335
തിരുത്തലുകൾ
('വള്ളുവക്കോനാതിരിയുടെധാന്യപ്പുരകളിലേക്ക്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 22: | വരി 22: | ||
തെക്കുനിന്നും വടക്കുപടിഞ്ഞാറെക്ക് നീണ്ടുപോകുന്ന വലിയ കുന്നുകളുടെ നിരയാണ് പഞ്ചായത്തിന്റെ ഭൂപരമായ ഏറ്റവും വലിയ പ്രത്യേകത. ഈ കുന്നുകളുടെ നിര ചെർപ്പുളശ്ശേരി നെല്ലായ പഞ്ചായത്തുകളുടെ അതിരിൽ സ്ഥിതി ചെയ്യുന്നു. ഒറവക്കായ, കോട്ടക്കുന്ൻ , സ്വാമിയാർകുന്ൻ, വീട്ടിക്കാടൻ മലകൾ എന്നിവയാണ് ഈ നിരയിലെ ഉയരം കൂടിയ കുന്നുകൾ. | തെക്കുനിന്നും വടക്കുപടിഞ്ഞാറെക്ക് നീണ്ടുപോകുന്ന വലിയ കുന്നുകളുടെ നിരയാണ് പഞ്ചായത്തിന്റെ ഭൂപരമായ ഏറ്റവും വലിയ പ്രത്യേകത. ഈ കുന്നുകളുടെ നിര ചെർപ്പുളശ്ശേരി നെല്ലായ പഞ്ചായത്തുകളുടെ അതിരിൽ സ്ഥിതി ചെയ്യുന്നു. ഒറവക്കായ, കോട്ടക്കുന്ൻ , സ്വാമിയാർകുന്ൻ, വീട്ടിക്കാടൻ മലകൾ എന്നിവയാണ് ഈ നിരയിലെ ഉയരം കൂടിയ കുന്നുകൾ. | ||
കൂടാതെ പീഠഭൂമികൾ,സമതലങ്ങൾ,പാടശേഖരങ്ങൾ,കുന്നിൻചരിവുകൾ,പുഴയുടെതീരപ്രദേശങ്ങൾ എന്നിവയെല്ലാം കൊണ്ട് സമൃദ്ധമായ ഒരു ഭൂപ്രദേശമാണ് ചെർപ്പുളശ്ശേരി. വിവിധസമയങ്ങളിലായി നെല്ല്,വാഴ,പച്ചക്കറി,മരച്ചീനി എന്നിവ വയലുകളിലും,പള്ളിയാലുകളിലും,തൂതയുടെ ഡൽറ്റകളിലുംകൃഷിചെയ്യിന്നു. പീഠഭൂമികളിലും,ചെരിവുകളിലും തെങ്ങും കുന്നിൻചരിവുകളിൽ റമ്പർകൃഷിയും ചെയ്തുവരുന്നു. വൃവസായിക വിഭവങ്ങൾ വികാസംപ്രാപിച്ചിട്ടില്ലാത്ത ചെർപ്പുളശ്ശേരിയിൽ പരമ്പരാഗതങ്ങളായചെറുകിടവൃവസായങ്ങളാണ് പ്രധാനമായും നിലവിലുള്ളത്. | കൂടാതെ പീഠഭൂമികൾ,സമതലങ്ങൾ,പാടശേഖരങ്ങൾ,കുന്നിൻചരിവുകൾ,പുഴയുടെതീരപ്രദേശങ്ങൾ എന്നിവയെല്ലാം കൊണ്ട് സമൃദ്ധമായ ഒരു ഭൂപ്രദേശമാണ് ചെർപ്പുളശ്ശേരി. വിവിധസമയങ്ങളിലായി നെല്ല്,വാഴ,പച്ചക്കറി,മരച്ചീനി എന്നിവ വയലുകളിലും,പള്ളിയാലുകളിലും,തൂതയുടെ ഡൽറ്റകളിലുംകൃഷിചെയ്യിന്നു. പീഠഭൂമികളിലും,ചെരിവുകളിലും തെങ്ങും കുന്നിൻചരിവുകളിൽ റമ്പർകൃഷിയും ചെയ്തുവരുന്നു. വൃവസായിക വിഭവങ്ങൾ വികാസംപ്രാപിച്ചിട്ടില്ലാത്ത ചെർപ്പുളശ്ശേരിയിൽ പരമ്പരാഗതങ്ങളായചെറുകിടവൃവസായങ്ങളാണ് പ്രധാനമായും നിലവിലുള്ളത്. | ||
==കടപ്പാട് == | |||
[http://lsgkerala.in/cherpulasserypanchayat/history/ചെർപ്പുളശ്ശേരി-ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്ത്] |
തിരുത്തലുകൾ