അജ്ഞാതം


"പരിഷത് 11-മത് വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5,626 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12:47, 1 ഏപ്രിൽ 2016
തിരുത്തലിനു സംഗ്രഹമില്ല
വരി 27: വരി 27:
4.മെയ് 8 നു ആലപ്പുഴയിൽ നടന്ന കെ.എസ്.എസ്.പി.യുടെ 52-മത് സംസ്ഥാന സമ്മേളനത്തിന്റെ ഉത്ഘാടന ക്ലാസ്സ് ലൈവ് സ്ട്രീമിംഗ് നടത്താൻ കഴിഞ്ഞു. ഡോഃസതീഷ് ദേശ്പാണ്ഡെയുടെ ക്ലാസ്സിൽ പങ്കെടുക്കാൻ 14 പേർ ആണ് ഉണ്ടായിരുന്നത്.
4.മെയ് 8 നു ആലപ്പുഴയിൽ നടന്ന കെ.എസ്.എസ്.പി.യുടെ 52-മത് സംസ്ഥാന സമ്മേളനത്തിന്റെ ഉത്ഘാടന ക്ലാസ്സ് ലൈവ് സ്ട്രീമിംഗ് നടത്താൻ കഴിഞ്ഞു. ഡോഃസതീഷ് ദേശ്പാണ്ഡെയുടെ ക്ലാസ്സിൽ പങ്കെടുക്കാൻ 14 പേർ ആണ് ഉണ്ടായിരുന്നത്.
5.പ്രൊഫഃഗോകുൽദാസ് സർ ബയോഡൈവേഴ്സിറ്റി എന്ന വിഷയത്തിൽ ജൂൺ 6 നു ക്ലാസ്സ് എടുത്തു.
5.പ്രൊഫഃഗോകുൽദാസ് സർ ബയോഡൈവേഴ്സിറ്റി എന്ന വിഷയത്തിൽ ജൂൺ 6 നു ക്ലാസ്സ് എടുത്തു.
6. ഡോഃ അബ്ദുൾ ഖാദർ നയിച്ച ക്ലാസ്സ് ജൂലൈ 31 നു പരിഷത് ഭവനിൽ വെച്ച് നടന്നു. രണ്ട് വിഷയങ്ങളാ
6. ഡോഃ അബ്ദുൾ ഖാദർ നയിച്ച ക്ലാസ്സ് ജൂലൈ 31 നു പരിഷത് ഭവനിൽ വെച്ച് നടന്നു. രണ്ട് വിഷയങ്ങളാണ് അവതരിപ്പിച്ചത് 50 പേർ പങ്കെടുത്തക്ലാസ്സിൽ വളരെ ഗൗരവമായി ചർച്ച നടക്കുകയും ചെയ്തു. ന്യൂട്രിനോ കൊളൈഡർ മുതൽ ഇന്ന് ശാസ്ത്ര സാങ്കേതിക മേഖലകളിലെ പുതിയ കണ്ടുപിടുത്തങ്ങളേയും ഇന്നത്തെ സമഗ്രമായ ഒരു വിലയിരുത്തലായിരുന്നു ക്ലാസ്സിന്റെ ഉള്ളടക്കം.
7. 2016 ഫെബ്രുവരി 2 നു അബുദാബി ചാപ്റ്ററിൽ ഓൺലൈൻ ക്ലാസ്സ് കെ.കെ.കൃഷ്ണകുമാർ ക്ലാസ്സ് നയിച്ചു. 26 പേർ ക്ലാസ്സിൽ പങ്കെടുത്തു.
 
