1,099
തിരുത്തലുകൾ
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
2001 | {{prettyurl|War, Terrorism and Globalisation}} | ||
{{Infobox book | |||
| name = യുദ്ധം,ഭീകരവാദം,ആഗോളവത്കരണം | |||
| image = [[പ്രമാണം:Yudham.jpg|200px|alt=Cover]] | |||
| image_caption = | |||
| author = കേരള ശാസ്ത്രസാഹിത്യ പരിഷത്ത് | |||
| title_orig = | |||
| translator = | |||
| illustrator = | |||
| cover_artist = | |||
| language = മലയാളം | |||
| series = | |||
| subject = [[ആഗോളവത്കരണം]] | |||
| genre = [[ലഘുലേഖ]] | |||
| publisher = [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] | |||
| pub_date =നവംബർ, 2001 | |||
| media_type = | |||
| pages = | |||
| awards = | |||
| preceded_by = | |||
| followed_by = | |||
| wikisource = | |||
}} | |||
'''എന്തിനാണ് ആഗോളവത്‌കരണത്തെ എതിർക്കുന്നത്? അത് ഒരു നല്ലകാര്യമല്ലേ?''' '' | '''എന്തിനാണ് ആഗോളവത്‌കരണത്തെ എതിർക്കുന്നത്? അത് ഒരു നല്ലകാര്യമല്ലേ?''' '' | ||
വരി 255: | വരി 278: | ||
ആഗോളതലത്തിൽ നടക്കുന്ന സംഭവങ്ങളെ അവയുടെ ആന്തരാർഥത്തിലും സമഗ്രമായ പശ്ചാത്തലത്തിലും മനസ്സിലാക്കുക. അതിലൂടെ നാം നേരിടുന്ന പ്രതിസന്ധിയും ഇതുമായുള്ള ബന്ധവും തിരിച്ചറിയുക. ദേശീയ തലത്തിൽ അതിനെതിരെയുള്ള പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതോടൊപ്പം നമ്മുടെ തലത്തിൽ ചെയ്യാവുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കണ്ടെത്തി അവയെ സമര തന്ത്രങ്ങളാക്കി മാറ്റുക. | ആഗോളതലത്തിൽ നടക്കുന്ന സംഭവങ്ങളെ അവയുടെ ആന്തരാർഥത്തിലും സമഗ്രമായ പശ്ചാത്തലത്തിലും മനസ്സിലാക്കുക. അതിലൂടെ നാം നേരിടുന്ന പ്രതിസന്ധിയും ഇതുമായുള്ള ബന്ധവും തിരിച്ചറിയുക. ദേശീയ തലത്തിൽ അതിനെതിരെയുള്ള പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതോടൊപ്പം നമ്മുടെ തലത്തിൽ ചെയ്യാവുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കണ്ടെത്തി അവയെ സമര തന്ത്രങ്ങളാക്കി മാറ്റുക. | ||
{{ഫലകം:പരിഷത്ത്_പ്രസിദ്ധീകരണങ്ങൾ}} | |||
[[വർഗ്ഗം:ലഘുലേഖകൾ]] |