1,099
തിരുത്തലുകൾ
വരി 90: | വരി 90: | ||
മേൽപ്പറഞ്ഞ അവസ്ഥയോട് ക്രിയാത്മകമായി പ്രതികരിക്കാൻ കേരളത്തിനുള്ള വലിയൊരു സാധ്യതയാണ് അധികാര വികേന്ദ്രീകരണം. തങ്ങളുടെ പ്രദേശത്തെ വികസനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള അധികാരവും സ്വാതന്ത്ര്യവും ഏറ്റവും കൂടുതലുള്ളത് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്കാണ് എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. പക്ഷേ, ഈ സാധ്യതകൾ പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുന്നതിനും പ്രകൃതിവിഭവങ്ങളെ ശരിയായ രീതിയിൽ വിനിയോഗിക്കുന്നതിനും വേണ്ടി പ്രയോജനപ്പെടുത്താനായിട്ടില്ല എന്നതാണനുഭവം . നമ്മുടെ ഒരു ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ടേമിൽ ഏഴുപ്രാവശ്യമാണത്രെ പഞ്ചായത്ത് പ്രസിഡന്റിന്റെ പദവി ഊഴം വെച്ച് മാറിയത്! അനധികൃത മണൽ ഖനനത്തിന്റെ വിഹിതം ഭരണകക്ഷിയിലെ എല്ലാ അംഗങ്ങൾക്കും ലഭിക്കാനുള്ള ഒരു ഉപാധിയായിരുന്നോ ഇത്? മറിച്ച് ഉൽപ്പാദനവർധനവിനായി കഠിനമായി ശ്രമിച്ച ചില പഞ്ചായത്തുകളുടെ അനുഭവങ്ങളുമുണ്ട്. തരിശുരഹിത പഞ്ചായത്ത് എന്നൊരു മുദ്രവാക്യം തന്നെ ഇതിന്റെ ഫലമായി രൂപപ്പെടുകയുണ്ടായി. ഈ മാതൃക ഇനിയും ഏറെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. പഞ്ചായത്തുകളുടെ വികസനപദ്ധതികൾ വിഭവാധിഷ്ഠിതമാക്കി മാറ്റുകയും ഉൽപ്പാദനമേഖലയിൽ കൂടുതൽ നിക്ഷേപം ഉറപ്പുവരുത്തുകയും അതിന്റെ ഫലം പരിശോധനയ്ക്കു വിധേയമാക്കുകയും വേണം. പഞ്ചായത്തുകളും കുടുംബശ്രീയും ചേർന്നുള്ള കൂട്ടുസംവിധാനത്തിന് അത്ഭുതങ്ങൾ കാണിക്കാനാവും എന്നതിന് നിരവധി തെളിവുകളുണ്ട്. ഈ സാധ്യതകളൊക്കെ ഉൽപ്പാദന വർധനവിനായി ഉപയോഗിക്കാനാവണം. ഓരോ പഞ്ചായത്തും അതിന്റെ പരിധിയിലുള്ള ചെറുനീർത്തടങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിയുകയും അവയ്ക്കകത്തുള്ള പ്രകൃതിവിഭവങ്ങളുടെ അളവും അവസ്ഥയും വിലയിരുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ ഉൽപ്പാദനവർധനവിനായുള്ള പദ്ധതികൾ രൂപപ്പെടുത്തുകയും വേണം. അങ്ങനെ ചെയ്യാൻ തീരുമാനിച്ചാൽ ഉൽപ്പാദനമേഖലയുമായി ബന്ധപ്പെട്ടു ചെയ്യാൻ കഴിയുന്ന, പ്രാദേശികമായി പരിഗണിക്കേണ്ട, ചില നിർദേശങ്ങളാണ് ചുവടെ പ്രതിപാദിക്കുന്നത്. | മേൽപ്പറഞ്ഞ അവസ്ഥയോട് ക്രിയാത്മകമായി പ്രതികരിക്കാൻ കേരളത്തിനുള്ള വലിയൊരു സാധ്യതയാണ് അധികാര വികേന്ദ്രീകരണം. തങ്ങളുടെ പ്രദേശത്തെ വികസനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള അധികാരവും സ്വാതന്ത്ര്യവും ഏറ്റവും