752
തിരുത്തലുകൾ
വരി 112: | വരി 112: | ||
1967-ൽ ശാസ്ത്രഗതിയുടെ പ്രസിദ്ധീകരണം കോഴിക്കോട്ടേയ്ക്കു മാറ്റി. അക്കാലത്ത് പരിഷത്തിൽ അംഗമായി ചേരുന്ന എല്ലാവർക്കും ശാസ്ത്രഗതി മാസിക സൗജന്യമായി നൽകി വന്നിരുന്നു. മലയാളം പഠന മാധ്യമവും ഭരണ ഭാഷയുമാക്കാനുള്ള ഊർജിത ശ്രമങ്ങൾ നടന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. | 1967-ൽ ശാസ്ത്രഗതിയുടെ പ്രസിദ്ധീകരണം കോഴിക്കോട്ടേയ്ക്കു മാറ്റി. അക്കാലത്ത് പരിഷത്തിൽ അംഗമായി ചേരുന്ന എല്ലാവർക്കും ശാസ്ത്രഗതി മാസിക സൗജന്യമായി നൽകി വന്നിരുന്നു. മലയാളം പഠന മാധ്യമവും ഭരണ ഭാഷയുമാക്കാനുള്ള ഊർജിത ശ്രമങ്ങൾ നടന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. | ||
കേന്ദ്ര സർക്കാർ ഹിന്ദി ഒഴിച്ചുള്ള ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ ഉദാസീനമായിരുന്നു. ഇംഗ്ലീഷ് ഭാഷക്കായിരുന്നു അന്നു പ്രാമാണ്യം. 1967-ൽ ഇതിനൊരു മാറ്റമുണ്ടായി. ഹിന്ദിക്കാരനല്ലാത്ത അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഡോ. ത്രിഗുണസെൻ ഓരോ ഭാഷയുടേയും വികസനത്തിനായി ഓരോ കോടി രൂപ സംസ്ഥാനങ്ങൾക്കു നൽകി. കേരളത്തിൽ ഇതുപയോഗിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടു. അതിൽ ശാസ്ത്രം കൈകാര്യം ചെയ്യുന്നതിന് നിയമിക്കപ്പെട്ടവരിൽ മിക്കവരും, എൻ. വി. കൃഷ്ണവാര്യർ, ഡോ. എം. പി. പരമേശ്വരൻ, എ. എൻ. പി. ഉമ്മർകുട്ടി, സി. പി. നാരായണൻ, സി. കെ. മൂസത് - ഇവരെല്ലാം പരിഷത്തുകാരായിരുന്നു. തിരുവനന്തപുരത്ത് ഒരു സംഘം പരിഷദ് പ്രവർത്തകർ കേന്ദ്രീകരിക്കാനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പ്രവർത്തിക്കാനും അതിടയാക്കി. പരിഷത്തും ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ഒട്ടനവധി സെമിനാറുകളും സിംപോസിയങ്ങളും നടത്തി. ഇംഗ്ലീഷിലുള്ള ശാസ്ത്ര ഗ്രന്ഥങ്ങൾ മലയാളത്തിലാക്കാൻ ഒട്ടേറെ വർക്ക് ഷോപ്പുകൾ സംഘടിപ്പിച്ചു. | കേന്ദ്ര സർക്കാർ ഹിന്ദി ഒഴിച്ചുള്ള ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ ഉദാസീനമായിരുന്നു. ഇംഗ്ലീഷ് ഭാഷക്കായിരുന്നു അന്നു പ്രാമാണ്യം. 1967-ൽ ഇതിനൊരു മാറ്റമുണ്ടായി. ഹിന്ദിക്കാരനല്ലാത്ത അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഡോ. ത്രിഗുണസെൻ ഓരോ ഭാഷയുടേയും വികസനത്തിനായി ഓരോ കോടി രൂപ സംസ്ഥാനങ്ങൾക്കു നൽകി. കേരളത്തിൽ ഇതുപയോഗിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടു. അതിൽ ശാസ്ത്രം കൈകാര്യം ചെയ്യുന്നതിന് നിയമിക്കപ്പെട്ടവരിൽ മിക്കവരും, എൻ. വി. കൃഷ്ണവാര്യർ, ഡോ. എം. പി. പരമേശ്വരൻ, എ. എൻ. പി. ഉമ്മർകുട്ടി, സി. പി. നാരായണൻ, സി. കെ. മൂസത് - ഇവരെല്ലാം പരിഷത്തുകാരായിരുന്നു. തിരുവനന്തപുരത്ത് ഒരു സംഘം പരിഷദ് പ്രവർത്തകർ കേന്ദ്രീകരിക്കാനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പ്രവർത്തിക്കാനും അതിടയാക്കി. പരിഷത്തും ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ഒട്ടനവധി സെമിനാറുകളും സിംപോസിയങ്ങളും നടത്തി. ഇംഗ്ലീഷിലുള്ള ശാസ്ത്ര ഗ്രന്ഥങ്ങൾ മലയാളത്തിലാക്കാൻ ഒട്ടേറെ വർക്ക് ഷോപ്പുകൾ സംഘടിപ്പിച്ചു. | ||
