അജ്ഞാതം

"വികസന കോൺഗ്രസ് സമീപന രേഖ-കേരളത്തിന്റെ ഭക്ഷ്യസുരക്ഷ:നയം, സമീപനം, പ്രയോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
(' ഡോ.ജിജു.പി.അലക്‌സ്‌, അസോസിയേറ്റ്‌ പ്രൊഫസർ, കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 2: വരി 2:
ഡോ.ജിജു.പി.അലക്‌സ്‌, അസോസിയേറ്റ്‌ പ്രൊഫസർ, കാർഷികസർവ്വകലാശാല

==  
== പശ്ചാത്തലം ==
പശ്ചാത്തലം ==

എല്ലാ ജനവിഭാഗങ്ങൾക്കും എല്ലാക്കാലത്തും ആരോഗ്യപൂർണ്ണവും സജീവവുമായ ജീവിതം നയിക്കാനുതകുന്ന ഭക്ഷണം സ്ഥിരമായി ലഭ്യമാവുകയും അത്‌ വാങ്ങി ഉപയോഗിക്കുന്നതിനുള്ള ക്രയശേഷി കൈവരിക്കുകയും ചെയ്യുമ്പോഴേ പൂർണ്ണമായ അർത്ഥത്തിൽ ഭക്ഷ്യസുരക്ഷ കൈവരിച്ചുവെന്ന്‌ അവകാശപ്പെടാൻ കഴിയൂ. സൂക്ഷ്‌മവും സ്ഥൂലവുമായ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ്‌ ഭക്ഷ്യസുരക്ഷ നിലകൊള്ളുന്നത്‌. കാർഷികോത്‌പാദനത്തിലെ പുരോഗതി, കയറ്റിറക്കുമതി നയങ്ങൾ, ആഗോള വാണിജ്യ നിയമങ്ങൾ, പൊതുവിതരണ സമ്പ്രദായത്തിന്റെ വൈപുല്യവും കാര്യക്ഷമതയും, സാമൂഹിക-സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിന്‌ വേണ്ടി ഭരണകൂടങ്ങൾ കൈക്കൊള്ളുന്ന സമീപനം മുതലായവ ഭക്ഷ്യസുരക്ഷയെ ബാധിക്കും.  

വരി 45: വരി 44:
ഭക്ഷ്യധാന്യങ്ങുടെ ഉല്‌പാദനത്തിൽ നാം തീരെ അപര്യാപ്‌തമായ നിലയിലാണെന്നു മാത്രമല്ല കേരളത്തിലെ പ്രധാന ഭക്ഷ്യധാന്യമായ നെല്ലന്റെ ഉല്‌പാദനം വിസ്‌തൃതി എന്നിവയിലെ കുറവ്‌ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയം ചെയ്യുന്നു. പച്ചക്കറിയുടെ ഉല്‌പാദനം വളരെയേറെ വർദ്ധിക്കേണ്ടതുണ്ട്‌. പയർ വർഗ്ഗങ്ങളുടെ കാര്യത്‌#ിൽ നാം ഏറെക്കുറെ സമ്പൂർണ്ണ പരാശ്രയത്വത്തിലാണെന്നു കാണാ. മുട്ടയിലും മാംസത്തിലും യഥാക്രമം 23.6 ശതമാനവും 27.52 ശതമാനവും സ്വയംപര്യാപ്‌തയുള്ളൂ. പാലിൽ 90 ശതമാനവും നാം ഇവിടെ ഉല്‌പാദിപ്പിക്കുന്നുണ്ട്‌.

== സാധ്യതകൾ ==
സാധ്യതകൾ ==

ഭക്ഷ്യസുരക്ഷയുടെ സാധ്യതകൾ വിലയിരുത്തുന്നതിനായി വിവിധ ഉല്‌പാദന ഘടകങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി കൂടി പരിശോധിക്കണം. ആ അടിസ്ഥാന ഘടകങ്ങളുടെ ലഭ്യതയും വിനിയോഗ സാധ്യതകളും വിലയിരുത്താതെ സക്രിയമായ ഇടപെടലുകൾ സാധ്യമാവുകയില്ല. പ്രധാനപ്പെട്ട ചിലത്‌ താഴെ നൽകുന്നു.

വരി 54: വരി 52:

==  
== തൊഴിൽ ശക്തി ==
തൊഴിൽ ശക്തി ==

ഒരു പ്രദേശത്തെ ലഭ്യമായ മനുഷ്യവിഭവശേഷി സംഘടിപ്പിച്ച്‌ ആധുനിക കാർഷിക യന്ത്രവൽക്കരണം, മൂല്യവർദ്ധനവ്‌, സംരംഭകത്വം എന്നിവയിൽ പരിശീലനം നൽകി സാങ്കേതിക മേന്മയുള്ള തൊഴിൽ ശക്തിയായി മാറ്റുന്നതിനുള്ള പദ്ധതി ഓരോ ഗ്രാമപഞ്ചായത്തിലും നടപ്പാക്കുക. വടക്കാഞ്ചേരി ഹരിതസേന ഉദാഹരണം.

41

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4563" എന്ന താളിൽനിന്ന് ശേഖരിച്ചത്