"ആര്യാട് വടക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 58: വരി 58:
'''തമ്പകച്ചുവട് യൂണിറ്റ്'''എന്ന പേര് യോഗത്തിൽ അംഗീകരിക്കപ്പെട്ടു.[[എം.ഗോപകുമാർ]] ആയിരുന്നു ആദ്യ പ്രസിഡന്റ്[[കെ.ജി.ഉദയൻ]] സെക്രട്ടറിയും.ആലപ്പുഴ ടൗൺ യൂണിറ്റ് അംഗമായിരുന്ന കെ.ജി.ഉദയൻ,ടൗൺ യൂണിറ്റ് യോഗത്തിൽ ഉണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ നടത്തിയ ഇടപെടലാണ് യൂണിറ്റ് രൂപീകരണത്തിലേക്ക് നയിച്ചത്.ജില്ലാസെക്രട്ടറി ആയിരുന്ന [[പി.ബാലചന്ദ്രൻ]],പ്രസിഡന്റ് ആയിരുന്ന [[ചുനക്കര ജനാർദ്ദനൻ നായർ]],[[പി.വി.ജോസഫ്]],[[പി.ഏ.റോബി]] എന്നിവരുടെ ഇടപെടൽ ആദ്യഘട്ടത്തിൽ യൂണിറ്റ് പ്രവർത്തകർക്ക് വലിയ സഹായവും ആവേശവും നൽകി.
'''തമ്പകച്ചുവട് യൂണിറ്റ്'''എന്ന പേര് യോഗത്തിൽ അംഗീകരിക്കപ്പെട്ടു.[[എം.ഗോപകുമാർ]] ആയിരുന്നു ആദ്യ പ്രസിഡന്റ്[[കെ.ജി.ഉദയൻ]] സെക്രട്ടറിയും.ആലപ്പുഴ ടൗൺ യൂണിറ്റ് അംഗമായിരുന്ന കെ.ജി.ഉദയൻ,ടൗൺ യൂണിറ്റ് യോഗത്തിൽ ഉണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ നടത്തിയ ഇടപെടലാണ് യൂണിറ്റ് രൂപീകരണത്തിലേക്ക് നയിച്ചത്.ജില്ലാസെക്രട്ടറി ആയിരുന്ന [[പി.ബാലചന്ദ്രൻ]],പ്രസിഡന്റ് ആയിരുന്ന [[ചുനക്കര ജനാർദ്ദനൻ നായർ]],[[പി.വി.ജോസഫ്]],[[പി.ഏ.റോബി]] എന്നിവരുടെ ഇടപെടൽ ആദ്യഘട്ടത്തിൽ യൂണിറ്റ് പ്രവർത്തകർക്ക് വലിയ സഹായവും ആവേശവും നൽകി.


