"വേണം മറ്റൊരു കേരളം : സംസ്ഥാന ശില്പശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
'''[[വേണം മറ്റൊരു കേരളം]] '''എന്ന സാമൂഹ്യവികസന മുദ്രാവാക്യം മുന്നോട്ട് വച്ച് കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തി വരുന്ന ജനകീയ കാമ്പയിൻ രണ്ടാം ഘട്ടത്തിലേക്ക്... രണ്ടാംഘട്ടപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി, പ്രസിഡന്റുമാർ,ജില്ലാ വിഷയസമിതി കൺവീനർമാർ തുടങ്ങിയവർക്കായി ദ്വിദിന ശില്പശാല നടത്തുന്നു. കൊല്ലം,പാലക്കാട്,കണ്ണൂർ എന്നീ സ്ഥലങ്ങളിലായി വൻമേഖലാടിസ്ഥാനത്തിലാണ് ശില്പശാലകൾ നടത്തുക.

==വിശദാംശങ്ങൾ ==
==വിശദാംശങ്ങൾ ==
[[പ്രമാണം:Mattoru Keralam Silpasala Kollamkode2.JPG|thumb|200 px| കൊല്ലങ്കോട്, പാലക്കാട്]]
[[പ്രമാണം:Mattoru Keralam Silpasala Kollamkode1.JPG|thumb|200 px|കൊല്ലങ്കോട്, പാലക്കാട്]]
[[പ്രമാണം:Mattoru Keralam Silpasala Kollam.JPG|thumb|200 px|വാളത്തുങ്കൽ, കൊല്ലം]]

*'''പരിപാടി:''' വേണം മറ്റൊരു കേരളം : വൻമേഖലാ ശില്പശാല
*'''പരിപാടി:''' വേണം മറ്റൊരു കേരളം : വൻമേഖലാ ശില്പശാല
*'''തീയതി:'''  ജൂൺ 23, 24, ശനി, ഞായർ
*'''തീയതി:'''  ജൂൺ 23, 24, ശനി, ഞായർ
വരി 44: വരി 47:
| style="background-color:#DBEEF3;" colspan="5" | രജിസ്ട്രേഷൻ
| style="background-color:#DBEEF3;" colspan="5" | രജിസ്ട്രേഷൻ
|- align="center"
|- align="center"
| style="background-color:#F9F9F9;" height="26" align="center" | 10:00 – 11:00
| style="background-color:#F9F9F9;" height="26" align="center" | ഒന്നാം ദിവസം 10:00 മുതൽ രണ്ടാം ദിവസം 05:00 വരെ
| style="background-color:#90EE90;" colspan="1" |  ''' കൊല്ലം  '''
(ഗവ.ഹയർ സെക്കണ്ടറി സ്കൂൾ,വാളത്തുങ്കൽ)
| style="background-color:#90EE90;" colspan="1" |  ''' കൊല്ലം  '''
(ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, വാളത്തുങ്കൽ)
| style="background-color:#90EE90;" align="left" | 1.ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്
2.നിലപാടുകൾ സമീപനങ്ങൾ
3.പ്രാദേശിക ഇടപെടലുകൾ
4.വേണം മറ്റൊരു കേരളം
5.പ്രാദേശിക ഇടപെടലുകൾ എങ്ങനെ? സംഘാടനം,ആസൂത്രണം
| style="background-color:#90EE90;" align="left" | 1.ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്
2.നിലപാടുകൾ സമീപനങ്ങൾ
3.പ്രാദേശിക ഇടപെടലുകൾ
4.വേണം മറ്റൊരു കേരളം
5.പ്രാദേശിക ഇടപെടലുകൾ എങ്ങനെ? സംഘാടനം,ആസൂത്രണം
| style="background-color:#90EE90;" colspan="2" align="left" | 1.കാവുമ്പായി ബാലകൃഷ്ണൻ
2.ആർ.വീ.ജി.മേനോൻ
3.എൻ.കെ.ശശിധരൻ
4.ജോജി കൂട്ടുമ്മേൽ
5.ടി.കെ.ദേവരാജൻ
| style="background-color:#90EE90;" colspan="2" align="left" | 1.കാവുമ്പായി ബാലകൃഷ്ണൻ
2.ആർ.വീ.ജി.മേനോൻ
3.എൻ.കെ.ശശിധരൻ
4.ജോജി കൂട്ടുമ്മേൽ
5.ടി.കെ.ദേവരാജൻ
|- align="center"
|- align="center"
| style="background-color:#F9F9F9;" height="26" align="center" | 10:00 – 11:00
| style="background-color:#F9F9F9;" height="26" align="center" |ഒന്നാം ദിവസം 10:00 മുതൽ രണ്ടാം ദിവസം 05:00 വരെ
| style="background-color:#90EE90;" colspan="1" |  ''' പാലക്കാട് '''(സയൻസ് സെന്റെർ,ഇലവഞ്ചേരി,കൊല്ലങ്കോട്)