കൂടുതലുള്ളത് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്കാണ് എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. പക്ഷേ, ഈ സാധ്യതകൾ പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുന്നതിനും പ്രകൃതിവിഭവങ്ങളെ ശരിയായ രീതിയിൽ വിനിയോഗിക്കുന്നതിനും വേണ്ടി പ്രയോജനപ്പെടുത്താനായിട്ടില്ല എന്നതാണനുഭവം . നമ്മുടെ ഒരു ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ടേമിൽ ഏഴുപ്രാവശ്യമാണത്രെ പഞ്ചായത്ത് പ്രസിഡന്റിന്റെ പദവി ഊഴം വെച്ച് മാറിയത്! അനധികൃത മണൽ ഖനനത്തിന്റെ വിഹിതം ഭരണകക്ഷിയിലെ എല്ലാ അംഗങ്ങൾക്കും ലഭിക്കാനുള്ള ഒരു ഉപാധിയായിരുന്നോ ഇത്? മറിച്ച് ഉൽപ്പാദനവർധനവിനായി കഠിനമായി ശ്രമിച്ച ചില പഞ്ചായത്തുകളുടെ അനുഭവങ്ങളുമുണ്ട്. തരിശുരഹിത പഞ്ചായത്ത് എന്നൊരു മുദ്രവാക്യം തന്നെ ഇതിന്റെ ഫലമായി രൂപപ്പെടുകയുണ്ടായി. ഈ മാതൃക ഇനിയും ഏറെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. പഞ്ചായത്തുകളുടെ വികസനപദ്ധതികൾ വിഭവാധിഷ്ഠിതമാക്കി മാറ്റുകയും ഉൽപ്പാദനമേഖലയിൽ കൂടുതൽ നിക്ഷേപം ഉറപ്പുവരുത്തുകയും അതിന്റെ ഫലം പരിശോധനയ്ക്കു വിധേയമാക്കുകയും വേണം. പഞ്ചായത്തുകളും കുടുംബശ്രീയും ചേർന്നുള്ള കൂട്ടുസംവിധാനത്തിന് അത്ഭുതങ്ങൾ കാണിക്കാനാവും എന്നതിന് നിരവധി തെളിവുകളുണ്ട്. ഈ സാധ്യതകളൊക്കെ ഉൽപ്പാദന വർധനവിനായി ഉപയോഗിക്കാനാവണം. ഓരോ പഞ്ചായത്തും അതിന്റെ പരിധിയിലുള്ള ചെറുനീർത്തടങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിയുകയും അവയ്ക്കകത്തുള്ള പ്രകൃതിവിഭവങ്ങളുടെ അളവും അവസ്ഥയും വിലയിരുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ ഉൽപ്പാദനവർധനവിനായുള്ള പദ്ധതികൾ രൂപപ്പെടുത്തുകയും വേണം. അങ്ങനെ ചെയ്യാൻ തീരുമാനിച്ചാൽ ഉൽപ്പാദനമേഖലയുമായി ബന്ധപ്പെട്ടു ചെയ്യാൻ കഴിയുന്ന, പ്രാദേശികമായി പരിഗണിക്കേണ്ട, ചില നിർദേശങ്ങളാണ് ചുവടെ പ്രതിപാദിക്കുന്നത്. | ||
==== | ==== കൃഷിയുടെ പുന:സംഘാടനം==== | ||
ഓരോ പഞ്ചായത്തിനും കൃഷി പുന:സംഘടിപ്പിക്കാനുള്ള പദ്ധതിയുണ്ടാക്കാം. സംസ്ഥാനതലത്തിലുള്ള സ്ഥിതി നേരത്തെ സൂചിപ്പിക്കുകയുണ്ടായി. റബ്ബറൊഴികെ എല്ലാ കൃഷിയുടെയും വിസ്തൃതി കുറഞ്ഞുവരികയാണ്. ഭക്ഷ്യവിളകളായ നെല്ലിന്റയും മരച്ചീനിയുടെയും കൃഷി ഗണ്യമായി കുറഞ്ഞു. സ്ഥിരവിളകളാണ് കൂടുന്നത്. പ്രധാനമായും മൂന്ന് കാരണങ്ങളാണ് കൃഷി കുറഞ്ഞുവരുന്നതിനു പിന്നിൽ. കൃഷിഭൂമിയുടെ തുണ്ടവൽക്കരണം, കാർഷികത്തൊഴിലാളികളെ ലഭിക്കാത്ത അവസ്ഥ, റിയൽ എസ്റ്റേറ്റ് താൽപ്പര്യങ്ങൾ എന്നിവയാണവ. ഇവ പരിഹരിച്ചു കൊണ്ടേ കൃഷി മെച്ചപ്പെടുത്താനാവൂ. | ഓരോ പഞ്ചായത്തിനും കൃഷി പുന:സംഘടിപ്പിക്കാനുള്ള പദ്ധതിയുണ്ടാക്കാം. സംസ്ഥാനതലത്തിലുള്ള സ്ഥിതി നേരത്തെ സൂചിപ്പിക്കുകയുണ്ടായി. റബ്ബറൊഴികെ എല്ലാ കൃഷിയുടെയും വിസ്തൃതി കുറഞ്ഞുവരികയാണ്. ഭക്ഷ്യവിളകളായ നെല്ലിന്റയും മരച്ചീനിയുടെയും കൃഷി ഗണ്യമായി കുറഞ്ഞു. സ്ഥിരവിളകളാണ് കൂടുന്നത്. പ്രധാനമായും മൂന്ന് കാരണങ്ങളാണ് കൃഷി കുറഞ്ഞുവരുന്നതിനു പിന്നിൽ. കൃഷിഭൂമിയുടെ തുണ്ടവൽക്കരണം, കാർഷികത്തൊഴിലാളികളെ ലഭിക്കാത്ത അവസ്ഥ, റിയൽ എസ്റ്റേറ്റ് താൽപ്പര്യങ്ങൾ എന്നിവയാണവ. ഇവ പരിഹരിച്ചു കൊണ്ടേ കൃഷി മെച്ചപ്പെടുത്താനാവൂ. | ||
വരി 102: | വരി 102: | ||
കൃഷിയിൽ നിന്നുള്ള വരുമാനം താരതമേന്യ കുറവാണ് എന്നത് കൃഷിയെ അനാകർഷകമാക്കുന്നുണ്ട്. ഉൽപ്പാദനക്ഷമത വർധിപ്പിച്ചുകൊണ്ടേ വരുമാനം വർധിപ്പിക്കാൻ കഴിയൂ. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഏതാനും സെന്റ് ഭൂമിയിൽ നിന്ന് ഒരു കുടുംബത്തിന് ജീവിക്കാൻ ആവശ്യമായ വാർഷിക വരുമാനം ഉണ്ടാക്കാൻ പറ്റില്ല. മിനിമം ഒന്നൊന്നര ഹെക്ടാർ പറമ്പെങ്കിലും വേണം. എങ്കിലേ, ഒരു കുടുംബത്തിന് ഇടത്തരം വരുമാനമുള്ള ഒന്നായിത്തീരാൻ കഴിയൂ. അത്രയും ഭൂമിയുള്ളവർ കേരളത്തിൽ 2-3 ശതമാനം പോലും വരില്ല. എന്നാൽ ഒരു തൊഴിലാളിക്ക് 2 ഹെക്ടർ പറമ്പിൽ പണിയെടുക്കാൻ പറ്റും. അയാൾക്ക് മാന്യമായ കുടുംബവരുമാനം ഉറപ്പുവരുത്താനും കഴിയും. കാർഷികവികസനത്തിലെ മുഖ്യ ഗുണഭോക്താവ് ഭൂമിയുടെ ഉടമയല്ല. അധ്വാനശക്തിയുടെ ഉടമ, തൊഴിലാളി ആണ് എന്ന വസ്തുത തിരിച്ചറിയണം. ഓർഗാനിക്ക് ഫാമിങ്ങ് മറ്റൊരു സാധ്യതയാണ്. പടിഞ്ഞാറൻ രാജ്യങ്ങളിലും ചൈനയിലും മറ്റും പ്രചരിച്ചുവരുന്ന കമ്യൂണിറ്റി സപ്പോർട്ടഡ് അഗ്രിക്കൾച്ചർ (ഇടഅ) നമുക്ക് ഏതു പഞ്ചായത്തിലും പരീക്ഷിക്കാവുന്നതാണ്. ഓരോ പ്രദേശത്തും ചെറു ചെറു കൂട്ടായ്മയിൽ കൃഷി ഫാമുകൾ ആരംഭിക്കാനായി കമ്പനികൾ സ്ഥാപിക്കുക, ഫാമിൽ കൃഷിചെയ്യാനോ അവിടുത്തെ ഉൽപ്പന്നങ്ങൾ സ്ഥിരമായി വാങ്ങാനോ തയ്യാറുള്ള സമീപസ്ഥരായ കുടുംബങ്ങൾ ഫാമിങ്ങ് കമ്പനിയിൽ ഓഹരിയെടുക്കുക, കമ്പനിയുടെ മേൽനോട്ടത്തിൽ കാർഷികപരിശീലന, കൃഷി, ഉൽപ്പന്ന വിപണനം ഇവ നടത്തുക- ഇതാണ് ഇടഅ യുടെ രീതി. ഓർഗാനിക് കൃഷി ഉൽപ്പന്നങ്ങൾക്കുള്ള വമ്പിച്ച വിപണനസാധ്യത ഇത്തരം കമ്പനികൾക്കു വളരെ സഹായകമാകുന്നുണ്ട്. ഓഹരിയുടമകളായ ഉപഭോക്താക്കളുള്ളതിനാൽ വിപണനം ഒരു പ്രശ്നമേ ആകുന്നില്ല. കമ്പനി അടിസ്ഥാനത്തിൽ ഏകോപിപ്പിച്ചുള്ള പ്രവർത്തനമായതിനാൽ മെച്ചപ്പെട്ട ആധുനിക കൃഷിയായുധങ്ങളും യന്ത്രങ്ങളും സങ്കേതങ്ങളും