തൊട്ടടുത്ത മാസം(സെപ്റ്റംബർ)ചമ്പക്കുളത്ത്,കലാജാഥ ക്യാമ്പിൽ വച്ചു കൂടിയ ജില്ലാതലയോഗത്തിൽ സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്തു.അവിടെ തീരുമാനിക്കപ്പെട്ടതിൽ ഒരു ജാഥാകേന്ദ്രം യൂണിറ്റ് ഏറ്റെടുത്തു.1985 ഒൿടോബർ മാസത്തിൽ,ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ,റോഡുമുക്ക് കവലയ്ക്ക് സമീപം ഉണ്ടായിരുന്ന മൈതാനത്ത്(ഇന്നത് ഒരു സ്വകാര്യ വിദ്യാലയം ആണ്) മണൽ കൂട്ടി ഉയർത്തി നിർമ്മിച്ച വേദിയിൽ യൂണിറ്റിലെ ആദ്യ പരിപാടി നടന്നു.രൂപീകൃതമായി വെറും 2 മാസത്തിനുള്ളിൽ നടന്ന കലാജാഥയുടെ വിജയം,പ്രവർത്തകർക്ക് പകർന്നു നൽകിയ ഊർജ്ജം വലുതായിരുന്നു.പൂർവ്വ മാതൃകകൾ ഒന്നും തന്നെ മുന്നിൽ ഇല്ലാതിരുന്ന ഒരു കൂട്ടം ചെറുപ്പക്കാർക്ക് പകർന്നു കിട്ടിയ സംഘബോധവും സാമൂഹികാംഗീകാരവും മാത്രമല്ല,വടക്കനാര്യാട് എന്ന നാട്ടിൻപുറത്ത് '''ശാസ്ത്രസാഹിത്യ പരിഷത്ത്''' എന്ന സംഘടന ആദ്യചലനം സൃഷ്ടിച്ച പരിപാടി എന്ന നിലയിലും കലാജാഥ'85 വൻവിജയമായിരുന്നു.യൂണിറ്റിന്റെ പ്രവർത്തനചരിത്രം അവിടെ ആരംഭിക്കുന്നു.
തൊട്ടടുത്ത മാസം( സെപ്റ്റംബർ )ചമ്പക്കുളത്ത്,കലാജാഥ ക്യാമ്പിൽ വച്ചു കൂടിയ ജില്ലാതലയോഗത്തിൽ സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്തു.അവിടെ തീരുമാനിക്കപ്പെട്ടതിൽ ഒരു ജാഥാകേന്ദ്രം യൂണിറ്റ് ഏറ്റെടുത്തു.1985 ഒൿടോബർ മാസത്തിൽ,ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ,റോഡുമുക്ക് കവലയ്ക്ക് സമീപം ഉണ്ടായിരുന്ന മൈതാനത്ത്(ഇന്നത് ഒരു സ്വകാര്യ വിദ്യാലയം ആണ്) മണൽ കൂട്ടി ഉയർത്തി നിർമ്മിച്ച വേദിയിൽ യൂണിറ്റിലെ ആദ്യ പരിപാടി നടന്നു.രൂപീകൃതമായി വെറും 2 മാസത്തിനുള്ളിൽ നടന്ന കലാജാഥയുടെ വിജയം,പ്രവർത്തകർക്ക് പകർന്നു നൽകിയ ഊർജ്ജം വലുതായിരുന്നു.പൂർവ്വ മാതൃകകൾ ഒന്നും തന്നെ മുന്നിൽ ഇല്ലാതിരുന്ന ഒരു കൂട്ടം ചെറുപ്പക്കാർക്ക് പകർന്നു കിട്ടിയ സംഘബോധവും സാമൂഹികാംഗീകാരവും മാത്രമല്ല,വടക്കനാര്യാട് എന്ന നാട്ടിൻപുറത്ത് '''ശാസ്ത്രസാഹിത്യ പരിഷത്ത്''' എന്ന സംഘടന ആദ്യചലനം സൃഷ്ടിച്ച പരിപാടി എന്ന നിലയിലും കലാജാഥ'85 വൻവിജയമായിരുന്നു.യൂണിറ്റിന്റെ പ്രവർത്തനചരിത്രം അവിടെ ആരംഭിക്കുന്നു.


കലാജാഥ,കൂട്ടായ്മയുടെയും ഇച്ഛാശക്തിയുടേയും വിജയമായിരുന്നു.പുസ്തകപ്രചരണം പകർന്ന ഉൾക്കരുത്തും;സമത്വബോധത്താലും അനൗപചാരികതയാലും ഊട്ടിയുറപ്പിക്കപ്പെട്ട സൗഹൃദങ്ങളും പാരിഷത്തികതയുടെ ആദ്യാനുഭവങ്ങളായി.മൈതാനത്തും തെരുവിലും വായനശാലമുറ്റത്തും ഒക്കെയായി രാവേറെ നീണ്ട സനേഹക്കൂട്ടം..കളിചിരികൾ..സംവാദങ്ങൾ...അതിൽ നിന്ന് ഉരവം കൊണ്ട പ്രവർത്തനങ്ങൾ....സംഘടനയെ നാടറിഞ്ഞു തുടങ്ങി;സംഘടന നാടിനെയും..  
കലാജാഥ,കൂട്ടായ്മയുടെയും ഇച്ഛാശക്തിയുടേയും വിജയമായിരുന്നു.പുസ്തകപ്രചരണം പകർന്ന ഉൾക്കരുത്തും;സമത്വബോധത്താലും അനൗപചാരികതയാലും ഊട്ടിയുറപ്പിക്കപ്പെട്ട സൗഹൃദങ്ങളും പാരിഷത്തികതയുടെ ആദ്യാനുഭവങ്ങളായി.മൈതാനത്തും തെരുവിലും വായനശാലമുറ്റത്തും ഒക്കെയായി രാവേറെ നീണ്ട സനേഹക്കൂട്ടം..കളിചിരികൾ ..സംവാദങ്ങൾ ...അതിൽ നിന്ന് ഉരവം കൊണ്ട പ്രവർത്തനങ്ങൾ....സംഘടനയെ നാടറിഞ്ഞു തുടങ്ങി;സംഘടന നാടിനെയും..  


