അജ്ഞാതം

"ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
198 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:40, 8 ജൂൺ 2012
വരി 133: വരി 133:

==ആലപ്പുഴ ജില്ലയിലെ പരിഷത്തിന്റെ ചരിത്രം==

::കൂടുതൽ വായനയ്ക് [[ആലപ്പുഴ ജില്ലയിലെ പരിഷത്തിന്റെ ചരിത്രം]] എന്ന താൾ കാണുക
1962 ൽ രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ ആദ്യകാലങ്ങളിൽ ശാസ്ത്രസാഹിത്യകാരന്മാരിൽ മാത്രം ഒതുങ്ങി നിന്നിരുന്നുവല്ലോ. അതുകൊണ്ട് തന്നെ ആദ്യകാലങ്ങളിൽ സംസ്ഥാനതലത്തിൽ പ്രവർത്തനം പരിമിതപ്പെട്ടിരുന്നു.  1962 മുതൽ 67 വരെയുള്ള കാലം രൂപീകരണ ഘട്ടമെന്നും 62 മുതൽ 72 വരെ സംഘടനാ ഘട്ടമെന്നും ആണല്ലോ നാം വിശേഷിപ്പിക്കുന്നത്. ഈ കാലയളവിൽ സംസ്ഥാനതലത്തിൽ ആവിഷ്‌ക്കരിക്കുന്ന ചില പ്രവർത്തനങ്ങൾ മാത്രമാണ് നടന്നിരുന്നുള്ളൂ എന്ന് നമുക്ക് അറിയാം. 1973-78 കാലഘട്ടത്തിലാണ് സംഘടനാ വ്യാപനവും പ്രവർത്തന മേഖലാ വ്യാപനവും നടക്കുന്നത്. ഈ കാലയളവിലാണ് ആലപ്പുഴ ജില്ലയിലും പരിഷത്തിന്റെ വിത്ത് പാകപ്പെട്ടത്. 1972 ൽ ഡോ. ഗംഗാധരൻ ജില്ലാ പ്രസിഡന്റും തണ്ണീർമുക്കം പ്രോജക്ട് എൻജിനീയർ കെ. സേതുരാമൻ ജില്ലാ സെക്രട്ടറിയുമായ ഒരു ജില്ലാ ഘടകം രൂപപ്പെട്ടു. യൂണിറ്റുകളും മേഖലകളുമില്ല. യുറീക്ക- ശാസ്ത്രകേരളം വിജ്ഞാന പരീക്ഷയുടെ ജില്ലാ കോ-ഓർഡിനേറ്റർ ആയി പുന്നപ്ര കാർമൽ പോളിടെക്‌നിക്കിലെ അധ്യാപകൻ കെ. ഐ. മാത്യു ചുമതലയേറ്റു. 1975ൽ ഗ്രന്ഥശാലാ പ്രവർത്തകരായിരുന്ന ചുനക്കര ജനാർദ്ദനൻ നായർ, എൻ. പി. രവീന്ദ്രനാഥ് അടക്കം ചിലർ സജീവ പ്രവർത്തകരായി. 1976 ജനുവരിയിൽ നടന്ന -പ്രകൃതി സമൂഹം ശാസ്ത്രം- ശാസ്ത്രമാസം ക്ലാസുകൾ ആലപ്പുഴജില്ലയിൽ വ്യാപകമായി നടക്കുകയുണ്ടായി. ക്ലാസ്സെടുക്കുന്നതിന് നിരവധി അധ്യാപകർ രംഗത്തു വന്നു. സ്‌കൂൾ തലത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ പരിപൂർണ്ണ പിന്തുണയോടെ നടക്കുന്ന യൂറീക്ക -ശാസ്ത്രകേരളം വിജ്ഞാന പരീക്ഷ വഴി നിരവധി പേർ പരിഷത്തിനെ അറിഞ്ഞു തുടങ്ങി. യൂറീക്ക-ശാസ്ത്രകേരളം മാസികകളുടെ പ്രചാരം വർദ്ധിച്ചതോടെ നിരവധി അധ്യാപകരും അംഗങ്ങളായി എത്തി.  

കൂടുതൽ വായനയ്ക് '''[[ആലപ്പുഴ ജില്ലയിലെ പരിഷത്തിന്റെ ചരിത്രം]]''' എന്ന താൾ കാണുക

==പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ==
==പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ==
<gallery widths=150px height=120px perrow="5" align="center">

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/550" എന്ന താളിൽനിന്ന് ശേഖരിച്ചത്