്ട്.

• ആർ.വി. ജി മേനോൻ

കാറുവാങ്ങുന്നവർക്ക് എൻജിൻ അഴിച്ചു പണിയാനുള്ള സ്വാതന്ത്ര്യം കൂടി നല്കിയതുകൊണ്ടു പ്രത്യേകിച്ച് എന്തുകാര്യം എന്നതുപോലെ, സോഴ്സ്കോഡ് പരിശോധിക്കാനുള്ള സ്വാതന്ത്ര്യം കൂടി നല്കിയിട്ടെന്തെന്നു പണ്ടു ഞാനും ചിന്തിച്ചിരുന്നു. എന്നാൽ അതിനുമപ്പുറമുള്ള സ്വാതന്ത്ര്യത്തിന്റെയും സഹകരണത്തിന്റെയും തലങ്ങൾ അതിനുണ്ടെന്നു പിന്നീടു ബോധ്യമായി. ഏതായാലും ഇതുപയോഗിച്ചു തുടങ്ങുന്നവർക്ക് പരിഷദ്ഭവനുകളിൽ ഇൻസ്റ്റാൾ ചെയ്യാനും പ്രവർത്തിപ്പിച്ചു ശീലിക്കാനും വേണ്ട സഹായം കിട്ടുന്ന ഒരവസ്ഥ ഉണ്ടാകണമെന്ന് ആഗ്രഹിക്കാൻ തുടങ്ങിയിട്ടു കാലമേറെയായി. ഇപ്പോൾ അതു യാഥാർഥ്യമായതിൽ സന്തോഷമുണ്ട്.

• പി.എസ്.രാജശേഖരൻ

സ്വതന്ത്രസോഫ്ട്വെയർ പ്രസ്ഥാനം നല്കിയ ഏറ്റവും വലിയ സംഭാവന പുസ്തകപ്രസാധനവും ഗവേഷണവുമടക്കമുള്ള എല്ലാ വിജ്ഞാനശാഖകളിലും കുത്തകവത്കരണം ഇല്ലാതാക്കുന്നതിനും കൂട്ടുചേർന്നുള്ള വിജ്ഞാന നിർമിതി പ്രോത്സാഹിപ്പിക്കുന്നതിനും വഴിയൊരുക്കി എന്നതാണ്.വിക്കിപ്പീഡിയയും ക്രിയേറ്റീവ് കോമൺസും കോപ്പിലഫ്ററും ഓപ്പൺ ബയോളജിയുമെല്ലാം ചേർന്ന് സൃഷ്ടിക്കന്ന വിജ്ഞാനസ്വാതന്ത്ര്യത്തിന്റെ പുത്തൻ മേഖലകളെ എല്ലാം പ്രയോഗതലത്തിൽ കേരളത്തിൽ മുന്നോട്ടു നീക്കുന്നതിനുള്ള കൂട്ടായ്മ സൃഷ്ടിക്കന്നതിന് പരിഷത്ത് വലിയ പങ്കുവഹിക്കേണ്ടതുണ്ട്. വിക്കിപ്പീഡിയയിലും വിക്കി ഗ്രന്ഥശാലയിലും മലയാളം കംപ്യൂട്ടിങ്ങിലുമെല്ലാമിടപെട്ടുകൊണ്ട് അതിനുള്ള ശ്രമങ്ങൾ നാം ആരംഭിച്ചുകഴിഞ്ഞു. അതുമുന്നോട്ടുകൊണ്ടുപോകാൻ കൂടുതൽ കൂടുതൽ പ്രവർത്തകരെ പ്രാദേശികതലങ്ങളിൽ കണ്ടെത്തണം.

• ജയ് ശ്രീകുമാർ (മാന്പൂ മലയാളം കംപ്യൂട്ടിങ് കൂട്ടായ്മയുടെ സെക്രട്ടറി)

സ്വന്തം ഭാഷയിൽ സംവദിക്കാൻ സാങ്കേതികവിദ്യ സജ്ജമാകുന്പോഴേ സ്വാതന്ത്ര്യം അതിന്റെ പൂർണാർഥത്തിൽ എത്തുകയുള്ളൂ. കംപ്യൂട്ടറിലും മൊബൈലിലും മലയാളം പൂർണസജ്ജമാക്കുന്നതിന് ഇനിയുമേറെ മുന്നേറേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങൾക്ക് പരിഷത്തിനും ഡി.എകെഎഫിനും മറ്റു പ്രസ്ഥാനങ്ങൾക്കും മാന്പൂവിന്റെ പൂർണ പിന്തുണയുണ്ടാവും. തിരിച്ചും പിന്തുണ അഭ്യർഥിക്കുന്നു.