ഏകദിന വനിതാ ക്യാമ്പ്
ലക്ഷ്മിയുടെ നേതൃത്വത്തിൽ പരിഷത് ഭവനിൽ വെച്ച് 2015 ജനുവരി 23 നു വനിതാ ക്യാമ്പ് നടന്നു. 23 പ്രതിനിധികൾ പങ്കെടുത്ത ക്യാമ്പിൽ കെ.എസ്.എസ്.പി. വനിതാ കമ്മിറ്റി കൺവീനറായ പാർവ്വതീദേവി "മാദ്ധ്യമങ്ങളും സ്ത്രീകളും" എന്ന വിഷയത്തിൽ വീഡിയോ കോൺഫറൻസിലൂടെ ക്ലാസ്സെടുത്തു വളരെ വിശദമായ പരിചയപ്പെടൽ പരസ്പരം മനസ്സിലാക്കാനും തുടർന്ന് വന്ന പ്രവർത്തനങ്ങൾക്ക് അവരുടെ പങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞു.
 
വളരെ സജീവമായ ചർച്ച നടന്നു, ക്ലാസ്സിന്റെ ഉള്ളടക്കം ലഘൂകരിക്കണം എന്ന നിർദ്ദേശം അവതാരകക്ക് കൊടുത്തിരുന്നത് തെറ്റായിപ്പോയി എന്നാണ് ചർച്ചയുടെ നിലവാരത്തിൽ നിന്ന് മനസ്സിലായത് വി.എം.നിരിജയുടെ "പെണ്ണുങ്ങൾ കാണാത്ത പാതിരാ നേരങ്ങൾ" എന്ന കവിത അവതരിപ്പിച്ചു.
തുടർന്ന് രസകരമായ ജീവിതാനുഭവങ്ങളുടെ പങ്കുവെക്കൽ ഒരുമിച്ചുള്ള കലാരൂപങ്ങൾ ഗ്രൂപ്പ് തിരിഞ്ഞ് ഭാവിപ്രവർത്തന ചർച്ച എന്നിവ നടന്നു. മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഒത്തു ചേരണമെന്നും നവമാദ്ധ്യമങ്ങൾ ഉപയോഗിച്ച് പരസ്പരം ബന്ധപ്പെടണമെന്നുള്ള തീരുമാനങ്ങൾ പൂർണ്ണമായും അതുദ്ദേശിച്ചനിലയിൽ നടന്നില്ലെങ്കിലും തുടർന്ന് വന്ന സംഘടന പ്രവർത്തനങ്ങളിൽ പങ്കെടുത്ത അംഗങ്ങളുടെ സജീവമായ നേതൃത്വം ഉണ്ടായിരുന്നു.
ക്യാമ്പിന്റെ തുടർച്ചയെന്നോണം അബുദാബി ചാപ്റ്ററിൽ ഉള്ള വനിതാ പ്രവർത്തകരുടെ കൂടിയിരിപ്പുകളും ദൈനംദിന സംഘടനാ പ്രവർത്തനത്തിലുള്ള പങ്കാളിത്തവും ഒട്ടേറെ വർദ്ധിച്ചു. ക്യാമ്പിന്റെ തുടർച്ചയായി ആരംഭിച്ച വാട്സ് ആപ്പ് ഗ്രൂപ്പിന്റെ ചർച്ചയിൽ വേണ്ടി വന്ന ചില നിയന്ത്രണങ്ങൾ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതിൽ ചില തടസ്സങ്ങൾ ഉണ്ടാക്കിയെങ്കിലും പരിമിതമായ തരത്തിൽ ഗ്രൂപ്പ് ചർച്ചകൾ തുടരുന്നു. വനിതാ പ്രവർത്തകർ പ്രത്യേക ഗ്രൂപ്പാവുകയല്ല വേണ്ടത് അങ്ങനെ വേർതിരിച്ച് ആവശ്യമില്ല എന്ന ഒരു ചർച്ച പൊതുവെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രത്യേക വനിതാ സബ്ക്കമ്മിറ്റി ഈ വർഷത്തെ പ്രവർത്തനത്തിൽ രൂപീകരിച്ചിട്ടുണ്ടായിരുന്നില്ല.
അബുദാബിയിൽ  വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായനകൂട്ടം നടന്നു ഏപ്രിൽ 5 നു.
18

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5970" എന്ന താളിൽനിന്ന് ശേഖരിച്ചത്