അജ്ഞാതം


"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,207 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:04, 8 ഒക്ടോബർ 2013
വരി 222: വരി 222:
എല്ലാ വര്ഷവും മെയ് 23 ഡോ. ഒലിഹാന്സണ് ദിനമായി ആചരിച്ചു. സെമിനാറുകളും ക്ളാസുകളും വ്യാപകമായി സംഘടിപ്പിച്ചു. സീബാഗീഗി കമ്പനി ആഗോളതലത്തില് വ്യാപകമായി പ്രചരിപ്പിച്ച എന്റ്ററോ വയോഫോം എന്ന വയറിളക്കത്തിനുള്ള ഔഷധം ഞരമ്പുകളെ ക്ഷയിപ്പിച്ചു് ഔഷധത്തിന്റ്റെ ഉപയോക്താക്കളില് തളര്ച്ചയ്ക്കു കാരണമാക്കിക്കൊണ്ട് സ്മോഗ് എന്ന രോഗം വരുന്നതിനു വഴി വെച്ചു എന്നും ഔഷധ നിര്മ്മാതാക്കള് ഇതറഞ്ഞിട്ടും ഈ ഔഷധങ്ങള് പ്രചരിപ്പിച്ചിരുന്നു എന്നും തെളിയിച്ചുകൊണ്ടു് അതിസാഹസികമായി നിയമ പോരാട്ടം നടത്തി രോഗകള്ക്കു് നഷ്ടപരിഹാരം വാങ്ങി കൊടുത്ത ഭിഷഗ്വരനാണു് ഒലിഹാന്സണ്.  
എല്ലാ വര്ഷവും മെയ് 23 ഡോ. ഒലിഹാന്സണ് ദിനമായി ആചരിച്ചു. സെമിനാറുകളും ക്ളാസുകളും വ്യാപകമായി സംഘടിപ്പിച്ചു. സീബാഗീഗി കമ്പനി ആഗോളതലത്തില് വ്യാപകമായി പ്രചരിപ്പിച്ച എന്റ്ററോ വയോഫോം എന്ന വയറിളക്കത്തിനുള്ള ഔഷധം ഞരമ്പുകളെ ക്ഷയിപ്പിച്ചു് ഔഷധത്തിന്റ്റെ ഉപയോക്താക്കളില് തളര്ച്ചയ്ക്കു കാരണമാക്കിക്കൊണ്ട് സ്മോഗ് എന്ന രോഗം വരുന്നതിനു വഴി വെച്ചു എന്നും ഔഷധ നിര്മ്മാതാക്കള് ഇതറഞ്ഞിട്ടും ഈ ഔഷധങ്ങള് പ്രചരിപ്പിച്ചിരുന്നു എന്നും തെളിയിച്ചുകൊണ്ടു് അതിസാഹസികമായി നിയമ പോരാട്ടം നടത്തി രോഗകള്ക്കു് നഷ്ടപരിഹാരം വാങ്ങി കൊടുത്ത ഭിഷഗ്വരനാണു് ഒലിഹാന്സണ്.  


1987-ല് സംസ്ഥാന വ്യാപകമായി നടന്ന ആരോഗ്യ സര്വ്വെ ജില്ലയിലും സംഘടിപ്പിച്ചു. ആയുര്ദൈര്ഘ്യത്തിന്റ്റെ കാര്യത്തില് കേരളം മെച്ചപ്പെട്ട സ്ഥിതിയിലാണെന്കിലും രോഗാതുരതയില് വളരെ പിന്നിലാണെന്നും ജിവിതശൈലി രോഗങ്ങള് ഏറി വരികയാണെന്നും മണ്മറഞ്ഞ പല രോഗങ്ങളും തിരികെ വരുന്നു എന്നുമുള്ള കണ്ടെത്തലാണു് സര്വ്വെയുടെ അടിസ്ഥാനം.  
1987-ല് സംസ്ഥാന വ്യാപകമായി നടന്ന ആരോഗ്യ സര്വ്വെ ജില്ലയിലും സംഘടിപ്പിച്ചു. ആയുര്ദൈര്ഘ്യത്തിന്റ്റെ കാര്യത്തില് കേരളം മെച്ചപ്പെട്ട സ്ഥിതിയിലാണെന്കിലും രോഗാതുരതയില് വളരെ പിന്നിലാണെന്നും ജിവിതശൈലി രോഗങ്ങള് ഏറി വരികയാണെന്നും മണ്മറഞ്ഞ പല രോഗങ്ങളും തിരികെ വരുന്നു എന്നുമുള്ള കണ്ടെത്തലാണു് സര്വ്വെയുടെ അടിസ്ഥാനം. സര്വ്വെയുടെ കണ്ടെത്തലുകള് പുസ്തക രൂപത്തില് പ്രസിദ്ധീകരിക്കുകയും അധികാരികള്ക്കു് സമര്പ്പിക്കുകയും ചെയ്തു.
അടുത്ത ഘട്ടം എന്ന നിലയില് 20 വര്ഷം കഴിഞ്ഞപ്പോള് 2007-ല് വീണ്ടും അതേ വീടുകള് സന്ദര്ശിക്കുകയും സര്വ്വെയുടെ കണ്ടെത്തലുകള് ആവശ്യമായ മാറ്റങ്ങളോടെ ആനുകാലികമായി പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. 


