2,337
തിരുത്തലുകൾ
വരി 793: | വരി 793: | ||
എങ്ങനെ വികസന മുണ്ടാകും? | എങ്ങനെ വികസന മുണ്ടാകും? | ||
റോഡുണ്ടാക്കൽ വികസനമല്ലെന്നെന്തിനു ശാഠ്യം പറയുന്നു? | റോഡുണ്ടാക്കൽ വികസനമല്ലെന്നെന്തിനു ശാഠ്യം പറയുന്നു?

റോഡുണ്ടാക്കരുതെന്നല്ല | റോഡുണ്ടാക്കരുതെന്നല്ല

റോഡുകൾ എങ്ങും വികസിച്ചാൽ | റോഡുകൾ എങ്ങും വികസിച്ചാൽ

റോഡിൻ വികസനമാവും പക്ഷേ, | റോഡിൻ വികസനമാവും പക്ഷേ,

നാടിൻ വികസന മാവില്ല.. | നാടിൻ വികസന മാവില്ല..

വികസന വേഗതയുണ്ടാകാൻ | വികസന വേഗതയുണ്ടാകാൻ

സഞ്ചാരത്തിനു വഴി വേണ്ടേ? | സഞ്ചാരത്തിനു വഴി വേണ്ടേ?

മനുഷ്യർ മാത്രം വാഹനമേറി | മനുഷ്യർ മാത്രം വാഹനമേറി

കുതിച്ചു പാഞ്ഞാൽ പോരല്ലോ! | കുതിച്ചു പാഞ്ഞാൽ പോരല്ലോ!

നീരൊഴുക്കിന്, നദിക്കു , കാറ്റിനു | നീരൊഴുക്കിന്, നദിക്കു , കാറ്റിനു

സഞ്ചരിക്കാൻ വഴി വേണം, | സഞ്ചരിക്കാൻ വഴി വേണം,

നീർച്ചാലുകളും കുളങ്ങളും വയൽപ്പരപ്പും | നീർച്ചാലുകളും കുളങ്ങളും വയൽപ്പരപ്പും

മണ്ണിട്ട്, മനുഷ്യവാഹനമോടും പാതകൾ | മണ്ണിട്ട്, മനുഷ്യവാഹനമോടും പാതകൾ

നാടു നിരത്തി പണി തെന്നാൽ, | നാടു നിരത്തി പണി തെന്നാൽ,

കാറ്റും മഴയും തിരമാലകളും | കാറ്റും മഴയും തിരമാലകളും

പുഴയും കുത്തിയൊലിച്ചെത്തും.. | പുഴയും കുത്തിയൊലിച്ചെത്തും..

മുന്നോട്ടുള്ള കുതിപ്പിനു വേണ്ടി | മുന്നോട്ടുള്ള കുതിപ്പിനു വേണ്ടി

പ്രളയക്കയ്യാൽ വഴിവെട്ടും! | പ്രളയക്കയ്യാൽ വഴിവെട്ടും!

ഭൂമി പൊതു സ്വത്തെന്നാണല്ലോ | ഭൂമി പൊതു സ്വത്തെന്നാണല്ലോ

പരിഷത്തിപ്പോൾ പറയുന്നു..! | പരിഷത്തിപ്പോൾ പറയുന്നു..!

ഭൂമി പൊതു സ്വത്താണെന്നുള്ളത് | ഭൂമി പൊതു സ്വത്താണെന്നുള്ളത്

മാർക്സിസത്തിൻ മുദ്രാവാക്യം.. | മാർക്സിസത്തിൻ മുദ്രാവാക്യം..

പൊതുസ്വത്താക്കി സ്വകാര്യ സ്വത്തുകൾ | പൊതുസ്വത്താക്കി സ്വകാര്യ സ്വത്തുകൾ

പിടിച്ചെടുക്കാൻ നോക്കുന്നോ? | പിടിച്ചെടുക്കാൻ നോക്കുന്നോ?

ഭൂമി പൊതു സ്വത്തെന്നു പറഞ്ഞാൽ | ഭൂമി പൊതു സ്വത്തെന്നു പറഞ്ഞാൽ

പിടിച്ചെടുക്കണമെന്നല്ല.. | പിടിച്ചെടുക്കണമെന്നല്ല..

ഭൂമിയൊന്നായ് പിടിച്ചെടുത്ത് | ഭൂമിയൊന്നായ് പിടിച്ചെടുത്ത്

പൊതുമുതലാക്കണമെന്നല്ല.. | പൊതുമുതലാക്കണമെന്നല്ല..

ഓരോ മണ്ണും തരാതരം | ഓരോ മണ്ണും തരാതരം

പോൽ ഉപയോഗിക്കണമെന്നർത്ഥം. | പോൽ ഉപയോഗിക്കണമെന്നർത്ഥം.

