"ശാസ്ത്രകേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1: | വരി 1: | ||
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര മാസികയാണ് ശാസ്ത്രകേരളം. .മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ഏക ശാസ്ത്ര മാസിക ഇതാണ്. പ്രധാനമായും ഹൈസ്കൂൾ തലം മുതലുള്ള കുട്ടികളേയും പൊതു ജനങ്ങളേയും ഉദ്ദേശിച്ചുള്ള ശാസ്ത്ര സംബന്ധിയായ വിഷയങ്ങൾ ആണിതിൽ പ്രസിദ്ധീകരിക്കുന്നത്.ഇതു കൂടാതെ യുറീക്ക,ശാസ്ത്രഗതി എന്നീ ആനുകാലികങ്ങളും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതിലെ കാലിഡോസ്കോപ്പ് പോലുള്ള പംക്തികൾ ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. ഏകദേശം 10,000 കോപ്പികളാണ് കേരളത്തിന്റെ പല ജില്ലകളിലായി ചെലവാകുന്നത് . കോഴിക്കോട് ചാലപ്പുറത്ത്പ്രവർത്തിക്കുന്ന പരിഷത്ത് ഭവനാണ് ഈ മാസികയുടെ അസ്ഥാനം. | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര മാസികയാണ് ശാസ്ത്രകേരളം. .മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ഏക ശാസ്ത്ര മാസിക ഇതാണ്. പ്രധാനമായും ഹൈസ്കൂൾ തലം മുതലുള്ള കുട്ടികളേയും പൊതു ജനങ്ങളേയും ഉദ്ദേശിച്ചുള്ള ശാസ്ത്ര സംബന്ധിയായ വിഷയങ്ങൾ ആണിതിൽ പ്രസിദ്ധീകരിക്കുന്നത്.ഇതു കൂടാതെ യുറീക്ക,ശാസ്ത്രഗതി എന്നീ ആനുകാലികങ്ങളും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതിലെ കാലിഡോസ്കോപ്പ് പോലുള്ള പംക്തികൾ ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. ഏകദേശം 10,000 കോപ്പികളാണ് കേരളത്തിന്റെ പല ജില്ലകളിലായി ചെലവാകുന്നത് . കോഴിക്കോട് ചാലപ്പുറത്ത്പ്രവർത്തിക്കുന്ന പരിഷത്ത് ഭവനാണ് ഈ മാസികയുടെ അസ്ഥാനം.45 വർഷമായി മുടങ്ങാതെ ഈ മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്. | ||
==പത്രാധിപ സമിതി== | ==പത്രാധിപ സമിതി== | ||
*എഡിറ്റർ- ഡോ.[[ബാലകൃഷ്ണൻ ചെറൂപ്പ]] | *എഡിറ്റർ- ഡോ.[[ബാലകൃഷ്ണൻ ചെറൂപ്പ]] | ||
*മാനേജിങ് എഡിറ്റർ- പി.എം.ഗീത | |||
*അസോസിയേറ്റ് എഡിറ്റർ- [[എം.ടി. മുരളി]] | *അസോസിയേറ്റ് എഡിറ്റർ- [[എം.ടി. മുരളി]] | ||
* [[കെ. പാപ്പൂട്ടി]] | * [[കെ. പാപ്പൂട്ടി]] | ||
*[[പി.സുനിൽദേവ്]] | *[[പി.സുനിൽദേവ്]] | ||
വരി 12: | വരി 13: | ||
*[[ജസ്റ്റിൻ ജോസഫ്]] | *[[ജസ്റ്റിൻ ജോസഫ്]] | ||
*[[മോഹനകൃഷ്ണന് കാലടി]] | *[[മോഹനകൃഷ്ണന് കാലടി]] | ||