ആരോഗ്യ ജനസഭ.
ആഗോള തലത്തിലും അതിനനുസരണമായി ദേശീയ പ്രാദേശിക തലങ്ങളിലും പൊതുജനാരോഗ്യ രംഗത്തു സംജാതമായിക്കൊണ്ടിരിക്കുന്ന അനാശ്യാസ്യ മാറ്റങ്ങള്ക്കെതിരായി 2000 ഡിസംബര്, 2001 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി അന്തര്ദ്ദേശീയ തലത്തിലും ദേശീയ സംസ്ഥാന തലങ്ങളിലും നടന്ന ആരോഗ്യ ജനസഭകളു (peoples' health assembly)ടെ തുടര്ച്ചയായി 2001 മാര്ച്ചില് കൊല്ലം കെ.എം.എസ്.ആറ്.എ. ഹാളില് ജില്ലാ ആരോഗ്യ ജന സഭ നടന്നു. പരിഷത്ത് ജില്ലാ കമ്മിറ്റിയും കെ.എം.എസ്.ആറ്.എ. ജില്ലാ കമ്മിറ്റിയും സംയുക്തമായിട്ടാണു് ജനസഭ സംഘടിപ്പിച്ചതു്. കെ.ജി.എം.ഒ.എ., കെ.ജി.എന്.എ., കെ.ജി.പി.എ. തുടങ്ങി വിവിധ സംഘടനകള് പന്കെടുത്തു. ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ഉമാ മോഹന് ദാസ് അദ്ധ്യക്ഷയായി.
2000-മാണ്ടോടെ എല്ലാവര്ക്കും ആരോഗ്യം എന്ന ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതില് പരാജയപ്പെട്ട സാഹചര്യത്തിലാണു് ജനസഭകള് ചേര്ന്നതു്. മണ്മറഞ്ഞതായി കരുതിയിരുന്ന പല രോഗങ്ങളും തിരികെ വരുന്ന സാഹചര്യം, ഔഷധ വില നിയന്ത്രണം ക്രമേണ എടുത്തു കളഞ്ഞു കൊണ്ടിരിക്കുന്നതു്, ചെറിയ രോഗങ്ങള്ക്കുള്പ്പെടെ ചികിത്സയ്ക്കു് സാന്കേതിക ഉപകരണങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നതു മൂലം ചികിത്സാ ചെലവു് സാധാരണക്കാര്ക്കു് താങ്ങാനാവാതെ വരുന്നതു്, ബഡ്ജറ്റില് ആരോഗ്യത്തിനുള്ള വിഹിതം കുറച്ചു കൊണ്ടു വരുന്ന പ്രവണത മുതലായവ ചര്ച്ച ചെയ്യപ്പെട്ടു.
കൊല്കൊത്തയില് നടന്ന ദേശീയ ജനസഭയിലും, തിരുവനന്തപുരത്തു നടന്ന സംസ്ഥാന ജനസഭയിലും ജില്ലയില് നിന്നു പ്രവര്ത്തകര് പന്കെടുത്തു.




114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3007" എന്ന താളിൽനിന്ന് ശേഖരിച്ചത്