ആര്യാട് വടക്ക്
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
23:32, 10 ജൂൺ 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jyothitagore (സംവാദം | സംഭാവനകൾ) (→യൂണിറ്റ് ചരിത്രം)
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആര്യാട് വടക്ക് യൂണിറ്റ് | |
---|---|
പ്രസിഡന്റ് | ദീപാങ്കുരൻ |
വൈസ് പ്രസിഡന്റ് | മുരളീധരൻ |
സെക്രട്ടറി | ജ്യോതിരാജ് |
ജോ.സെക്രട്ടറി | ഹരികുമാർ |
ഗ്രാമപഞ്ചായത്ത് | മണ്ണഞ്ചേരി |
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാകമ്മറ്റിയുടെ പരിധിയിൽ, ആലപ്പുഴ മേഖലയിലെ ഒരു യൂണിറ്റാണ് ആര്യാട് വടക്ക്
യൂണിറ്റ് കമ്മറ്റി
- പ്രസിഡന്റ്
- വൈസ് പ്രസിഡന്റ്
- സെക്രെട്ടറി
- ജോയിന്റ് സെക്രെട്ടറി
യൂണിറ്റ് കമ്മറ്റി അംഗങ്ങൾ
സി.രാജശേഖരൻ, മോളി.പി., പ്രശാന്ത്,
യൂണിറ്റിൽ നിന്നുള്ള ഉപരി കമ്മറ്റി അംഗങ്ങൾ
- എം.ഗോപകുമാർ,എം.രാജേഷ്(ജില്ല കമ്മറ്റി)
- എം.എൻ.സുശീലൻ(മേഖല കമ്മറ്റി)
യൂണിറ്റ് ചരിത്രം
1985-ലാണു യൂണിറ്റ് സ്ഥാപിക്കപ്പെട്ടത്. മുൻപു ചില ശ്രമങ്ങൾ,ഗ്രാമശാസ്ത്രസമിതിയുടെയും മറ്റും രൂപത്തിൽ നടന്നിരുന്നുവെങ്കിലും അവയൊന്നും തന്നെ ഏറെനാൾ പ്രവർത്തിക്കുകയോ,നിലനിൽക്കുന്ന ഒരു സംഘടനാരൂപം കൈവരിക്കുകയോ ഉണ്ടായില്ല.
1985 ആഗസ്റ്റ് 8.സ്ഥാപകദിനം
അന്നേ ദിവസം,എസ്.എൻ.ഡി.പി.ഓഫീസിൽ പ്രവർത്തിച്ചു വന്ന ഗോകുൽ ടൂട്ടോറിയലിൽ ചേർന്ന ആദ്യ യോഗത്തിൽ 10 പേരാണ് പങ്കെടുത്തത്. തമ്പകച്ചുവട് യൂണിറ്റ്എന്ന പേര് യോഗത്തിൽ അംഗീകരിക്കപ്പെട്ടു.എം.ഗോപകുമാർ ആയിരുന്നു ആദ്യ പ്രസിഡന്റ്.കെ.ജി.ഉദയൻ സെക്രട്ടറിയും.