==5-ാം വാർഷികം== | |||
1967 സെപ്തംബർ 14, 15 തിയ്യതികളിൽ തിരുവനന്തപുരത്തുവെച്ച് പരിഷത്തിന്റെ 5-ാം വാർഷികം നടത്തി. വരുന്ന നാലഞ്ചു കൊല്ലത്തിനകം ബിരുദാനന്തര പഠനംകൂടി പ്രാദേശിക ഭാഷയിലാക്കാൻ പദ്ധതികളുണ്ടാക്കി. സർക്കാരും സർവകലാശാലകളും തദ്വിഷയത്തിൽ പ്രവർത്തിക്കുന്ന മറ്റു സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കാനും തീരുമാനിച്ചു. ഇതിനു പുറമേ ശാസ്ത്ര പദങ്ങൾ മലയാളത്തിൽ ചേർത്തിട്ടുള്ള നിഘണ്ടുവും ശാസ്ത്രവിജ്ഞാനകോശവും പ്രസിദ്ധീകരിക്കുകയും ശാസ്ത്ര മാനവിക വിഷയങ്ങളിൽ പാഠ്യ പുസ്തകങ്ങളും റഫറൻസ് പുസ്തകങ്ങളും മലയാളത്തിൽ എഴുതിയുണ്ടാക്കാൻ ശാസ്ത്രകാരന്മാരേയും ശാസ്ത്ര സാഹിത്യകാരന്മാരേയും പ്രേരിപ്പിക്കുകയും ചെയ്യാൻ പ്രസ്തുത സമ്മേളനം തീരുമാനിച്ചു. പി. ടി. ഭാസ്‌കരപ്പണിക്കരെ പ്രസിഡണ്ടായും ഡോ. എ. അച്യുതനെ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. | 1967 സെപ്തംബർ 14, 15 തിയ്യതികളിൽ തിരുവനന്തപുരത്തുവെച്ച് പരിഷത്തിന്റെ 5-ാം വാർഷികം നടത്തി. വരുന്ന നാലഞ്ചു കൊല്ലത്തിനകം ബിരുദാനന്തര പഠനംകൂടി പ്രാദേശിക ഭാഷയിലാക്കാൻ പദ്ധതികളുണ്ടാക്കി. സർക്കാരും സർവകലാശാലകളും തദ്വിഷയത്തിൽ പ്രവർത്തിക്കുന്ന മറ്റു സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കാനും തീരുമാനിച്ചു. ഇതിനു പുറമേ ശാസ്ത്ര പദങ്ങൾ മലയാളത്തിൽ ചേർത്തിട്ടുള്ള നിഘണ്ടുവും ശാസ്ത്രവിജ്ഞാനകോശവും പ്രസിദ്ധീകരിക്കുകയും ശാസ്ത്ര മാനവിക വിഷയങ്ങളിൽ പാഠ്യ പുസ്തകങ്ങളും റഫറൻസ് പുസ്തകങ്ങളും മലയാളത്തിൽ എഴുതിയുണ്ടാക്കാൻ ശാസ്ത്രകാരന്മാരേയും ശാസ്ത്ര സാഹിത്യകാരന്മാരേയും പ്രേരിപ്പിക്കുകയും ചെയ്യാൻ പ്രസ്തുത സമ്മേളനം തീരുമാനിച്ചു. പി. ടി. ഭാസ്‌കരപ്പണിക്കരെ പ്രസിഡണ്ടായും ഡോ. എ. അച്യുതനെ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. | ||
1965-ൽ NCERT സ്‌കൂൾ സിലബസ് പരിഷ്‌കരിക്കുകയുണ്ടായി. എന്നാൽ പുതിയ സിലബസ്സനുസരിച്ച് പഠിപ്പിക്കുന്നതിന് അധ്യാപകർക്ക് മതിയായ പരിശീലനം നൽകിയിരുന്നില്ല. ഇത് അവരെ സംബന്ധിച്ചിടത്തോളം ഒട്ടേറെ ബുദ്ധിമുട്ടിനും ആശയക്കുഴപ്പത്തിനും ഇടയാക്കി. ഇത് പരിഹരിക്കുന്നതിന് പരിഷദ് പ്രവർത്തകരായ കോളേജ് അധ്യാപകർ പല സ്ഥലത്തും സ്‌കൂൾ അധ്യാപകർക്ക് പരിശീലനം കൊടുത്തു. സ്‌കൂൾ അധ്യാപകരുമായുള്ള ബന്ധം വർധിപ്പിക്കാനും സ്‌കൂൾ സയൻസ് ക്ലബ്ബുകളുടെ പ്രവർത്തനം ഫലപ്രദമാക്കുന്നതിനും സ്‌കൂൾ അധ്യാപകരെ പരിഷദ് പ്രവർത്തകരാക്കി മാറ്റുന്നതിനും ഈ പ്രവർത്തനം ഏറെ സഹായിച്ചു. | 1965-ൽ NCERT സ്‌കൂൾ സിലബസ് പരിഷ്‌കരിക്കുകയുണ്ടായി. എന്നാൽ പുതിയ സിലബസ്സനുസരിച്ച് പഠിപ്പിക്കുന്നതിന് അധ്യാപകർക്ക് മതിയായ പരിശീലനം നൽകിയിരുന്നില്ല. ഇത് അവരെ സംബന്ധിച്ചിടത്തോളം ഒട്ടേറെ ബുദ്ധിമുട്ടിനും ആശയക്കുഴപ്പത്തിനും ഇടയാക്കി. ഇത് പരിഹരിക്കുന്നതിന് പരിഷദ് പ്രവർത്തകരായ കോളേജ് അധ്യാപകർ പല സ്ഥലത്തും സ്‌കൂൾ അധ്യാപകർക്ക് പരിശീലനം കൊടുത്തു. സ്‌കൂൾ അധ്യാപകരുമായുള്ള ബന്ധം വർധിപ്പിക്കാനും സ്‌കൂൾ സയൻസ് ക്ലബ്ബുകളുടെ പ്രവർത്തനം ഫലപ്രദമാക്കുന്നതിനും സ്‌കൂൾ അധ്യാപകരെ പരിഷദ് പ്രവർത്തകരാക്കി മാറ്റുന്നതിനും ഈ പ്രവർത്തനം ഏറെ സഹായിച്ചു. | ||
വരി 134: | വരി 136: | ||
യുറീക്ക വളരെ അർഥവത്തായ ഒരു എംബ്ലമാണ് സ്വീകരിച്ചിട്ടുള്ളത്. ആദ്യകാലത്തെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളിൽ പ്രമുഖമായ ചക്രം- അഥവാ വ്യവസായ പുരോഗതിയുടെ പ്രതീകം ആയ പല്ലുള്ള ചക്രം, അതിന്റെ നടുവിൽ വിജ്ഞാനത്തെ സൂചിപ്പിക്കുന്ന ഒരു ദീപം. അതിന്റെ നാളമാകട്ടെ സയൻസിന്റെ ആദ്യത്തെ അക്ഷരമായ 'S' ന്റെ ആകൃതിയിൽ. ഇതാണ് യുറീക്കയുടെ എംബ്ലം. | യുറീക്ക വളരെ അർഥവത്തായ ഒരു എംബ്ലമാണ് സ്വീകരിച്ചിട്ടുള്ളത്. ആദ്യകാലത്തെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളിൽ പ്രമുഖമായ ചക്രം- അഥവാ വ്യവസായ പുരോഗതിയുടെ പ്രതീകം ആയ പല്ലുള്ള ചക്രം, അതിന്റെ നടുവിൽ വിജ്ഞാനത്തെ സൂചിപ്പിക്കുന്ന ഒരു ദീപം. അതിന്റെ നാളമാകട്ടെ സയൻസിന്റെ ആദ്യത്തെ അക്ഷരമായ 'S' ന്റെ ആകൃതിയിൽ. ഇതാണ് യുറീക്കയുടെ എംബ്ലം. | ||
1970 ജൂൺ ഒന്നിന് യുറീക്കയുടെ പ്രഥമലക്കം, ശാസ്ത്രകേരളത്തിന്റെ ഒന്നാം പിറന്നാൾ പതിപ്പ്, പരിഷത്തിന്റെ ആദ്യ പുസ്തകമായ സയൻസ് - 1986 എന്നിവയുടെ പ്രകാശനം കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം, കോട്ടയം, ഷൊർണൂർ, മലപ്പുറം, ബാംഗ്ലൂർ എന്നിങ്ങനെ 8 കേന്ദ്രങ്ങളിൽ വെച്ചു നടത്താൻ കഴിഞ്ഞത് പരിഷത്തിന്റെ വളർച്ചയെ കാണിക്കുന്നു. കോഴിക്കോട്ട് ഇവയുടെ പ്രകാശനം നടത്തിയത് നാലപ്പാട്ട് ബാലാമണിയമ്മയും എറണാകുളത്ത് കെ. എ. ദാമോദരമേനോനും ആയിരുന്നു. 1970 ജൂലൈ വരെ 26 പേർ ആജീവനാംഗങ്ങളായി ചേർന്നിരുന്നു. ഒരു കേന്ദ്ര റഫറൻസ് ലൈബ്രറി ഉണ്ടാക്കുവാനുള്ള തീരുമാനവും ഇക്കാലത്താണുണ്ടായത്. സ്‌കൂളിനകത്തും പുറത്തുമുള്ള സയൻസ് ക്ലബ്ബുകളെ പരിഷത്തിന്റെ അഫിലിയേറ്റഡ് ഘടകങ്ങളായി അംഗീകരിക്കുവാനുള്ള തീരുമാനവും ഇക്കാലത്തെടുക്കുകയുണ്ടായി. ആദ്യത്തെ അംഗ സംഘടന കോഴിക്കോട് റെയിൽവേ കോളനി സയൻസ് സൊസൈറ്റിയും രണ്ടാമത്തേത് അമ്പലപ്പുഴ ഫെയറും (Fair) ആയിരുന്നു. | 1970 ജൂൺ ഒന്നിന് യുറീക്കയുടെ പ്രഥമലക്കം, ശാസ്ത്രകേരളത്തിന്റെ ഒന്നാം പിറന്നാൾ പതിപ്പ്, പരിഷത്തിന്റെ ആദ്യ പുസ്തകമായ സയൻസ് - 1986 എന്നിവയുടെ പ്രകാശനം കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം, കോട്ടയം, ഷൊർണൂർ, മലപ്പുറം, ബാംഗ്ലൂർ എന്നിങ്ങനെ 8 കേന്ദ്രങ്ങളിൽ വെച്ചു നടത്താൻ കഴിഞ്ഞത് പരിഷത്തിന്റെ വളർച്ചയെ കാണിക്കുന്നു. കോഴിക്കോട്ട് ഇവയുടെ പ്രകാശനം നടത്തിയത് നാലപ്പാട്ട് ബാലാമണിയമ്മയും എറണാകുളത്ത് കെ. എ. ദാമോദരമേനോനും ആയിരുന്നു. 1970 ജൂലൈ വരെ 26 പേർ ആജീവനാംഗങ്ങളായി ചേർന്നിരുന്നു. ഒരു കേന്ദ്ര റഫറൻസ് ലൈബ്രറി ഉണ്ടാക്കുവാനുള്ള തീരുമാനവും ഇക്കാലത്താണുണ്ടായത്. സ്‌കൂളിനകത്തും പുറത്തുമുള്ള സയൻസ് ക്ലബ്ബുകളെ പരിഷത്തിന്റെ അഫിലിയേറ്റഡ് ഘടകങ്ങളായി അംഗീകരിക്കുവാനുള്ള തീരുമാനവും ഇക്കാലത്തെടുക്കുകയുണ്ടായി. ആദ്യത്തെ അംഗ സംഘടന കോഴിക്കോട് റെയിൽവേ കോളനി സയൻസ് സൊസൈറ്റിയും രണ്ടാമത്തേത് അമ്പലപ്പുഴ ഫെയറും (Fair) ആയിരുന്നു. | ||
==എട്ടാം വാർഷികം== | |||
1970 ഡിസംബർ 19, 20 തിയ്യതികളിൽ എറണാകുളത്തുവെച്ച് പരിഷത്തിന്റെ എട്ടാം വാർഷികം നടന്നു. ഡിസംബർ 19നു രാവിലെ 9.30ന് വർഗീസ് കളത്തിൽ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. | 1970 ഡിസംബർ 19, 20 തിയ്യതികളിൽ എറണാകുളത്തുവെച്ച് പരിഷത്തിന്റെ എട്ടാം വാർഷികം നടന്നു. ഡിസംബർ 19നു രാവിലെ 9.30ന് വർഗീസ് കളത്തിൽ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. | ||
ഈ സമ്മേളനത്തിലാണ് ശാസ്ത്രഗതി ഒരു ദ്വൈമാസികയാക്കുവാൻ തീരുമാനിച്ചത്. ഒറ്റപ്രതി വില 1 രൂപ. വാർഷിക വരിസംഖ്യ 6 രൂപ തന്നെ. രണ്ടാം ചൊവ്വാഴ്ചകളിൽ പരിഷത്ത് ദിനം മുടങ്ങാതെ നടത്തുന്നതിന് യൂണിറ്റുകളോട് ഈ സമ്മേളനം ആഹ്വാനം ചെയ്തു. പ്രസിഡന്റായി ഡോ. കെ. മാധവൻ കുട്ടിയേയും സെക്രട്ടറിയായി വി. കെ. ദാമോദരനേയും തെരഞ്ഞെടുത്തു. | ഈ സമ്മേളനത്തിലാണ് ശാസ്ത്രഗതി ഒരു ദ്വൈമാസികയാക്കുവാൻ തീരുമാനിച്ചത്. ഒറ്റപ്രതി വില 1 രൂപ. വാർഷിക വരിസംഖ്യ 6 രൂപ തന്നെ. രണ്ടാം ചൊവ്വാഴ്ചകളിൽ പരിഷത്ത് ദിനം മുടങ്ങാതെ നടത്തുന്നതിന് യൂണിറ്റുകളോട് ഈ സമ്മേളനം ആഹ്വാനം ചെയ്തു. പ്രസിഡന്റായി ഡോ. കെ. മാധവൻ കുട്ടിയേയും സെക്രട്ടറിയായി വി. കെ. ദാമോദരനേയും തെരഞ്ഞെടുത്തു. | ||
വരി 154: | വരി 158: | ||
1972 സെപ്തംബർ 30, ഒക്‌ടോബർ 1, 2 തിയ്യതികളിൽ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ വെച്ച് നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രസാഹിത്യകാരന്മാരുടെ സമ്മേളനത്തിൽ കേരളത്തിൽ നിന്ന് ഒരു ഡസനിലധികം പരിഷദ് അംഗങ്ങൾ ഡെലിഗേറ്റുകളായി പങ്കെടുത്തു. പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങൾ ഏവരുടേയും പ്രശംസക്ക് പാത്രമായി. | 1972 സെപ്തംബർ 30, ഒക്‌ടോബർ 1, 2 തിയ്യതികളിൽ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ വെച്ച് നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രസാഹിത്യകാരന്മാരുടെ സമ്മേളനത്തിൽ കേരളത്തിൽ നിന്ന് ഒരു ഡസനിലധികം പരിഷദ് അംഗങ്ങൾ ഡെലിഗേറ്റുകളായി പങ്കെടുത്തു. പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങൾ ഏവരുടേയും പ്രശംസക്ക് പാത്രമായി. | ||
