1,099
തിരുത്തലുകൾ
വരി 40: | വരി 40: | ||
അതിനുപകരം പരസ്‌പരം പാരവച്ച് റാങ്കുനേടിയാണ് ജീവിതവിജയം നേടേണ്ടത് എന്നത് തലതിരിഞ്ഞ കാഴ്‌ചപ്പാടാണ്. അതുകൊണ്ട് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് തന്റെ കുട്ടിക്ക് പ്രത്യേകമായ രക്ഷാമാർഗങ്ങൾ ഉണ്ടാക്കിക്കൊടുക്കാനല്ല, തന്റെ കുട്ടി ഉൾപ്പെടെ സമൂഹത്തിലെ എല്ലാ കുട്ടികൾക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കാനാണ്. | അതിനുപകരം പരസ്‌പരം പാരവച്ച് റാങ്കുനേടിയാണ് ജീവിതവിജയം നേടേണ്ടത് എന്നത് തലതിരിഞ്ഞ കാഴ്‌ചപ്പാടാണ്. അതുകൊണ്ട് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് തന്റെ കുട്ടിക്ക് പ്രത്യേകമായ രക്ഷാമാർഗങ്ങൾ ഉണ്ടാക്കിക്കൊടുക്കാനല്ല, തന്റെ കുട്ടി ഉൾപ്പെടെ സമൂഹത്തിലെ എല്ലാ കുട്ടികൾക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കാനാണ്. | ||
''' | |||
മത്സരം ഗുണമേന്മ വർധിപ്പിക്കാനുതകില്ലേ?''' | |||
ഒരളവുവരെ അതു ശരിയാണ്. പക്ഷേ, ആരു തമ്മിലുള്ള മത്സരം? ഏതു രീതിയിലുള്ള മത്സരം? കുട്ടികൾ തമ്മിൽ ആരോഗ്യകരമായ മത്സരം നല്ലതുതന്നെ. പക്ഷേ അത് അതിജീവനത്തിനുള്ള മത്സരമായാൽ അനാരോഗ്യകരമാകാൻ സാധ്യത കൂടുതലുണ്ട്. ഓരോരുത്തരും സ്വന്തം കഴിവുകൾ പരമാവധി വികസിപ്പിക്കാൻ ശ്രമിക്കുമ്പോൾ, ഒരർഥത്തിൽ, അത് തന്നോടുതന്നെയുള്ള മത്സരമാണ്. സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരവുമുണ്ട്. പരീക്ഷാഫലം കേമമാക്കാൻ, ഏറ്റവും മിടുക്കരെ ആകർഷിക്കാൻ, ഏറ്റവും മുന്നിലെത്താൻ ഇതിലെല്ലാം ആരോഗ്യകരമായ മത്സരവുമുണ്ട്, കഴുത്തറുപ്പൻ രീതികളുമുണ്ട്. പരീക്ഷാഫലം മെച്ചപ്പെടുത്താനായി കുട്ടികളെ കോപ്പിയടിക്കാൻ സഹായിക്കുന്ന സ്‌കൂളുകളുമുണ്ടല്ലൊ. മറ്റുള്ളവരെ കൊച്ചാക്കി തൻപോരിമ തേടുന്ന സ്ഥാപനങ്ങളുമുണ്ട്. | ഒരളവുവരെ അതു ശരിയാണ്. പക്ഷേ, ആരു തമ്മിലുള്ള മത്സരം? ഏതു രീതിയിലുള്ള മത്സരം? കുട്ടികൾ തമ്മിൽ ആരോഗ്യകരമായ മത്സരം നല്ലതുതന്നെ. പക്ഷേ അത് അതിജീവനത്തിനുള്ള മത്സരമായാൽ അനാരോഗ്യകരമാകാൻ സാധ്യത കൂടുതലുണ്ട്. ഓരോരുത്തരും സ്വന്തം കഴിവുകൾ പരമാവധി വികസിപ്പിക്കാൻ ശ്രമിക്കുമ്പോൾ, ഒരർഥത്തിൽ, അത് തന്നോടുതന്നെയുള്ള മത്സരമാണ്. സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരവുമുണ്ട്. പരീക്ഷാഫലം കേമമാക്കാൻ, ഏറ്റവും മിടുക്കരെ ആകർഷിക്കാൻ, ഏറ്റവും മുന്നിലെത്താൻ ഇതിലെല്ലാം ആരോഗ്യകരമായ മത്സരവുമുണ്ട്, കഴുത്തറുപ്പൻ രീതികളുമുണ്ട്. പരീക്ഷാഫലം മെച്ചപ്പെടുത്താനായി കുട്ടികളെ കോപ്പിയടിക്കാൻ സഹായിക്കുന്ന സ്‌കൂളുകളുമുണ്ടല്ലൊ. മറ്റുള്ളവരെ കൊച്ചാക്കി തൻപോരിമ തേടുന്ന സ്ഥാപനങ്ങളുമുണ്ട്. |