"ആര്യാട് വടക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 85: വരി 85:
വയലാറിൽ നാഗംകൂളങ്ങര വച്ച് നടന്ന സംസ്ഥാന സമാപനം ആവേശകരം ആയിരുന്നു. യൂണിറ്റ് പ്രദേശത്ത് നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയുള്ള ജാഥാ കേന്ദ്രത്തിലേക്ക് കാൽനടയായി പോകാനുള്ള തീരുമാനം ജാഥ പകർന്നേകിയ ശുഭപ്രതീക്ഷയുടെ നിദർശനം ആയിരുന്നു. മുദ്രാഗീതങ്ങളുടെ അകമ്പടിയോടെ ആ ചെറുസംഘം നടത്തിയ യാത്ര പഴയ തലമുറ പ്രവർത്തകരിൽ ഇന്നും മധുരിക്കുന്ന ഓർമയാണ്.കാൽനട യാത്രയെക്കുറിച്ച് കേട്ടറിഞ്ഞെത്തിയ [[ജയൻ ചമ്പക്കുളം]] സംഘത്തോടൊപ്പം ചേർന്നു.

== ആദ്യത്തെ പഠന പ്രവർത്തനം ==
=== ആദ്യത്തെ പഠന പ്രവർത്തനം===
കേരള സർക്കാർ സ്ഥാപനമായ [[കെ.എസ്സ്.ഡി.പി.]]യിൽ നിന്നുള്ള മലിനീകരണം ആണ്,സംഘടന ഇടപെട്ട ആദ്യ പരിസരപ്രശ്നം.യൂണിറ്റ് പ്രദേശത്തിന് പുറത്ത്, [[മാരാരിക്കുളം തെക്ക് പഞ്ചായത്ത്]] പരിധിയിൽ സ്ഥിതി ചെയ്യുന്ന കമ്പനി സൃഷ്ടിച്ച വായു-ജല മലിനീകരണത്തിൽ, യൂണിറ്റ് സ്വമേധയ ഇടപെടുകയായിരുന്നില്ല, മറിച്ച് പ്രദേശവാസികൾ പരിഷത്തിന്റെ ഇടപെടൽ ആവശ്യപ്പെടുകയായിരുന്നു.
കേരള സർക്കാർ സ്ഥാപനമായ [[കെ.എസ്സ്.ഡി.പി.]]യിൽ നിന്നുള്ള മലിനീകരണം ആണ്,സംഘടന ഇടപെട്ട ആദ്യ പരിസരപ്രശ്നം. യൂണിറ്റ് പ്രദേശത്തിന് പുറത്ത്, [[മാരാരിക്കുളം തെക്ക് പഞ്ചായത്ത്]] പരിധിയിൽ സ്ഥിതി ചെയ്യുന്ന കമ്പനി സൃഷ്ടിച്ച വായു-ജല മലിനീകരണത്തിൽ, യൂണിറ്റ് സ്വമേധയ ഇടപെടുകയായിരുന്നില്ല, പ്രദേശവാസികൾ പരിഷത്തിന്റെ ഇടപെടൽ ആവശ്യപ്പെടുകയായിരുന്നു.
N.H.47-ൽ  പാതിരപ്പള്ളിക്കും കലവൂരിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന ഫാക്ടറിയിൽ നിന്ന് ഒഴികിയെത്തുന്ന മലിനജലം ത്വക്ക് രോഗങ്ങൾക്കും പുക, ശ്വാസതടസം അടക്കമുള്ള വൈഷമ്യങ്ങൾക്കും കാരണമാകുന്നു എന്നതായിരുന്നു ആക്ഷേപം. ഫാക്ടറിയ്ക്ക് സമീപം അന്ന് താമസക്കാരനായിരുന്ന നാരായണസ്വാമി എന്നൊരാൾ,പരിഷത്ത്കാരെ തിരക്കി,ഒരു വൈകുന്നേരം,റോഡ്മുക്ക് ജംഗ്ഷനിൽ എത്തി.
"https://wiki.kssp.in/ആര്യാട്_വടക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്