പരിഷദ് പ്രവർത്തകർ മുൻകൈയെടുത്ത് ബയോളജി അക്കാദമി, കേരളാ അക്കാദമി ഓഫ് ടെക്‌നിക്കൽ സയൻസ്, ഫിസിക്‌സ് അക്കാദമി എന്നിവ രൂപീകരിച്ചു. ആദ്യത്തെ രണ്ടെണ്ണം ഉയർന്ന നിലവാരമുള്ള ജേർണലുകൾ പ്രസിദ്ധീകരിക്കുകയുണ്ടായി. | പരിഷദ് പ്രവർത്തകർ മുൻകൈയെടുത്ത് ബയോളജി അക്കാദമി, കേരളാ അക്കാദമി ഓഫ് ടെക്‌നിക്കൽ സയൻസ്, ഫിസിക്‌സ് അക്കാദമി എന്നിവ രൂപീകരിച്ചു. ആദ്യത്തെ രണ്ടെണ്ണം ഉയർന്ന നിലവാരമുള്ള ജേർണലുകൾ പ്രസിദ്ധീകരിക്കുകയുണ്ടായി. | ||
==പത്താം വാർഷികം കോഴിക്കോട്== | |||
1973 ജനുവരി 12, 13, 14 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ വെച്ച് പരിഷത്തിന്റെ പത്താം വാർഷികം ആഘോഷിച്ചു. 10 വർഷം കൊണ്ട് സംഘടനക്കുണ്ടായ വളർച്ചയോട് തികച്ചും നീതി പുലർത്തുന്ന വിധത്തിലാണ് ദശവാർഷികാഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. പ്രൊഫ. പി. ആർ. പിഷാരടിയാണ് വാർഷികം ഉദ്ഘാടനം ചെയ്തത്. 'പരിസര ദൂഷണം കേരളത്തിൽ', 'കേരളത്തിലെ പ്രകൃതി വിഭവങ്ങൾ', 'ശാസ്ത്രാഭ്യസനവും ഗവേഷണവും - സർവകലാശാലകളുടെ പങ്ക്', 'ഹൈസ്‌കൂൾ പുസ്തകങ്ങൾ' എന്നീ വിഷയങ്ങളെപ്പറ്റി സിംപോസിയങ്ങൾ നടന്നു. വിപുലമായ ഒരു ശാസ്ത്ര പ്രദർശനവും ഉണ്ടായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് മികച്ച ഒരു സുവനീർ പ്രസിദ്ധീകരിച്ചു. കോളേജുകൾക്ക് ശാസ്ത്രനാടക മത്സരം നടത്തി. ഗലീലിയോ എന്ന നാടകം ഒന്നാം സമ്മാനം നേടി. ഈ ശാസ്ത്രനാടകം വാർഷികത്തിൽ പ്രദർശിപ്പിക്കപ്പെട്ടു. | 1973 ജനുവരി 12, 13, 14 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ വെച്ച് പരിഷത്തിന്റെ പത്താം വാർഷികം ആഘോഷിച്ചു. 10 വർഷം കൊണ്ട് സംഘടനക്കുണ്ടായ വളർച്ചയോട് തികച്ചും നീതി പുലർത്തുന്ന വിധത്തിലാണ് ദശവാർഷികാഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. പ്രൊഫ. പി. ആർ. പിഷാരടിയാണ് വാർഷികം ഉദ്ഘാടനം ചെയ്തത്. 'പരിസര ദൂഷണം കേരളത്തിൽ', 'കേരളത്തിലെ പ്രകൃതി വിഭവങ്ങൾ', 'ശാസ്ത്രാഭ്യസനവും ഗവേഷണവും - സർവകലാശാലകളുടെ പങ്ക്', 'ഹൈസ്‌കൂൾ പുസ്തകങ്ങൾ' എന്നീ വിഷയങ്ങളെപ്പറ്റി സിംപോസിയങ്ങൾ നടന്നു. വിപുലമായ ഒരു ശാസ്ത്ര പ്രദർശനവും ഉണ്ടായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് മികച്ച ഒരു സുവനീർ പ്രസിദ്ധീകരിച്ചു. കോളേജുകൾക്ക് ശാസ്ത്രനാടക മത്സരം നടത്തി. ഗലീലിയോ എന്ന നാടകം ഒന്നാം സമ്മാനം നേടി. ഈ ശാസ്ത്രനാടകം വാർഷികത്തിൽ പ്രദർശിപ്പിക്കപ്പെട്ടു. | ||
