"അറുപത്തിരണ്ടാം വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 31: | വരി 31: | ||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:62nd vartha dessbhi.jpg | പ്രമാണം:62nd vartha dessbhi.jpg | ||
</gallery> | </gallery> | ||
വരി 41: | വരി 39: | ||
പ്രമാണം:62nd annual.jpg|ലഘുചിത്രം|സംഘാടകസമിതി രൂപീകരണം-സദസ്സ് | പ്രമാണം:62nd annual.jpg|ലഘുചിത്രം|സംഘാടകസമിതി രൂപീകരണം-സദസ്സ് | ||
പ്രമാണം:62nd stage.jpg|ലഘുചിത്രം|സംഘാടകസമിതി രൂപീകരണം-വേദി | പ്രമാണം:62nd stage.jpg|ലഘുചിത്രം|സംഘാടകസമിതി രൂപീകരണം-വേദി | ||
പ്രമാണം:Binumol.jpg|ലഘുചിത്രം|ഉദ്ഘാടനം-ബിനുമോൾ | |||
പ്രമാണം:Kavumbayi.png|ലഘുചിത്രം|വിഷയാവതരണം-കാവുമ്പായി ബാലകൃഷ്ണൻ | |||
പ്രമാണം:Dcs pkd.jpg|ലഘുചിത്രം|സ്വാഗതം-മനോജ്, ജില്ലാസെക്രട്ടറി | പ്രമാണം:Dcs pkd.jpg|ലഘുചിത്രം|സ്വാഗതം-മനോജ്, ജില്ലാസെക്രട്ടറി | ||
പ്രമാണം:62ndannualpvd.jpg | പ്രമാണം:62ndannualpvd.jpg |
10:35, 11 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
വാർഷികം നടക്കുന്ന ജില്ല : | : പാലക്കാട് |
തിയ്യതി: | : 2025 മെയ് 9 - 11 |
സ്ഥലം: | : മോയൻസ് ഹൈസ്കൂൾ |
സ്വാഗതസംഘം രൂപീകരണം
2025 മേയ് 9, 10, 11 തീയതികളിൽ പാലക്കാട് നടക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ അറുപത്തിരണ്ടാംസംസ്ഥാന വാർഷികത്തിൻ്റെ സ്വാഗതസംഘ രൂപീകരണം 2025 ജനുവരി 4 ശനിയാഴ്ച വൈകിട്ട് നാലിന് പാലക്കാട് ഗവർമെൻറ് മോയൻ എൽപി സ്കൂളിൽ നടന്നു. പാലക്കാട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെ.ബിനു മോൾ സംഘാടക സമിതി രൂപികരണയോഗം ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന പ്രസിഡൻറ് ഡോ. കവുമ്പായി ബാലകൃഷ്ണൻ “ശാസ്ത്രം ജനങ്ങളിലേക്ക്” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡൻറ് ടി.കെ മീരാഭായി അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി പി അരവിന്ദാക്ഷൻ അനുബന്ധ പരിപാടികളുടെ വിശദീകരണവും ബഡ്ജറ്റും അവതരിപ്പിച്ചു.