• അരുൺ രവി (പരി‍ഷത്ത് ജില്ലാ ഐടി കമ്മിറ്റി അംഗം.)

പ്രൊപ്പൈറ്ററി സോഫ്ട് വയറുകളെ നേരിട്ടെതിർക്കുകയല്ല, അവയെക്കാൾ മെച്ചപ്പെട്ട ഓപ്പൺ സോഫ്ട് വെയറുകളും ആപ്ലിക്കേഷനുകളും ഉണ്ടാക്കുകയാണു വേണ്ടത്. മറ്റു പലമേഖലകളിലും കാലത്തിനു മുന്നേ നടന്ന പരിഷത്ത് പക്ഷേ ഐടി മേഖലയിൽ ഒരു പത്തു വർഷം പുറകിലാണു നടക്കുന്നത്. ഇൻറർനെറ്റും മറ്റും കംപ്യട്ടറിൽ നിന്ന് മൊബൈലിലേക്കു ചേക്കേറുമ്പോൾ നാമിപ്പോഴും ഉബുണ്ടുവിൽ നില്ക്കുകയാണ്. .യഥാർഥത്തിൽ സാധാരണക്കാരനുവേണ്ടിയുള്ള സിവിക് ആപ്ലിക്കേഷനുകൾ വികസിപ്പുക്കുകയും പ്രയോഗത്തിൽ കൊണ്ടുവരികയും പോലുള്ള കൂടുതൽ ഗൌരവതരമായ കാര്യങ്ങളാണ് ഈ മേഖലയിൽ ഇന്ന് പരിഷത്ത് കേരളസമൂഹത്തിനു നല്കേണ്ടത്.

• ടി ഗോപകുമാർ

ഐടി രംഗത്ത് ജനകീയ പ്രസ്ഥാനങ്ങളെല്ലാം ചേർന്ന് കൂട്ടായ പ്രവർത്തന പരിപാടി ആവിഷ്കരിക്കണം. സ്ക്രൈബസ് പോലുള്ള ആപ്ലിക്കേഷനുകളുടെ വികസനവും ആർ&ഡിയുമൊക്കെ ഡി.എ.കെ.എഫിനു് കൂടുതൽ ശ്രദ്ധിക്കാൻ കഴിയുന്ന മേഖലകളാണ്. ടെക്നോളജിയുടെ ജനകീയ പ്രയോഗത്തിലും വ്യാപനത്തിലും കൂടുതൽ സംഭാവന പരിഷത്തിൽ നിന്നും ഉണ്ടാകണം. ഭാഷാകംപ്യൂട്ടിങ്ങിന്റെ സാങ്കേതിക മേഖലയിൽ സ്വതന്ത്രമലയാളം കംപ്ടൂട്ടിങ് പ്രവർത്തിക്കുന്നതുപോലെ ജനകീയ വ്യാപനത്തിൽ മാംപൂവിനു ശ്രദ്ധിക്കാൻ കഴിയും. ശരിയായ ഒരു പാരസ്പര്യം ഈ മേഖലയിൽ വൻ മുന്നേറ്റമുണ്ടാക്കാൻ സഹായിക്കും.

ആലപ്പുഴ

ഭവനിൽ നടന്ന പരിപാടിക്ക് മുൻ ഐ.ടി. കൺവീനർ എ.ആർ. മുഹമ്മദ് അസ്ലം, അഡ്വ. ടി.കെ. സുജിത് എന്നിവർ നേതൃത്വം നൽകി. മൂന്ന് കമ്പ്യൂട്ടറുകളിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തു. മുൻ സംസ്ഥാന സെക്രട്ടറി, പി.വി. വിനോദ്, ജില്ലാ സെക്രട്ടറി ആർ. രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

കോട്ടയം

കോട്ടയം: ഡോ. ബി. ഇക്ബാൽ

എറണാകുളം

എറണാകുളം ജില്ലയിൽ സേഫ്റ്റ് വെയർ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് 21.09.2013ന് വൈകുന്നേരം 4 മണിക്ക് പരിഷത്ത് ഭവനിൽ വെച്ച് 'സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യം - പ്രസക്തിയും സാധ്യതകളും' എന്ന വിഷയത്തിൽ ചർച്ചാക്ലാസ്സ് നടന്നു.

