335
തിരുത്തലുകൾ
വരി 55: | വരി 55: | ||
=<font color=red><b>പ്രവർത്തനങ്ങൾ</b></font>= | =<font color=red><b>പ്രവർത്തനങ്ങൾ</b></font>= | ||
=='''മദ്യത്തിനും മയക്കു മരുന്നുകൾക്കും എതിരായി ക്യാമ്പേയ്ൻ ==''' | |||
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒക്ടോ. 2 മുതൽ നവം. 1 വരെ മദ്യത്തിനും മയക്കു മരുന്നുകൾക്കും എതിരായി ക്യാമ്പേയ്ൻ നടത്തുന്നു. ക്യാമ്പേയ് നിന്റെ ഭാഗമായി വാണിയംകുളം ബാങ്ക് ഹാളിൽ ഏകദിന പരിശീലന ശില്പശാല നടത്തി. ശില്പശാലയിൽ പാലക്കാട് ജില്ലാപ്രസിഡന്റ് എം.എം.പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ശില്പശാല വാണിയംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് സംസ്ഥാന വിഷയ സമിതി കൺ വീനർ ശ്രീ.സി.പി.സുരേഷ് ബാബു ക്യാമ്പേയ്നിന്റെ പ്രസക്തിയെക്കുറിച്ച് ക്ലാസ് എടുത്തു. ‘മദ്യപാനവും ആരോഗ്യ പ്രശ്നങ്ങളും’ എന്ന വിഷയത്തിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോ.കെ.ജി.രാധാകൃഷ്ണൻ ക്ലാസ് എടുത്തു. പരിഷത്ത് പാലക്കട് ജില്ല സെക്രട്ടറി പി.കെ.നാരായണൻ ജില്ലയിൽ നാം ഏറ്റെടുക്കാൻ പോകുന്ന ക്യാമ്പേയ്നിനെക്കുറിച്ച് സംസാരിച്ചു. പാലക്കാട് ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു. | |||
=='''വിദ്യാഭ്യാസ ശില്പശാല'''== | =='''വിദ്യാഭ്യാസ ശില്പശാല'''== |
തിരുത്തലുകൾ