"ഫലകം:പുതിയ ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 2: വരി 2:
== ശ്രദ്ധിക്കുക ==
== ശ്രദ്ധിക്കുക ==


ഇവിടെ ലേഖനങ്ങൾ ചേർക്കുന്നവർ ചെയ്യേണ്ട പ്രവർത്തനങ്ങൾ താഴെ പറയും‌വിധമാണ്‌.
ഇവിടെ ലേഖനങ്ങൾ ചേർക്കുന്നവർ ചെയ്യേണ്ട പ്രവർത്തനങ്ങൾ താഴെ പറയും‌വിധമാണ്‌. കൂടുതൽ വിവരങ്ങൾക്ക് [[ഫലകം:പുതിയ ലേഖനങ്ങളിൽ നിന്ന്/സഹായം|സഹായം താൾ]] കാണുക.
#പുതുതായി ചേർക്കപ്പെടുന്ന ലേഖനത്തിൽ ഇന്റർവിക്കി,ആവശ്യവിവരങ്ങൾ, [[വിക്കിപീഡിയ:റോന്തു ചുറ്റുന്നവർ|റോന്തു ചുറ്റുക]](റോന്തുചുറ്റുവാൻ അവകാശമുള്ളവർ മാത്രം) തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ചേർത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
#ഇതൊരു ക്രമമായ രീതിയിൽ ചെയ്യുന്നതിനായി [[special:newpages|പുതിയ ലേഖനങ്ങൾ]] എന്ന താളിൽ നിന്നു ലഭിക്കുന്ന ലേഖനത്തിൽ അത് സൃഷ്ടിച്ച തീയ്യതിയുടെ ക്രമത്തിലാണ്‌ ഇവിടെ അവതരിപ്പിക്കുന്നത്. <s>ഏതു ലേഖനമാണ്‌ അവസാനമായി ഉൾപ്പെടുത്തിയത് എന്നറിയുവാൻ [[ഫലകത്തിന്റെ സംവാദം:പുതിയ ലേഖനങ്ങളിൽ നിന്ന്/ഇതുവരെ]] എന്ന താൾ കാണുക.</s>
#ഇവിടെ പത്ത് ലേഖനങ്ങൾ മാത്രം കാണാവുന്ന വിധത്തിൽ ക്രമീകരിക്കുക.
#5 ലേഖനങ്ങൾ കഴിഞ്ഞതിനു ശേഷം {{tl|വിഭജിക്കുക}} എന്ന ഫലകം ചേർക്കുക.
#പുതുതായി എഴുതപ്പെടുന്ന ലേഖനങ്ങൾ അപ്പോൾ തന്നെ ഇവിടെ ചേർക്കുന്നത് ഉചിതമല്ല.
#ഇവിടെ പുതിയ ലേഖനങ്ങൾ നേരിട്ട് ചേർക്കുന്നതിന്‌ പകരം [[ഫലകം:പുതിയ ലേഖനങ്ങളിൽ നിന്ന്/വിത്തുപുര|വിത്തുപുരയിൽ]] ചേർത്ത് പരീക്ഷിച്ച്, അഞ്ചോ പത്തോ വീതമുള്ള കൂട്ടമാക്കി ഇവിടേക്കു മാറ്റുക.
#ഈ ഫലകം ദിവസങ്ങളോളം പുതുക്കപ്പെടുന്നില്ലെങ്കിൽ [[ഫലകം:പുതിയ ലേഖനങ്ങളിൽ നിന്ന്/വിത്തുപുര|വിത്തുപുരയിൽ]] അടുത്ത ലക്കങ്ങൾ നിലവിലുണ്ടെങ്കിൽ അത് പകർത്തി ഇവിടേക്ക് മാറ്റി പുതുക്കാവുന്നതാണ്‌.


