1,794
തിരുത്തലുകൾ
(→മതിലകം) |
|||
വരി 594: | വരി 594: | ||
</gallery> | </gallery> | ||
===മതിലകം=== | ===മതിലകം=== | ||
ശാസ്ത്രസാഹിത്യ പരിഷത്ത് മതിലകം മേഖല സമ്മേളനം മാർച്ച് 22, 23 തീയതികളിലായി നടന്നു. 22ന് ഗൂഗിൾ മീറ്റിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ പ്രൊഫ. കെ പാപ്പുട്ടി ശാസ്ത്രബോധവും സമൂഹവും എന്ന വിഷയം അവതരിപ്പിച്ചു. 35പേർ പങ്കെടുത്തു. ഇരുപത്തിമൂന്നാം തീയതി കൈപ്പമംഗലം ക്ഷേമോദയം സ്കൂളിൽ വച്ച് നടന്ന പ്രതിനിധി സമ്മേളനം അജിത് പിയുടെ സ്വാഗത ഗാനത്തോടെ തുടങ്ങി. എം.ഡി.സന്തോഷ് മാഷ് സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് കെ ബി മനോജ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സ്മിത റിപ്പോർട്ട്, വരവ് ചെലവ് കണക്ക് എന്നിവ അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം എം.ഹരീഷ് സംഘടനാ രേഖ അവതരിപ്പിച്ചു. തുടർന്ന് നാല് ഗ്രൂപ്പുകളായി സംഘടനാ രേഖ ചർച്ച ചെയ്തു. ഉച്ചഭക്ഷണത്തിനുശേഷം സംഘടനാ രേഖയുടെ ഗ്രൂപ്പ് അവതരണം നടന്നു സനോജ് മാഷ്, മിഥുൻ, അബിത ടീച്ചർ, പത്മജ എന്നിവർ ഗ്രൂപ്പ് ചർച്ച അവതരിപ്പിച്ചു. എം.ഹരീഷ് അവതരണത്തിന് മറുപടി പറഞ്ഞു. തുടർന്ന് യൂണിറ്റ് അടിസ്ഥാനത്തിൽ ചർച്ച നടന്നു. അജിത് പി, അനഘ, പത്മജ എന്നിവർ യൂണിറ്റ് ചർച്ച അവതരിപ്പിച്ചു. റിപ്പോർട്ടും കണക്കും കൗൺസിൽ അംഗീകരിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി അംഗം എം രാഗിണി വരണാധികാരിയായി. കെ ബി. മനോജ് ഭാവി പരിപാടികൾ പറഞ്ഞു. പത്മജ നന്ദി പറഞ്ഞു. അജിത്ത് പി, പത്മജ, എം ഡി ദി നകരൻ, മനോജ്, സ്മിത, ബാലൻ എന്നിവർ ചേർന്ന് പരിഷത്ത് ഗാനം ആലപിച്ചു. | |||
'''ഭാരവാഹികൾ''' | |||
* പ്രസിഡന്റ് : കെ ബി മനോജ് | |||
* വൈസ് പ്രസിഡന്റ് : സൂരജ് സിപ്പി | |||
* സെക്രട്ടറി : ജിസി രഘുനാഥ് | |||
* ജോ. സെക്രട്ടറി : റഹിയാനത്ത് അൻസാരി | |||
* ട്രഷറർ : പത്മജ അജയൻ | |||
എന്നിവർ ഉൾപ്പെടെ 17 അംഗ മേഖല കമ്മിറ്റിയെ തിരഞ്ഞെടുത്തു | |||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:Mathilakam office bearers.jpg|ലഘുചിത്രം|ഭാരവാഹികൾ | |||
</gallery> | |||
===പുത്തൻചിറ=== | ===പുത്തൻചിറ=== | ||
പുത്തൻചിറ മേഖലാ സമ്മേളനം 2025 മാർച്ച് ഞായറാഴ്ച കോണത്തുകുന്ന് ഗവ. യു.പി.സ്കൂളിൽ വച്ച് നടന്നു. പരിഷത്ത് വെള്ളാങ്ങല്ലൂർ യൂണിറ്റ് പ്രസിഡണ്ട് എം.കെ.സുഗതൻ സ്വാഗതം ആശംസിച്ചു. മേഖലാ പ്രസിഡന്റ് പി.ഡി.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പി.ആർ.ഉണ്ണികൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.എസ്.ജയചന്ദ്രൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. മനോജ് കുമാർ.ടി.എ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് യൂണിറ്റ് തിരിഞ്ഞുള്ള ചർച്ചയും യൂണിറ്റ് ചർച്ചയുടെ അവതരണവും നടന്നു. | പുത്തൻചിറ മേഖലാ സമ്മേളനം 2025 മാർച്ച് ഞായറാഴ്ച കോണത്തുകുന്ന് ഗവ. യു.പി.സ്കൂളിൽ വച്ച് നടന്നു. പരിഷത്ത് വെള്ളാങ്ങല്ലൂർ യൂണിറ്റ് പ്രസിഡണ്ട് എം.കെ.സുഗതൻ സ്വാഗതം ആശംസിച്ചു. മേഖലാ പ്രസിഡന്റ് പി.ഡി.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പി.ആർ.ഉണ്ണികൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.എസ്.ജയചന്ദ്രൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. മനോജ് കുമാർ.ടി.എ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് യൂണിറ്റ് തിരിഞ്ഞുള്ള ചർച്ചയും യൂണിറ്റ് ചർച്ചയുടെ അവതരണവും നടന്നു. |
തിരുത്തലുകൾ