| style="background-color:#90EE90;" colspan="1" |  ''' പാലക്കാട് '''
(സയൻസ് സെന്റെർ, ഇലവഞ്ചേരി, കൊല്ലങ്കോട്)

| style="background-color:#90EE90;" align="left" | 1.ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്
2.നിലപാടുകൾ സമീപനങ്ങൾ
3.പ്രാദേശിക ഇടപെടലുകൾ
4.വേണം മറ്റൊരു കേരളം
5.പ്രാദേശിക ഇടപെടലുകൾ എങ്ങനെ? സംഘാടനം,ആസൂത്രണം
| style="background-color:#90EE90;" align="left" | 1.ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്
2.നിലപാടുകൾ സമീപനങ്ങൾ
3.പ്രാദേശിക ഇടപെടലുകൾ
4.വേണം മറ്റൊരു കേരളം
5.പ്രാദേശിക ഇടപെടലുകൾ എങ്ങനെ? സംഘാടനം,ആസൂത്രണം
| style="background-color:#90EE90;" colspan="2" align="left" |1.കെ.എൻ.ഗണേഷ്.
2.കെ.ടി.രാധാകൃഷ്ണൻ
3.കെ.കെ.കൃഷ്ണകുമാർ
4.പി.രാധാകൃഷ്ണൻ
5.ടി.പി.ശ്രീശങ്കർ
| style="background-color:#90EE90;" colspan="2" align="left" |1.കെ.എൻ.ഗണേഷ്.
2.കെ.ടി.രാധാകൃഷ്ണൻ
3.കെ.കെ.കൃഷ്ണകുമാർ
4.പി.രാധാകൃഷ്ണൻ
5.ടി.പി.ശ്രീശങ്കർ
|- align="center"
|- align="center"
| style="background-color:#F9F9F9;" height="26" align="center" | 10:00 – 11:00
| style="background-color:#F9F9F9;" height="26" align="center" | ഒന്നാം ദിവസം 10:00 മുതൽ രണ്ടാം ദിവസം 05:00 വരെ
| style="background-color:#90EE90;" colspan="1" |  '''കണ്ണൂർ '''(ഗവ.ഹയർ സെക്കണ്ടറി സ്കൂൾ,പെരളശ്ശേരി)

| style="background-color:#90EE90;" colspan="1" |  '''കണ്ണൂർ '''
(ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, പെരളശ്ശേരി)