*[[ഡോ.ഷാജി]] | *[[ഡോ.ഷാജി.എൻ]] | ||
*[[ടി.പി.വിശ്വനാഥൻ]] | *[[ടി.പി.വിശ്വനാഥൻ]] | ||
*[[ഇ.അബ്ദുൾ ഹമീദ്]] | |||
*[[ഡോ.പി.എം.സുരേഷ്]] | |||
*[[അപർണ മാർക്കോസ്]] | |||
==പ്രധാന പംക്തികൾ== | ==പ്രധാന പംക്തികൾ== | ||
വരി 23: | വരി 27: | ||
#ലോകജാലകം-[[ബി. ഇക്ബാൽ]] | #ലോകജാലകം-[[ബി. ഇക്ബാൽ]] | ||
==മുൻ എഡിറ്റർമാർ== | ==മുൻ എഡിറ്റർമാർ== | ||
==വിലാസം== | |||
ശാസ്ത്രകേരളം,ചാലപ്പുറം.പി.ഒ.,കോഴിക്കോട് 673002 | |||
==പുറം കണ്ണികൾ== | ==പുറം കണ്ണികൾ== | ||
[http://ml.wikipedia.org/wiki/ശാസ്ത്രകേരളം വിക്കിപീഡിയ] | [http://ml.wikipedia.org/wiki/ശാസ്ത്രകേരളം വിക്കിപീഡിയ] |
06:49, 7 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര മാസികയാണ് ശാസ്ത്രകേരളം. .മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ഏക ശാസ്ത്ര മാസിക ഇതാണ്. പ്രധാനമായും ഹൈസ്കൂൾ തലം മുതലുള്ള കുട്ടികളേയും പൊതു ജനങ്ങളേയും ഉദ്ദേശിച്ചുള്ള ശാസ്ത്ര സംബന്ധിയായ വിഷയങ്ങൾ ആണിതിൽ പ്രസിദ്ധീകരിക്കുന്നത്.ഇതു കൂടാതെ യുറീക്ക,ശാസ്ത്രഗതി എന്നീ ആനുകാലികങ്ങളും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതിലെ കാലിഡോസ്കോപ്പ് പോലുള്ള പംക്തികൾ ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. ഏകദേശം 10,000 കോപ്പികളാണ് കേരളത്തിന്റെ പല ജില്ലകളിലായി ചെലവാകുന്നത് . കോഴിക്കോട് ചാലപ്പുറത്ത്പ്രവർത്തിക്കുന്ന പരിഷത്ത് ഭവനാണ് ഈ മാസികയുടെ അസ്ഥാനം.45 വർഷമായി മുടങ്ങാതെ ഈ മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്.
പത്രാധിപ സമിതി
- എഡിറ്റർ- ഡോ.ബാലകൃഷ്ണൻ ചെറൂപ്പ
- മാനേജിങ് എഡിറ്റർ- പി.എം.ഗീത
- അസോസിയേറ്റ് എഡിറ്റർ- എം.ടി. മുരളി
- കെ. പാപ്പൂട്ടി
- പി.സുനിൽദേവ്
- പ്രവീൺചന്ദ്ര
- ഡോ.പി.മുഹമ്മദ് ഷാഫി
- വിജയകുമാർ ബ്ലാത്തൂർ
- ജസ്റ്റിൻ ജോസഫ്
- മോഹനകൃഷ്ണന് കാലടി
- ഡോ.ഷാജി.എൻ
- ടി.പി.വിശ്വനാഥൻ
- ഇ.അബ്ദുൾ ഹമീദ്
- ഡോ.പി.എം.സുരേഷ്
- അപർണ മാർക്കോസ്
പ്രധാന പംക്തികൾ
- കാലിഡോസ്കോപ്പ്
- ബഹിരാകാശ വാർത്തകൾ- പി.ആർ.ചദ്രമോഹൻ
- ഈ മാസത്തെ ആകാശം(നക്ഷത്ര നിരീക്ഷണം)
- പരിസ്ഥിതിക്കുറിപ്പുകൾ- പി.ബി.എൻ
- ക്ലോസപ്പ്-വിജയകുമാർ ബ്ലാത്തൂർ
- ലോകജാലകം-ബി. ഇക്ബാൽ
മുൻ എഡിറ്റർമാർ
വിലാസം
ശാസ്ത്രകേരളം,ചാലപ്പുറം.പി.ഒ.,കോഴിക്കോട് 673002