693
തിരുത്തലുകൾ
വരി 36: | വരി 36: | ||
താങ്കൾക്ക് ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങ് വശമുണ്ടെങ്കിൽ മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യുന്നതാണ് ഏറ്റവും നല്ല രീതി. ഇൻസ്ക്രിപ്റ്റ് രീതിയെ ഐ.എസ്.എം രീതിയെന്ന് ജനങ്ങൾക്കിടയിൽ അറിയപ്പെടുന്നു. | താങ്കൾക്ക് ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങ് വശമുണ്ടെങ്കിൽ മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യുന്നതാണ് ഏറ്റവും നല്ല രീതി. ഇൻസ്ക്രിപ്റ്റ് രീതിയെ ഐ.എസ്.എം രീതിയെന്ന് ജനങ്ങൾക്കിടയിൽ അറിയപ്പെടുന്നു. | ||
പരിഷത്ത് വിക്കിപീഡിയയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നാരായം എന്ന ഭാഷാ ഉപകരണം ഉപയോഗിച്ച് (Input Method) മറ്റു് ബാഹ്യ ഉപകരണങ്ങളുടെ ഒന്നും സഹായമില്ലാതെ നിങ്ങൾക്ക് മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. ലിപ്യന്തരണം ( | പരിഷത്ത് വിക്കിപീഡിയയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നാരായം എന്ന ഭാഷാ ഉപകരണം ഉപയോഗിച്ച് (Input Method) മറ്റു് ബാഹ്യ ഉപകരണങ്ങളുടെ ഒന്നും സഹായമില്ലാതെ നിങ്ങൾക്ക് മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. ലിപ്യന്തരണം (മൊഴി), മലയാളം ഇൻസ്ക്രിപ്റ്റ് (ഐ.എസ്.എം) എന്നീ രണ്ട് രീതികളിലും മലയാളം ടൈപ്പ് ചെയ്യാൻ ഈ ഉപകരണം ഉപയോഗിക്കാവുന്നതാണു്. ഈ ഉപകരണത്തെക്കുറിച്ചുള്ള കൂടുതൽ സഹായത്തിനു് http://ml.wikipedia.org/wiki/സഹായം:വിക്കിപീഡിയയിലെ_എഴുത്തുപകരണം എന്ന സഹായത്താൾ കാണുക. | ||
ഏതെങ്കിലും എഴുത്തിടത്തിൽ ലേഖനം തയ്യാറാക്കി, വിക്കിയിൽ പേസ്റ്റ് ചെയ്തു് ആവശ്യമുള്ള “വിക്കി” ഘടനകൾ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം. ഉദാഹരണം: വരമൊഴി. | ഏതെങ്കിലും എഴുത്തിടത്തിൽ ലേഖനം തയ്യാറാക്കി, വിക്കിയിൽ പേസ്റ്റ് ചെയ്തു് ആവശ്യമുള്ള “വിക്കി” ഘടനകൾ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം. ഉദാഹരണം: വരമൊഴി. |