അജ്ഞാതം

"ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
704 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15:03, 6 ജൂൺ 2012
വരി 124: വരി 124:
കാഴ്ചയുടെ കൗതുകത്തിനപ്പുറം ജ്യോതിശാസ്ത്രപരമായ പ്രാധാന്യവും ഈ സംഭവത്തിനുണ്ട്. ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള അകലം ശാസ്ത്രീയമായി നിർണയിട്ടിട്ടുള്ളത് ശുക്രസംതരണ നിരീക്ഷണത്തിലൂടെയാണ്.  പാരലാക്‌സ് രീതി, കെപ്ലറുടെ മൂന്നാം നിയമം എന്നിവ അനുസരിച്ച് 17-ാം നൂറ്റാണ്ടുമുതൽ ഇതിനുള്ള ശ്രമങ്ങൾ നടന്നു. ഇന്നും ആധുനികമായ നിരീക്ഷണ സംവിധാനങ്ങളുപയോഗിച്ച് ശാസ്ത്രജ്ഞർ ശുക്രസംതരണം നിരീക്ഷിക്കുന്നു.

നഗ്നനേത്രങ്ങൾ ഉപയോഗിച്ച് ശുക്രസംതരണം നിരീക്ഷിക്കുന്നത് അപകടകരമാണ്. എന്നാൽ വളരെ കുറഞ്ഞ ചിലവിൽ സൗരക്കണ്ണട, സൂര്യദർശിനി എന്നിവ ഉപയോഗിച്ച് സുരക്ഷിതമായി ശുക്രസംതരണം നിരീക്ഷിക്കാൻ കഴിയും. ശുക്രസംതരണം, ഇതിന്റെ നിരീക്ഷണം എന്നിവ സംബന്ധിച്ച് അദ്ധ്യാപകർ,വിദ്യാർത്ഥികൾ,പൊതുജനങ്ങൾ എന്നിവർക്കായി ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ പരിശീലനങ്ങളും സെമിനാറുകളും സംഘടിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ സ്‌കൂൾ അദ്ധ്യാപകർക്കായി മെയ് 28ന് ആലപ്പുഴ ഗവ.ഗേൾസ്, ഹരിപ്പാട് ഗവ.ഗേൾസ് എന്നിവിടങ്ങളിൽ ശില്പശാല നടക്കും. ശുക്രസംതരണം ക്ലാസ്സ്, സൗരക്കണ്ണട നിർമ്മാണം, ശുക്രസംതരണത്തിന്റെ ഗണിതം, ജ്യോതിശാസ്ത്ര സോഫ്റ്റവെയർ പരിശീലനം എന്നിവ ഇതിന്റെ ഭാഗമായി നടക്കും. രാവിലെ 10 മുതൽ ആരംഭിക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് നേരിട്ടോ ഫോൺ വഴിയോ ഓൺലൈനായോ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്  [http://www.ksspalp.blogspot.in/ ആലപ്പുഴയുടെ ബ്ലോഗ്] സന്ദർശിക്കുകയോ, 9496107585, 9400203766 എന്നീ നമ്പരുകളിൽ വിളിക്കുകയോ ചെയ്യുക.

ൃൃൃശാസ്ത്ര ലോകത്തിന് വഴിവെളിച്ചം പകർന്ന് ശുക്രസംതരണം വിസ്മയകാഴ്ചയായിൃൃൃ
കേരളശാസ്ത്രസാഹിത്യപരിഷത്ത് ആലപ്പുഴ ജില്ലാകമ്മിറ്റിയും ക്യാംപസ് ശാസ്ത്ര സമിതിയും ചേർന്ന് ശുക്രസംതരമത്തിന് വിപുലമായ കാഴ്ചയൊരുക്കി.നൂറ്റാണ്ടിന് ശേഷം മാത്രം സംഭവിക്കുന്ന അത്ഭുത കാ

==ജില്ലയിലെ പരിഷത്തിന്റെ ചരിത്രം==
==ജില്ലയിലെ പരിഷത്തിന്റെ ചരിത്രം==
==പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ==
==പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ==
87

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/496" എന്ന താളിൽനിന്ന് ശേഖരിച്ചത്