| style="background-color:#90EE90;" align="left" | 1.ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്
2.നിലപാടുകൾ സമീപനങ്ങൾ
3.പ്രാദേശിക ഇടപെടലുകൾ
4.വേണം മറ്റൊരു കേരളം
5.പ്രാദേശിക ഇടപെടലുകൾ എങ്ങനെ? സംഘാടനം,ആസൂത്രണം
| style="background-color:#90EE90;" align="left" | 1.ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്
2.നിലപാടുകൾ സമീപനങ്ങൾ
3.പ്രാദേശിക ഇടപെടലുകൾ
4.വേണം മറ്റൊരു കേരളം
5.പ്രാദേശിക ഇടപെടലുകൾ എങ്ങനെ? സംഘാടനം,ആസൂത്രണം
| style="background-color:#90EE90;" colspan="2" align="left" |1.ടി.ഗംഗാധരൻ
2.ടി.പി.കുഞ്ഞിക്കണ്ണൻ
3.എം.പി.പരമേശ്വരൻ
4.മീരാഭായ്
5.വി.വിനോദ്
| style="background-color:#90EE90;" colspan="2" align="left" |1.ടി.ഗംഗാധരൻ
2.ടി.പി.കുഞ്ഞിക്കണ്ണൻ
3.എം.പി.പരമേശ്വരൻ
4.മീരാഭായ്
5.വി.വിനോദ്

22:57, 24 ജൂൺ 2012-നു നിലവിലുള്ള രൂപം

(പരിപാടി ആസൂത്രണഘട്ടത്തിൽ അജണ്ടയിൽ മാറ്റം വന്നേക്കാം)

വേണം മറ്റൊരു കേരളം : വൻമേഖലാ ശില്പശാലകൾ - ജൂൺ 23, 24

വേണം മറ്റൊരു കേരളം എന്ന സാമൂഹ്യവികസന മുദ്രാവാക്യം മുന്നോട്ട് വച്ച് കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തി വരുന്ന ജനകീയ കാമ്പയിൻ രണ്ടാം ഘട്ടത്തിലേക്ക്... രണ്ടാംഘട്ടപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി, പ്രസിഡന്റുമാർ,ജില്ലാ വിഷയസമിതി കൺവീനർമാർ തുടങ്ങിയവർക്കായി ദ്വിദിന ശില്പശാല നടത്തുന്നു. കൊല്ലം,പാലക്കാട്,കണ്ണൂർ എന്നീ സ്ഥലങ്ങളിലായി വൻമേഖലാടിസ്ഥാനത്തിലാണ് ശില്പശാലകൾ നടത്തുക.

വിശദാംശങ്ങൾ

കൊല്ലങ്കോട്, പാലക്കാട്
കൊല്ലങ്കോട്, പാലക്കാട്
വാളത്തുങ്കൽ, കൊല്ലം
• പരിപാടി: വേണം മറ്റൊരു കേരളം : വൻമേഖലാ ശില്പശാല
• തീയതി: ജൂൺ 23, 24, ശനി, ഞായർ
• സമയം: 23 ന് രാവിലെ 10 മണി മുതൽ 24 ന് വൈകുന്നേരം 5 മണി വരെ
• സ്ഥലം: കൊല്ലം, പാലക്കാട്, കണ്ണൂർ
• വിശദാംശങ്ങൾക്ക് : പി. വി. വിനോദ്, പി. രാധാകൃഷ്ണൻ, വി.വി ശ്രീനിവാസൻ
• ഇ- മെയിൽ : [email protected] or [email protected]

പരിപാടിയുടെ ലക്ഷ്യം

കേരള വികസനം നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും വിമർശനാത്മകമായി വിലയിരുത്തപ്പെട്ട ഒന്നാം ഘട്ടത്തിൽ സംഘടിപ്പിക്കപ്പെട്ട കലാജാഥ,പദയാത്ര,സെമിനാറുകൾ എന്നിവ ശ്രദ്ധേയമായിരുന്നു. കേരളത്തെക്കുറിച്ച് ഗൌരവമായി ചിന്തിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങളുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞു. പഞ്ചായത്തടിസ്ഥാനത്തിൽ, മേഖലാകമ്മറ്റികളുടെ മുൻകൈയ്യോടെ ചെയ്തു വരുന്ന പ്രാദേശിക ഇടപെടൽ പ്രവർത്തനങ്ങൾ,അതിനാവശ്യമായ പഠനം, അതിൽ നിന്നും ഉരുത്തിരിയുന്ന ബദൽ നിർദ്ദേശങ്ങൾ, ക്രീയാത്മക പ്രവർത്തനങ്ങൾ എന്നിങ്ങനെയാണ് അടുത്ത ഘട്ടം വിഭാവനം ചെയ്തിരിക്കുന്നത്.