നെൽകൃഷി ചെയ്യും പാടം തൂർത്ത് | നെൽകൃഷി ചെയ്യും പാടം തൂർത്ത്

വീടുണ്ടാക്കരുതെന്നർത്ഥം | വീടുണ്ടാക്കരുതെന്നർത്ഥം

ഏലം കായ്ക്കും മലഞ്ചെരിവുകളിൽ | ഏലം കായ്ക്കും മലഞ്ചെരിവുകളിൽ

ബഹുനില പണിയരുതെന്നർത്ഥം. | ബഹുനില പണിയരുതെന്നർത്ഥം.

ജലസംഭരണികൾ നികത്തിയെടുത്ത് | ജലസംഭരണികൾ നികത്തിയെടുത്ത്

റോഡുണ്ടാക്കരുതെന്നർത്ഥം. | റോഡുണ്ടാക്കരുതെന്നർത്ഥം.

പുഴയുടെ തീരം പിടിച്ചടക്കി | പുഴയുടെ തീരം പിടിച്ചടക്കി

വീടുണ്ടാകരുതെന്നർത്ഥം. | വീടുണ്ടാകരുതെന്നർത്ഥം.

വീടുണ്ടാക്കാൻ പറ്റിയ ഭൂമി | വീടുണ്ടാക്കാൻ പറ്റിയ ഭൂമി

അതിനായ് തരംതിരിക്കേണം.. | അതിനായ് തരംതിരിക്കേണം..

ഓരോ കൃഷിക്കും ഉതകും ഭൂമികൾ | ഓരോ കൃഷിക്കും ഉതകും ഭൂമികൾ

അതാതിനായി കരുതേണം.. | അതാതിനായി കരുതേണം..

നാടിനു പൊതുവാം ജലസംഭരണികൾ | നാടിനു പൊതുവാം ജലസംഭരണികൾ

നാട്ടിന്നുടമയിലാവേണം.. | നാട്ടിന്നുടമയിലാവേണം..

തോടും പുഴയും കുളവും വയലും | തോടും പുഴയും കുളവും വയലും

മാലിന്യക്കുഴിയാക്കരുത്! | മാലിന്യക്കുഴിയാക്കരുത്!

പാറയുടയ്ക്കാൻ മണലൂറ്റാനും | പാറയുടയ്ക്കാൻ മണലൂറ്റാനും

മലയിടിച്ചു പൊടിക്കാനും | മലയിടിച്ചു പൊടിക്കാനും

കരിമരുന്നും, ജെസീബിയും, | കരിമരുന്നും, ജെസീബിയും,

കൈക്കൂലിക്കു പണപ്പൊതിയും | കൈക്കൂലിക്കു പണപ്പൊതിയും

രാഷ്ട്രിയത്തിൽ ബലവും മാത്രം | രാഷ്ട്രിയത്തിൽ ബലവും മാത്രം

മതിയാകുന്നത് തെറ്റാണ്! | മതിയാകുന്നത് തെറ്റാണ്!

ശാസ്ത്രത്തിന്റെ സഹായത്തോടെ | ശാസ്ത്രത്തിന്റെ സഹായത്തോടെ

അനുമതി നല്കാൻ കഴിയേണം | അനുമതി നല്കാൻ കഴിയേണം

വരി 859: | വരി 859: | ||
== ഒരുമയുടെ ഗീതം == | == ഒരുമയുടെ ഗീതം == | ||
ഒരുമയുടെ ഗീതം പെരുമയായുയരുന്നു | ഒരുമയുടെ ഗീതം പെരുമയായുയരുന്നു

സഹ്യാദ്രി സാനുക്കളോളം, ! | സഹ്യാദ്രി സാനുക്കളോളം, !

ഭേദങ്ങളെല്ലാം ഭേദിച്ചു നീങ്ങുന്നു, | ഭേദങ്ങളെല്ലാം ഭേദിച്ചു നീങ്ങുന്നു,

പ്രളയ പ്രവാഹത്തിനോളം !! | പ്രളയ പ്രവാഹത്തിനോളം !!

പുതു കേരളം പാടിടുന്നു, | പുതു കേരളം പാടിടുന്നു,

പുതുകേരളം പാടിടുന്നു, | പുതുകേരളം പാടിടുന്നു,

"സുസ്ഥിര,, സുരക്ഷിതം നവകേരളം | "സുസ്ഥിര,, സുരക്ഷിതം നവകേരളം

തീർക്കാൻ ഒരു മനസ്സോടെ നീങ്ങാം, | തീർക്കാൻ ഒരു മനസ്സോടെ നീങ്ങാം,

ഇനിയും വരാനുള്ള തലമുറയ്ക്കായ് | ഇനിയും വരാനുള്ള തലമുറയ്ക്കായ്

ഭുമിചമയിച്ചു കാത്തുവെക്കാം ". | ഭുമിചമയിച്ചു കാത്തുവെക്കാം ".