ഉപയോഗിക്കാൻ സാധിക്കുന്നു. കേരളത്തിലെ പഞ്ചായത്തുകളിൽ നല്ല വിജയസാധ്യതയുള്ള മാതൃകയാണിത്. തൊഴിലാളികൾക്ക് മാന്യമായ തൊഴിലും മെച്ചപ്പെട്ട വരുമാനവും ഉറപ്പാക്കാൻ ഇത്തരം പദ്ധതികൾ സഹായിക്കും. | കൃഷിയിൽ നിന്നുള്ള വരുമാനം താരതമേന്യ കുറവാണ് എന്നത് കൃഷിയെ അനാകർഷകമാക്കുന്നുണ്ട്. ഉൽപ്പാദനക്ഷമത വർധിപ്പിച്ചുകൊണ്ടേ വരുമാനം വർധിപ്പിക്കാൻ കഴിയൂ. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഏതാനും സെന്റ് ഭൂമിയിൽ നിന്ന് ഒരു കുടുംബത്തിന് ജീവിക്കാൻ ആവശ്യമായ വാർഷിക വരുമാനം ഉണ്ടാക്കാൻ പറ്റില്ല. മിനിമം ഒന്നൊന്നര ഹെക്ടാർ പറമ്പെങ്കിലും വേണം. എങ്കിലേ, ഒരു കുടുംബത്തിന് ഇടത്തരം വരുമാനമുള്ള ഒന്നായിത്തീരാൻ കഴിയൂ. അത്രയും ഭൂമിയുള്ളവർ കേരളത്തിൽ 2-3 ശതമാനം പോലും വരില്ല. എന്നാൽ ഒരു തൊഴിലാളിക്ക് 2 ഹെക്ടർ പറമ്പിൽ പണിയെടുക്കാൻ പറ്റും. അയാൾക്ക് മാന്യമായ കുടുംബവരുമാനം ഉറപ്പുവരുത്താനും കഴിയും. കാർഷികവികസനത്തിലെ മുഖ്യ ഗുണഭോക്താവ് ഭൂമിയുടെ ഉടമയല്ല. അധ്വാനശക്തിയുടെ ഉടമ, തൊഴിലാളി ആണ് എന്ന വസ്തുത തിരിച്ചറിയണം. ഓർഗാനിക്ക് ഫാമിങ്ങ് മറ്റൊരു സാധ്യതയാണ്. പടിഞ്ഞാറൻ രാജ്യങ്ങളിലും ചൈനയിലും മറ്റും പ്രചരിച്ചുവരുന്ന കമ്യൂണിറ്റി സപ്പോർട്ടഡ് അഗ്രിക്കൾച്ചർ (ഇടഅ) നമുക്ക് ഏതു പഞ്ചായത്തിലും പരീക്ഷിക്കാവുന്നതാണ്. ഓരോ പ്രദേശത്തും ചെറു ചെറു കൂട്ടായ്മയിൽ കൃഷി ഫാമുകൾ ആരംഭിക്കാനായി കമ്പനികൾ സ്ഥാപിക്കുക, ഫാമിൽ കൃഷിചെയ്യാനോ അവിടുത്തെ ഉൽപ്പന്നങ്ങൾ സ്ഥിരമായി വാങ്ങാനോ തയ്യാറുള്ള സമീപസ്ഥരായ കുടുംബങ്ങൾ ഫാമിങ്ങ് കമ്പനിയിൽ ഓഹരിയെടുക്കുക, കമ്പനിയുടെ മേൽനോട്ടത്തിൽ കാർഷികപരിശീലന, കൃഷി, ഉൽപ്പന്ന വിപണനം ഇവ നടത്തുക- ഇതാണ് ഇടഅ യുടെ രീതി. ഓർഗാനിക് കൃഷി ഉൽപ്പന്നങ്ങൾക്കുള്ള വമ്പിച്ച വിപണനസാധ്യത ഇത്തരം കമ്പനികൾക്കു വളരെ സഹായകമാകുന്നുണ്ട്. ഓഹരിയുടമകളായ ഉപഭോക്താക്കളുള്ളതിനാൽ വിപണനം ഒരു പ്രശ്നമേ ആകുന്നില്ല. കമ്പനി അടിസ്ഥാനത്തിൽ ഏകോപിപ്പിച്ചുള്ള പ്രവർത്തനമായതിനാൽ മെച്ചപ്പെട്ട ആധുനിക കൃഷിയായുധങ്ങളും യന്ത്രങ്ങളും സങ്കേതങ്ങളും ഉപയോഗിക്കാൻ സാധിക്കുന്നു. കേരളത്തിലെ പഞ്ചായത്തുകളിൽ നല്ല വിജയസാധ്യതയുള്ള മാതൃകയാണിത്. തൊഴിലാളികൾക്ക് മാന്യമായ തൊഴിലും മെച്ചപ്പെട്ട വരുമാനവും ഉറപ്പാക്കാൻ ഇത്തരം പദ്ധതികൾ സഹായിക്കും. | ||
==== | ==== മാലിന്യസംസ്കരണം==== | ||
