"ഉപയോക്താവിന്റെ സംവാദം:Anoopan" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(''''എളുപ്പത്തിൽ മറുപടി ലഭിക്കാൻ [http://ml.wikipedia.org/wiki/%E0%B4%89%E...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
'''എളുപ്പത്തിൽ മറുപടി ലഭിക്കാൻ [http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Anoopan മലയാളം വിക്കിപീഡിയയിലെ എന്റെ സംവാദം താളിൽ] സംവദിക്കുമല്ലോ.''' | '''എളുപ്പത്തിൽ മറുപടി ലഭിക്കാൻ [http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Anoopan മലയാളം വിക്കിപീഡിയയിലെ എന്റെ സംവാദം താളിൽ] സംവദിക്കുമല്ലോ.''' | ||
==ഏറെ നന്ദി== | |||
അനൂപൻ മാഷേ, സ്വാഗതം. ഏറെ നന്ദി. ഞങ്ങൾ രണ്ടു മൂന്നാളുകളാണ് ഇതുവരെ പരിഷത്ത് വിക്കിയെ പരിപാലിച്ചു പോന്നത്. കൂടുതൽ ഉപയോക്താക്കൾ വരുംതോറും പരിഷത്ത് വിക്കി കൂടുതൽ കൂടുതൽ മെച്ചപ്പെടേണ്ടിയിരുന്നു. അക്കാര്യത്തിൽ നിലവിലുള്ള പരിമിതിമുറിച്ചുകടക്കാൻ ഞങ്ങൾ ഏറെ ക്ലേശിക്കുകയായിരുന്നു.... ഇനി താങ്കളുടെ ബലത്തിൽ ധൈര്യമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാം.... സമയക്കുറവുണ്ടെന്നറിയാം. എങ്കിലും അടിസ്ഥാന കാര്യങ്ങളിൽ അല്പം സമയമെടുത്ത് സഹായിക്കണേ... ഞങ്ങൾ സംഘടനാ കാര്യങ്ങൾ കൂടി നോക്കുന്നതിനാൽ ഇവിടെ ചെയ്യേണ്ട പലകാര്യങ്ങളും വൈകുകയാണ്. താങ്കൾക്ക് ഏറെ ചെയ്യുവാൻ കഴിയുന്ന ഒരിടം അവശ്യ ഫലകങ്ങളാണ്. അവ ഒന്നു ശരിയാക്കുവാൻ മനസ്സുവെയ്കണേ... --[[ഉപയോക്താവ്:സുജിത്ത്|Adv.tksujith]] 18:38, 5 ജൂൺ 2012 (BST) |
23:08, 5 ജൂൺ 2012-നു നിലവിലുള്ള രൂപം
എളുപ്പത്തിൽ മറുപടി ലഭിക്കാൻ മലയാളം വിക്കിപീഡിയയിലെ എന്റെ സംവാദം താളിൽ സംവദിക്കുമല്ലോ.
ഏറെ നന്ദി
അനൂപൻ മാഷേ, സ്വാഗതം. ഏറെ നന്ദി. ഞങ്ങൾ രണ്ടു മൂന്നാളുകളാണ് ഇതുവരെ പരിഷത്ത് വിക്കിയെ പരിപാലിച്ചു പോന്നത്. കൂടുതൽ ഉപയോക്താക്കൾ വരുംതോറും പരിഷത്ത് വിക്കി കൂടുതൽ കൂടുതൽ മെച്ചപ്പെടേണ്ടിയിരുന്നു. അക്കാര്യത്തിൽ നിലവിലുള്ള പരിമിതിമുറിച്ചുകടക്കാൻ ഞങ്ങൾ ഏറെ ക്ലേശിക്കുകയായിരുന്നു.... ഇനി താങ്കളുടെ ബലത്തിൽ ധൈര്യമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാം.... സമയക്കുറവുണ്ടെന്നറിയാം. എങ്കിലും അടിസ്ഥാന കാര്യങ്ങളിൽ അല്പം സമയമെടുത്ത് സഹായിക്കണേ... ഞങ്ങൾ സംഘടനാ കാര്യങ്ങൾ കൂടി നോക്കുന്നതിനാൽ ഇവിടെ ചെയ്യേണ്ട പലകാര്യങ്ങളും വൈകുകയാണ്. താങ്കൾക്ക് ഏറെ ചെയ്യുവാൻ കഴിയുന്ന ഒരിടം അവശ്യ ഫലകങ്ങളാണ്. അവ ഒന്നു ശരിയാക്കുവാൻ മനസ്സുവെയ്കണേ... --Adv.tksujith 18:38, 5 ജൂൺ 2012 (BST)