ഇന്ത്യയിലെ സ്വതന്ത്രസോഫ്റ്റ് വെയർ പ്രസ്ഥാനത്തിൻറെ (FSMI) ദേശീയപ്രസിഡൻറ് ജോസഫ് തോമസ് വിഷയമവതരിപ്പിച്ചു. എംപി ജയൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 25 പേരിലധികം പേർ പങ്കെടുത്തിരുന്നു. സാമൂഹ്യനീതിയിലധിഷ്ഠിതവും സന്തുലിതവും സുസ്ഥിരവുമായ വികസനം സാധ്യമാകണമെങ്കിൽ, കൂടുതൽ മെച്ചപ്പെട്ട ജനാധിപത്യവ്യവസ്ഥ സാർഥകമാകണമെങ്കിൽ അറിവിൻറെ എല്ലാതലത്തിലുമുള്ള സ്വാതന്ത്ര്യം അത്യാവശ്യമാണെന്നു് ജോസഫ് തോമസ്സ് പറഞ്ഞു. വിവരസാങ്കേതികവിദ്യാവിഭവങ്ങൾ (ഹാർഡ് വെയറും സോഫ്റ്റ് വെയറും) സ്വതന്ത്രതലത്തിൽ തദ്ദേശീയമായി വികസിപ്പിക്കുന്നതിലും സ്വാംശീകരിച്ച് സ്വവിവരശൃംഖലകൾ ശക്തിപ്പെടുത്തുന്നതിലും ജനകീയശാസ്ത്രപ്രസ്ഥാനങ്ങൾക്കും സന്നദ്ധകൂട്ടായ്മകൾക്കും വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്പോളധനാധിപത്യത്തെ തിരുത്തുവാൻ ഉള്ള ഒരു വഴി വിവരങ്ങളുടെ ജനാധിപത്യമാണെന്നു് ഊന്നിപ്പറഞ്ഞ അദ്ദേഹം ഇതിനായുള്ള പ്രവർത്തനങ്ങൾ പരിഷത്ത് എറ്റെടുത്ത് നടത്തുന്നതിൽ സന്തോഷം രേഖപ്പെടുത്തി.

എസ് എസ് മധു, കെ എം സംഗമേശൻ, സയനൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു് സംസാരിച്ചു. ഒക്ടോബർ 2-നു ubundu തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലനം നടക്കും.

തൃശ്ശൂർ

തൃശ്ശൂരിലും പരിപാടി നടന്നു. 21 പേരാണ് പങ്കെടുത്തത്. ശ്രീ അശോകൻ ഞാറക്കൽ വിഷയം അവതരിപ്പിച്ചു. ഉബുണ്ടു ഇൻസ്ററലേഷൻ സുധീറും, വിക്കി പരിചയപ്പെടുത്തൽ ഞാനും അവതരിപ്പിച്ചു. ഒരു ലാപ്ടോപ്പിൽ ഉബുണ്ടു ഇൻസ്ററാൾ ചെയ്തു. രണ്ടെണ്ണം ഡ്രൈവിൽ സ്ഥലമില്ലാത്തതിനാലും ഒന്നിന് ചാർജർ ഇല്ലാത്തതിനാലും കഴിഞ്ഞില്ല. ഇത് മൂന്നും പിന്നീട് ചെയ്യാമെന്ന് ധാരണയായി. സമയപരിമിതിയും വിദഗ്ദരുടെ കുറവും മൂലം ഭവനിലെ മെഷീനുകളിൽ ഇൻസ്ററലേഷൻ നടന്നില്ല. ഇതും അടുത്ത ദിവസങ്ങളിൽ നടക്കും. 13 ഡിവിഡി കൾ കോപ്പിയെടുത്ത് നല്കി.

• 1997മുതൽ ലിനക്സ് കൈകാര്യം ചെയ്യുന്ന ശ്രീ. ബേബിചക്രപാണി അദ്ദേഹത്തിന്റെ ലാബിൽ വിന്റോസ് ഒഴിവാക്കിയ കഥയും ചർച്ചയിൽ പങ്കെടുത്തവർ സ്വതന്ത്രസോഫ്റ്റ്വെയർ അനുഭവങ്ങളും പങ്കുവെച്ചു.

പാലക്കാട്

SFD KSSP MLP.jpg

മുന്നൂർക്കോട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. പരിഷത്ത് പ്രവർത്തകനും ചെർപ്പുളശ്ശേരി ഹൈസ്കൂൾ അദ്ധ്യാപകനുമായ ദാസ് മാഷ് പരിശീലനത്തിന് നേതൃത്വം നൽകി. യുവസംഗമം പ്രവർത്തകരടക്കം 46 പേർ പങ്കെടുത്തു. ദേവദാസ്, ശ്രീനിവാസൻ, മേഖലാ സെക്രട്ടറി ഗീത, ജില്ലാ പ്രസിഡന്റ് എം.എം. പരമേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.

