"യുവസമിതി സംസ്ഥാന ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി സംസ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
'''കേരള ശാസ്ത്രസാഹിത്യ പരിഷത്ത്'''
 
'''യുവസമിതി സംസ്ഥാന ക്യാമ്പ്'''
 
മെയ് 25, 26, 27, വടക്കാഞ്ചേരി (തൃശ്ശൂർ), ഓപ്പൺ മൈന്റ് സെന്ററിൽ
 
==സ്വാഗതം==


യുവസമിതി സംസ്ഥാന ക്യാമ്പ്
മെയ് 25,26.27
വടക്കാഞ്ചേരി(തൃശ്ശൂർ)
ഓപ്പൺ മൈന്റ് സെന്ററിൽ
പ്രിയ സുഹൃത്തേ,
പ്രിയ സുഹൃത്തേ,
   
   
വരി 17: വരി 19:




ക്യാമ്പിന്റെ കാര്യപരിപാടി
'''ക്യാമ്പിന്റെ കാര്യപരിപാടി'''


മെയ് 25 വെള്ളി
==ഒന്നാം ദിവസം (മെയ് 25 വെള്ളി)==


2 മണി : രജിസ്റ്രേഷൻ  
2 മണി : രജിസ്റ്രേഷൻ  
വരി 28: വരി 30:


5 മണി : എന്തുകൊണ്ട് നമ്മൾ മാറി ചിന്തിക്കണം?
5 മണി : എന്തുകൊണ്ട് നമ്മൾ മാറി ചിന്തിക്കണം?
  ഗ്രൂപ്പ്  ചർച്ച  
 
ചർച്ച അവതരണം
ഗ്രൂപ്പ്  ചർച്ച  
കാഴ്ച്ചപ്പാട് അവതരണം  :കെ.എൻ.ജി
ചർച്ച അവതരണം
*കാഴ്ച്ചപ്പാട് അവതരണം  :കെ.എൻ.ജി


9.30 മണി : നവ മാധ്യമങ്ങൾ ആകർഷണീയതയും ആഘാതങ്ങളും
9.30 മണി : നവ മാധ്യമങ്ങൾ ആകർഷണീയതയും ആഘാതങ്ങളും
അവതരണം  :  കെ.കെ.കൃഷ്ണകുമാർ
*അവതരണം  :  കെ.കെ.കൃഷ്ണകുമാർ
പൊതു ചർച്ച
പൊതു ചർച്ച
==രണ്ടാം ദിനം (മെയ് 26 ശനി)==
9  മണി : ഭൂമി പൊതുസ്വത്ത് ആയി മാറ്റേണ്ടതുണ്ടോ? ഗ്രൂപ്പ് ചർച്ച (10 പേരുടെ ഗ്രൂപ്പ്,)     


ചർച്ച അവതരണം,
*കാഴ്ച്ചപ്പാട് അവതരണം  :ടി.ജി


11.30 മണി : ആരോഗ്യകരമായ സ്ത്രീപുരുഷ ബന്ധം


ചോദ്യാവലി പൂരിപ്പിക്കൽ വ്യക്തിഗതം


പൊതു ചർച്ച
*കാഴ്ച്ചപ്പാട് അവതരണം : ഡോ.കെ ജി രാധാകൃഷ്ണൻ


 
3.30 മണി : കൌമാരവും യൌവനവും - മാനസികവും സാമുഹ്യവുമായ വളർച്ചയിലെ പരിഗണനകൾ
 
മെയ് 25 ശനി
 
9  മണി : ഭൂമി പൊതുസ്വത്ത്
ഭൂമി പൊതുസ്വത്ത് ആയി മാറ്റേണ്ടതുണ്ടോ? ഗ്രൂപ്പ് ചർച്ച (10 പേരുടെ ഗ്രൂപ്പ്,)     
ചർച്ച അവതരണം,
കാഴ്ച്ചപ്പാട് അവതരണം  :ടി.ജി
 
11.30 മണി : ആരോഗ്യകരമായ സ്ത്രീപുരുഷ ബന്ധം
ചോദ്യാവലി പൂരിപ്പിക്കൽ വ്യക്തിഗതം
ചോദ്യാവലി പൂരിപ്പിക്കൽ വ്യക്തിഗതം
പൊതു ചർച്ച
കാഴ്ച്ചപ്പാട് അവതരണം : ഡോ.കെ ജി രാധാകൃഷ്ണൻ