1973 ജനുവരി 12നു ചേർന്ന യോഗത്തിൽവെച്ച് 'മലയാള ശാസ്ത്രസാഹിത്യം - പരിചയകോശം' പ്രകാശിപ്പിച്ചു. പ്രസിഡണ്ടായി ഡോ. സി. കെ. രാമചന്ദ്രനേയും സെക്രട്ടറിയായി ആർ. ഗോപാലകൃഷ്ണനേയും തെരഞ്ഞെടുത്തു. | 1973 ജനുവരി 12നു ചേർന്ന യോഗത്തിൽവെച്ച് 'മലയാള ശാസ്ത്രസാഹിത്യം - പരിചയകോശം' പ്രകാശിപ്പിച്ചു. പ്രസിഡണ്ടായി ഡോ. സി. കെ. രാമചന്ദ്രനേയും സെക്രട്ടറിയായി ആർ. ഗോപാലകൃഷ്ണനേയും തെരഞ്ഞെടുത്തു. | ||
വരി 167: | വരി 172: | ||
1973 മെയിൽ പരിഷദ് ബുള്ളറ്റിൻ ഒന്നാം ലക്കം ഇറങ്ങി. പരിഷത്തിന്റെ പ്രവർത്തന പരിപാടികൾ അംഗങ്ങളെ അറിയിക്കുകയും അംഗങ്ങളും കേന്ദ്രനിർവാഹക സമിതിയും യൂണിറ്റുകളും അംഗങ്ങളും തമ്മിലുള്ള ബന്ധം ദൃഢതരമാക്കുകയും ചെയ്യുന്നതിനു വേണ്ടിയാണ് ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. | 1973 മെയിൽ പരിഷദ് ബുള്ളറ്റിൻ ഒന്നാം ലക്കം ഇറങ്ങി. പരിഷത്തിന്റെ പ്രവർത്തന പരിപാടികൾ അംഗങ്ങളെ അറിയിക്കുകയും അംഗങ്ങളും കേന്ദ്രനിർവാഹക സമിതിയും യൂണിറ്റുകളും അംഗങ്ങളും തമ്മിലുള്ള ബന്ധം ദൃഢതരമാക്കുകയും ചെയ്യുന്നതിനു വേണ്ടിയാണ് ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. | ||
കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം നടന്നുകൊണ്ടിരിക്കുമ്പോൾ 'സർവകലാശാലയിലെ അധ്യയന മാധ്യമം മലയാളത്തിലായിരിക്കണം' എന്നാവശ്യപ്പെട്ടുകൊണ്ട് പരിഷത്തിന്റെ നേതൃത്വത്തിൽ ഒരു വമ്പിച്ച പ്രകടനം നടത്തുകയുണ്ടായി. അന്നു കൂടിയ അക്കാദമിക് കൗൺസിൽ യോഗം പ്രീഡിഗ്രിക്ക് മലയാളത്തിൽ ഉത്തരമെഴുതാം എന്ന പ്രമേയം അംഗീകരിച്ചു. | കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം നടന്നുകൊണ്ടിരിക്കുമ്പോൾ 'സർവകലാശാലയിലെ അധ്യയന മാധ്യമം മലയാളത്തിലായിരിക്കണം' എന്നാവശ്യപ്പെട്ടുകൊണ്ട് പരിഷത്തിന്റെ നേതൃത്വത്തിൽ ഒരു വമ്പിച്ച പ്രകടനം നടത്തുകയുണ്ടായി. അന്നു കൂടിയ അക്കാദമിക് കൗൺസിൽ യോഗം പ്രീഡിഗ്രിക്ക് മലയാളത്തിൽ ഉത്തരമെഴുതാം എന്ന പ്രമേയം അംഗീകരിച്ചു. | ||
==പതിനൊന്നാം വാർഷികം തിരുവനന്തപുരം== | |||
1973 ഡിസംബർ 8, 9 തിയ്യതികളിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽവെച്ച് പരിഷത്തിന്റെ പതിനൊന്നാം വാർഷികം നടന്നു. 'ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്' എന്ന മുദ്രാവാക്യം അംഗീകരിച്ചത് ഈ വർഷത്തിലാണ്. വാർഷികത്തിന്റെ ഭാഗമായി ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന വിഷയം കൈകാര്യം ചെയ്തുകൊണ്ടുള്ള ഒരു അഖിലേന്ത്യാ ശാസ്ത്രസമ്മേളനം നടത്തിയിരുന്നു. ആ സമ്മേളനത്തിൽ ഡോ. ശാരദാ സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു. ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന പ്രബന്ധം കെ. ആർ. ഭട്ടാചാര്യ (പ്രസിഡന്റ് CSIRWA, CFTRI സെന്റർ) അവതരിപ്പിച്ചു. പി. എസ്. അപ്പറാവു (ഡയറക്ടർ, തെലുഗു അക്കാദമി), എം. എൻ. ഗോഗ്‌ഡെ (മറാഠി), പി. ദേവറാവു (കന്നട), കെ. വീരഭദ്രറാവു (തെലുങ്ക്), എൻ. വി. കൃഷ്ണവാര്യർ, ഈ. രാ. ഗണേശൻ (തമിഴ്), എം. പി. നാരായണപിള്ള (ചീഫ് സിവിൽ എഞ്ചിനീയർ FACT) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 11-ാം വാർഷികം പുതിയ പ്രസിഡന്റായി ഡോ. സി. കെ. രാമചന്ദ്രനേയും സെക്രട്ടറിയായി വി. എം. എൻ. നമ്പൂതിരിപ്പാടിനേയും തെരഞ്ഞെടുത്തു. സ്‌കൂളുകളിൽ 1000 സയൻസ് ക്ലബ്ബുകൾ സംഘടിപ്പിക്കുന്നതിനും ശാസ്ത്രഗതി മാസികയാക്കി പ്രസിദ്ധീകരിക്കുന്നതിനുള്ള തീരുമാനവും ഈ വാർഷികത്അതിലാണ് കൈക്കൊണ്ടത്. | |||
==ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്== | ==ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്== | ||
വരി 190: | വരി 198: | ||
11-ാം വാർഷികം പുതിയ പ്രസിഡന്റായി ഡോ. സി. കെ. രാമചന്ദ്രനേയും സെക്രട്ടറിയായി വി. എം. എൻ. നമ്പൂതിരിപ്പാടിനേയും തെരഞ്ഞെടുത്തു. സ്‌കൂളുകളിൽ 1000 സയൻസ് ക്ലബ്ബുകൾ സംഘടിപ്പിക്കുന്നതിന് സ്‌കൂൾ ലെയ്‌സൺ കമ്മറ്റികൾ ഉണ്ടാക്കി. ശാസ്ത്രഗതി മാസികയാക്കി പ്രസിദ്ധീകരിക്കുന്നതിനുള്ള തീരുമാനവും അന്നാണെടുത്തത്. അതനുസരിച്ച് 74 ജൂൺ ലക്കം മുതൽ ശാസ്ത്രഗതി മാസികയായി പ്രസിദ്ധീകരിക്കാൻ തുടങ്ങി. യു. പി. സ്‌കൂളുകളിൽ 5, 6, 7 ക്ലാസുകളിലെ വിദ്യാർഥികൾക്കായുള്ള യുറീക്ക വിജ്ഞാന പരീക്ഷ ഒരു പൈലറ്റ് പ്രൊജക്ടായി ഈ വർഷം തൃശ്ശൂർ ജില്ലയിൽ നടത്തി. | 11-ാം വാർഷികം പുതിയ പ്രസിഡന്റായി ഡോ. സി. കെ. രാമചന്ദ്രനേയും സെക്രട്ടറിയായി വി. എം. എൻ. നമ്പൂതിരിപ്പാടിനേയും തെരഞ്ഞെടുത്തു. സ്‌കൂളുകളിൽ 1000 സയൻസ് ക്ലബ്ബുകൾ സംഘടിപ്പിക്കുന്നതിന് സ്‌കൂൾ ലെയ്‌സൺ കമ്മറ്റികൾ ഉണ്ടാക്കി. ശാസ്ത്രഗതി മാസികയാക്കി പ്രസിദ്ധീകരിക്കുന്നതിനുള്ള തീരുമാനവും അന്നാണെടുത്തത്. അതനുസരിച്ച് 74 ജൂൺ ലക്കം മുതൽ ശാസ്ത്രഗതി മാസികയായി പ്രസിദ്ധീകരിക്കാൻ തുടങ്ങി. യു. പി. സ്‌കൂളുകളിൽ 5, 6, 7 ക്ലാസുകളിലെ വിദ്യാർഥികൾക്കായുള്ള യുറീക്ക വിജ്ഞാന പരീക്ഷ ഒരു പൈലറ്റ് പ്രൊജക്ടായി ഈ വർഷം തൃശ്ശൂർ ജില്ലയിൽ നടത്തി. | ||
==12-ാം വാർഷികം എറണാകുളം== | |||
പരിഷത്തിന്റെ 12-ാം വാർഷികം 1974 ഡിസംബർ 14, 15, തിയ്യതികളിൽ എറണാകുളത്ത് ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിച്ചു. പ്രൊഫ. ഏ. ജി. ജി. മേനോനെ പ്രസിഡന്റായും സി. ജി. ശാന്തകുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. | പരിഷത്തിന്റെ 12-ാം വാർഷികം 1974 ഡിസംബർ 14, 15, തിയ്യതികളിൽ എറണാകുളത്ത് ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിച്ചു. പ്രൊഫ. ഏ. ജി. ജി. മേനോനെ പ്രസിഡന്റായും സി. ജി. ശാന്തകുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. | ||
