1,833
തിരുത്തലുകൾ
(ചെ.) (→അഞ്ച്) |
|||
വരി 316: | വരി 316: | ||
``അതെ ഇക്കാര്യങ്ങളൊക്കെയാണ് നമ്മൾ ചർച്ച ചെയ്‌തത്. ഇനിയും പെൺകുട്ടിയ്‌ക്കെതിരാവുന്ന ഒട്ടേറെ കാര്യങ്ങൾ സമൂഹത്തിലുണ്ട്. പെൺകുട്ടികൾ ശരീരസൗന്ദര്യം, ശരീരത്തെ അണിയിച്ചൊരുക്കൽ തുടങ്ങിയ കാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നാണ് മാധ്യമങ്ങളിലൂടെയും മറ്റും സമൂഹം നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്‌തമായി സ്വാതന്ത്ര്യബോധമുള്ള, വ്യക്തിത്വമുള്ള സ്‌ത്രീയായി മാറാനുള്ള ശ്രമമാണ് നമ്മൾ നടത്തുന്നതെങ്കിൽ പതുക്കെയെങ്കിലും സമൂഹവും നമ്മുടെ പ്രതീക്ഷകൾക്കനുസരിച്ച് മാറിയേക്കാം. | ``അതെ ഇക്കാര്യങ്ങളൊക്കെയാണ് നമ്മൾ ചർച്ച ചെയ്‌തത്. ഇനിയും പെൺകുട്ടിയ്‌ക്കെതിരാവുന്ന ഒട്ടേറെ കാര്യങ്ങൾ സമൂഹത്തിലുണ്ട്. പെൺകുട്ടികൾ ശരീരസൗന്ദര്യം, ശരീരത്തെ അണിയിച്ചൊരുക്കൽ തുടങ്ങിയ കാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നാണ് മാധ്യമങ്ങളിലൂടെയും മറ്റും സമൂഹം നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്‌തമായി സ്വാതന്ത്ര്യബോധമുള്ള, വ്യക്തിത്വമുള്ള സ്‌ത്രീയായി മാറാനുള്ള ശ്രമമാണ് നമ്മൾ നടത്തുന്നതെങ്കിൽ പതുക്കെയെങ്കിലും സമൂഹവും നമ്മുടെ പ്രതീക്ഷകൾക്കനുസരിച്ച് മാറിയേക്കാം. | ||
നേരം കുറേയായല്ലോ, നമുക്ക് ഇന്നത്തെ ചർച്ചകൾ അവസാനിപ്പിക്കാം. | |||
കുട്ടികളുടെ ക്ലാസ് കഴിഞ്ഞപ്പോൾ അമ്മമാരും മറ്റുള്ളവരുമെല്ലാം അവിടേയ്‌ക്കുവന്നു. എല്ലാവരും ഒത്തുകൂടിയപ്പോൾ ശാരദേടത്തി ഭാവിയെക്കുറിച്ച് ചില കാര്യങ്ങളൊക്കെ പറഞ്ഞു. | കുട്ടികളുടെ ക്ലാസ് കഴിഞ്ഞപ്പോൾ അമ്മമാരും മറ്റുള്ളവരുമെല്ലാം അവിടേയ്‌ക്കുവന്നു. എല്ലാവരും ഒത്തുകൂടിയപ്പോൾ ശാരദേടത്തി ഭാവിയെക്കുറിച്ച് ചില കാര്യങ്ങളൊക്കെ പറഞ്ഞു. |
തിരുത്തലുകൾ