== ഉള്ളടക്കം ==
== ഉള്ളടക്കം ==
വരി 8: വരി 15:
</noinclude>
</noinclude>
<div style="font-size: 90%">
<div style="font-size: 90%">
*നദീസംയോജനത്തെക്കുറിച്ചുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പമ്പ-അച്ചൻകോവിൽ-വൈപ്പാർ പദ്ധതിയെക്കുറിച്ച് പരിഷത്ത് ചെങ്ങന്നൂർ മേഖലാകമ്മറ്റി സെമിനാർ നടത്തി.'''[[നദീസംയോജനം_സെമിനാർ |>>>]]'''
[[പ്രമാണം:Mjjacob.jpg |float|right|50px|എം.ജെ. ജേക്കബ്]]
*കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും, മുൻ നിയമസഭാംഗവുമാണ് എം.ജെ. ജേക്കബ്.'''[[എം.ജെ. ജേക്കബ് |>>>]]'''
*ഇന്ത്യയിൽ നിലവിലുള്ള രണ്ട് ആദിവാസി രാജവംശങ്ങളിലൊന്നായ മന്നാൻ സമുദായത്തിലെ ഇപ്പോഴത്തെ രാജാവാണ് രാമൻ രാജമന്നാൻ.'''[[രാമൻ രാജമന്നാൻ|>>>]]'''
*കവിയും നിരൂപകനും സാംസ്കാരിക പ്രവർത്തകനും ഒരു റാഡിക്കൽ ഹ്യൂമനിസ്റ്റുമായിരുന്നു എം. ഗോവിന്ദൻ.'''[[എം. ഗോവിന്ദൻ |>>>]]'''
*ഒരു മലയാള തമിഴ് ചലച്ചിത്ര പിന്നണി ഗായികയാണ് ലതിക.'''[[ലതിക|>>>]]'''
[[പ്രമാണം:Pelamis Platurus Costa Rica.JPG|float|right|50px|മഞ്ഞക്കറുപ്പൻ പാമ്പ് ]]
*ഉൾക്കടലിലും തീരക്കടലുകളിലും ഒരേപോലെ കാണപ്പെടുന്ന ഒരിനം പാമ്പാണ് മഞ്ഞക്കറുപ്പൻ.'''[[മഞ്ഞക്കറുപ്പൻ പാമ്പ്|>>>]]'''
</div>
</div>
{{വിഭജിക്കുക}}
{{വിഭജിക്കുക}}
<div style="font-size: 90%">
<div style="font-size: 90%">
*സാർവ്വദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനമെമ്പാടും അവകാശകൂട്ടായ്മകൾ സംഘടിപ്പിക്കുവാൻ പരിഷത് കേന്ദ്രനിർവ്വാഹക സമിതിയും ജെൻഡർ വിഷയ സമിതിയും തീരുമാനിച്ചു. '''[[മാർച്ച് 8 - സാർവ്വദേശീയ വനിതാ ദിനം|>>>]]'''
[[പ്രമാണം:Meslier.jpg|float|right|50px|ജീൻ മെസ്ലിയർ]]
*ഫ്രാൻസിലെ ഒരു കത്തോലിക്കാ ഇടവകയിൽ 40 വർഷം വികാരിയായിരുന്ന ജീൻ മെസ്ലിയർ, നിരീശ്വരവാദത്തെ പിന്തുണച്ച് രചിച്ച പ്രബന്ധം മരണശേഷം വെളിച്ചം കണ്ടു.'''[[ജീൻ മെസ്ലിയർ|>>>]]'''
*ചരിത്രാതീതകാല ജീവജാലങ്ങളെക്കുറിച്ചുള്ള പഠനമാണ് പാലിയെന്റോളജി.'''[[പാലിയെന്റോളജി|>>>]]'''
*ഇന്ത്യൻ ആർമി ഓഫീസർമാരെ പരിശീലിപ്പിക്കുന്ന ഒരു പ്രധാന കേന്ദ്രമാണ് ഇന്ത്യൻ മിലിട്ടറി അക്കാഡമി.'''[[ഇന്ത്യൻ മിലിട്ടറി അക്കാഡമി|>>>]]'''
*ഒരു ഭാരതീയ ശിൽപ്പിയാണ് ലതിക കാട്ട്.'''[[ലതിക കാട്ട്|>>>]]'''
[[പ്രമാണം:Lagosuchus Talampayensis.png|float|right|50px|ലാഗോസൂക്കസ്]]
*ആർച്ചോസൌർ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം പ്രചീന ഉരഗമാണ് ലാഗോസൂക്കസ്.'''[[ലാഗോസൂക്കസ്|>>>]]'''
</div><noinclude>
</div><noinclude>
== പാദം ==
</noinclude>
{{കൂടുതൽ പ്രധാനപരിപാടികൾ}}

07:44, 8 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രദ്ധിക്കുക

ഇവിടെ ലേഖനങ്ങൾ ചേർക്കുന്നവർ ചെയ്യേണ്ട പ്രവർത്തനങ്ങൾ താഴെ പറയും‌വിധമാണ്‌. കൂടുതൽ വിവരങ്ങൾക്ക് സഹായം താൾ കാണുക.

