1,823
തിരുത്തലുകൾ
വരി 250: | വരി 250: | ||
*ജലവും ജീവനും ഉറപ്പുവരുത്തുന്ന വിഭവവിനിയോഗമാതൃകകൾ സൃഷ്ടിക്കപ്പെടണം. നിലം നികത്തലും, കുന്നിടിക്കലും, മണലൂറ്റലുമെല്ലാം കേരളത്തിന്റെ ജലലഭ്യതയെയും ജനജീവിതത്തേയും ദോഷകരമായി ബാധിക്കുകയാണ്. ഇവയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും നിയമങ്ങളും തിരുത്തണം, ഇവ കർശനമായി തടയണം. | *ജലവും ജീവനും ഉറപ്പുവരുത്തുന്ന വിഭവവിനിയോഗമാതൃകകൾ സൃഷ്ടിക്കപ്പെടണം. നിലം നികത്തലും, കുന്നിടിക്കലും, മണലൂറ്റലുമെല്ലാം കേരളത്തിന്റെ ജലലഭ്യതയെയും ജനജീവിതത്തേയും ദോഷകരമായി ബാധിക്കുകയാണ്. ഇവയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും നിയമങ്ങളും തിരുത്തണം, ഇവ കർശനമായി തടയണം. | ||
*കുടിവെള്ളത്തിന് മുൻഗണന നൽകണം | |||
കുടിവെള്ളം മനുഷ്യാവകാശമായി (Human Right) അംഗീകരിക്കണം. ഈ മനുഷ്യാവകാശം ലംഘിച്ചുകൊണ്ട് ജലചൂഷണം നടത്താൻ ഒരു ശക്തിയേയും അനുവദിക്കരുത്. | *കുടിവെള്ളം മനുഷ്യാവകാശമായി (Human Right) അംഗീകരിക്കണം. ഈ മനുഷ്യാവകാശം ലംഘിച്ചുകൊണ്ട് ജലചൂഷണം നടത്താൻ ഒരു ശക്തിയേയും അനുവദിക്കരുത്. | ||
കുടിവെള്ളവിതരണം സ്റ്റേറ്റിന്റെ/തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാകണം. എൻ. ജി.ഒ.കൾ / വക സി.ബി.ഒ.കൾ എന്നിവയ്ക്കൊന്നും ഇക്കാര്യത്തിൽ റോൾ നൽകാൻ പാടില്ല. | *കുടിവെള്ളവിതരണം സ്റ്റേറ്റിന്റെ/തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാകണം. എൻ. ജി.ഒ.കൾ / വക സി.ബി.ഒ.കൾ എന്നിവയ്ക്കൊന്നും ഇക്കാര്യത്തിൽ റോൾ നൽകാൻ പാടില്ല. | ||
കുടിവെള്ള സ്രോതസ്സുകളുടെ സംരക്ഷണവും പരിപാലനവും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാകണം. ഇതിനുതകും വിധം നിയമവ്യവസ്ഥകൾ തെളിവുളളതാകണം. | *കുടിവെള്ള സ്രോതസ്സുകളുടെ സംരക്ഷണവും പരിപാലനവും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാകണം. ഇതിനുതകും വിധം നിയമവ്യവസ്ഥകൾ തെളിവുളളതാകണം. | ||
വിൽപ്പനയ്ക്കായി ജലത്തെ ഉപയോഗിക്കുന്ന വ്യവസായങ്ങളെ കർശന മായി നിയന്ത്രിക്കണം. Soft drink വ്യവസായം ജലത്തെ recycle ചെയ്യാനാവാതെ പാഴാക്കുന്ന വ്യവസായങ്ങൾ എന്നിവയ്ക്കെതിരെ നടപടിയെടുക്കണം. കാർഷികാനുബന്ധ വ്യവസായങ്ങളും മറ്റു വ്യവസായങ്ങളും തമ്മിൽ വേർതിരിവുണ്ടാകണം. കാർഷികാനുബന്ധ വ്യവസായങ്ങൾക്ക് മുൻഗണന നൽകണം. | *വിൽപ്പനയ്ക്കായി ജലത്തെ ഉപയോഗിക്കുന്ന വ്യവസായങ്ങളെ കർശന മായി നിയന്ത്രിക്കണം. Soft drink വ്യവസായം ജലത്തെ recycle ചെയ്യാനാവാതെ പാഴാക്കുന്ന വ്യവസായങ്ങൾ എന്നിവയ്ക്കെതിരെ നടപടിയെടുക്കണം. കാർഷികാനുബന്ധ വ്യവസായങ്ങളും മറ്റു വ്യവസായങ്ങളും തമ്മിൽ വേർതിരിവുണ്ടാകണം. കാർഷികാനുബന്ധ വ്യവസായങ്ങൾക്ക് മുൻഗണന നൽകണം. | ||