ഗാർഹികമാലിന്യങ്ങളും നഗരമാലിന്യങ്ങളും കേരളത്തിലെ ഏതു പ്രദേശത്തും വലിയ പ്രശ്നമാണ്. കൃഷിയുമായി ബന്ധപ്പെട്ട് ജനകീയമായി പരിഹരിക്കാൻ സാധിക്കുന്ന ഒരു പ്രശ്നമാണിത്. പക്ഷേ, ഇവിടെയും സംഘാടനം അതിപ്രധാനമാണ്. | ഗാർഹികമാലിന്യങ്ങളും നഗരമാലിന്യങ്ങളും കേരളത്തിലെ ഏതു പ്രദേശത്തും വലിയ പ്രശ്നമാണ്. കൃഷിയുമായി ബന്ധപ്പെട്ട് ജനകീയമായി പരിഹരിക്കാൻ സാധിക്കുന്ന ഒരു പ്രശ്നമാണിത്. പക്ഷേ, ഇവിടെയും സംഘാടനം അതിപ്രധാനമാണ്. | ||
വരി 110: | വരി 110: | ||
മാലിന്യസംസ്കരണത്തെ കൃഷിയുമായി ബന്ധിപ്പിക്കുക എന്നതാണ് പ്രധാനം. കർഷക കൂട്ടായ്മകളുടെ പലവിധ പ്രവർത്തനങ്ങളിലൊന്ന്, മാലിന്യങ്ങൾ സംസ്കരിച്ച് കമ്പോസ്റ്റ് വളമാക്കി, ആവശ്യമുള്ള കർഷകർക്ക് വിൽക്കുക എന്നതാക്കാം. ഇങ്ങനെ അഴുകുന്ന മാലിന്യങ്ങൾ വളത്തിനായി ഉപയോഗിച്ചുതുടങ്ങിയാൽ അഴുകാത്തവ വേർതിരിച്ച് കിട്ടാൻ എളുപ്പമാകും. ഒപ്പം അവയുടെ സംസ്കരണത്തിനും പദ്ധതികൾ തയ്യാറാക്കാം. മാലിന്യത്തിൽ നിന്ന് ജൈവവളം നിർമിക്കുന്നതിനുള്ള യൂണിറ്റ്, തുടക്കത്തിൽ പഞ്ചായത്തിൽ ഒന്ന് എന്ന രീതിയിൽ തുടങ്ങുകയും, ആവശ്യമെങ്കിൽ രണ്ടോ, മൂന്നോ യൂണിറ്റുകളായി വർധിപ്പിക്കുകയും ചെയ്യാം. കമ്പോസ്റ്റിങ്ങ് യൂണിറ്റ് തുടങ്ങാൻ താൽപ്പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്ഥിരമായി മാലിന്യങ്ങൾ വേർതിരിച്ച് എത്തിക്കുന്നതിന് പഞ്ചായത്തുകൾക്ക് പ്രോജക്റ്റുകൾ തയ്യാറാക്കാവുന്നതാണ്. | മാലിന്യസംസ്കരണത്തെ കൃഷിയുമായി ബന്ധിപ്പിക്കുക എന്നതാണ് പ്രധാനം. കർഷക കൂട്ടായ്മകളുടെ പലവിധ പ്രവർത്തനങ്ങളിലൊന്ന്, മാലിന്യങ്ങൾ സംസ്കരിച്ച് കമ്പോസ്റ്റ് വളമാക്കി, ആവശ്യമുള്ള കർഷകർക്ക് വിൽക്കുക എന്നതാക്കാം. ഇങ്ങനെ അഴുകുന്ന മാലിന്യങ്ങൾ വളത്തിനായി ഉപയോഗിച്ചുതുടങ്ങിയാൽ അഴുകാത്തവ വേർതിരിച്ച് കിട്ടാൻ എളുപ്പമാകും. ഒപ്പം അവയുടെ സംസ്കരണത്തിനും പദ്ധതികൾ തയ്യാറാക്കാം. മാലിന്യത്തിൽ നിന്ന് ജൈവവളം നിർമിക്കുന്നതിനുള്ള യൂണിറ്റ്, തുടക്കത്തിൽ പഞ്ചായത്തിൽ ഒന്ന് എന്ന രീതിയിൽ തുടങ്ങുകയും, ആവശ്യമെങ്കിൽ രണ്ടോ, മൂന്നോ യൂണിറ്റുകളായി വർധിപ്പിക്കുകയും ചെയ്യാം. കമ്പോസ്റ്റിങ്ങ് യൂണിറ്റ് തുടങ്ങാൻ താൽപ്പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്ഥിരമായി മാലിന്യങ്ങൾ വേർതിരിച്ച് എത്തിക്കുന്നതിന് പഞ്ചായത്തുകൾക്ക് പ്രോജക്റ്റുകൾ തയ്യാറാക്കാവുന്നതാണ്. | ||
==== | ==== ജൈവകൃഷി പരിശീലനം, വ്യാപനം==== | ||
രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതോപയോഗത്തിന്റെ പ്രശ്നങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ജൈവകൃഷിക്ക് സ്വീകാര്യത കൂടുന്നുണ്ട്. പ്രത്യേകിച്ച് ഭക്ഷ്യവിളകളുടെ കാര്യത്തിൽ ജൈവകൃഷി ഉൽപ്പന്നങ്ങൾക്ക് നല്ല വിപണി ലഭിച്ചുവരുന്നു. ജൈവകൃഷിരീതികൾ പരിശീലിപ്പിക്കുന്നതിനും കൃഷി വ്യാപിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ പഞ്ചായത്തുതലത്തിൽ തയ്യാറാക്കാവുന്നതാണ്. ആലപ്പുഴ ജില്ലയിൽ ദേശീയപാതയിലുടനീളം ജൈവപച്ചക്കറി സ്റ്റാളുകൾ കാണാം . വളരെ വേഗത്തിലാണ് അവിടെ ഉൽപ്പന്നങ്ങൾ വിറ്റുപോകുന്നത് ( ജൈവകൃഷിയിടങ്ങൾ പരിശോധിച്ച് അംഗീകാരം നൽകാൻ കൃഷിഭവനുകൾക്ക് ചുമതല നൽകുകയും അവിടുത്തെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വില നിശ്ചയിക്കുകയും ചെയ്യുക വഴി കർഷകരെ ഇതിലേക്ക് ആകർഷിക്കാനും അവരുടെ വരുമാനം വർധിപ്പിക്കാനും കഴിയും). | രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതോപയോഗത്തിന്റെ പ്രശ്നങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ജൈവകൃഷിക്ക് സ്വീകാര്യത കൂടുന്നുണ്ട്. പ്രത്യേകിച്ച് ഭക്ഷ്യവിളകളുടെ കാര്യത്തിൽ ജൈവകൃഷി ഉൽപ്പന്നങ്ങൾക്ക് നല്ല വിപണി ലഭിച്ചുവരുന്നു. ജൈവകൃഷിരീതികൾ പരിശീലിപ്പിക്കുന്നതിനും കൃഷി വ്യാപിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ പഞ്ചായത്തുതലത്തിൽ തയ്യാറാക്കാവുന്നതാണ്. ആലപ്പുഴ ജില്ലയിൽ ദേശീയപാതയിലുടനീളം ജൈവപച്ചക്കറി സ്റ്റാളുകൾ കാണാം . വളരെ വേഗത്തിലാണ് അവിടെ ഉൽപ്പന്നങ്ങൾ വിറ്റുപോകുന്നത് ( ജൈവകൃഷിയിടങ്ങൾ പരിശോധിച്ച് അംഗീകാരം നൽകാൻ കൃഷിഭവനുകൾക്ക് ചുമതല നൽകുകയും അവിടുത്തെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വില നിശ്ചയിക്കുകയും ചെയ്യുക വഴി കർഷകരെ ഇതിലേക്ക് ആകർഷിക്കാനും അവരുടെ വരുമാനം വർധിപ്പിക്കാനും കഴിയും). | ||
==== | ====വ്യാപകമായ വൃക്ഷവൽക്കരണം==== | ||
ഉൽപ്പാദനാധിഷ്ഠിത വികസനത്തിനായുള്ള ദീർഘകാലത്തെ നിക്ഷേപമാണ് വൃക്ഷവൽക്കരണം. ഫലവൃക്ഷങ്ങളും തടി ലഭിക്കുന്ന വൃക്ഷങ്ങളും രണ്ടും തരുന്ന വൃക്ഷങ്ങളും അടക്കം അതതു പ്രദേശത്തിനുചേർന്ന വൃക്ഷങ്ങൾ വൻതോതിൽ വച്ചുപിടിപ്പിക്കുന്ന ഒരു ഭക്ഷ്യവനവൽക്കരണ പരിപാടി ഏതു പഞ്ചായത്തിലും ഏറ്റെടുക്കാവുന്നതാണ്. ഫലങ്ങൾ, നിർമാണത്തിനാവശ്യമുള്ള തടി, വിറക്, കാലീത്തീറ്റ, വ്യവസായവശ്യങ്ങൾക്കുള്ള അസംസ്കൃതവസ്തുക്കൾ തുടങ്ങി പലതും ലഭ്യമാക്കാനും പ്രദേശത്തെ മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിക്കാനും ജലാഗിരണശേഷികൂട്ടാനും വനവൽക്കരണം കൊണ്ട് സാധിക്കും. പ്ലാവ്, ശീമപ്ലാവ് (കടപ്ലാവ്) മാവ്, പുളി, നെല്ലി, ഞാവൽ മുതലായവയൊക്കെ ഇങ്ങനത്തെ വൃക്ഷങ്ങളാണ്. പഞ്ചായത്തിലെ വിദ്യാർഥികളുടെയും ബഹുജനങ്ങളുടെയും മറ്റും പങ്കാളിത്തത്തോടെ വളരെ വിജയകരമായി