അജ്ഞാതം

"ഇന്തോ-അമേരിക്കൻ ആണവക്കരാർ ആർക്കുവേണ്ടി? എന്തിനുവേണ്ടി?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ഫലകം ചേർത്തു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:

{{ഫലകം:പരിഷത്ത്_പ്രസിദ്ധീകരണങ്ങൾ}}
[[വർഗ്ഗം:ലഘുലേഖകൾ]]

എന്തുകൊണ്ടാണ്‌ ഈ കരാറിന്റെ കാര്യത്തിൽ ഇത്ര കടുത്ത എതിർപ്പുണ്ടായത്‌? ഇത്ര വലിയ ഭീഷണി നേരിട്ട്‌ മൻമോഹൻ സിങ്‌ സർക്കാർ നേടിയത്‌ എന്താണ്‌? ആണവക്കരാറിന്‌ അനുകൂലമായി നിരത്തുന്ന ന്യായീകരണങ്ങൾ എന്തൊക്കെയാണ്‌? അവ നിലനിൽക്കുന്നവയാണോ? കരാറിനെ എതിർക്കുന്നവരുടെ യഥാർത്ഥ ഭയം എന്തൊക്കെയാണ്‌? ഇത്തരം കാര്യങ്ങളും ആണവോർജത്തിന്റെ ശാസ്‌ത്രീയവശങ്ങളും വിശദമാക്കാനുള്ള ഒരു ശ്രമമാണ്‌ ഈ ലഘുലേഖയിലൂടെ ഞങ്ങൾ നടത്തുന്നത്‌.

വരി 35: വരി 32:
ആണവക്കരാറിന്‌ അനുകൂലമായി സർക്കാർ നിരത്തുന്ന ന്യായീകരണങ്ങൾ ഇവയാണ്‌.
ആണവക്കരാറിന്‌ അനുകൂലമായി സർക്കാർ നിരത്തുന്ന ന്യായീകരണങ്ങൾ ഇവയാണ്‌.

[ ഇന്ത്യ ഒരു ഊർജദരിദ്ര രാജ്യമാണ്‌. ലോകത്ത്‌ പെട്രോളിയത്തിന്റെ ലഭ്യത കുറഞ്ഞുവരികയും വില അതിവേഗം ഉയരുകയും ചെയ്യുന്നു.
* ഇന്ത്യ ഒരു ഊർജദരിദ്ര രാജ്യമാണ്‌. ലോകത്ത്‌ പെട്രോളിയത്തിന്റെ ലഭ്യത കുറഞ്ഞുവരികയും വില അതിവേഗം ഉയരുകയും ചെയ്യുന്നു.

[ കല്‌ക്കരിയും എണ്ണയും ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന കാർബൺ ഡയോക്‌സൈഡ്‌ വാതകം ആഗോളതാപനത്തിന്‌ ഇടയാക്കുന്നതുകൊണ്ട്‌ അത്‌ കഴിയുന്നത്ര കുറയ്‌ക്കേണ്ടതാണ്‌.
* കല്‌ക്കരിയും എണ്ണയും ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന കാർബൺ ഡയോക്‌സൈഡ്‌ വാതകം ആഗോളതാപനത്തിന്‌ ഇടയാക്കുന്നതുകൊണ്ട്‌ അത്‌ കഴിയുന്നത്ര കുറയ്‌ക്കേണ്ടതാണ്‌.

[ ഇന്ത്യയുടെ ഊർജപ്രശ്‌നം പരിഹരിക്കാനുള്ള ഏകമാർഗം ആണവോർജത്തെ ആശ്രയിക്കുക എന്നതാണ്‌. എന്നാൽ ഇന്ത്യയിൽ യുറേനിയം നിക്ഷേപങ്ങൾ പരിമിതമാണ്‌. ഇന്ത്യ ആണവനിർവ്യാപനക്കരാറിൽ (Nuclear Non Proliferation Treaty - NPT) ഒപ്പിടാത്ത രാജ്യമായതുകൊണ്ടും ആണവ പരീക്ഷണം നടത്തിയിട്ടുള്ളതുകൊണ്ടും നമുക്ക്‌ ആണവ ഇന്ധനം നല്‌കുന്നതിൽ വിലക്കുണ്ട്‌.
* ഇന്ത്യയുടെ ഊർജപ്രശ്‌നം പരിഹരിക്കാനുള്ള ഏകമാർഗം ആണവോർജത്തെ ആശ്രയിക്കുക എന്നതാണ്‌. എന്നാൽ ഇന്ത്യയിൽ യുറേനിയം നിക്ഷേപങ്ങൾ പരിമിതമാണ്‌. ഇന്ത്യ ആണവനിർവ്യാപനക്കരാറിൽ (Nuclear Non Proliferation Treaty - NPT) ഒപ്പിടാത്ത രാജ്യമായതുകൊണ്ടും ആണവ പരീക്ഷണം നടത്തിയിട്ടുള്ളതുകൊണ്ടും നമുക്ക്‌ ആണവ ഇന്ധനം നല്‌കുന്നതിൽ വിലക്കുണ്ട്‌.

