29
തിരുത്തലുകൾ
(ചെ.) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
| ''' സെക്രട്ടറി''' | | ''' സെക്രട്ടറി''' | ||
| | |രാജേഷ് | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
| '''ജോ.സെക്രട്ടറി''' | | '''ജോ.സെക്രട്ടറി''' | ||
വരി 27: | വരി 27: | ||
| colspan="2" bgcolor="{{{colour_html}}}"| | | colspan="2" bgcolor="{{{colour_html}}}"| | ||
|- style="vertical-align: top; text-align: center;" | |- style="vertical-align: top; text-align: center;" | ||
| | |[[ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്]] | ||
|} | |} | ||
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാകമ്മറ്റിയുടെ പരിധിയിൽപ്പെടുന്ന,ആലപ്പുഴ മേഖലയിലെ ഒരു യൂണിറ്റാണ് ആര്യാട് വടക്ക്. | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാകമ്മറ്റിയുടെ പരിധിയിൽപ്പെടുന്ന,ആലപ്പുഴ മേഖലയിലെ ഒരു യൂണിറ്റാണ് ആര്യാട് വടക്ക്. | ||
വരി 36: | വരി 36: | ||
[[മുരളീധരൻ കെ.എൻ.]] | [[മുരളീധരൻ കെ.എൻ.]] | ||
*സെക്രെട്ടറി | *സെക്രെട്ടറി | ||
രാജേഷ് | |||
*ജോയിന്റ് സെക്രെട്ടറി | *ജോയിന്റ് സെക്രെട്ടറി | ||
[[ഹരികുമാർ വി.ജി.]] | [[ഹരികുമാർ വി.ജി.]] | ||
വരി 88: | വരി 88: | ||
=== ആദ്യത്തെ പഠന പ്രവർത്തനം=== | === ആദ്യത്തെ പഠന പ്രവർത്തനം=== | ||
കേരള സർക്കാർ സ്ഥാപനമായ [[കെ.എസ്സ്.ഡി.പി.]]യിൽ നിന്നുള്ള മലിനീകരണം ആണ്,സംഘടന ഇടപെട്ട ആദ്യ പരിസരപ്രശ്നം. യൂണിറ്റ് പ്രദേശത്തിന് പുറത്ത്, [[മാരാരിക്കുളം തെക്ക് പഞ്ചായത്ത്]] പരിധിയിൽ സ്ഥിതി ചെയ്യുന്ന കമ്പനി സൃഷ്ടിച്ച വായു-ജല മലിനീകരണത്തിൽ, യൂണിറ്റ് സ്വമേധയ ഇടപെടുകയായിരുന്നില്ല, പ്രദേശവാസികൾ പരിഷത്തിന്റെ ഇടപെടൽ ആവശ്യപ്പെടുകയായിരുന്നു. | കേരള സർക്കാർ സ്ഥാപനമായ [[കെ.എസ്സ്.ഡി.പി.]]യിൽ നിന്നുള്ള മലിനീകരണം ആണ്,സംഘടന ഇടപെട്ട ആദ്യ പരിസരപ്രശ്നം. യൂണിറ്റ് പ്രദേശത്തിന് പുറത്ത്, [[മാരാരിക്കുളം തെക്ക് പഞ്ചായത്ത്]] പരിധിയിൽ സ്ഥിതി ചെയ്യുന്ന കമ്പനി സൃഷ്ടിച്ച വായു-ജല മലിനീകരണത്തിൽ, യൂണിറ്റ് സ്വമേധയ ഇടപെടുകയായിരുന്നില്ല, പ്രദേശവാസികൾ പരിഷത്തിന്റെ ഇടപെടൽ ആവശ്യപ്പെടുകയായിരുന്നു. | ||