പ്രളയം പഠിപ്പിച്ച പാഠങ്ങളൊക്കെയും | പ്രളയം പഠിപ്പിച്ച പാഠങ്ങളൊക്കെയും

പ്രകൃതത്തിൽ ഉൾച്ചേർത്തിടാം, | പ്രകൃതത്തിൽ ഉൾച്ചേർത്തിടാം,

മാമലകൾ വയലുകൾ തീരങ്ങളൊക്കെയും | മാമലകൾ വയലുകൾ തീരങ്ങളൊക്കെയും

തകരാതെ കാത്തുവെക്കാം. | തകരാതെ കാത്തുവെക്കാം.

പുതു കേരളം പാടിടുന്നു, | പുതു കേരളം പാടിടുന്നു,

പുതു കേരളം പാടിടുന്നു, | പുതു കേരളം പാടിടുന്നു,

"സുസ്ഥിര സുരക്ഷിതം നവകേരളം | "സുസ്ഥിര സുരക്ഷിതം നവകേരളം

തീർക്കാൻ ഒരു മനസ്സോടെ നീങ്ങാം, | തീർക്കാൻ ഒരു മനസ്സോടെ നീങ്ങാം,

ഇനിയും വരാനുള്ളതലമുറയ്ക്കായ് | ഇനിയും വരാനുള്ളതലമുറയ്ക്കായ്

ഭൂമി ചമയിച്ചു കാത്തുവെക്കാം" | ഭൂമി ചമയിച്ചു കാത്തുവെക്കാം"

പണമാക്കി മാറ്റും ചരക്കല്ല മണ്ണ്, | പണമാക്കി മാറ്റും ചരക്കല്ല മണ്ണ്,

അന്നവും ജീവനും വിളയുന്ന മണ്ണ്, | അന്നവും ജീവനും വിളയുന്ന മണ്ണ്,

കൃഷി തന്നെ ജീവനും,, | കൃഷി തന്നെ ജീവനും,,

കൃഷി തന്നെ ജീവിതം, | കൃഷി തന്നെ ജീവിതം,

കൃഷി തന്നെ സംസ്ക്കരവും !! | കൃഷി തന്നെ സംസ്ക്കരവും !!

പുതു കേരളം പാടിടുന്നു, | പുതു കേരളം പാടിടുന്നു,

പുതു കേരളം പാടിടുന്നു, | പുതു കേരളം പാടിടുന്നു,

"സുസ്ഥിര സുരക്ഷിതം നവകേരളം തീർക്കാൻ,, | "സുസ്ഥിര സുരക്ഷിതം നവകേരളം തീർക്കാൻ,,

ഒരു മനസ്സോടെ നീങ്ങാം, | ഒരു മനസ്സോടെ നീങ്ങാം,

ഇനിയും വരാനുള്ളതലമുറയ്ക്കായ്,, | ഇനിയും വരാനുള്ളതലമുറയ്ക്കായ്,,

ഭൂമി ചമയിച്ചു കാത്തുവെക്കാം " | ഭൂമി ചമയിച്ചു കാത്തുവെക്കാം "

ഇന്നിന്റെ യാർത്തികൾ തീർക്കാനുയർത്തുന്ന, | ഇന്നിന്റെ യാർത്തികൾ തീർക്കാനുയർത്തുന്ന,

നിർമ്മിതികൾ മാറ്റിവെക്കാം, | നിർമ്മിതികൾ മാറ്റിവെക്കാം,

നാളേക്കുമുയരങ്ങൾ കീഴടക്കാനുള്ള | നാളേക്കുമുയരങ്ങൾ കീഴടക്കാനുള്ള

പടവുകൾ തീർത്തു വെക്കാം;!! | പടവുകൾ തീർത്തു വെക്കാം;!!

പുതു കേരളം പാടിടുന്നു, | പുതു കേരളം പാടിടുന്നു,

പുതു കേരളം പാടിടുന്നു, | പുതു കേരളം പാടിടുന്നു,

''സുസ്ഥിര സുരക്ഷിതം, നവകേരളം തീർക്കാൻ, | ''സുസ്ഥിര സുരക്ഷിതം, നവകേരളം തീർക്കാൻ,

ഒരു മനസ്സോടെ നീങ്ങാം, | ഒരു മനസ്സോടെ നീങ്ങാം,

ഇനിയും വരാനുള്ള തലമുറയ്ക്കായ് | ഇനിയും വരാനുള്ള തലമുറയ്ക്കായ്

ഭൂമി ചമയിച്ചു കാത്തുവെക്കാം.'' | ഭൂമി ചമയിച്ചു കാത്തുവെക്കാം.''

തിരുത്തലുകൾ