അജ്ഞാതം


"സംസ്ഥാന ഐ.ടി. ശില്പശാല 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 41: വരി 41:
==കാര്യപരിപാടികൾ==
==കാര്യപരിപാടികൾ==
*സ്വതന്ത്രസോഫ്റ്റ്‌വെയർ, സാമൂഹ്യ മാദ്ധ്യമങ്ങൾ, പരിഷത്ത് വിക്കി വെബ്സൈറ്റ്, പരിഷത്ത് വെബ്സൈറ്റ് തുടങ്ങിയ സങ്കേതങ്ങളിലുളള പരിശീലനമാകും പ്രധാനമായും ശില്പശാലയിൽ ഉണ്ടാകുക. വിശദമായ ഉള്ളടക്കം താഴെ പട്ടികയിൽ ചേർത്തിരിക്കുന്നു. തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും  ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.
*സ്വതന്ത്രസോഫ്റ്റ്‌വെയർ, സാമൂഹ്യ മാദ്ധ്യമങ്ങൾ, പരിഷത്ത് വിക്കി വെബ്സൈറ്റ്, പരിഷത്ത് വെബ്സൈറ്റ് തുടങ്ങിയ സങ്കേതങ്ങളിലുളള പരിശീലനമാകും പ്രധാനമായും ശില്പശാലയിൽ ഉണ്ടാകുക. വിശദമായ ഉള്ളടക്കം താഴെ പട്ടികയിൽ ചേർത്തിരിക്കുന്നു. തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും  ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.
==നിബന്ധനകൾ==
*വനിതകളുൾപ്പെടെ ഒരു ജില്ലയിൽ നിന്നും 4 പേർ വീതം ശില്പശാലയിൽ പങ്കെടുക്കണം.
*കമ്പ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയവ വീട്ടിലോ, ഓഫീസിലോ സ്വതന്ത്രമായി ഉപയോഗിക്കുവാൻ സാദ്ധ്യതയുള്ളവരാകണം പങ്കെടുക്കേണ്ടത്.
*പങ്കാളികൾ ലാപ്‌ടോപ്പ് കൊണ്ടുവരണം. യു.എസ്.ബി നെറ്റ് കണക്ഷൻ കൊണ്ടുവരാൻ കഴിയുന്നവർ അതുമായി വരണം.
*ജില്ലയിലെ പരിഷത് പ്രവർത്തനങ്ങളെകുറിച്ച് സാമാന്യധാരണയുള്ള ഏത് പരിഷത് അംഗത്തിനും ശില്പശാലയിൽ പങ്കെടുക്കാം.
*ജില്ലയിലെ സംഘടനാ വിവരങ്ങൾ, പങ്കാളിയുടെ മേഖല, യൂണിറ്റ് തുടങ്ങിയവയുടെ സംഘടനാവിവരങ്ങൾ ഫോട്ടോകൾ, ജില്ലയിലെ പ്രധാന പ്രവർത്തകരുടെ ഇ-മെയിൽ ഐഡി തുടങ്ങിയവ സമാഹരിച്ചുകൊണ്ടാവണം എത്തേണ്ടത്.
* ശില്പശാലയിലെ പങ്കാളികളുടെ പേര്, വിലാസം, ഫോൺ, ഇ-മെയിൽ തുടങ്ങിയവ ഐ.ടി. ഉപസമിതിയെ മുൻകൂട്ടി അറിയിച്ചിരിക്കണം.


   
   
വരി 65: വരി 72:
   
   
==പരിപാടിയുടെ അവലോകനം==  
==പരിപാടിയുടെ അവലോകനം==  
==പരിപാടി വിശദമായി==
കാര്യപരിപാടി


==ഒന്നാം ദിവസം==
===ഒന്നാം ദിവസം===
{| class="wikitable"
{| class="wikitable"
|- style="background-color:#D8D8D8;"
|- style="background-color:#D8D8D8;"
വരി 150: വരി 156:
|}
|}


==രണ്ടാം ദിവസം==
===രണ്ടാം ദിവസം===
{| class="wikitable"
{| class="wikitable"
|- style="background-color:#D8D8D8;"
|- style="background-color:#D8D8D8;"
വരി 217: വരി 223:
| style="background-color:#90EE90;" colspan="2"  |   
| style="background-color:#90EE90;" colspan="2"  |   
|}
|}
ജൂലൈ - 8
രാവിലെ - 8.30
പ്രസന്റേഷൻ, ഗൂഗിൾ ഡോക്യുമെന്റ് തുടങ്ങിയവയുടെ പരിചയപ്പെടൽ
9.30 - 10.30 പരിഷത്ത് വെബ്സൈറ്റ്, മെമ്പേർസ് സൈറ്റ്, ഒസുമസി, വെബ്ജിസ് പരിശീലനം
10.30 - 11.15 - വിക്കിസോഫ്റ്റ്‌വെയർ പരിചയപ്പെടൽ
11.15 - 12.15 - പരിഷത്ത് വിക്കി എഡിറ്റിംഗ് പരിചയപ്പെടൽ
12.15 - 1.00 - ഓൺലൈൻസ് ശാസ്ത്രമാസിക തയ്യാറെടുപ്പുകൾ
1.00 - 2.00 ഭക്ഷണം
2.00 - 3.00 മൊബൈൽ സാങ്കേതിക വിദ്യാ സാദ്ധ്യതകൾ പരിചയപ്പെടൽ
3.00 - സമാപനം, ഐ.ടി ഉപസമതി തെരഞ്ഞെടുപ്പ്
മുന്നൊരുക്കങ്ങൾ
    വനിതകളുൾപ്പെടെ ഒരു ജില്ലയിൽ നിന്നും 4 പേർ വീതം ശില്പശാലയിൽ പങ്കെടുക്കണം.
    കമ്പ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയവ വീട്ടിലോ, ഓഫീസിലോ സ്വതന്ത്രമായി ഉപയോഗിക്കുവാൻ സാദ്ധ്യതയുള്ളവരാകണം പങ്കെടുക്കേണ്ടത്.
    പങ്കാളികൾ ലാപ്‌ടോപ്പ് കൊണ്ടുവരണം. യു.എസ്.ബി നെറ്റ് കണക്ഷൻ കൊണ്ടുവരാൻ കഴിയുന്നവർ അതുമായി വരണം.
    ജില്ലയിലെ പരിഷത് പ്രവർത്തനങ്ങളെകുറിച്ച് സാമാന്യധാരണയുള്ള ഏത് പരിഷത് അംഗത്തിനും ശില്പശാലയിൽ പങ്കെടുക്കാം.
    ജില്ലയിലെ സംഘടനാ വിവരങ്ങൾ, പങ്കാളിയുടെ മേഖല, യൂണിറ്റ് തുടങ്ങിയവയുടെ സംഘടനാവിവരങ്ങൾ ഫോട്ടോകൾ, ജില്ലയിലെ പ്രധാന പ്രവർത്തകരുടെ ഇ-മെയിൽ ഐഡി തുടങ്ങിയവ സമാഹരിച്ചുകൊണ്ടാവണം എത്തേണ്ടത്.
    ശില്പശാലയിലെ പങ്കാളികളുടെ പേര്, വിലാസം, ഫോൺ, ഇ-മെയിൽ തുടങ്ങിയവ ഐ.ടി. ഉപസമിതിയെ മുൻകൂട്ടി അറിയിച്ചിരിക്കണം.
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/630" എന്ന താളിൽനിന്ന് ശേഖരിച്ചത്