[ ഇന്ത്യയ്‌ക്ക്‌ ആണവ ഇന്ധനലഭ്യത ഉറപ്പാക്കാനും ആധുനിക ആണവ സാങ്കേതിക വിദ്യകൾ ലഭ്യമാക്കാനും ഒപ്പം ഒരു അണുവായുധ രാജ്യമായി (Nuclear Weapon State) അംഗീകാരം നേടാനും കിട്ടിയ സുവർണാവസരമാണിത്‌.
* ഇന്ത്യയ്‌ക്ക്‌ ആണവ ഇന്ധനലഭ്യത ഉറപ്പാക്കാനും ആധുനിക ആണവ സാങ്കേതിക വിദ്യകൾ ലഭ്യമാക്കാനും ഒപ്പം ഒരു അണുവായുധ രാജ്യമായി (Nuclear Weapon State) അംഗീകാരം നേടാനും കിട്ടിയ സുവർണാവസരമാണിത്‌.

[ ആണവോർജം താപവൈദ്യുതിയേക്കാൾ ചെലവുകുറഞ്ഞതാണ്‌.
* ആണവോർജം താപവൈദ്യുതിയേക്കാൾ ചെലവുകുറഞ്ഞതാണ്‌.

[ ഈ കരാർ ഇന്ത്യയുടെ പരമാധികാരവും സുരക്ഷയും അപകടത്തിലാക്കുന്നു എന്ന പ്രചാരണം വാസ്‌തവവിരുദ്ധമാണ്‌.
* ഈ കരാർ ഇന്ത്യയുടെ പരമാധികാരവും സുരക്ഷയും അപകടത്തിലാക്കുന്നു എന്ന പ്രചാരണം വാസ്‌തവവിരുദ്ധമാണ്‌.

ഇതു കൂടാതെ കരാറിനെ എതിർക്കുന്നവരുടെ മാതൃരാജ്യത്തോടുള്ള കൂറിനെയും ചിലർ ചോദ്യം ചെയ്യുന്നു. ഇന്ത്യ ആണവരംഗത്ത്‌ മുന്നേറുന്നത്‌ ചൈനയുടെ ആധിപത്യത്തിന്‌ തടസ്സമാകുമോ എന്നു ഭയപ്പെടുന്നതുകൊണ്ടാണത്രെ ഇടതുപക്ഷം കരാറിനെ എതിർക്കുന്നത്‌.

വരി 83: വരി 80:
പ്രമുഖ ആണവ ശാസ്‌ത്രജ്ഞർ ഉന്നയിച്ച ചോദ്യങ്ങൾ ഇവയാണ്‌:
പ്രമുഖ ആണവ ശാസ്‌ത്രജ്ഞർ ഉന്നയിച്ച ചോദ്യങ്ങൾ ഇവയാണ്‌:

[ എന്തെങ്കിലും കാരണം പറഞ്ഞ്‌ യു.എസ്സ്‌. കരാറിൽ നിന്നും പിൻമാറിയാൽ നമ്മുടെ നിലയങ്ങൾ തുടർന്നു പ്രവർത്തിപ്പിക്കാൻ എന്തു വ്യവസ്ഥയാണ്‌ കരാറിൽ ഉള്ളത്‌?
* എന്തെങ്കിലും കാരണം പറഞ്ഞ്‌ യു.എസ്സ്‌. കരാറിൽ നിന്നും പിൻമാറിയാൽ നമ്മുടെ നിലയങ്ങൾ തുടർന്നു പ്രവർത്തിപ്പിക്കാൻ എന്തു വ്യവസ്ഥയാണ്‌ കരാറിൽ ഉള്ളത്‌?

[ നമ്മുടെ സ്വന്തം നിലയങ്ങളിലെ ഇന്ധനാവശിഷ്‌ടം പുനഃസംസ്‌കരണം നടത്തി ഉപയോഗിക്കാൻ വ്യവസ്ഥയുണ്ടോ?
* നമ്മുടെ സ്വന്തം നിലയങ്ങളിലെ ഇന്ധനാവശിഷ്‌ടം പുനഃസംസ്‌കരണം നടത്തി ഉപയോഗിക്കാൻ വ്യവസ്ഥയുണ്ടോ?