വ്യാപകമായ വൃക്ഷവൽക്കരണം നടത്തിയ ചില പഞ്ചായത്തുകൾ കേരളത്തിൽ തന്നെയുണ്ട്. | ഉൽപ്പാദനാധിഷ്ഠിത വികസനത്തിനായുള്ള ദീർഘകാലത്തെ നിക്ഷേപമാണ് വൃക്ഷവൽക്കരണം. ഫലവൃക്ഷങ്ങളും തടി ലഭിക്കുന്ന വൃക്ഷങ്ങളും രണ്ടും തരുന്ന വൃക്ഷങ്ങളും അടക്കം അതതു പ്രദേശത്തിനുചേർന്ന വൃക്ഷങ്ങൾ വൻതോതിൽ വച്ചുപിടിപ്പിക്കുന്ന ഒരു ഭക്ഷ്യവനവൽക്കരണ പരിപാടി ഏതു പഞ്ചായത്തിലും ഏറ്റെടുക്കാവുന്നതാണ്. ഫലങ്ങൾ, നിർമാണത്തിനാവശ്യമുള്ള തടി, വിറക്, കാലീത്തീറ്റ, വ്യവസായവശ്യങ്ങൾക്കുള്ള അസംസ്കൃതവസ്തുക്കൾ തുടങ്ങി പലതും ലഭ്യമാക്കാനും പ്രദേശത്തെ മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിക്കാനും ജലാഗിരണശേഷികൂട്ടാനും വനവൽക്കരണം കൊണ്ട് സാധിക്കും. പ്ലാവ്, ശീമപ്ലാവ് (കടപ്ലാവ്) മാവ്, പുളി, നെല്ലി, ഞാവൽ മുതലായവയൊക്കെ ഇങ്ങനത്തെ വൃക്ഷങ്ങളാണ്. പഞ്ചായത്തിലെ വിദ്യാർഥികളുടെയും ബഹുജനങ്ങളുടെയും മറ്റും പങ്കാളിത്തത്തോടെ വളരെ വിജയകരമായി വ്യാപകമായ വൃക്ഷവൽക്കരണം നടത്തിയ ചില പഞ്ചായത്തുകൾ കേരളത്തിൽ തന്നെയുണ്ട്. | ||
==== | ==== പാലുൽപ്പാദനവും മാംസോൽപ്പാദനവും ==== | ||
ഏതു പഞ്ചായത്തിലും ഇന്ന് 5-10 ബ്രോയ്ലർ യൂണിറ്റുകൾ കാണാം. മാംസോപയോഗം വളരെ കൂടിയിട്ടുണ്ട് കേരളത്തിൽ. പാലിന്റെ ഉപയോഗവും കൂടിയിട്ടുണ്ട്. ഇത് രണ്ടും കേരളത്തിലേക്ക് വൻതോതിൽ ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതി കുറയ്ക്കാനും ആവശ്യമുള്ള പാലും മാംസവും ഇവിടെ തന്നെ ഉൽപ്പാദിപ്പിക്കാനും സാധ്യമാണ്. ഗ്രീൻ കേരള എക്സ്പ്രസ് പരിപാടിയുടെ ഭാഗമായി നിരവധി പഞ്ചായത്തുകൾ മൃഗസംരക്ഷണപ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിയതിന്റെ അനുഭവങ്ങൾ കാണിക്കുകയുണ്ടായി. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ?ആട് ഗ്രാമം? ഈ മേഖലയിൽ വളരെ വിജയകരമായ ഒരു പദ്ധതിയായിരുന്നു. ഇടുക്കിയിലെ ഉടുമ്പന്നം പഞ്ചായത്ത് നടപ്പാക്കിയ ?നേച്ചർ ഫ്രഷ്? എന്ന പാലുൽപ്പാദന - വിതരണപദ്ധതി പ്രത്യേകം ശ്രദ്ധ അർഹിക്കുന്നു.ഇതെല്ലാം കാണിക്കുന്നത്, മൃഗസംരക്ഷണ മേഖലയിൽ കുറെക്കൂടി സംഘടിതമായി ഉൽപ്പാദനപദ്ധതികൾ നടപ്പാക്കാനുള്ള സാധ്യതയുണ്ടെന്നാണ്. പഞ്ചായത്തിലേക്കാവശ്യമായ മുഴുവൻ പാലും മാംസവും ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്ന ഏതാനും ആധുനിക യൂണിറ്റുകൾ ഓരോ പഞ്ചായത്തിലും രൂപീകരിക്കാൻ സാധിക്കും. | ഏതു പഞ്ചായത്തിലും ഇന്ന് 5-10 ബ്രോയ്ലർ യൂണിറ്റുകൾ കാണാം. മാംസോപയോഗം വളരെ കൂടിയിട്ടുണ്ട് കേരളത്തിൽ. പാലിന്റെ ഉപയോഗവും കൂടിയിട്ടുണ്ട്. ഇത് രണ്ടും