രണ്ടാം പരിഗണന ജലസേചനത്തിനായിരിക്കണം. മൂന്നാമതായി ഭക്ഷ്യാൽപാദനത്തിനും, ചെറുകിട നാമമാത കർഷകർക്കും മുൻഗണന നൽകണം. വൻകിട അഗ്രിബിസിനസ്സ് കോർപ്പറേഷനുകളെ വ്യവസായങ്ങളായി പരിഗണിച്ച് അന്തിമ മുൻഗ ണനയേ നൽകാനാവൂ. ജലം നൽകേണ്ടതില്ല. | *രണ്ടാം പരിഗണന ജലസേചനത്തിനായിരിക്കണം. മൂന്നാമതായി ഭക്ഷ്യാൽപാദനത്തിനും, ചെറുകിട നാമമാത കർഷകർക്കും മുൻഗണന നൽകണം. വൻകിട അഗ്രിബിസിനസ്സ് കോർപ്പറേഷനുകളെ വ്യവസായങ്ങളായി പരിഗണിച്ച് അന്തിമ മുൻഗ ണനയേ നൽകാനാവൂ. ജലം നൽകേണ്ടതില്ല. | ||
ജലം അടിസ്ഥാനപ്പെടുത്തിയുള്ള വിനോദ വ്യവസായകേന്ദ്രങ്ങൾ നിയന്ത്രിക്കണം കിണർ, കുളം, അരുവികൾ എന്നിവ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. | *ജലം അടിസ്ഥാനപ്പെടുത്തിയുള്ള വിനോദ വ്യവസായകേന്ദ്രങ്ങൾ നിയന്ത്രിക്കണം കിണർ, കുളം, അരുവികൾ എന്നിവ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. | ||
നദീസംരക്ഷണം സുപ്രധാന പരിഗണനാമേഖലയാകണം. | *നദീസംരക്ഷണം സുപ്രധാന പരിഗണനാമേഖലയാകണം. | ||
നദികളുടെ മലിനീകരണം തടയണം. | *നദികളുടെ മലിനീകരണം തടയണം. | ||
ഭൂഗർഭജലമടക്കമുളള ജലസ്രോതസ്സുകൾ പൊതുസ്വത്തായി (Common Pool Resource) അംഗീകരിച്ച് നിയമനിർമ്മാണം നടത്തണം. | *ഭൂഗർഭജലമടക്കമുളള ജലസ്രോതസ്സുകൾ പൊതുസ്വത്തായി (Common Pool Resource) അംഗീകരിച്ച് നിയമനിർമ്മാണം നടത്തണം. | ||
ഭൂമിയുടെ ഉടമസ്ഥന് ഭൂഗർഭജലത്തിന്മേൽ സ്വത്തവകാശം ഉണ്ടായിരിക്കരുത്. ഇത് വ്യക്തമാക്കുന്ന വ്യവസ്ഥകൾ ഭൂഗർഭജലനിയമത്തിൽ ഉണ്ടാകണം. | *ഭൂമിയുടെ ഉടമസ്ഥന് ഭൂഗർഭജലത്തിന്മേൽ സ്വത്തവകാശം ഉണ്ടായിരിക്കരുത്. ഇത് വ്യക്തമാക്കുന്ന വ്യവസ്ഥകൾ ഭൂഗർഭജലനിയമത്തിൽ ഉണ്ടാകണം. | ||
ഇപ്പോൾത്തന്നെ ഉപ്പുവെള്ളം കയറ്റമുള്ള പ്രദേശങ്ങൾ മാപ്പ് ചെയ്തിട്ടുണ്ട്. ഈ പ്രദേശത്ത് പമ്പ് ഉപയോഗിച്ചുള്ള ഭൂഗർഭജലം ഊറ്റൽ തടയണം. | *ഇപ്പോൾത്തന്നെ ഉപ്പുവെള്ളം കയറ്റമുള്ള പ്രദേശങ്ങൾ മാപ്പ് ചെയ്തിട്ടുണ്ട്. ഈ പ്രദേശത്ത് പമ്പ് ഉപയോഗിച്ചുള്ള ഭൂഗർഭജലം ഊറ്റൽ തടയണം. | ||
*നദികളുടെ മലിനീകരണത്തിനെതിരായി സത്വരനടപടികൾ കൈക്കൊളളണം. നദികളുടെ പ്രഭവസ്ഥാനങ്ങളിൽ വനവൽക്കരണം നടത്തി അവയെ സംരക്ഷിക്കണം. | |||
*ജലസ്രോതസ്സുകളുടെ പരിപാലനവും ജനങ്ങളുടെ ന്യായമായ ശുദ്ധ ജല സംരക്ഷണവും ത്രിതലപഞ്ചായത്തുകളുടെ ബാധ്യതയും ചുമത ലയുമാണ്. അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ തുടങ്ങിയവക്ക് ജലസ്രോത സ്സുകളുടെ സംരക്ഷണത്തിനുള്ള അധികാരം നൽകണം | |||
നെൽപാടങ്ങൾ | നെൽപാടങ്ങൾ | ||
വരി 311: | വരി 309: | ||
*2003 - 2004 ൽ മാത്രം 23000 ഹെക്ടർ നെൽപാടമാണ് നികത്തപ്പെട്ടത്. അതായത് 2003 - 2004ൽ 17.25 കോടി ഘനമീറ്റർ സ്വാഭാവിക ജലസംഭരണശേഷി നാം നഷ്ടപ്പെടുത്തിയെന്നർത്ഥം. | *2003 - 2004 ൽ മാത്രം 23000 ഹെക്ടർ നെൽപാടമാണ് നികത്തപ്പെട്ടത്. അതായത് 2003 - 2004ൽ 17.25 കോടി ഘനമീറ്റർ സ്വാഭാവിക ജലസംഭരണശേഷി നാം നഷ്ടപ്പെടുത്തിയെന്നർത്ഥം. | ||
പട്ടിക 2 പരമാവധി ഉപയോഗിക്കാവുന്ന ജലം (Utilizable Water) (ദശലക്ഷം ഘനമീറ്ററിൽ) | പട്ടിക 2 പരമാവധി ഉപയോഗിക്കാവുന്ന ജലം (Utilizable Water) (ദശലക്ഷം ഘനമീറ്ററിൽ) |
തിരുത്തലുകൾ