[ അണുശക്തി ചെയർമാൻ കക്കോദ്‌കറും മറ്റും പലപ്പോഴും സൂചിപ്പിച്ചിട്ടുള്ള `തിരുത്തൽനടപടികൾ' (Corrective Steps- മുൻപറഞ്ഞ പുനഃസംസ്‌കരണമാണ്‌ ഉദ്ദേശിക്കുന്നത്‌) അനുവദനീയമാണോ? അതോ, ഇപ്പോൾ ഇറാനും, മുമ്പ്‌ വടക്കൻ കൊറിയയും അഭിമുഖീകരിക്കേണ്ടിവന്ന തരം ഉപരോധങ്ങൾക്ക്‌ നമ്മുടെ രാജ്യവും വിധേയമാകുമോ?
* അണുശക്തി ചെയർമാൻ കക്കോദ്‌കറും മറ്റും പലപ്പോഴും സൂചിപ്പിച്ചിട്ടുള്ള `തിരുത്തൽനടപടികൾ' (Corrective Steps- മുൻപറഞ്ഞ പുനഃസംസ്‌കരണമാണ്‌ ഉദ്ദേശിക്കുന്നത്‌) അനുവദനീയമാണോ? അതോ, ഇപ്പോൾ ഇറാനും, മുമ്പ്‌ വടക്കൻ കൊറിയയും അഭിമുഖീകരിക്കേണ്ടിവന്ന തരം ഉപരോധങ്ങൾക്ക്‌ നമ്മുടെ രാജ്യവും വിധേയമാകുമോ?

ഡോ: പി.കെ.അയ്യങ്കാർ, ഡോ.എം.ആർ.ശ്രീനിവാസൻ, ഡോ.എ.എൻ.പ്രസാദ്‌, ഡോ.ചിദംബരം, ഡോ.എ.ഗോപാലകൃഷ്‌ണൻ തുടങ്ങി ഇന്ത്യൻ ആണവ പരിപാടിയുടെ മുതിർന്ന നേതാക്കൾ ഉയർത്തിയിട്ടുള്ള ഇത്തരം ചോദ്യങ്ങൾക്കൊന്നും തൃപ്‌തികരമായ ഉത്തരം കിട്ടുകയുണ്ടായില്ല.

വരി 210: വരി 207:

ആണവക്കരാറിന്‌ ഊർജ സുരക്ഷയുമായി ബന്ധമൊന്നുമില്ല. അത്‌ ഒരു രാഷ്‌ട്രീയക്കരാർ ആണ്‌. ഏഷ്യയിൽ വികസിച്ചുവരുന്ന ഒരു പുതിയ കൂട്ടായ്‌മയെ- ഇന്ധന സുരക്ഷയും വേണ്ടത്ര പ്രകൃതിവിഭവങ്ങളും മനുഷ്യശേഷിയുമുള്ള രാജ്യങ്ങളായ ഇന്ത്യ, ചൈന, റഷ്യ, CIS രാജ്യങ്ങൾ (മുൻ സോവ്യറ്റ്‌ റിപ്പബ്ലിക്കുകൾ), ഇറാൻ ഇവ ചേർന്നുള്ള കൂട്ടായ്‌മയെ- ഭീഷണിയായി കണ്ട്‌, ഇന്ത്യയെ അടർത്തിമാറ്റാൻ അമേരിക്ക നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണ്‌ ഈ കരാറും സുരക്ഷാ ചട്ടക്കൂടും മറ്റെല്ലാ കരാറുകളും. ഇന്ത്യയിലെ വൻകിട കോർപ്പറേറ്റുകളും സൈനിക നേതൃത്വത്തിലൊരു വിഭാഗവും (അവർക്ക്‌ അയൽപക്കത്തൊരു ശത്രു ഉണ്ടെങ്കിലേ സൈനികശക്തി സംഭരണത്തിനും ആയുധം വാങ്ങിക്കൂട്ടുന്നതിനും ന്യായീകരണമുണ്ടാകൂ) ഇന്നത്തെ ഭരണകക്ഷികളിലൊരു വിഭാഗവും ആ ഗൂഢാലോചനയ്‌ക്ക്‌ കൂട്ടുനിൽക്കുകയാണ്‌. അത്‌ തിരിച്ചറിഞ്ഞ്‌ ചെറുത്തു തോൽപ്പിക്കേണ്ടത്‌ നമ്മുടെ ജനതയുടെ രക്ഷയ്‌ക്കും ലോക സുരക്ഷിതത്വത്തിനും ഇന്ന്‌ ഏറ്റം ആവശ്യമാണ്‌.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2415...2609" എന്ന താളിൽനിന്ന് ശേഖരിച്ചത്