അജ്ഞാതം


"കേരള ശാസ്ത്രസാഹിത്യ പരിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 3: വരി 3:
== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:Parshath_Formation_Notice.jpg|thumb|right|പരിഷത്ത് ഉത്ഘാടന ചടങ്ങിന്റെ നോട്ടീസ്]]
[[പ്രമാണം:Parshath_Formation_Notice.jpg|thumb|right|പരിഷത്ത് ഉത്ഘാടന ചടങ്ങിന്റെ നോട്ടീസ്]]
1962 ഏപ്രിൽ എട്ടിന് [[കോഴിക്കോട് ജില്ല|കോഴിക്കോടു്]] ഇമ്പീരിയൽ ഹോട്ടലിൽ  [[കെ. ജി. അടിയോടി|ഡോ. കെ.ജി. അടിയോടിയുടെയും]]  [[പി.ടി. ഭാസ്കരപ്പണിക്കർ|പി. ടി. ഭാസ്കരപ്പണിക്കരുടെയും]] നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ടത്<ref>{{cite book |editor=സുകുമാർ അഴീക്കോട്|title=ഇരുപതാം നൂറ്റാണ്ട്, വർഷാനുചരിതം |year=2000 |publisher=ഡി.സി. ബുക്സ് |location=കോട്ടയം |isbn=81-264-0109-5 }}</ref>. ശാസ്ത്രസാഹിത്യരചനയിൽ തല്പരരായ നാല്പതോളം മലയാളം എഴുത്തുകാരെ അംഗങ്ങളാക്കിയാണ് ഇത് ആരംഭിച്ചത്. ഡോ. കെ. ഭാസ്കരൻ നായരായിരുന്നു ആദ്യത്തെ പ്രസിഡന്റ്. കെ.ജി. അടിയോടി, എൻ.വി. കൃഷ്ണവാര്യർ എന്നിവരും ഭാരവാഹികളായിരുന്നു. അതേ വർഷം സെപ്റ്റംബർ 10നു കോഴിക്കോട്ടു ദേവഗിരി കോളേജിൽ വച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. 1967 ജൂലൈ 14നു 1860ലെ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം സംഘടന രജിസ്റ്റർ ചെയ്തു. ''ശാസ്ത്ര സാഹിത്യം മലയാളത്തിൽ'' എന്നതായിരുന്നു സംഘടനയുടെ സ്ഥാപന മുദ്രാവാക്യം.
1962 ഏപ്രിൽ എട്ടിന് [[കോഴിക്കോട് ജില്ല|കോഴിക്കോടു്]] ഇമ്പീരിയൽ ഹോട്ടലിൽ  [[കെ. ജി. അടിയോടി|ഡോ. കെ.ജി. അടിയോടിയുടെയും]]  [[പി.ടി. ഭാസ്കരപ്പണിക്കർ|പി. ടി. ഭാസ്കരപ്പണിക്കരുടെയും]] നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകരിക്കുവാൻ തീരുമാനമെടുത്തത്. 1962 സെപ്റ്റംബർ 10 ന് രാത്രി 8.30 ന് കോഴിക്കോട്ടു ദേവഗിരി കോളേജിൽ വച്ച് പരിഷത്ത് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. കേന്ദ്ര  ശാസ്ത്ര ഗവേഷണ സാംസ്കാരിക മന്ത്രി ഹുമയൂൺ കബീർ ഉത്ഘാടകനായെത്താമെന്ന് ഏറ്റിരുന്നെങ്കിലും അദ്ദേഹത്തിന്റെ അസൌകര്യം നിമിത്തം കോളേജ് പ്രിൻസിപ്പലായിരുന്ന ഫാ. ഡോ. തിയോഡോഷ്യസ് ആണ് സംഘടന ഉത്ഘാടനം ചെയ്തത്. ശാസ്ത്രസാഹിത്യരചനയിൽ തല്പരരായ നാല്പതോളം മലയാളം എഴുത്തുകാരെ അംഗങ്ങളാക്കിയാണ് ഇത് ആരംഭിച്ചത്. ഡോ. കെ. ഭാസ്കരൻ നായരായിരുന്നു ആദ്യത്തെ പ്രസിഡന്റ്. കെ.ജി. അടിയോടി, എൻ.വി. കൃഷ്ണവാര്യർ എന്നിവരും ഭാരവാഹികളായിരുന്നു. ''ശാസ്ത്ര സാഹിത്യം മലയാളത്തിൽ'' എന്നതായിരുന്നു സംഘടനയുടെ സ്ഥാപന മുദ്രാവാക്യം.


== പ്രവർത്തനം ==
== പ്രവർത്തനം ==
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1506" എന്ന താളിൽനിന്ന് ശേഖരിച്ചത്