മലപ്പുറം

കണ്ണൂർ

കോഴിക്കോട്

പരിഷദ് ഭവനിൽ നടന്ന പരിപാടിയിൽ അറുപതിൽപ്പരം ആളുകൾ പങ്കെടുത്തു.പ്രശോഭ് ജി ശ്രീധറി(ATPS & DAKF)ന്റെ ആമുഖക്ലാസ് ശ്രദ്ധേയമായി.പ്രമോദ് , ഹസ്സൻകോയ(രണ്ടുപേരും IT@school മാസ്റ്റർ ട്രെയിനർമാർ)എന്നിവർ ഉബുണ്ടുവിനേയും മലയാളം കമ്പ്യൂട്ടിങ്ങിനേയും പരിചയപ്പെടുത്തി. സമയപരിമിതി മൂലം ഉബുണ്ടു ഇൻസ്റ്റലേഷൻ രണ്ട് കമ്പ്യൂട്ടറുകളിലേ ചെയ്യാനായുള്ളൂ. പത്തിലധികം പേർ സി ഡി വാങ്ങിയാണ് പോയത്. പത്രവാർത്ത കണ്ട് തന്റെ ലാപ്പ്ടോപ്പിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യാനായി മലയാളത്തിന്റെ പ്രിയ എഴുത്തുകാരി പി വത്സല എത്തിച്ചേർന്നിരുന്നു.സി എം മുരളീധരൻ അധ്യക്ഷത വഹിച്ചു . വി മുരളീധരൻ സ്വാഗതവും കെ രാധൻ നന്ദിയും രേഖപ്പെടുത്തി.

വയനാട്

കൽപ്പറ്റ ഗവ.എൽപി സ്കൂളിൽ ആയിരുന്നു പരിപാടി. 5 വനിതകൾ ഉൾപ്പടെ 25 പേർ പങ്കെടുത്തു. ബ്ളോക്ക് ഡവ. ഓഫീസറും ഐടി ഉപ സമിതി ചെയര്മാനുമായ ശ്രീ.പി സി മജീദ് ക്ലാസ് എടുത്ത് കൊണ്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് പ്രൊഫ..കെ ബാലഗോപാലൻ ആദ്ധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി എം ഡി ദേവസ്യ മലയാളം കമ്പ്യൂട്ടിങ്ങ് പരിചയപ്പെടുത്തി. എകെ ഷിബു, കെ ദിനേശൻ, ബിജോ പോൾ, കെ അശോകൻമാസ്റ്റർ എന്നിവർ ഉബണ്ടു ഇൻസ്റ്റലേഷന് നേതൃത്വം നൽകി. ആവശ്യപ്പെട്ടവർക്ക് പരിഷത്ത് ഉബണ്ടു സിഡിയും നൽകി.ക്യമ്പിൽ 30 പേർ പങ്കെടുത്തു.

തുടർ പരിപാടി എന്ന നിലയിൽ ബത്തേരി, മാനന്തവാടി, കൽപ്പറ്റ എന്നി മേഖലകളിൽ ഉബണ്ടു ഇൻസ്റ്റലേഷൻ ക്യാമ്പും ഐടി പരിശീലനവും നടത്താൻ തീരുമാനിച്ചു.