കേരളത്തിലേക്ക് വൻതോതിൽ ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതി കുറയ്ക്കാനും ആവശ്യമുള്ള പാലും മാംസവും ഇവിടെ തന്നെ ഉൽപ്പാദിപ്പിക്കാനും സാധ്യമാണ്. ഗ്രീൻ കേരള എക്സ്പ്രസ് പരിപാടിയുടെ ഭാഗമായി നിരവധി പഞ്ചായത്തുകൾ മൃഗസംരക്ഷണപ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിയതിന്റെ അനുഭവങ്ങൾ കാണിക്കുകയുണ്ടായി. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ?ആട് ഗ്രാമം? ഈ മേഖലയിൽ വളരെ വിജയകരമായ ഒരു പദ്ധതിയായിരുന്നു. ഇടുക്കിയിലെ ഉടുമ്പന്നം പഞ്ചായത്ത് നടപ്പാക്കിയ ?നേച്ചർ ഫ്രഷ്? എന്ന പാലുൽപ്പാദന - വിതരണപദ്ധതി പ്രത്യേകം ശ്രദ്ധ അർഹിക്കുന്നു.ഇതെല്ലാം കാണിക്കുന്നത്, മൃഗസംരക്ഷണ മേഖലയിൽ കുറെക്കൂടി സംഘടിതമായി ഉൽപ്പാദനപദ്ധതികൾ നടപ്പാക്കാനുള്ള സാധ്യതയുണ്ടെന്നാണ്. പഞ്ചായത്തിലേക്കാവശ്യമായ മുഴുവൻ പാലും മാംസവും ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്ന ഏതാനും ആധുനിക യൂണിറ്റുകൾ ഓരോ പഞ്ചായത്തിലും രൂപീകരിക്കാൻ സാധിക്കും. | ||
==== | ==== മത്സ്യോൽപ്പാദനം==== | ||
മത്സ്യോൽപ്പാദനം മോശമല്ലാത്ത സംസ്ഥാനമാണ് നമ്മുടേത്. എന്നാൽ അതിനിയും വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്. കുളങ്ങളിലും തടാകങ്ങളിലും കായലുകളിലുമുള്ള മത്സ്യോൽപ്പാദനത്തിന്റെ സാധ്യതകൾ പൂർണമായി നാം പ്രയോജനപ്പെടുത്തിയിട്ടില്ല. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കുളങ്ങളിലെ മത്സ്യോൽപ്പാദന പദ്ധതികൾ രൂപപ്പെടുത്താം. കളിമണ്ണും കരിങ്കല്ലും ഖനനം ചെയ്തുണ്ടായ പുതിയ കുളങ്ങളിലും മത്സ്യക്കൃഷി നടത്താം. ആഭ്യന്തരആവശ്യങ്ങൾക്കുള്ള മത്സ്യസംസ്കരണത്തിനും സാധ്യതകളുണ്ട്. തീരദേശ പഞ്ചായത്തുകളിൽ കല്ലുമ്മക്കായ വിജയകരമായി കൃഷിചെയ്ത അനുഭവങ്ങളും വ്യാപകമാക്കാവുന്നതാണ്. | മത്സ്യോൽപ്പാദനം മോശമല്ലാത്ത സംസ്ഥാനമാണ് നമ്മുടേത്. എന്നാൽ അതിനിയും വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്. കുളങ്ങളിലും തടാകങ്ങളിലും കായലുകളിലുമുള്ള മത്സ്യോൽപ്പാദനത്തിന്റെ സാധ്യതകൾ പൂർണമായി നാം പ്രയോജനപ്പെടുത്തിയിട്ടില്ല. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കുളങ്ങളിലെ മത്സ്യോൽപ്പാദന പദ്ധതികൾ രൂപപ്പെടുത്താം. കളിമണ്ണും കരിങ്കല്ലും ഖനനം ചെയ്തുണ്ടായ പുതിയ കുളങ്ങളിലും മത്സ്യക്കൃഷി നടത്താം. ആഭ്യന്തരആവശ്യങ്ങൾക്കുള്ള മത്സ്യസംസ്കരണത്തിനും സാധ്യതകളുണ്ട്. തീരദേശ പഞ്ചായത്തുകളിൽ കല്ലുമ്മക്കായ വിജയകരമായി കൃഷിചെയ്ത അനുഭവങ്ങളും വ്യാപകമാക്കാവുന്നതാണ്. |