"യുദ്ധം, ഭീകരവാദം, ആഗോളവത്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 71: | വരി 71: | ||
നാം മനസ്സിലാക്കേണ്ട ഒരു കാര്യം ശത്രു പുറത്തുമാത്രമല്ല എന്നതാണ്. നാം അങ്ങേയറ്റം വെറുക്കുന്ന ശത്രുവിന്റെ ഒരു മിത്രം നമ്മുടെ ഉള്ളിൽത്തന്നെയുണ്ട്. ദുരാഗ്രഹം, അത്യാർത്തി, ഉപഭോഗാസക്തി ഇങ്ങനെ പല പേരുകളിലും അവൻ അറിയപ്പെടാറുണ്ട്. | നാം മനസ്സിലാക്കേണ്ട ഒരു കാര്യം ശത്രു പുറത്തുമാത്രമല്ല എന്നതാണ്. നാം അങ്ങേയറ്റം വെറുക്കുന്ന ശത്രുവിന്റെ ഒരു മിത്രം നമ്മുടെ ഉള്ളിൽത്തന്നെയുണ്ട്. ദുരാഗ്രഹം, അത്യാർത്തി, ഉപഭോഗാസക്തി ഇങ്ങനെ പല പേരുകളിലും അവൻ അറിയപ്പെടാറുണ്ട്. | ||
''' | |||
''ഇതു മതപ്രസംഗം പോലെയുണ്ടല്ലോ!'' | ''ഇതു മതപ്രസംഗം പോലെയുണ്ടല്ലോ!''''' | ||
പോലെ ആയിരിക്കാം. പക്ഷേ ഇപ്പോൾ മതങ്ങളും ഈ വക ദുർഗുണങ്ങളെ എതിർക്കാറില്ല എന്നതല്ലേ സത്യം? വ്യക്തി ജീവിതത്തിൽ മോശം എന്നു പറയുന്ന ഈ ശീലങ്ങളെ സമുദായ ത്തിന്റെ പേരിൽ അവ ഊതിപ്പെരുപ്പിക്കുന്നു. അത് അന്യമത ദൂഷണവും സ്വമത പോഷണ വുമായി മാറുമ്പോൾ ജനങ്ങളുടെ യിടയിൽ വൈരവും സ്പർദ്ധയും പെരുകുന്നു. നമ്മൾ പ്രചരിപ്പിക്കാ നാഗ്രഹിക്കുന്ന സ്വാശ്രയത്വം അന്യരാജ്യത്തെ സാധാരണ ജനങ്ങളോടുള്ള വിദ്വേഷമോ പുച്ഛമോ ആയി മാറാതിരിക്കണം. | പോലെ ആയിരിക്കാം. പക്ഷേ ഇപ്പോൾ മതങ്ങളും ഈ വക ദുർഗുണങ്ങളെ എതിർക്കാറില്ല എന്നതല്ലേ സത്യം? വ്യക്തി ജീവിതത്തിൽ മോശം എന്നു പറയുന്ന ഈ ശീലങ്ങളെ സമുദായ ത്തിന്റെ പേരിൽ അവ ഊതിപ്പെരുപ്പിക്കുന്നു. അത് അന്യമത ദൂഷണവും സ്വമത പോഷണ വുമായി മാറുമ്പോൾ ജനങ്ങളുടെ യിടയിൽ വൈരവും സ്പർദ്ധയും പെരുകുന്നു. നമ്മൾ പ്രചരിപ്പിക്കാ നാഗ്രഹിക്കുന്ന സ്വാശ്രയത്വം അന്യരാജ്യത്തെ സാധാരണ ജനങ്ങളോടുള്ള വിദ്വേഷമോ പുച്ഛമോ ആയി മാറാതിരിക്കണം. |