കൂടംകുളം ഐക്യദാർഢ്യ ജാഥ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
14:33, 8 ഒക്ടോബർ 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- സുജിത്ത് (സംവാദം | സംഭാവനകൾ) (→‎ഒന്നാം ദിവസം - ഉത്ഘാടനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൂടംകുളംജാഥയുടെ പോസ്റ്റർ

ആണവനിലയത്തിനെതിരെ സമരം ചെയ്യുന്ന കൂടംകുളംജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജാഥ നടത്തി. 2012 സെപ്റ്റംബർ 24 ന് കണ്ണൂരിലെ കൂടംകുളത്തുനിന്നും ആരംഭിച്ച ജാഥയെ കൂടംകുളത്തേക്കുള്ള വഴിമദ്ധ്യേ സെപ്റ്റംബർ 28 ന് കേരളാതിർത്തിയായ കളിയിക്കാവിളയിൽ വെച്ച് കേരളാ പോലീസ് തടയുകയും കൂടംകുളത്തേക്കുള്ള യാത്ര നിഷേധിക്കുകയും ചെയ്തു. തുടർന്ന് കേരളാതിർത്തിക്കുസമീപം പ്രതിഷേധയോഗം ചേർന്ന പ്രവർത്തകർ, കൂടംകുളം സമരം വിജയിക്കുന്നതിനാവശ്യമായ സകവവിധ പ്രചാരണ - പ്രക്ഷോഭ പരിപാടികളും പരിഷത്ത് തുടരുമെന്ന് പ്രഖ്യാപിച്ചു.

ഒന്നാം ദിവസം - ഉത്ഘാടനം

ജാഥാറൂട്ട്
തീയതി രാവിലെ 9.00 രാവിലെ 10.00 രാവിലെ 11.30 ഉച്ചയ്ക്ക് 2.30 വൈകിട്ട് 4.30 വൈകിട്ട് 6.30
24-09-2012 ഉത്ഘാടനം:
വൈകിട്ട് 4 ന്
പെരിങ്ങോം
സെപ്റ്റം. 25 ചൊവ്വ കണ്ണൂർ തലശ്ശേരി വടകര കോഴിക്കോട്‌ മലപ്പുറം വളാഞ്ചേരി
cell cell cell cell cell cell cell
cell cell cell cell cell cell cell
cell cell cell cell cell cell cell

രണ്ടാം ദിവസം

മൂന്നാം ദിവസം

നാലാംദിവസം

അഞ്ചാം ദിവസം

"https://wiki.kssp.in/index.php?title=കൂടംകുളം_ഐക്യദാർഢ്യ_ജാഥ&oldid=1708" എന്ന താളിൽനിന്ന് ശേഖരിച്ചത്