"ശങ്കരംപാടി യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('{| class="toccolours" style="float: right; margin: 0 0 .5em .5em; width: 27em; font-size: 90%;" cellspacing="5" |- | colsp...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 43: | വരി 43: | ||
===ആദ്യ ഭാരാവാഹികൾ=== | ===ആദ്യ ഭാരാവാഹികൾ=== | ||
* പ്രസിഡണ്ട്: ബി. ബാലചന്ദ്രൻ | * '''പ്രസിഡണ്ട്''': ബി. ബാലചന്ദ്രൻ | ||
* വൈസ്. പ്രസിഡണ്ട്: വർഗ്ഗീസ് മാമൻ | * '''വൈസ്. പ്രസിഡണ്ട്:''' വർഗ്ഗീസ് മാമൻ | ||
* സെക്രട്ടറി: കെ. രാജേന്ദ്രൻ മാസ്റ്റർ | * '''സെക്രട്ടറി''': കെ. രാജേന്ദ്രൻ മാസ്റ്റർ | ||
* ജോ. സെക്രട്ടറി: പ്രഭാകരൻ കെ. | * '''ജോ. സെക്രട്ടറി''': പ്രഭാകരൻ കെ. |
08:52, 26 ഡിസംബർ 2021-നു നിലവിലുള്ള രൂപം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശങ്കരംപാടി യൂണിറ്റ് | |
---|---|
പ്രസിഡന്റ് | വിനോദ് കുമാർ പി. |
വൈസ് പ്രസിഡന്റ് | ശ്രീജ ടി. |
സെക്രട്ടറി | നാരായണൻ കെ. |
ജോ.സെക്രട്ടറി | ലതിക സുരേഷ് |
ജില്ല | കാസർകോഡ് |
മേഖല | കാസർഗോഡ് |
ഗ്രാമപഞ്ചായത്ത് | കുറ്റിക്കോൽ |
ശങ്കരംപാടി | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
2016 -ഇൽ ആയിരുന്നു യൂണിറ്റ് രൂപീകരിച്ചത്. പുരോഗമന പ്രസ്ഥാനത്തിന് സ്വാധീനമില്ലാത്ത പ്രദേശം ആണിത്. കർഷകരും തൊഴിലാളികളുമാണ് കൂടുതൽ. റബ്ബർ ആണ് മുഖ്യ കൃഷി. കവുങ്ങ്. തെങ്ങ് കൃഷിയും ഉണ്ട് . ജില്ലാ അതിർത്തിയായ നന്ദാരപദവിൽ നിന്നും ആരംഭിക്കുന്ന മലയോര ഹൈവേ യൂണിറ്റിന്റെ മധ്യത്തിൽ കൂടെ കടന്നുപോകുന്നു.. കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിലെ 3, 4 വാർഡുകളിലാണ് യൂണിറ്റ് സ്ഥിതി ചെയ്യുന്നത്. സോപ്പ് നിർമ്മാണ പരിശീലനം 2017 ൽ നടത്തിയപ്പോൾ 100 പേർ പങ്കെടുക്കുകയും 2 ടീമുകൾ സംരംഭമായി ഏറ്റെടുത്ത് പ്രവർത്തിക്കുന്നു. തുടക്കത്തിൽ 15 മെമ്പർമാരായിരുന്നു. ഇപ്പോൾ 25 അംഗങ്ങൾ ഉണ്ട്. 2017 ൽ കലാജാഥ സ്വീകരണം നൽകി. രാത്രി 7.30 ന് നൂറിലധികം പേർ പങ്കെടുത്തു. പരിഷത്തിനെ കുറിച്ച് ജനങ്ങൾക്ക് മതിപ്പുണ്ടാക്കി. ഈ വർഷം 20 ചൂടാറാപ്പെട്ടി . 2000 രൂപയുടെ പുസ്തകകുറിയിൽ 8 പേരെ ചേർത്തു.
ആദ്യ ഭാരാവാഹികൾ
- പ്രസിഡണ്ട്: ബി. ബാലചന്ദ്രൻ
- വൈസ്. പ്രസിഡണ്ട്: വർഗ്ഗീസ് മാമൻ
- സെക്രട്ടറി: കെ. രാജേന്ദ്രൻ മാസ്റ്റർ
- ജോ. സെക്രട്ടറി: പ്രഭാകരൻ കെ.