തുടർന്ന് നടന്ന '''നാം ജീവിക്കുന്ന ലോകം'''ക്ലാസ്സുകൾ ആശയപ്രചാരണത്തിന്റെ പുതുവഴി തുറന്നു.യൂണിറ്റ് പ്രവർത്തകരുടെ ചങ്ങാത്തങ്ങൾക്കുള്ളിൽ ഒതുങ്ങി നിന്നിരുന്ന സംവാദങ്ങൾ , ശാസ്ത്രലോകം,ജീവലോകം,നാളെത്തെലോകം എന്നീ ഗ്രാമീണക്ലാസ്സുകളിലൂടെ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.ഓരോ ക്ലാസ്സും പുതിയ അനുഭവമായി,ഒന്നിലധികം ക്ലാസ്സുകൾക്കു വഴി തുറന്നു.
തുടർന്ന് നടന്ന '''നാം ജീവിക്കുന്ന ലോകം'''ക്ലാസ്സുകൾ ആശയപ്രചാരണത്തിന്റെ പുതുവഴി തുറന്നു.യൂണിറ്റ് പ്രവർത്തകരുടെ ചങ്ങാത്തങ്ങൾക്കുള്ളിൽ ഒതുങ്ങി നിന്നിരുന്ന സംവാദങ്ങൾ , ശാസ്ത്രലോകം,ജീവലോകം,നാളെത്തെലോകം എന്നീ ഗ്രാമീണക്ലാസ്സുകളിലൂടെ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.ഓരോ ക്ലാസ്സും പുതിയ അനുഭവമായി,ഒന്നിലധികം ക്ലാസ്സുകൾക്കു വഴി തുറന്നു.
ക്ലാസുകൾ മുന്നേറുന്തോറും,പഠനവും സ്വയംവിമർശനവും പുതിയ അറിവുകൾ ആർജിക്കലും അനിവാര്യമായി തീർന്നു.സമൂഹത്തിൽ മാറ്റം വരുത്താൻ നടത്തിയ ശ്രമങ്ങൾ,സാമൂഹിക ഇടപെടലിന്റെ പാരസ്പര്യത്തിലൂടെ പരിഷത്തുകാരെയും മാറ്റിതീർത്തു.ചർച്ച ചെയ്യപ്പെട്ട വിഷയങ്ങൾ,സ്വജീവിതത്തിൽ പ്രാധാന്യമുള്ളതാകയാലും തങ്ങളിലൊരാൾ അത് അവതരിപ്പിക്കുന്നതിന്റെ മാനസികൈക്യവും ക്ലാസ്സുകളെ നവീനവും ഹൃദ്യവുമായ അനുഭവമാക്കി മാറ്റി.
ക്ലാസുകൾ മുന്നേറുന്തോറും,പഠനവും സ്വയംവിമർശനവും പുതിയ അറിവുകൾ ആർജിക്കലും അനിവാര്യമായി തീർന്നു.സമൂഹത്തിൽ മാറ്റം വരുത്താൻ നടത്തിയ ശ്രമങ്ങൾ,സാമൂഹിക ഇടപെടലിന്റെ പാരസ്പര്യത്തിലൂടെ പരിഷത്തുകാരെയും മാറ്റിതീർത്തു.ചർച്ച ചെയ്യപ്പെട്ട
വിഷയങ്ങൾ ,സ്വജീവിതത്തിൽ പ്രാധാന്യമുള്ളതാകയാലും തങ്ങളിലൊരാൾ അത് അവതരിപ്പിക്കുന്നതിന്റെ മാനസികൈക്യവും ക്ലാസ്സുകളെ നവീനവും ഹൃദ്യവുമായ അനുഭവമാക്കി മാറ്റി.