ഫാക്ടറിയിൽ നിന്ന് ഒഴികിയെത്തുന്ന മലിനജലം ത്വക്ക് രോഗങ്ങൾക്കും പുക, ശ്വാസതടസം അടക്കമുള്ള വൈഷമ്യങ്ങൾക്കും കാരണമാകുന്നു എന്നതായിരുന്നു ആക്ഷേപം. ഫാക്ടറിയ്ക്ക് സമീപം അന്ന് താമസക്കാരനായിരുന്ന നാരായണസ്വാമി എന്നൊരാൾ,പരിഷത്ത്കാരെ തിരക്കി,ഒരു വൈകുന്നേരം,റോഡ്മുക്ക് ജംഗ്ഷനിൽ എത്തി. തനിക്ക് | ഫാക്ടറിയിൽ നിന്ന് ഒഴികിയെത്തുന്ന മലിനജലം ത്വക്ക് രോഗങ്ങൾക്കും പുക, ശ്വാസതടസം അടക്കമുള്ള വൈഷമ്യങ്ങൾക്കും കാരണമാകുന്നു എന്നതായിരുന്നു ആക്ഷേപം. ഫാക്ടറിയ്ക്ക് സമീപം അന്ന് താമസക്കാരനായിരുന്ന നാരായണസ്വാമി എന്നൊരാൾ,പരിഷത്ത്കാരെ തിരക്കി,ഒരു വൈകുന്നേരം,റോഡ്മുക്ക് ജംഗ്ഷനിൽ എത്തി. തനിക്ക് പറയാനുള്ള കാര്യങ്ങൾ സവിസ്തരം പറഞ്ഞ ആ മനുഷ്യന് , വളരെ പരിമിതമായ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ , പരിഷത്ത് പ്രവർത്തകർ സ്ഥലം സന്ദർശിക്കണം. N.H.47-ൽ പാതിരപ്പള്ളിക്കും കലവൂരിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന ഫാക്ടറിയ്ക്ക് തെക്ക് ഭാഗത്ത് ഏതാണ്ട് 8 ഏക്കർ വരുന്ന ഫലഭൂയിഷ്ടമായ തെങ്ങിൻതോപ്പും വീടും ;റോഡരുകിൽ ടെക്സ്റ്റൈൽ ഷോപ്പും ഉണ്ടായിരുന്ന നാരായണസ്വാമി പരിഷത്ത് സംഘത്തെ തന്റെ തെങ്ങിൻതോപ്പും സമീപസ്ഥമായ മറ്റു ചില വീടുകളും ചുറ്റിനടന്ന് കാണിച്ചു. ഫാക്ടറി പറമ്പിലൂടെ കടന്ന് വരുന്ന ഒരു കൈത്തോട്ടിലൂടെയാണ് രാസമാലിന്യങ്ങൾ ഒഴുകി വന്നിരുന്നത്. തത്ഭലമായി തെങ്ങിൻതോപ്പ് കൂട്ടമരണത്തിലേക്ക് നീങ്ങുകയാണെന്നും സംഘത്തിന് ബോധ്യമായി. | ||
തുടർന്ന് നടന്ന പഠനത്തിൽ, പുതിയതായി സ്ഥാപിക്കപ്പെട്ട പ്ലാന്റ് ആണ് പ്രശ്നകാരി എന്ന് മനസിലായി. പഠനം എന്ന അർത്ഥത്തിൽ അതൊരു വിജയമായിരുന്നു. പക്ഷെ, ഒരു പരിസര പ്രശ്നത്തിന് പരിഹാരം എന്ന തരത്തിലേക്ക് ആ ഇടപെടലിനെ മാറ്റിത്തീർക്കാൻ കഴിഞ്ഞില്ല. ഒരു പൊതുമേഖലാസ്ഥാപനത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതിൽ വന്ന ആശയക്കുഴപ്പവും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിചയക്കുറവും ഒരു പൊതുതീരുമാനം എടുക്കുന്നതിന് തടസമായി തീർന്നു. | തുടർന്ന് നടന്ന പഠനത്തിൽ, പുതിയതായി സ്ഥാപിക്കപ്പെട്ട പ്ലാന്റ് ആണ് പ്രശ്നകാരി എന്ന് മനസിലായി. പഠനം എന്ന അർത്ഥത്തിൽ അതൊരു വിജയമായിരുന്നു. പക്ഷെ, ഒരു പരിസര പ്രശ്നത്തിന് പരിഹാരം എന്ന തരത്തിലേക്ക് ആ ഇടപെടലിനെ മാറ്റിത്തീർക്കാൻ കഴിഞ്ഞില്ല. ഒരു പൊതുമേഖലാസ്ഥാപനത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതിൽ വന്ന ആശയക്കുഴപ്പവും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിചയക്കുറവും ഒരു പൊതുതീരുമാനം എടുക്കുന്നതിന് തടസമായി തീർന്നു. |
തിരുത്തലുകൾ