693
തിരുത്തലുകൾ
(ചെ.) (→പുറത്തേക്കുള്ള കണ്ണികൾ) |
|||
വരി 10: | വരി 10: | ||
പിന്നീട് ജനകീയ പ്രശ്നങ്ങളിൽ സക്രിയമായി പരിഷത്ത് ഇടപെടാൻ തുടങ്ങി. ''ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്'' എന്ന മുദ്രാവാക്യം പരിഷത്ത് സ്വീകരിച്ചു. ഇക്കാലയളവിൽ, പരിഷത്ത് രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുവെന്നാരോപിച്ച്, ചില ആദ്യകാല പ്രവർത്തകർ പരിഷത്ത് വിട്ടുപോയി{{അവലംബം}}. ശാസ്ത്രപ്രചാരണത്തേക്കാളും, ശാസ്ത്രീയ ചിന്താഗതിക്കനുസരണമായ ഒരു ജീവിതരീതി രൂപവത്കരിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്നതിന് പരിഷത്ത് മുൻഗണന കൊടുത്തുതുടങ്ങിയ കാലമായിരുന്നു അത്. | പിന്നീട് ജനകീയ പ്രശ്നങ്ങളിൽ സക്രിയമായി പരിഷത്ത് ഇടപെടാൻ തുടങ്ങി. ''ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്'' എന്ന മുദ്രാവാക്യം പരിഷത്ത് സ്വീകരിച്ചു. ഇക്കാലയളവിൽ, പരിഷത്ത് രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുവെന്നാരോപിച്ച്, ചില ആദ്യകാല പ്രവർത്തകർ പരിഷത്ത് വിട്ടുപോയി{{അവലംബം}}. ശാസ്ത്രപ്രചാരണത്തേക്കാളും, ശാസ്ത്രീയ ചിന്താഗതിക്കനുസരണമായ ഒരു ജീവിതരീതി രൂപവത്കരിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്നതിന് പരിഷത്ത് മുൻഗണന കൊടുത്തുതുടങ്ങിയ കാലമായിരുന്നു അത്. | ||
==പരിഷത്ത് ഒരു ബഹുജനപ്രസ്ഥാനമായി മാറുന്നു== | |||
പരിഷത്ത് അദ്ധ്യാപകരിലേക്ക് --- | |||
1965ന്ന് ശേഷം എൻ.സി.ആർ.ടി.തയ്യാറാക്കിയ പുതിയ സ്കൂൾ സിലബസ് നടപ്പാക്കാൻ തുടങ്ങി. പക്ഷെ അദ്ധ്യാപകർക്കാവശ്യമായ പരിശീലവും വിശദീകരണവും സർക്കാർ നൽകാതിരുന്നത് അവർക്ക് പ്രയാസങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാക്കി. പ്രശ്നം പരിഹരിക്കുവാൻ പരിഷത്തിലെ കോളേജ് അദ്ധ്യാപകർ പല ഇടങ്ങളിലും സ്കൂൾ അദ്ധ്യാപകരെ സഹായിച്ചു. സ്കൂളിലെ സയൻസ് ക്ളബ്ബ് പ്രവർത്ത്നം നന്നാക്കാൻ പരിഷത്ത് പ്രവർത്തകരുടെ ഇടപെടൽ അദ്ധ്യാപകർക്ക് സഹായകരമായി. അങ്ങനെയാണ് കുറേശ്ശയെങ്കിലും സ്കൂൾ അദ്ധ്യാപകർ പരിഷത്തിൽ ആകൃഷ്ടരാവാൻ തുടങ്ങിയത്. താൽപര്യമുള്ള ആർക്കു പരിഷത്തിൽ അംഗമാവാം എന്ന് വന്നതോടെ അദ്ധ്യാപകർ അംഗത്വമെടുക്കാൻ ആരംഭിച്ചു. അത്വരെ കോളേജ് അദ്ധ്യാപകരിലും ശാസ്ത്രലേഖകരിലും ഒതുങ്ങിയിരുന്ന പരിഷത്തിന്റെ അടിത്തറ ക്രമേണ വികസിക്കാൻ തുടങ്ങി. ഇത്തരം ഒരു സാഹചര്യത്തിലായിരുന്നു 1969ൽ സ്കൂൾ കുട്ടികൾക്ക് വേണ്ടി ഒരു ശാസ്ത്രമാസിക "ശാസ്ത്രകേരളം"എന്ന പേരിൽ തുടങ്ങൻ തീരുമാനിച്ചത്. അന്ന് പ്രസിദ്ധീകരിച്ച് കൊണ്ടിരുന്ന ശാസ്ത്രഗതി തന്നെ നടത്തി കൊണ്ട് പോകാൻ സാമ്പത്തികപ്രയാസം ഉണ്ടായിരുന്നു. ഒലവക്കോട്ട് വെച്ച് നടന്ന മൂന്നാം സമ്മേളനത്തിൽ വെച്ചായിരുന്നു ശാസ്ത്രഗതി എന്ന ഒരു ത്രൈമാസികം -പ്രസിദ്ധീകരിക്കണം എന്ന തീരുമാനമുണ്ടായത്. 1966 ൽ പ്രഥമലക്കം പ്രസിദ്ധീകൃതമായി. എൻ.വി.കൃഷ്ണവാരിയർ,പി.ടി ഭാസ്കര പണിക്കർ,എം.സി.നമ്പൂതിരിപ്പാട് എന്നിവരായിരുന്നു പത്രാധിപസമിതി അംഗങ്ങൾ. | |||
പരിഷത്തിന്റെ അംഗസംഖ്യ ക്രമാനുഗതമായി കൂടി വന്നതോടെയും സംഘടനക്ക് സ്കൂളുകളിൽ സ്വീകര്യത കിട്ടിയതോടെയും ഒറ്റ പ്രസിദ്ധീകരണം കൊണ്ട് എല്ലാ വിഭാഗ് അംഗങ്ങളെയും തൃപ്തിപ്പെടുത്താൻ കഴിയാത്ത സിഥിതിയിൽ എത്തിയിരുന്നു. 1970 ൽ അത്കൊണ്ട് 12 വയസിൽ താഴെയുള്ള കുട്ടികൾക്കായി "യുറീക്ക"എന്ന ബാലശാസ്ത്ര പ്രസിദ്ധീകരണം തുടങ്ങി. കുട്ടികൾക്ക് വേണ്ടിയുള്ള മാസികകളൊന്നമില്ലാതിരുന്ന ആ കാലത്ത് വല്ലാത്ത ഒരു സാഹസമായിരുന്നു അന്ന പരിഷത്ത് കാണിച്ചത്. ഇന്നും യുറീക്കക്ക് പകരം വെക്കാൻ മറ്റൊന്നില്ല. ഒട്ടേറെ പുതിയ എഴുത്തുകാർക്ക് പരിഷത്തിന്റെ മാസികകൾ എഴുത്തുകളരിയായി തീർന്നു. | |||
== സംഘടന == | == സംഘടന == |