1969-ലും 1970-ലുമായി പ്രസിദ്ധീകരിച്ചിരുന്ന ശാസ്ത്രകേരളവും യുറീക്കയും കുട്ടികളുടെ മനസ്സിൽ ശാസ്ത്രത്തെക്കുറിച്ചും ശാസ്ത്രരീതിയെക്കുറിച്ചും ഒരു പുത്തനുണർവ് ഉണ്ടാക്കി. ഇത് സ്‌കൂൾ തലത്തിൽ ഇടപെടുന്നതിന് പരിഷത്തിന് വഴിയൊരുക്കി. സ്‌കൂൾ വിദ്യാഭ്യാസനിലവാരം ഉയർത്തിക്കൊണ്ടുവരിക എന്ന ഉദ്ദേശ്യം പരിഷത്തിനുണ്ടായിരുന്നു. അധ്യാപകരുടെ സഹായത്തോടെ വിദ്യാലയങ്ങളിലെ പാഠ്യേതര പ്രവർത്തനങ്ങളിൽ ഇടപെടാൻ പരിഷത്ത് തീരുമാനിച്ചു. സ്‌കൂൾ സയൻസ് ക്ലബ്ബുകൾ സജീവമാക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും 1974-ൽ പരിഷത്തിന് ഇതുവഴി സാധിച്ചു. സയൻസ് ക്ലബ്ബുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ശാസ്ത്ര പ്രദർശനങ്ങൾ നടത്തുന്നതിനും ജില്ലാടിസ്ഥാനത്തിൽ രൂപികരിക്കപ്പെട്ട സ്‌കൂൾ ലെയ്‌സൺ കമ്മിറ്റികളുടെ പ്രവർത്തനഫലമായി പരിഷത്തിന് കഴിഞ്ഞു. രണ്ടു വർഷങ്ങൾക്കകം 1500 സയൻസ് ക്ലബ്ബുകളുണ്ടായി. ഇവയെല്ലാം പരിഷത്തിൽ അഫിലിയേറ്റ് ചെയ്തിരുന്നു. ഗവൺമെന്റ് നൽകിയ സയൻസ് കിറ്റും മറ്റുപകരണങ്ങളും സ്‌കൂളുകൾ പ്രയോജനപ്പെടുത്തുന്നതിനും ഈ പ്രവർത്തനം സഹായിച്ചിട്ടുണ്ട്. സ്‌കൂളുകളിൽ അധ്യാപകരുമായി സഹകരിച്ച് ശാസ്ത്രപ്രദർശനങ്ങൾ ഒരുക്കുവാനും പരിഷത്തിനു കഴിഞ്ഞു. പിന്നീട് 1976 മുതൽ ഇത് വിദ്യാഭ്യാസ വകുപ്പ് നേരിട്ടുതന്നെയാണ് നടത്തിവരുന്നത്. | 1969-ലും 1970-ലുമായി പ്രസിദ്ധീകരിച്ചിരുന്ന ശാസ്ത്രകേരളവും യുറീക്കയും കുട്ടികളുടെ മനസ്സിൽ ശാസ്ത്രത്തെക്കുറിച്ചും ശാസ്ത്രരീതിയെക്കുറിച്ചും ഒരു പുത്തനുണർവ് ഉണ്ടാക്കി. ഇത് സ്‌കൂൾ തലത്തിൽ ഇടപെടുന്നതിന് പരിഷത്തിന് വഴിയൊരുക്കി. സ്‌കൂൾ വിദ്യാഭ്യാസനിലവാരം ഉയർത്തിക്കൊണ്ടുവരിക എന്ന ഉദ്ദേശ്യം പരിഷത്തിനുണ്ടായിരുന്നു. അധ്യാപകരുടെ സഹായത്തോടെ വിദ്യാലയങ്ങളിലെ പാഠ്യേതര പ്രവർത്തനങ്ങളിൽ ഇടപെടാൻ പരിഷത്ത് തീരുമാനിച്ചു. സ്‌കൂൾ സയൻസ് ക്ലബ്ബുകൾ സജീവമാക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും 1974-ൽ പരിഷത്തിന് ഇതുവഴി സാധിച്ചു. സയൻസ് ക്ലബ്ബുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ശാസ്ത്ര പ്രദർശനങ്ങൾ നടത്തുന്നതിനും ജില്ലാടിസ്ഥാനത്തിൽ രൂപികരിക്കപ്പെട്ട സ്‌കൂൾ ലെയ്‌സൺ കമ്മിറ്റികളുടെ പ്രവർത്തനഫലമായി പരിഷത്തിന് കഴിഞ്ഞു. രണ്ടു വർഷങ്ങൾക്കകം 1500 സയൻസ് ക്ലബ്ബുകളുണ്ടായി. ഇവയെല്ലാം പരിഷത്തിൽ അഫിലിയേറ്റ് ചെയ്തിരുന്നു. ഗവൺമെന്റ് നൽകിയ സയൻസ് കിറ്റും മറ്റുപകരണങ്ങളും സ്‌കൂളുകൾ പ്രയോജനപ്പെടുത്തുന്നതിനും ഈ പ്രവർത്തനം സഹായിച്ചിട്ടുണ്ട്. സ്‌കൂളുകളിൽ അധ്യാപകരുമായി സഹകരിച്ച് ശാസ്ത്രപ്രദർശനങ്ങൾ ഒരുക്കുവാനും പരിഷത്തിനു കഴിഞ്ഞു. പിന്നീട് 1976 മുതൽ ഇത് വിദ്യാഭ്യാസ വകുപ്പ് നേരിട്ടുതന്നെയാണ് നടത്തിവരുന്നത്. |
തിരുത്തലുകൾ