3.30 മണി : കൌമാരവും യൌവനവും - മാനസികവും സാമുഹ്യവുമായ വളർച്ചയിലെ പരിഗണനകൾ
ചോദ്യാവലി പൂരിപ്പിക്കൽ വ്യക്തിഗതം
പൊതു ചർച്ച  
പൊതു ചർച്ച  
കാഴ്ച്ചപ്പാട് ക്രോഡീകരണം : എ.പി.മുരളീധരൻ
*കാഴ്ച്ചപ്പാട് ക്രോഡീകരണം : എ.പി.മുരളീധരൻ


5.00 മണി : ഗ്രാമസന്ദർശനം
5.00 മണി : ഗ്രാമസന്ദർശനം


7.00 മണി :    ശാസ്ത്രീയ വിദ്യാഭ്യാസം എങ്ങനെ?
7.00 മണി :    ശാസ്ത്രീയ വിദ്യാഭ്യാസം എങ്ങനെ? വിദ്യാഭ്യാസരംഗത്തെ ചില അനുഭവങ്ങൾ വിശകലനം ഗ്രൂപ്പ് പ്രവർത്തനം
വിദ്യാഭ്യാസരംഗത്തെ ചില അനുഭവങ്ങൾ വിശകലനം
 
ചെയ്യാൻ ഓരോ ഗ്രൂപ്പിനും നൽകുന്നു.
ചർച്ച അവതരണം
ചർച്ച അവതരണം
കാഴ്ച്ചപ്പാട് ക്രോഡീകരണം  : കെ.ടി.ആർ
*കാഴ്ച്ചപ്പാട് ക്രോഡീകരണം  : കെ.ടി.ആർ


10.00 മണി : സർഗ്ഗകേളി
10.00 മണി : സർഗ്ഗകേളി
 
==മൂന്നാം ദിനം (മെയ് 27 ശനി)==
 
മെയ് 25 ശനി


9 മണി   : ഭാവി പരിപാടികൾ ആസൂത്രണം
9 മണി   : ഭാവി പരിപാടികൾ ആസൂത്രണം


10.30 മണി : പാരിഷത്തികതയും നേതൃത്വശേഷികളും
10.30 മണി : പാരിഷത്തികതയും നേതൃത്വശേഷികളും:
ഡോ.കാവുമ്പായി ബലകൃഷ്ണൻ
*ഡോ.കാവുമ്പായി ബലകൃഷ്ണൻ


12 മണി    : സ്വാഗതസംഘം പരിചയപ്പെടുത്തൽ
12 മണി    : സ്വാഗതസംഘം പരിചയപ്പെടുത്തൽ


12.30 മണി  : ക്യാമ്പവലോകനം സമാപനം
12.30 മണി  : ക്യാമ്പവലോകനം സമാപനം

08:40, 22 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

യുവസമിതി സംസ്ഥാന ക്യാമ്പ്

മെയ് 25, 26, 27, വടക്കാഞ്ചേരി (തൃശ്ശൂർ), ഓപ്പൺ മൈന്റ് സെന്ററിൽ

സ്വാഗതം

പ്രിയ സുഹൃത്തേ,

യുവജനങ്ങളെ ലക്ഷ്യമാക്കിയുള്ള പരിഷത്ത് പ്രവർത്തനങ്ങൾ അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ആരംഭിക്കാനാണ് മെയ് 25,26.27 ന് തൃശ്ശൂരിൽ വെച്ച് സംസ്ഥാന ക്യാമ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇപ്പോഴുള്ള യുവസമിതി ഭാരവാഹികളും കോർഡിനേറ്റർമാരും കൂടാതെ പുതിയതായി കോർഡിനേറ്റർമാരാകേണ്ടണ്ട പ്രവർത്തകരേയും യുവസമിതിഭാരവാഹികളാകാവുന്ന വിദ്യാർത്ഥികളേയും കൂടി പങ്കെടുപ്പിക്കണം.

