1,794
തിരുത്തലുകൾ
വരി 225: | വരി 225: | ||
മേൽ സൂചിപ്പിച്ച വസ്തുതകളും കണക്കുകളും എല്ലാം സൂചിപ്പിക്കുന്നതെന്താണ് ? . വിഭവങ്ങളുടെ ജനാനുകൂല വിനിയോഗരീതികളിലധിഷ്ഠിതമായ ഒരു ജനപക്ഷ ജലനയം കേരളത്തിന് അനിവാര്യമായിരിക്കുന്നു എന്നതാണ് അത്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങൾ ഈ ദിശയിലുള്ള സുപ്രധാന സമരങ്ങളാണ്. കേരളത്തിനാകെ ബാധകമാകുന്ന ഒരു ജനപക്ഷ ജലനയത്തിനുവേണ്ടി ഇനിയും വിപുലമായ സംവാദങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. ഇങ്ങനെ ചർച്ചചെയ്യപ്പെടേണ്ട ചില ആശയങ്ങൾ ചുവടെ നൽകിയിരിക്കുന്നു: | മേൽ സൂചിപ്പിച്ച വസ്തുതകളും കണക്കുകളും എല്ലാം സൂചിപ്പിക്കുന്നതെന്താണ് ? . വിഭവങ്ങളുടെ ജനാനുകൂല വിനിയോഗരീതികളിലധിഷ്ഠിതമായ ഒരു ജനപക്ഷ ജലനയം കേരളത്തിന് അനിവാര്യമായിരിക്കുന്നു എന്നതാണ് അത്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങൾ ഈ ദിശയിലുള്ള സുപ്രധാന സമരങ്ങളാണ്. കേരളത്തിനാകെ ബാധകമാകുന്ന ഒരു ജനപക്ഷ ജലനയത്തിനുവേണ്ടി ഇനിയും വിപുലമായ സംവാദങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. ഇങ്ങനെ ചർച്ചചെയ്യപ്പെടേണ്ട ചില ആശയങ്ങൾ ചുവടെ നൽകിയിരിക്കുന്നു: | ||
കേരളത്തിലെ ജലക്ഷാമം മനുഷ്യനിർമ്മിതമാണ്. അതിവൃഷ്ടിപ്രദേശമായ കേരളത്തിൽ ജലസംരക്ഷണത്തിനു ണ്ടായിരുന്ന (പ്രകൃതിദത്ത മാർഗ്ഗങ്ങളെല്ലാം ദീർഘവീക്ഷണ മില്ലായ്മയും ലാഭത്വരയും മൂലം നശിപ്പിക്കപ്പെട്ടതിനാലാണ് ജലക്ഷാമം നേരിടുന്നത്. | *കേരളത്തിലെ ജലക്ഷാമം മനുഷ്യനിർമ്മിതമാണ്. അതിവൃഷ്ടിപ്രദേശമായ കേരളത്തിൽ ജലസംരക്ഷണത്തിനു ണ്ടായിരുന്ന (പ്രകൃതിദത്ത മാർഗ്ഗങ്ങളെല്ലാം ദീർഘവീക്ഷണ മില്ലായ്മയും ലാഭത്വരയും മൂലം നശിപ്പിക്കപ്പെട്ടതിനാലാണ് ജലക്ഷാമം നേരിടുന്നത്. | ||
'''പട്ടിക 5.''' | <small>'''പട്ടിക 5.'''</small> | ||
<small>'''കേരളത്തിലെ കുടിവെള്ള സ്രോതസ്സുകൾ, വീടുകളുടെ ശതമാനം'''</small> | <small>'''കേരളത്തിലെ കുടിവെള്ള സ്രോതസ്സുകൾ, വീടുകളുടെ ശതമാനം'''</small> | ||
വരി 247: | വരി 247: | ||
| || Total|| 100|| 100|| 100 | | || Total|| 100|| 100|| 100 | ||
|} | |} | ||
*ജലവും ജീവനും ഉറപ്പുവരുത്തുന്ന വിഭവവിനിയോഗമാതൃകകൾ സൃഷ്ടിക്കപ്പെടണം. നിലം നികത്തലും, കുന്നിടിക്കലും, മണലൂറ്റലുമെല്ലാം കേരളത്തിന്റെ ജലലഭ്യതയെയും ജനജീവിതത്തേയും ദോഷകരമായി ബാധിക്കുകയാണ്. ഇവയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും നിയമങ്ങളും തിരുത്തണം, ഇവ കർശനമായി തടയണം. | |||
==കുടിവെള്ളത്തിന് മുൻഗണന നൽകണം.== | ==കുടിവെള്ളത്തിന് മുൻഗണന നൽകണം.== |
തിരുത്തലുകൾ