പരിപാടി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
21:10, 14 ജൂൺ 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- സുജിത്ത് (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒന്നാം ദിവസം

2012 ഏപ്രിൽ 28, ശനിയാഴ്ച
  വിഷയം അവതാരകൻ ലക്ഷ്യം
09:00 – 10:00 രജിസ്ട്രേഷൻ
10:00 – 11:00 ഉത്ഘാടനം :
ജനകീയ ശാസ്ത്രപ്രചാരണത്തിൽ വിവരസാങ്കേതിക വിദ്യയുടെ പങ്ക്
  • (കെ.കെ കൃഷ്ണകുമാർ / ഡോ. ബി.ഇക്ബാൽ)
ഐ.ടി ഉപസമിതി പ്രവർത്തനങ്ങളുടെ പ്രസക്തി പരിചയപ്പെടൽ
11:00 - 11.30 ഇന്റർനെറ്റിലെ പരിഷത്ത് - തൽസ്ഥിതി അവലോകനം നാളിതുവരെയുള്ള പ്രവർത്തനങ്ങൾ പരിചയപ്പെടൽ
11:30 – 11:40 ചായ ബ്രേക്ക്
11:40 – 12:30 സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ത്, എന്തിന്
  • ശിവഹരി നന്ദകുമാർ
സ്വതന്ത്ര സോഫ്റ്റ്‌വെയർ, ചരിത്രം, വിജ്ഞാന സ്വാതന്ത്ര്യം തുടങ്ങിയവ പരിചയപ്പെടൽ
12:30 – 01:15 ഇ - മലയാളം
  • അഡ്വ. ടി.കെ. സുജിത്
മലയാളം എഴുത്ത് പരിശീലനം മലയാളം കമ്പ്യൂട്ടിംഗ് പരിചയപ്പെടൽ
01:15 – 02:00 ഉച്ച ഭക്ഷണം
02:00 – 03:30 ലിനക്സ് ഇൻസ്റ്റലേഷൻ - പ്രായോഗിക പരിശീലനം
  • ശിവഹരി നന്ദകുമാർ
കമ്പ്യൂട്ടറുകളിൽ ലിനക്സ് ഇൻസ്റ്റാൾ ചെയ്യാൻ പഠിക്കുക
03:30 – 04:30 ലിനക്സ് ഉപകരണങ്ങൾ - പ്രായോഗിക പാഠങ്ങൾ
  • എ.ആർ. മുഹമ്മദ് അസ്ലം
ഓപ്പൺ ഓഫീസ്, ജിമ്പ്, തുടങ്ങിയവ പരിചയപ്പെടൽ
04:30– 05:00 ഗ്രൂപ്പ് മെയിലിംഗ് പരിശീലനം - ജില്ലാ മെയിലിംഗ് ലിസ്റ്റ് തയ്യാറാക്കൽ മെയിലിംഗ് ഗ്രൂപ്പുവഴിയുള്ള വിവരവിനിമയം പരിചയപ്പെടുത്തൽ
05:00 – 05:30 ചായ
05:30 – 07:00 സാമൂഹ്യ മാദ്ധ്യമങ്ങളുടെ സാദ്ധ്യതകൾ - പ്രായോഗിക പരിശീലനം
  • പി.എസ്. രാജശേഖരൻ & അഡ്വ. ടി.കെ സുജിത്
ഫേസ്ബുക്ക്, ട്വിറ്റർ, ഡയാസ്പോറ തുടങ്ങിയവയുടെ സാദ്ധ്യതകൾ പരിചയപ്പെടുത്തുക
07:00 – 08:00 ബ്ലോഗിംഗ് പരിശീലനം ജില്ലാതല ബ്ലോഗുകൾ തയ്യാറാക്കൽ എല്ലാ ജില്ലയ്കും ഫലപ്രദമായ ബ്ലോഗുകൾ നിർമ്മിക്കുക
08:00 – 09:00 പ്രസന്റേഷൻ, ഗൂഗിൾ ഡോക്യുമെന്റ് തുടങ്ങിയവയുടെ പരിചയപ്പെടൽ റിപ്പോർട്ട്, ആശയവിനിമയം തുടങ്ങിയവ മെച്ചപ്പെടുത്തൽ
09:00 അത്താഴം
"https://wiki.kssp.in/index.php?title=പരിപാടി&oldid=620" എന്ന താളിൽനിന്ന് ശേഖരിച്ചത്