15:58, 14 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആര്യാട് വടക്ക് യൂണിറ്റ്
പ്രസിഡന്റ് ദീപാങ്കുരൻ
വൈസ് പ്രസിഡന്റ് മുരളീധരൻ
സെക്രട്ടറി ജ്യോതിരാജ്
ജോ.സെക്രട്ടറി ഹരികുമാർ
ഗ്രാമപഞ്ചായത്ത് മണ്ണഞ്ചേരി
ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാകമ്മറ്റിയുടെ പരിധിയിൽപ്പെടുന്ന,ആലപ്പുഴ മേഖലയിലെ ഒരു യൂണിറ്റാണ് ആര്യാട് വടക്ക്.

യൂണിറ്റ് കമ്മറ്റി

  • പ്രസിഡന്റ്

ദീപാങ്കുരൻ

  • വൈസ് പ്രസിഡന്റ്

മുരളീധരൻ കെ.എൻ.

  • സെക്രെട്ടറി

ജ്യോതിരാജ്.ജെ

  • ജോയിന്റ് സെക്രെട്ടറി

ഹരികുമാർ വി.ജി.

യൂണിറ്റ് കമ്മറ്റി അംഗങ്ങൾ

സി.രാജശേഖരൻ, മോളി.പി., പ്രശാന്ത്,

യൂണിറ്റിലെ പ്രധാന പരിപാടികൾ

യൂണിറ്റിൽ നിന്നുള്ള ഉപരി കമ്മറ്റി അംഗങ്ങൾ

യൂണിറ്റ് ചരിത്രം

1985-ലാണു യൂണിറ്റ് സ്ഥാപിതമായത്. മുൻപു ചില ശ്രമങ്ങൾ,ഗ്രാമശാസ്ത്രസമിതിയുടെയും മറ്റും രൂപത്തിൽ നടന്നുവെങ്കിലും അവയൊന്നും തന്നെ ഏറെനാൾ പ്രവർത്തിക്കുകയോ,നിലനിൽക്കുന്ന ഒരു സംഘടനാരൂപം കൈവരിക്കുകയോ ചെയ്തിരുന്നില്ല.

1985 ആഗസ്റ്റ് 8.സ്ഥാപകദിനം

അന്നേ ദിവസം,എസ്.എൻ.ഡി.പി.ഓഫീസിൽ പ്രവർത്തിച്ചു വന്ന ഗോകുൽ ടൂട്ടോറിയലിൽ ചേർന്ന ആദ്യ യോഗത്തിൽ 10 പേരാണ് പങ്കെടുത്തത്. തമ്പകച്ചുവട് യൂണിറ്റ്എന്ന പേര് യോഗത്തിൽ അംഗീകരിക്കപ്പെട്ടു.എം.ഗോപകുമാർ ആയിരുന്നു ആദ്യ പ്രസിഡന്റ്കെ.ജി.ഉദയൻ സെക്രട്ടറിയും.ആലപ്പുഴ ടൗൺ യൂണിറ്റ് അംഗമായിരുന്ന കെ.ജി.ഉദയൻ,ടൗൺ യൂണിറ്റ് യോഗത്തിൽ ഉണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ നടത്തിയ ഇടപെടലാണ് യൂണിറ്റ് രൂപീകരണത്തിലേക്ക് നയിച്ചത്.ജില്ലാസെക്രട്ടറി ആയിരുന്ന പി.ബാലചന്ദ്രൻ,പ്രസിഡന്റ് ആയിരുന്ന ചുനക്കര ജനാർദ്ദനൻ നായർ,പി.വി.ജോസഫ്,പി.ഏ.റോബി എന്നിവരുടെ ഇടപെടൽ ആദ്യഘട്ടത്തിൽ യൂണിറ്റ് പ്രവർത്തകർക്ക് വലിയ സഹായവും ആവേശവും നൽകി.

