അജ്ഞാതം


"ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,114 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:11, 24 ഒക്ടോബർ 2018
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''പ്രസിഡന്റ്'''
| '''പ്രസിഡന്റ്'''
|ആർ. രഞ്ജിത്ത്
ഡോ.റ്റി.പ്രദീപ്
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''സെക്രട്ടറി'''
| '''സെക്രട്ടറി'''
|എൻ. സാനു<includeonly>|</includeonly>
സി. പ്രവീൺലാൽ<includeonly>|</includeonly>
|-
|-
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''ട്രഷറർ'''
| '''ട്രഷറർ'''
|[[User:സുജിത്ത്|അഡ്വ. ടി.കെ. സുജിത്]]<includeonly>|</includeonly>
| ബി. ശ്രീകുമാർ<includeonly>|</includeonly>
|-
|-
| colspan="2" bgcolor="{{{colour_html}}}"|
| colspan="2" bgcolor="{{{colour_html}}}"|
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''സ്ഥാപിത വർഷം'''
| '''സ്ഥാപിത വർഷം'''
| {{{foundation}}}
|1972
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
|'''ഭവൻ വിലാസം'''
|'''ഭവൻ വിലാസം'''
വരി 51: വരി 51:


==ജില്ലയുടെ പൊതുവിവരണം/ആമുഖം==
==ജില്ലയുടെ പൊതുവിവരണം/ആമുഖം==
കേരളത്തിലെ ഒരു തീരദേശജില്ലയാണ് '''ആലപ്പുഴ'''.ഇതിന്റെ ആസ്ഥാനം ആലപ്പുഴ നഗരമാണ്. 1957 ഓഗസ്റ്റ് 17 നാണ് ആലപ്പുഴ ജില്ല രൂപീകൃതമായത്. 1990 ലാണ് ആലപ്പി(Alappey) എന്ന ഇതിന്റെ ഔദ്യോഗിക ഇംഗ്ലീഷ് നാമധേയം ആലപ്പുഴ എന്നാക്കി മാറ്റിയത്. കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് ആലപ്പുഴ. കൂടാതെ കയർ വ്യവസായത്തിനും പേരുകേട്ടതാണ്. കേരളത്തിലെ ഒട്ടുമിക്ക കയർവ്യവസായസ്ഥാപനങ്ങളും ജില്ലയിലാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായി ആലപ്പുഴ ജില്ല അറിയപ്പെടുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരവേദിയായിരുന്ന '''പുന്നപ്ര''', '''വയലാർ''' എന്നിവ ഇവിടെയാണ്. ഉൾനാടൻ ജലഗതാഗതത്തിന് പേരുകേട്ടതാണ് ആലപ്പുഴ. കേരളത്തിലെ പലപ്രദേശങ്ങളുമായും ഇവിടെനിന്നും ജലഗതാഗതബന്ധം കാലങ്ങൾക്കു മുൻപേ നിലവിലുണ്ട്.


കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയാണ് ആലപ്പുഴ. ജില്ലയുടെ 29.46% പ്രദേശവും നഗരപ്രദേശമാണ്. '''ചേർത്തല''', '''അമ്പലപ്പുഴ''', '''കുട്ടനാട്''', '''കാർത്തികപ്പള്ളി''', '''ചെങ്ങന്നൂർ''', '''മാവേലിക്കര''',  91 വില്ലേജുകളും ഉണ്ട്. 73 [[ആലപ്പുഴ_ജില്ലയിലെ_ഗ്രാമപഞ്ചായത്തുകൾ|ഗ്രാമപഞ്ചായത്തുകളും]] 5 [[ആലപ്പുഴ_ജില്ലയിലെ_നഗരസഭാ_പ്രദേശങ്ങൾ|നഗരസഭാ പ്രദേശങ്ങളും]] ജില്ലയിൽ ഉൾക്കൊള്ളുന്നു.
ജില്ലയുടെ ആസ്ഥാനമായ ആലപ്പുഴ നഗരം മനോഹരമായ കായലുകളും കനാലുകളും കൊണ്ട് സമ്പന്നമാണ്, കേരളത്തിൽ വനം ഇല്ലാത്ത ഏക ജില്ലയാണ് അലപ്പുഴ. തലങ്ങും വിലങ്ങുമായി ഒഴുകുന്ന തോടുകളും അതിലൂടെയുള്ള ജലഗതാഗതവും കണ്ട് ‘കിഴക്കിന്റെ വെനീസ്‘ എന്നാണ് ആലപ്പുഴയെ വിശേഷിപ്പിക്കപ്പെടുന്നത്.