സംസ്ഥാനസമ്മേളനത്തിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ പങ്കാളിത്തം ഉറപ്പാക്കാൻ ആവശ്യമായ, പങ്കെടുക്കേണ്ടവരെ കണ്ടെത്തലും ബന്ധപ്പെടലും നടത്തുന്നുണ്ടെന്നറിയാം. അവരെല്ലാം മെയ് 25 ന് 2 മണിക്കു തന്നെ എത്തിച്ചേരുമെന്നുറപ്പുവരുത്താൻ ഒരുമിച്ചുവരാനുള്ള ഏർപ്പാടുണ്ടാക്കിയിട്ടൂണ്ടാകുമല്ലോ.

സ്േനഹത്തോടെ,

ഏ.പി മുരളീധരൻ യുവസമിതി സംസ്ഥാന കൺവീനർ


ക്യാമ്പിന്റെ കാര്യപരിപാടി

ഒന്നാം ദിവസം (മെയ് 25 വെള്ളി)

2 മണി : രജിസ്റ്രേഷൻ

3 മണി : ഉദ്ഘാടനം എം.പി

4 മണി : പരിചിതമാകൽ

5 മണി : എന്തുകൊണ്ട് നമ്മൾ മാറി ചിന്തിക്കണം?

ഗ്രൂപ്പ് ചർച്ച

ചർച്ച അവതരണം

  • കാഴ്ച്ചപ്പാട് അവതരണം :കെ.എൻ.ജി

9.30 മണി : നവ മാധ്യമങ്ങൾ ആകർഷണീയതയും ആഘാതങ്ങളും

  • അവതരണം  : കെ.കെ.കൃഷ്ണകുമാർ

പൊതു ചർച്ച

രണ്ടാം ദിനം (മെയ് 26 ശനി)

9 മണി : ഭൂമി പൊതുസ്വത്ത് ആയി മാറ്റേണ്ടതുണ്ടോ? ഗ്രൂപ്പ് ചർച്ച (10 പേരുടെ ഗ്രൂപ്പ്,)

ചർച്ച അവതരണം,

  • കാഴ്ച്ചപ്പാട് അവതരണം :ടി.ജി

11.30 മണി : ആരോഗ്യകരമായ സ്ത്രീപുരുഷ ബന്ധം

ചോദ്യാവലി പൂരിപ്പിക്കൽ വ്യക്തിഗതം

പൊതു ചർച്ച

  • കാഴ്ച്ചപ്പാട് അവതരണം : ഡോ.കെ ജി രാധാകൃഷ്ണൻ

3.30 മണി : കൌമാരവും യൌവനവും - മാനസികവും സാമുഹ്യവുമായ വളർച്ചയിലെ പരിഗണനകൾ ചോദ്യാവലി പൂരിപ്പിക്കൽ വ്യക്തിഗതം

പൊതു ചർച്ച

  • കാഴ്ച്ചപ്പാട് ക്രോഡീകരണം : എ.പി.മുരളീധരൻ

5.00 മണി : ഗ്രാമസന്ദർശനം

7.00 മണി : ശാസ്ത്രീയ വിദ്യാഭ്യാസം എങ്ങനെ? വിദ്യാഭ്യാസരംഗത്തെ ചില അനുഭവങ്ങൾ വിശകലനം ഗ്രൂപ്പ് പ്രവർത്തനം

ചർച്ച അവതരണം

  • കാഴ്ച്ചപ്പാട് ക്രോഡീകരണം  : കെ.ടി.ആർ

10.00 മണി : സർഗ്ഗകേളി

മൂന്നാം ദിനം (മെയ് 27 ശനി)

9 മണി  : ഭാവി പരിപാടികൾ ആസൂത്രണം

10.30 മണി : പാരിഷത്തികതയും നേതൃത്വശേഷികളും:

  • ഡോ.കാവുമ്പായി ബലകൃഷ്ണൻ

12 മണി  : സ്വാഗതസംഘം പരിചയപ്പെടുത്തൽ

12.30 മണി  : ക്യാമ്പവലോകനം സമാപനം

"https://wiki.kssp.in/index.php?title=യുവസമിതി_സംസ്ഥാന_ക്യാമ്പ്&oldid=258" എന്ന താളിൽനിന്ന് ശേഖരിച്ചത്