"ആര്യാട് വടക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 53: | വരി 53: | ||
1985-ലാണു യൂണിറ്റ് സ്ഥാപിക്കപ്പെട്ടത്. | 1985-ലാണു യൂണിറ്റ് സ്ഥാപിക്കപ്പെട്ടത്. | ||
മുൻപു ചില ശ്രമങ്ങൾ,ഗ്രാമശാസ്ത്രസമിതിയുടെയും മറ്റും രൂപത്തിൽ നടന്നിരുന്നുവെങ്കിലും അവയൊന്നും തന്നെ ഏറെനാൾ പ്രവർത്തിക്കുകയോ,നിലനിൽക്കുന്ന ഒരു സംഘടനാരൂപം കൈവരിക്കുകയോ ഉണ്ടായില്ല. | മുൻപു ചില ശ്രമങ്ങൾ,ഗ്രാമശാസ്ത്രസമിതിയുടെയും മറ്റും രൂപത്തിൽ നടന്നിരുന്നുവെങ്കിലും അവയൊന്നും തന്നെ ഏറെനാൾ പ്രവർത്തിക്കുകയോ,നിലനിൽക്കുന്ന ഒരു സംഘടനാരൂപം കൈവരിക്കുകയോ ഉണ്ടായില്ല. | ||
'''''1985 ആഗസ്റ്റ് 8.'''''സ്ഥാപകദിനം | |||
അന്നേ ദിവസം,എസ്.എൻ.ഡി.പി.ഓഫീസിൽ പ്രവർത്തിച്ചു വന്ന ഗോകുൽ ടൂട്ടോറിയലിൽ ചേർന്ന ആദ്യ യോഗത്തിൽ 10 പേരാണ് പങ്കെടുത്തത്. | |||
'''തമ്പകച്ചുവട് യൂണിറ്റ്'''എന്ന പേര് യോഗത്തിൽ അംഗീകരിക്കപ്പെട്ടു.എം.ഗോപകുമാർ ആയിരുന്നു ആദ്യ പ്രസിഡന്റ്.കെ.ജി.ഉദയൻ സെക്രട്ടറിയും. |