==ജില്ലാ കമ്മറ്റി ഭാരവാഹികൾ==
[[ആലപ്പുഴ_ജില്ലയുടെ_വിവരണം|ജില്ലയുടെ ചരിത്രം ഭൂപ്രകൃതി തുടങ്ങി കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]
'''പ്രസിഡന്റ്''' : രഞ്ജിത്ത് ആർ
 
'''വൈസ് പ്രസിഡന്റ്''' :
 
ജോസഫ് പി. വി.<br>  വി. ഉപേന്ദ്രൻ
 
'''സെക്രട്ടറി'''          :  സാനു എൻ
 
'''ജോയിന്റ് സെക്രട്ടറി'''
 
മുരളി കാട്ടൂർ <br> ബി. വേണുഗോപാൽ
 
'''ട്രഷറർ '''            :  അഡ്വ .ടി.കെ. സുജിത്ത്
 
===വിഷയസമിതി===
വികസനം    : പി. ജയരാജ് (കൺവീനർ )          എൻ . കെ. പ്രകാശൻ
 
പരിസരം      : റജി സാമുവൽ (കൺവീനർ )        ഡോ. ജോൺ മത്തായി
 
വിദ്യാഭ്യാസം  : ജയൻ ചമ്പക്കുളം (കൺവീനർ )      പി. ബാലചന്ദ്രൻ
 
ജന്റർ        : ലേഖ കാവാലം (കൺവീനർ )        അഡ്വ. ലില്ലി
 
ആരോഗ്യം    : പ്രസാദ് ദാസ് എം. ആർ.(കൺവീനർ )  ഡോ. സൈറു ഫിലിപ്പ്
 
===സബ് കമ്മിറ്റികൾ ===
ബാലവേദി : ജി. ജയകൃഷ്ണൻ (കൺവീനർ ) വേണുക്കുട്ടൻ (ചെയർമാൻ )
 
യുവസമിതി/കാമ്പസ്സ് സമിതി - എം. രാജേഷ് (കൺവീനർ ), എം. എച്ച്. രമേശ് കുമാർ (ചെയർമാൻ )
 
ഐ. ടി - ഡോ. ടി. പ്രദീപ് (കൺവീനർ )
 
വാർത്ത -
 
സംഘടനാ വിദ്യാഭ്യാസം - ആർ . ശിവരാമപിള്ള (കൺവീനർ )
 
കല-സംസ്കാരം - വി. കെ. കൈലാസ് നാഥ് (കൺവീനർ )


==ജില്ലാഭവന്റെ വിലാസം==
==ജില്ലാഭവന്റെ വിലാസം==
വരി 101: വരി 67:


ഫോൺ നമ്പർ 0477-22613663
ഫോൺ നമ്പർ 0477-22613663
==ജില്ലയിലെ മേഖലാകമ്മറ്റികളുടെ പട്ടിക==
#[[പട്ടണക്കാട്]]
#[[തൈക്കാട്ടുശ്ശേരി]]
#[[ചേർത്തല]]
#[[ആലപ്പുഴ (മേഖല)]]
#[[കുട്ടനാട്]]
#[[അമ്പലപ്പുഴ]]
#[[ഹരിപ്പാട്]]
#[[കായംകുളം]]
#[[ചാരുംമൂട്]]
#[[മാവേലിക്കര]]
#[[ചെങ്ങന്നൂർ]]
==ജില്ലയിലെ യൂണിറ്റ് കമ്മറ്റികളുടെ പട്ടിക==
==ജില്ലയിലെ പ്രധാന പരിപാടികൾ==
==ജില്ലയിലെ പ്രധാന പരിപാടികൾ==
[[പ്രമാണം:ToV_preparation_Alp.JPG|thumb|200px|]]
[[പ്രമാണം:ToV_preparation_Alp.JPG|thumb|200px|]]
ഒരു തിരുത്തൽ
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/609...7233" എന്ന താളിൽനിന്ന് ശേഖരിച്ചത്