അജ്ഞാതം

"ആഗോളവൽക്കരണവും ദരിദ്രവൽക്കരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
വരി 27: വരി 27:
സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക്‌ എപ്പോഴും ഒരു രാഷ്‌ട്രീയ പശ്ചാത്തല മുണ്ടായിരിക്കും. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടി രണ്ടുമൂന്ന്‌ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും തൊഴിലില്ലായ്‌മ, നിരക്ഷരത, അനാരോഗ്യം, ദാരിദ്ര്യം, പട്ടിണി എന്നിവയൊന്നും ഇന്ത്യയിൽ കുറക്കാൻ കഴിഞ്ഞില്ല. അതേസമയം ഉൽപ്പാദനവും മറ്റ്‌ പശ്ചാത്തല സൗകര്യങ്ങളും വർധിക്കുകയും ചെയ്‌തി രുന്നു. ജനങ്ങൾക്ക്‌ വാങ്ങാൻ കഴിവില്ലാത്തതിനാൽ വസ്‌തുക്കൾ കെട്ടിക്കി ടക്കാൻ തുടങ്ങി. ഭൂമിയുടെ ഉടമസ്ഥതയിലും വരുമാനത്തിലും പാവങ്ങൾ ക്കനുകൂലമായ പുനർവിതരണം നടത്തി അവർക്ക്‌ വസ്‌തുക്കൾ വാങ്ങാ നുള്ള ശേഷി വർധിപ്പിക്കാമായിരുന്നു. ഇത്‌ തദ്ദേശീയ കമ്പോളങ്ങൾ വിക സിക്കാൻ സഹായിക്കുമെന്നതിൽ തർക്കമു ണ്ടായിരുന്നില്ല. അങ്ങനെ ഉൽപ്പാദനമുരടിപ്പും വികസന മുരടിപ്പും അകറ്റാൻകഴിയുമായിരുന്നു. എന്നാൽ സാമൂഹ്യനീതിയിലും പുന:ർവിത രണത്തിലും ഊന്നിയ നടപടികൾ ആവിഷ്‌കരിക്കാൻ ആരും തയ്യാറായില്ല. അതിന്ന്‌ പകരം വിദേശവ്യാപാര നയങ്ങളിൽ മാറ്റം വരുത്തി കയറ്റുമതി വർധിപ്പിക്കാനാണ്‌ ശ്രമിച്ചത്‌. പ്രശ്‌നങ്ങളെ ജനപക്ഷത്തുനിന്ന്‌ പരിഹരിക്കാൻ ശ്രമിക്കാതെ, കമ്പോള പരിഷ്‌കരണത്തിലൂടെ മറി കടക്കാനുള്ള കുറുക്കുവഴികൾ ആരായുകയാണുണ്ടായത്‌. ഇതിന്‌ കാരണം, ഭൂ ഉടമസ്ഥർക്കും സമ്പത്തിനെ നിയന്ത്രിച്ച മറ്റ്‌ ധനികർക്കും അതിലായിരുന്നു താൽപര്യം എന്നതാണ്‌. ഈ രീതിയിലുള്ള ധനികപക്ഷ താൽപര്യങ്ങളുടെ സംരക്ഷണമാണ്‌ പുത്തൻ സാമ്പത്തിക നയങ്ങളുടെ രാഷ്‌ട്രീയ പശ്ചാത്തലമായതെന്ന്‌ ഇന്ത്യയുടെ അനുഭവ ത്തിൽ നിന്ന്‌ വ്യക്തമാണ്‌. സോഷ്യലിസ്റ്റ്‌ രാജ്യങ്ങളുടെ തകർച്ചയും ആഗോള രാഷ്ട്രീയത്തിലെ ബലാബലത്തിലുണ്ടായ മാറ്റ വും കമ്പോളവ്യവസ്ഥ ഏക പക്ഷീയമായി അടിച്ചേൽ പ്പിക്കുന്നതിനുള്ള അവസരം സമ്പന്ന രാജ്യങ്ങൾക്ക്‌ കൈവരുന്നു. സമ്പന്ന രാജ്യങ്ങൾ അവരുടെ തീരുമാന ങ്ങൾ നടപ്പാക്കാൻ ദരിദ്ര രാജ്യങ്ങളോടും അവിടുത്തെ ജനങ്ങളോടും ആജ്ഞാപിക്കുകയാണ്‌. ഇവിടെ ധനിക രാജ്യങ്ങളുടെയും ഇന്ത്യയിലെ പണക്കാ രുടെയും താൽപര്യങ്ങൾ ഒന്നായി കൂടിച്ചേരുകയാണുണ്ടായത്‌.

{|  class="wikitable"
|-
| '''ധനികപക്ഷ താല്പര്യങ്ങളുടെ സംരക്ഷണമാണ് പുത്തൻ സാമ്പത്തിക നയങ്ങളുടെ'''
'''രാഷ്ട്രീയ പശ്ചാത്തലമായതെന്ന് ഇന്ത്യയുടെ അനുഭവത്തിൽ നിന്ന് വ്യക്തമാണ്'''
|}
===ബാങ്ക്,നിധി,സംഘടന===
===ബാങ്ക്,നിധി,സംഘടന===

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4634" എന്ന താളിൽനിന്ന് ശേഖരിച്ചത്