ഇതിനായി ജില്ലാ വിഷയസമിതികളെ പരസ്പരം ബന്ധപ്പെടുത്തിയും മേഖലാകമ്മറ്റികളുമായി കൂടിയാലോചിച്ചും ഒരു പ്രവർത്തനകലണ്ടർ തയ്യാറാക്കും.ഇതിന്റെ മോണിട്ടറിങ്ങിനായി സംസ്ഥാനതലത്തിലും,ജില്ലാതലത്തിലും വികസന സബ്-കമ്മറ്റിയുടെ ഭാഗമായി ഒരു സെൽ പ്രവർത്തിക്കും.

എത്തിച്ചേരാൻ

ബസ് മാർഗ്ഗം

ട്രെയിൻ മാർഗ്ഗം

പങ്കാളിത്തം

പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചവർ

പങ്കെടുത്തവർ

ആശംസകൾ

അറിയിപ്പുകൾ

പത്രവാർത്തകൾ

കാര്യപരിപാടി

2012 ജൂൺ 23, 24 ശനി, ഞായർ
കേന്ദ്രം വിഷയങ്ങൾ അവതാരകർ
09:00 – 10:00 രജിസ്ട്രേഷൻ
ഒന്നാം ദിവസം 10:00 മുതൽ രണ്ടാം ദിവസം 05:00 വരെ കൊല്ലം
(ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, വാളത്തുങ്കൽ)
1.ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്
2.നിലപാടുകൾ സമീപനങ്ങൾ
3.പ്രാദേശിക ഇടപെടലുകൾ
4.വേണം മറ്റൊരു കേരളം
5.പ്രാദേശിക ഇടപെടലുകൾ എങ്ങനെ? സംഘാടനം,ആസൂത്രണം
1.കാവുമ്പായി ബാലകൃഷ്ണൻ
2.ആർ.വീ.ജി.മേനോൻ
3.എൻ.കെ.ശശിധരൻ
4.ജോജി കൂട്ടുമ്മേൽ
5.ടി.കെ.ദേവരാജൻ
ഒന്നാം ദിവസം 10:00 മുതൽ രണ്ടാം ദിവസം 05:00 വരെ പാലക്കാട്
(സയൻസ് സെന്റെർ, ഇലവഞ്ചേരി, കൊല്ലങ്കോട്)
1.ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്
2.നിലപാടുകൾ സമീപനങ്ങൾ
3.പ്രാദേശിക ഇടപെടലുകൾ
4.വേണം മറ്റൊരു കേരളം
5.പ്രാദേശിക ഇടപെടലുകൾ എങ്ങനെ? സംഘാടനം,ആസൂത്രണം
1.കെ.എൻ.ഗണേഷ്.
2.കെ.ടി.രാധാകൃഷ്ണൻ
3.കെ.കെ.കൃഷ്ണകുമാർ
4.പി.രാധാകൃഷ്ണൻ
5.ടി.പി.ശ്രീശങ്കർ
ഒന്നാം ദിവസം 10:00 മുതൽ രണ്ടാം ദിവസം 05:00 വരെ കണ്ണൂർ
(ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, പെരളശ്ശേരി)
1.ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്
2.നിലപാടുകൾ സമീപനങ്ങൾ
3.പ്രാദേശിക ഇടപെടലുകൾ
4.വേണം മറ്റൊരു കേരളം
5.പ്രാദേശിക ഇടപെടലുകൾ എങ്ങനെ? സംഘാടനം,ആസൂത്രണം
1.ടി.ഗംഗാധരൻ
2.ടി.പി.കുഞ്ഞിക്കണ്ണൻ
3.എം.പി.പരമേശ്വരൻ
4.മീരാഭായ്
5.വി.വിനോദ്