  1. പുതുതായി ചേർക്കപ്പെടുന്ന ലേഖനത്തിൽ ഇന്റർവിക്കി,ആവശ്യവിവരങ്ങൾ, റോന്തു ചുറ്റുക(റോന്തുചുറ്റുവാൻ അവകാശമുള്ളവർ മാത്രം) തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ചേർത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
  2. ഇതൊരു ക്രമമായ രീതിയിൽ ചെയ്യുന്നതിനായി പുതിയ ലേഖനങ്ങൾ എന്ന താളിൽ നിന്നു ലഭിക്കുന്ന ലേഖനത്തിൽ അത് സൃഷ്ടിച്ച തീയ്യതിയുടെ ക്രമത്തിലാണ്‌ ഇവിടെ അവതരിപ്പിക്കുന്നത്. ഏതു ലേഖനമാണ്‌ അവസാനമായി ഉൾപ്പെടുത്തിയത് എന്നറിയുവാൻ ഫലകത്തിന്റെ സംവാദം:പുതിയ ലേഖനങ്ങളിൽ നിന്ന്/ഇതുവരെ എന്ന താൾ കാണുക.
  3. ഇവിടെ പത്ത് ലേഖനങ്ങൾ മാത്രം കാണാവുന്ന വിധത്തിൽ ക്രമീകരിക്കുക.
  4. 5 ലേഖനങ്ങൾ കഴിഞ്ഞതിനു ശേഷം {{വിഭജിക്കുക}} എന്ന ഫലകം ചേർക്കുക.
  5. പുതുതായി എഴുതപ്പെടുന്ന ലേഖനങ്ങൾ അപ്പോൾ തന്നെ ഇവിടെ ചേർക്കുന്നത് ഉചിതമല്ല.
  6. ഇവിടെ പുതിയ ലേഖനങ്ങൾ നേരിട്ട് ചേർക്കുന്നതിന്‌ പകരം വിത്തുപുരയിൽ ചേർത്ത് പരീക്ഷിച്ച്, അഞ്ചോ പത്തോ വീതമുള്ള കൂട്ടമാക്കി ഇവിടേക്കു മാറ്റുക.
  7. ഈ ഫലകം ദിവസങ്ങളോളം പുതുക്കപ്പെടുന്നില്ലെങ്കിൽ വിത്തുപുരയിൽ അടുത്ത ലക്കങ്ങൾ നിലവിലുണ്ടെങ്കിൽ അത് പകർത്തി ഇവിടേക്ക് മാറ്റി പുതുക്കാവുന്നതാണ്‌.

ഉള്ളടക്കം

ഇതിനു താഴെയുള്ള ഭാഗങ്ങൾ പ്രധാന താളിൽ പ്രദർശിപ്പിക്കപ്പെടും. ആയതിനാൽ ശ്രദ്ധയോടെ തിരുത്തലുകൾ നടത്തുക
  • കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും, മുൻ നിയമസഭാംഗവുമാണ് എം.ജെ. ജേക്കബ്.>>>
  • ഇന്ത്യയിൽ നിലവിലുള്ള രണ്ട് ആദിവാസി രാജവംശങ്ങളിലൊന്നായ മന്നാൻ സമുദായത്തിലെ ഇപ്പോഴത്തെ രാജാവാണ് രാമൻ രാജമന്നാൻ.>>>
  • കവിയും നിരൂപകനും സാംസ്കാരിക പ്രവർത്തകനും ഒരു റാഡിക്കൽ ഹ്യൂമനിസ്റ്റുമായിരുന്നു എം. ഗോവിന്ദൻ.>>>
  • ഒരു മലയാള തമിഴ് ചലച്ചിത്ര പിന്നണി ഗായികയാണ് ലതിക.>>>
  • ഉൾക്കടലിലും തീരക്കടലുകളിലും ഒരേപോലെ കാണപ്പെടുന്ന ഒരിനം പാമ്പാണ് മഞ്ഞക്കറുപ്പൻ.>>>

|} |style="border:1px solid transparent"| |style="width:50%; border:1px solid #cedff2; vertical-align:top; -moz-border-radius:10px;"|

  • ഫ്രാൻസിലെ ഒരു കത്തോലിക്കാ ഇടവകയിൽ 40 വർഷം വികാരിയായിരുന്ന ജീൻ മെസ്ലിയർ, നിരീശ്വരവാദത്തെ പിന്തുണച്ച് രചിച്ച പ്രബന്ധം മരണശേഷം വെളിച്ചം കണ്ടു.>>>
  • ചരിത്രാതീതകാല ജീവജാലങ്ങളെക്കുറിച്ചുള്ള പഠനമാണ് പാലിയെന്റോളജി.>>>
  • ഇന്ത്യൻ ആർമി ഓഫീസർമാരെ പരിശീലിപ്പിക്കുന്ന ഒരു പ്രധാന കേന്ദ്രമാണ് ഇന്ത്യൻ മിലിട്ടറി അക്കാഡമി.>>>
  • ഒരു ഭാരതീയ ശിൽപ്പിയാണ് ലതിക കാട്ട്.>>>
  • ആർച്ചോസൌർ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം പ്രചീന ഉരഗമാണ് ലാഗോസൂക്കസ്.>>>
"https://wiki.kssp.in/index.php?title=ഫലകം:പുതിയ_ലേഖനങ്ങൾ&oldid=52" എന്ന താളിൽനിന്ന് ശേഖരിച്ചത്