അജ്ഞാതം

"അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക ഇന്റർനെറ്റിനെതിരായ കയ്യേറ്റം അവസാനിപ്പിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
('ഇന്റർനെറ്റിന്റെയും സോഷ്യൽ നെറ്റ്‌വർക്കിംഗ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 7: വരി 7:
ഇന്റർനെറ്റിൽ ഓരോ മിനിട്ടിലും സംഭരിക്കപ്പെടുന്ന വിവരം മുൻകൂട്ടി പരിശോധിക്കുക എന്നത് അസാധ്യമാണ്. ഇന്റർനെറ്റിന്റെ സർവസ്വതന്ത്ര സ്വഭാവവും അവിടെ നിയമവ്യവസ്ഥ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും തമ്മിൽ പൊരുത്തപ്പെടുത്തേണ്ടതുണ്ട്. നിയമവിധേയമല്ലാത്തവയും എതിർപ്പുള്ളവയും ആയ വിവരങ്ങൾ ആർക്കും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരാമെന്നും അങ്ങനെ ഉന്നയിക്കപ്പെടുന്നവ എടുത്തുമാറ്റാനുള്ള ഉത്തരവാദിത്തം അത് പ്രസിദ്ധീകരിച്ച ഉപയോക്താവിനുതന്നെയായിരിക്കുമെന്നും നിഷ്‌കർഷിക്കുന്ന നിയമമാണ് ഭേദപ്പെട്ട പരിഹാരം. മാറ്റം വിസമ്മതിച്ചാൽ പരാതിക്കാരന് നിയമനടപടിക്ക് അവസരവുമുണ്ടാകും. ക്രിമിനൽ സ്വഭാവമുള്ളവയെ നിയമപാലകർ തന്നെ കൈകാര്യം ചെയ്യുകയും വേണം.  

ആയതിനാൽ ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ്) റൂൾ 2011  പിൻവലിക്കണമെന്നും ജനാധിപത്യത്തിനും ജനങ്ങളുടെ വിവരാവകാശത്തിനും എതിരായുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും കേന്ദ്രസർക്കാറിനോട് ഈ സമ്മേളനം ആവശ്യപ്പെടുന്നു. സൈബർ സ്വാതന്ത്ര്യത്തെ ഘനിക്കുന്നതിനായുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുവാനും അതിനായുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുവാനും ജനങ്ങളോടും മുഴുവൻ പാർലമെന്റ് അംഗങ്ങളോടും ഈ സമ്മേളനം അഭ്യർത്ഥിക്കുന്നു.

===അന്നം വിഷമാകുമ്പോൾ===
ശാസ്ത്ര സാഹിത്യ പരിഷത്ത് എറണാകുളം ജില്ല അങ്കമാലി മേഖലയിലെ കാലടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് മാസം 19-)0 തീയതി ഉച്ചക്ക് 2 മണിക്ക് “അന്നം വിഷമാകുമ്പോൾ“ എന്ന പേരിൽ ഒരു ആരോഗ്യസെമിനാർ നടത്തുന്നു.കാലടിയിലെ ലക്ഷ്മി ഭവൻ ഓഡൊറ്റോറിയമാണ് വേദി.സ്വാഗത സംഘം ചെയർമാനും കാലടി പഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീ.കെ.ബി.സാബു അദ്ധ്യക്ഷത വഹിക്കുന്ന സെമിനാർ സ്ഥലം എം എൽ എ ശ്രീ.ജോസ് തെറ്റയിൽ ഉൽഘാടനം ചെയ്യും.തുടർന്ന് നാഗാർജുന ആയുർവേദ ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ശ്രീ.കൃഷ്ണൻ നമ്പൂതിരി “ആഹാരവും ജീവിതശൈലീരോഗങ്ങളും - ആയുർവേദ വീക്ഷണം” എന്ന വിഷയം അവതരിപ്പിക്കും.തുടർന്ന് ഫെഡറൽ ബാങ്ക് ചീഫ് മാനേജറും( റിട്ട.) ഒരു പ്രധാന കൃഷിക്കാരനുമായ ശ്രീ.വർഗീസ് കോയിക്കര “ഭക്ഷ്യ സ്വാശ്രയത്ത്വത്തിലേക്ക് ഒരു ചുവട് “എന്ന വിഷയം അവതരിപ്പിക്കും, പിന്നീട് “പകർച്ചവ്യാധികളും പരിസരമലിനീകരണവും” എന്ന വിഷയം പരിഷത്ത് ജില്ലാ കമ്മിറ്റി മെംബറും പരിഷത്തിന്റെ ജില്ലാ ആരോഗ്യ വിഷയ സമിതി കൺ‌വീനറുമായ ശ്രീ.കെ ഡി.കാർത്തികേയനും അവതരിപ്പിക്കും.
സെമിനാറിന്റെ ഭാഗമായി പഞ്ചായത്തിലെമ്പാടും നിരവധി വീട്ടുമുറ്റ ആരോഗ്യക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു.മേഖലാ പ്രസിഡണ്ട് ശ്രീ എം ആർ വിദ്യാധരൻ,മേഖലാ ആരോഗ്യ വിഷയ സമിതി ചെയർമാൻ ശ്രീ.പി.കെ കുഞ്ഞുകുഞ്ഞ്, യൂണിറ്റ് പ്രസിഡണ്ട് ശ്രീ. ശിവശങ്കരപ്പിള്ള, സെക്രട്ടറി. ശ്രീ.എം എസ് മോഹനൻ, പ്രധാന പ്രവർത്തകരായ ശ്രീമതി ജയശ്രി ടീച്ചർ, ശ്രീ.എം എച്ച് അശോക് കുമാർ, ശ്രീ.പി.കെ കുഞ്ഞപ്പൻ,ശ്രീ.വി കെ ഗോപാലകൃഷ്ണൻ, ശ്രീ ആൽബിൻ എന്നിവരും മേഖലാ പ്രവർത്തകൻ ശ്രീ ഇ ടി രാജൻ എന്നിവർ സജീവമായി ഈ പ്രവർത്തനങ്ങളിലുണ്ട്.
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1931" എന്ന താളിൽനിന്ന് ശേഖരിച്ചത്