തൊട്ടടുത്ത മാസം( സെപ്റ്റംബർ )ചമ്പക്കുളത്ത്,കലാജാഥ ക്യാമ്പിൽ വച്ചു കൂടിയ ജില്ലാതലയോഗത്തിൽ സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്തു.അവിടെ തീരുമാനിക്കപ്പെട്ടതിൽ ഒരു ജാഥാകേന്ദ്രം യൂണിറ്റ് ഏറ്റെടുത്തു.1985 ഒൿടോബർ മാസത്തിൽ,ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ,റോഡുമുക്ക് കവലയ്ക്ക് സമീപം ഉണ്ടായിരുന്ന മൈതാനത്ത്(ഇന്നത് ഒരു സ്വകാര്യ വിദ്യാലയം ആണ്) മണൽ കൂട്ടി ഉയർത്തി നിർമ്മിച്ച വേദിയിൽ യൂണിറ്റിലെ ആദ്യ പരിപാടി നടന്നു.രൂപീകൃതമായി വെറും 2 മാസത്തിനുള്ളിൽ നടന്ന കലാജാഥയുടെ വിജയം,പ്രവർത്തകർക്ക് പകർന്നു നൽകിയ ഊർജ്ജം വലുതായിരുന്നു.പൂർവ്വ മാതൃകകൾ ഒന്നും തന്നെ മുന്നിൽ ഇല്ലാതിരുന്ന ഒരു കൂട്ടം ചെറുപ്പക്കാർക്ക് പകർന്നു കിട്ടിയ സംഘബോധവും സാമൂഹികാംഗീകാരവും മാത്രമല്ല,വടക്കനാര്യാട് എന്ന നാട്ടിൻപുറത്ത് ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടന ആദ്യചലനം സൃഷ്ടിച്ച പരിപാടി എന്ന നിലയിലും കലാജാഥ'85 വൻവിജയമായിരുന്നു.യൂണിറ്റിന്റെ പ്രവർത്തനചരിത്രം അവിടെ ആരംഭിക്കുന്നു.

കലാജാഥ,കൂട്ടായ്മയുടെയും ഇച്ഛാശക്തിയുടേയും വിജയമായിരുന്നു.പുസ്തകപ്രചരണം പകർന്ന ഉൾക്കരുത്തും;സമത്വബോധത്താലും അനൗപചാരികതയാലും ഊട്ടിയുറപ്പിക്കപ്പെട്ട സൗഹൃദങ്ങളും പാരിഷത്തികതയുടെ ആദ്യാനുഭവങ്ങളായി.മൈതാനത്തും തെരുവിലും വായനശാലമുറ്റത്തും ഒക്കെയായി രാവേറെ നീണ്ട സനേഹക്കൂട്ടം..കളിചിരികൾ ..സംവാദങ്ങൾ ...അതിൽ നിന്ന് ഉരവം കൊണ്ട പ്രവർത്തനങ്ങൾ....സംഘടനയെ നാടറിഞ്ഞു തുടങ്ങി;സംഘടന നാടിനെയും..

തുടർന്ന് നടന്ന നാം ജീവിക്കുന്ന ലോകംക്ലാസ്സുകൾ ആശയപ്രചാരണത്തിന്റെ പുതുവഴി തുറന്നു.യൂണിറ്റ് പ്രവർത്തകരുടെ ചങ്ങാത്തങ്ങൾക്കുള്ളിൽ ഒതുങ്ങി നിന്നിരുന്ന സംവാദങ്ങൾ , ശാസ്ത്രലോകം,ജീവലോകം,നാളെത്തെലോകം എന്നീ ഗ്രാമീണക്ലാസ്സുകളിലൂടെ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.ഓരോ ക്ലാസ്സും പുതിയ അനുഭവമായി,ഒന്നിലധികം ക്ലാസ്സുകൾക്കു വഴി തുറന്നു. ക്ലാസുകൾ മുന്നേറുന്തോറും,പഠനവും സ്വയംവിമർശനവും പുതിയ അറിവുകൾ ആർജിക്കലും അനിവാര്യമായി തീർന്നു.സമൂഹത്തിൽ മാറ്റം വരുത്താൻ നടത്തിയ ശ്രമങ്ങൾ,സാമൂഹിക ഇടപെടലിന്റെ പാരസ്പര്യത്തിലൂടെ പരിഷത്തുകാരെയും മാറ്റിതീർത്തു.ചർച്ച ചെയ്യപ്പെട്ട വിഷയങ്ങൾ ,സ്വജീവിതത്തിൽ പ്രാധാന്യമുള്ളതാകയാലും തങ്ങളിലൊരാൾ അത് അവതരിപ്പിക്കുന്നതിന്റെ മാനസികൈക്യവും ക്ലാസ്സുകളെ നവീനവും ഹൃദ്യവുമായ അനുഭവമാക്കി മാറ്റി.

"https://wiki.kssp.in/index.php?title=ആര്യാട്_വടക്ക്&oldid=610" എന്ന താളിൽനിന്ന് ശേഖരിച്ചത്