ഇടുക്കി

പരിപാടികൾ ഒറ്റനോട്ടത്തിൽ

ജില്ല സ്ഥലം ചുമതലക്കാരൻ ഫോൺ ഇ-മെയിൽ മറ്റുവിവരങ്ങൾ
തിരുവനന്തപുരം പരിഷദ് ഭവൻ,
കുതിരവട്ടം ലെയിൻ, ആയുർവ്വേദകോളേജ്
പി.എസ്. രാജശേഖരൻ 9447310932 [email protected] പരിഷത്തും ഡി.എ.കെ.എഫും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പരിഷദ് ഭവനില് ( ആയുർവേദകോളേജിനു സമീപമുള്ള ധന്യ-രമ്യ തീയേറ്റർ റോഡുവഴി കുതിരവട്ടം ലയിനിലാണ് പരിഷത്ത് ഭവൻ. ) 21 ന് വൈകിട്ട് നാലുമുതല്, ഉബുണ്ടു ഇന്സ്റ്റലേഷന്, ഇന്റര് നെറ്റ് സ്വാതന്ത്ര്യം പ്രഭാഷണം, ഉബുണ്ടു പരിചയം ക്ലാസ്സ് എന്നിവ സംഘടിപ്പിക്കുന്നു. ഡോ.എം.ആർ ബൈജു, ബി.രമേഷ് എന്നിവർ അവതരണങ്ങൾ നടത്തും. ഏവര്ക്കും സ്വാഗതം. ഉബുണ്ടു ഇന്സ്റ്റാള് ചെയ്യണമെന്നുള്ളവര്ക്കു ലാപ്ടോപ്/പിസിയുമായി വരാം. പക്ഷേ മുന്കൂട്ടി രജിസ്റ്റര് ചെയ്യണം. നന്വര് 9446475619.
കോഴിക്കോട് പരിഷദ് ഭവൻ,
ചാലപ്പുറം പി ഒ
കെ രാധൻ 9447876687 [email protected] കോഴിക്കോട് പ്രശോഭ് ശ്രീധർ( ഡി എ കെ എഫ്),കെ പി പ്രമോദ് (ഐ ടി @ സ്കൂൾ),സി അസ്സൻകോയ(ഐ ടി @ സ്കൂൾ) എന്നിവർ പങ്കെടുക്കും.
ആലപ്പുഴ പരിഷദ് ഭവൻ,
സനാതനം വാർഡ്,
കോടതിക്ക് പടിഞ്ഞാറ്, ആലപ്പുഴ
എ.ആർ മുഹമ്മദ് അസ്ലം
അഡ്വ. ടി.കെ. സുജിത്
9496107585
9846012841
[email protected] ആലപ്പുഴ പരിഷത് ഭവനിൽ 21 ന് ഉച്ചയ്കു 2 മണിമുതൽ പരിപാടി. എ.ആർ. മുഹമ്മദ് അസ്ലം നേതൃത്വം നൽകും.
ഇടുക്കി വി. എസ്സ്‌.. ജിമ്മി 9656862479 [email protected]
വയനാട് കൽപ്പറ്റ ഗവ.എൽപി സ്കൂൾ,
ഗീതാ സ്റ്റോറിനു പുറകു വശം
വി എൻ ഷാജി,
എകെ ഷിബു
9447426796,
9496382009
[email protected],
[email protected]
ഉച്ചയ്ക്ക് 2 മണി മുതൽ. പി സി മജീദ് നേതൃത്വം നൽകും.
പാലക്കാട് മുന്നൂർക്കോട് ഗവ.ഹൈസ്കൂൾ ദാസ്.എം.ഡി,
ദേവദാസ്.കെ.എം
9446081650,
9447483253
[email protected],
[email protected]
മലപ്പുറം കെ എസ് ടി എ ഓഫീസ് കെ വിജയൻ 9400583200 [email protected] 22 ന് ഞായറാഴ്ചയാണ് പരിപാടി.
കണ്ണൂർ പരിഷദ് ഭവൻ അഭിലാഷ്,ബിജു 04972700424 [email protected]
ഏറണാകുളം പരിഷത്ത് ഭവൻ ജയൻ എം പി 9446067559 [email protected] എറണാകുളം ജില്ലയിൽ സേഫ്റ്റ് വെയർ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് 21.09.2013ന് വൈകുന്നേരം 4 മണിക്ക് പരിഷത്ത് ഭവനിൽ വെച്ച് 'സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യം - പ്രസക്തിയും സാധ്യതകളും' എന്ന വിഷയത്തിൽ ചർച്ചാക്ലാസ്സ്

ഒക്ടോബർ 2-നു ubundu തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലനം

തൃശ്ശൂർ പരിഷത് ഭവൻ സുധീർ കെ.എസ്. 9495576123 [email protected] 21 ശനിയാഴ്ച 2 മണിക്ക് പരിസരകേന്ദ്രം - ഉബുണ്ടു ഇന്സ്റ്റലേഷന്, ഉബുണ്ടു - പരിഷത്ത് വിക്കി പരിചയം ക്ലാസ്സ് എന്നിവ സംഘടിപ്പിക്കുന്നു.
കോട്ടയം അർബൻ ബാങ്ക് ഹാൾ കോട്ടയം ടി എ ഗോവിന്ദ് 9895498348 [email protected] സെപ്റ്റംബർ ൨൧ ( 21 ) ന് ‍ഡോ.ബി.ഇക്ബാൽ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ.അനിൽകുമാർ അദ്ധ്യക്ഷനാകുന്ന കൂട്ടായ്മയിൽ സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ കാലിക പ്രസക്തിയെ കുറിച്ച് ശ്രീ.ശിവഹരി നന്ദകുമാർ സംസാരിക്കുന്നു.