2,337
തിരുത്തലുകൾ
വരി 2,161: | വരി 2,161: | ||
ലതിന്നുമപ്പുറ, മതിന്നപ്പുറ
| ലതിന്നുമപ്പുറ, മതിന്നപ്പുറ

മതിന്നുമപ്പുറമെന്താണ്?
| മതിന്നുമപ്പുറമെന്താണ്?

==കൂട്ടുകുടുംബം പി.മധുസൂധനൻ== | |||
വയലോരത്തെ പഴയകുളം ഇതു

വലിയൊരു കൂട്ടുകുടുംബം

ഉണ്ടിവിടെപലപ്രാണികൾ, പാമ്പുകൾ

പായൽ കാടുകൾ, മത്സ്യങ്ങൾ

നിന്നിളകുന്നു ജലസസ്യങ്ങൾ

നീന്തി നടപ്പൂ ജന്തുക്കൾ

വരിക നമുക്കീ പഴയൊരു കൂട്ടു

കുടുംബം കണ്ടു മടങ്ങിവരാം

നോക്കുക പച്ചനിറത്തിൽ ജലത്തിൽ

നിറയെ കാണുവതെന്തെന്നോ

ആൽഗകളാണവ, യതിസൂഷ്മങ്ങൾ

ഹരിതകമേന്തും സസ്യങ്ങൾ

പകൽവെട്ടത്തിൽ നിന്നും ഭക്ഷണ-

മുണ്ടാക്കും പണി ചെയ്യുന്നോർ

പായൽക്കാടുകളുണ്ട് കുളത്തിൽ

ന്നടിയിൽ നിറച്ചു കണ്ടോളു

പായൽക്കാടിൻ നിഴലിലുമുണ്ടേ

പലജാതികളാം ജന്തുക്കൾ

ആമകൾ, ഞണ്ടുകൾ, നീർക്കോലികളും

പരൽമീനുകളും, കക്കകളും

തുഴഞ്ഞുമെല്ലേ നടപ്പാണിവിടെ-

ക്കാരണവൻമാർ മത്സ്യങ്ങൾ

വെള്ളത്തിനുമേൽ നൃത്തം വെയ്പു

വെള്ളപ്പാറ്റകൾ നിർത്താതെ

വേറെയുമുണ്ടീക്കൂട്ടുകുടുംബം

പോറ്റി വളർത്തും ജന്തുക്കളും

കൊന്നും തിന്നും തിന്നപ്പെട്ടും

രക്ഷപ്പെട്ടും കഴിയുന്നോർ

തങ്ങളിലിങ്ങനെ പലബന്ധത്തിൻ

നൂലിഴപാകിപ്പുലരുമ്പോൾ

അങ്ങനെ നാമീക്കൂട്ടുകുടുംബം

കണ്ടുമടങ്ങിപ്പോരുമ്പോൾ

ഓർക്കുവിനിതുപോൽ

മറ്റൊരുകൂട്ടു

കുടുംബം നമ്മൾക്കീ ഭൂമി.

തിരുത്തലുകൾ