അജ്ഞാതം

"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,300 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:55, 7 ഒക്ടോബർ 2013
വരി 218: വരി 218:

ഭാരതത്തിനൊരു ഔഷധനയം രൂപീകരിക്കുന്നതിനു് കേന്ദ്ര സര്ക്കാര് രൂപം നല്കിയ ഹാഥി കമ്മിറ്റി റിപ്പോര്ട്ട് വെളിയില് വന്നതോടെ ആരോഗ്യ രംഗത്തെ പരിഷത്ത് കാഴ്ചപ്പാടു് കൂടുതല് സമ്പുഷ്ടമായി. ഡോ.ജയ് സുഖ് ലാല് ഹാഥി അദ്ധ്യക്ഷനായ കമ്മറ്റിയുടെ നിര്ദ്ദേശങ്ങളില് മുഖ്യം ഔഷധ വിപണന രംഗത്തും ഡോക്ടര്മാരുടെ കുറിപ്പടികളിലും ബ്രാന്ഡ് നാമങ്ങള് നിര്ബ്ബന്ധമായും ഒഴിവാക്കപ്പെടണം എന്നും തത്സ്ഥാനത്തു് ജനറിക് നാമങ്ങളാണു് ഉപയോഗിക്കേണ്ടതു് എന്നുമുള്ളതാണു്. ഹാഥി കമ്മിറ്റി റിപ്പോര്ട്ടു് പൂര്ണ്ണമായി പുസ്തക രൂപത്തില് പ്രസിദ്ധീകരിച്ചപ്പോള് ജില്ലയില് വളരെയധികം കോപ്പികള് പ്രചരിപ്പിക്കുകയുണ്ടായി.

ആരോഗ്യരംഗത്തെ മേല്പ്പറഞ്ഞ കാഴ്ചപ്പാടുകളുടെ പ്രചരണാര്ത്ഥം 1987-ല് മേഖലകളില് ജാഥകള് സംഘടിപ്പിച്ചും 
ആരോഗ്യരംഗത്തെ മേല്പ്പറഞ്ഞ കാഴ്ചപ്പാടുകളുടെ പ്രചരണാര്ത്ഥം 1987-ല് മേഖലകളില് ജാഥകള് സംഘടിപ്പിച്ചു.
 
എല്ലാ വര്ഷവും മെയ് 23 ഡോ. ഒലിഹാന്സണ് ദിനമായി ആചരിച്ചു. സെമിനാറുകളും ക്ളാസുകളും വ്യാപകമായി സംഘടിപ്പിച്ചു. സീബാഗീഗി കമ്പനി ആഗോളതലത്തില് വ്യാപകമായി പ്രചരിപ്പിച്ച എന്റ്ററോ വയോഫോം എന്ന വയറിളക്കത്തിനുള്ള ഔഷധം ഞരമ്പുകളെ ക്ഷയിപ്പിച്ചു് ഔഷധത്തിന്റ്റെ ഉപയോക്താക്കളില് തളര്ച്ചയ്ക്കു കാരണമാക്കിക്കൊണ്ട് സ്മോഗ് എന്ന രോഗം വരുന്നതിനു വഴി വെച്ചു എന്നും ഔഷധ നിര്മ്മാതാക്കള് ഇതറഞ്ഞിട്ടും ഈ ഔഷധങ്ങള് പ്രചരിപ്പിച്ചിരുന്നു എന്നും തെളിയിച്ചുകൊണ്ടു് അതിസാഹസികമായി നിയമ പോരാട്ടം നടത്തി രോഗകള്ക്കു് നഷ്ടപരിഹാരം വാങ്ങി കൊടുത്ത ഭിഷഗ്വരനാണു് ഒലിഹാന്സണ്.
 
1987-ല് സംസ്ഥാന വ്യാപകമായി നടന്ന ആരോഗ്യ സര്വ്വെ ജില്ലയിലും സംഘടിപ്പിച്ചു. ആയുര്ദൈര്ഘ്യത്തിന്റ്റെ കാര്യത്തില് കേരളം മെച്ചപ്പെട്ട സ്ഥിതിയിലാണെന്കിലും രോഗാതുരതയില് വളരെ പിന്നിലാണെന്നും ജിവിതശൈലി രോഗങ്ങള് ഏറി വരികയാണെന്നും മണ്മറഞ്ഞ പല രോഗങ്ങളും തിരികെ വരുന്നു എന്നുമുള്ള കണ്ടെത്തലാണു് സര്വ്വെയുടെ അടിസ്ഥാനം.

114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3006" എന്ന താളിൽനിന്ന് ശേഖരിച്ചത്