അജ്ഞാതം

"ഗാഡ്‌ഗിൽ റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
116 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:41, 28 ഓഗസ്റ്റ് 2013
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
പശ്ചിമഘട്ടസംരക്ഷണവുമായി ബന്ധപ്പെട്ട പ്രൊഫ.മാധവ്‌ ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട്‌ കേരളത്തിൽ വിവാദമായിരി ക്കയാണ്‌. ഈ വിവാദത്തിന്‌ നാല്‌ തലങ്ങളുണ്ട്‌ - രാഷ്ട്രീയം, മത-സാമുദായികം, സാങ്കേതികം, നിയമപരം എന്നിങ്ങനെ. റിപ്പോർട്ടിനെപ്പറ്റിയുള്ള രാഷ്ട്രീയപ്പാർട്ടികളുടെ പ്രതികര ണവും നിയമസഭയിലെ ചർച്ചയുമാണ്‌ അതിന്റെ രാഷ്ട്രീയ തലത്തെ സജീവമാക്കിയത്‌. മത-സാമുദായികശക്തികൾ പള്ളികൾ വഴിയും മറ്റും നടത്തിയ പ്രചാരണങ്ങൾ ചർച്ചയ്‌ക്ക്‌ ഒരു സാമുദായികപരിവേഷം നൽകി. ഗാഡ്‌ഗിൽ റിപ്പോർ ട്ടിനെ തുടർന്നുണ്ടായ കസ്‌തൂരിരംഗൻ റിപ്പോർട്ട്‌ ഒട്ടേറെ സാങ്കേതികപ്രശ്‌നങ്ങളിലേയ്‌ക്ക്‌ ചർച്ചകളെ നയിച്ചു. ഈയിടെ `ദേശീയ ഗ്രീൻ ട്രിബ്യൂണൽ', ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട്‌ നടപ്പാക്കാത്തത്‌ സംബന്ധിച്ച കാര്യങ്ങളിൽ തങ്ങൾക്ക്‌ ഇടപെടാവുന്നതാണെന്ന്‌ വിധി പ്രസ്‌താവിച്ച തോടെ നിയമകാര്യങ്ങൾക്കും പ്രാധാന്യം വന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ ഗാഡ്‌ഗിൽ റിപ്പോർട്ട്‌ ഒരു വിദഗ്‌ധ സമിതി റിപ്പോർട്ട്‌ എന്നതിനപ്പുറം രാഷ്ട്രീയമാനങ്ങളുള്ള ഒരു വിഷയമായി തീർന്നിരിക്കുന്നു. ഈ രാഷ്ട്രീയതലം കേരള വികസനവുമായി ബന്ധപ്പെടുത്തി ചർച്ച ചെയ്യുക എന്നതാണ്‌ ഈ ലഘുലേഖയുടെ ലക്ഷ്യം. ഗാഡ്‌ഗിൽ കമ്മറ്റി നിർദ്ദേശങ്ങളെ സംബന്ധിച്ചുള്ള പരിഷത്തിന്റെ നിലപാടുകളും സമീപനങ്ങളും വിശദീകരിക്കാനും ഇതിൽ ശ്രമിച്ചിട്ടുണ്ട്‌.

''കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌''
                                                                                                                        ''കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌''

വരി 11: വരി 11:

'''==ഗാഡ്‌ഗിൽ റിപ്പോർട്ട്‌നിലപാടുകളും സമീപനങ്ങളും=='''

I
I
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1958" എന്ന താളിൽനിന്ന് ശേഖരിച്ചത്