"ഉപയോക്താവിന്റെ സംവാദം:Vkmrajan" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('==വിക്കിയിലെഴുതാവാൻ== [[പരിഷത്ത്_വിക്കി_കൈപ്പു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 5: വരി 5:


അതിന്റെ തിരുത്തൽ താളിൽ ഞെക്കി നോക്കിയാൽ എങ്ങനെയൊക്കെയാണ് അതിൽ എഴുതിയിരിക്കുന്നത് എന്ന് കാണാം. [[ഉപയോക്താവ്:സുജിത്ത്|Adv.tksujith]] 13:34, 7 മേയ് 2012 (BST)
അതിന്റെ തിരുത്തൽ താളിൽ ഞെക്കി നോക്കിയാൽ എങ്ങനെയൊക്കെയാണ് അതിൽ എഴുതിയിരിക്കുന്നത് എന്ന് കാണാം. [[ഉപയോക്താവ്:സുജിത്ത്|Adv.tksujith]] 13:34, 7 മേയ് 2012 (BST)
വിക്കിയിൽ ഇപ്പോഴുള്ള താളുകൾ നോക്കി, അവയിൽ എങ്ങനെയൊക്കെയാണ് വിവരങ്ങൾ ചേർത്തിരിക്കുന്നത് എന്ന് നോക്കി അതുപോലെ പുതിയ താളുകൾ ഉണ്ടാക്കുന്നതാണ് എളുപ്പം. ഉദാഹരണത്തിന് [[ആലപ്പുഴ]] എന്ന താളിന്റെ കാണുക ഏതാണ്ട് മാതൃകയാക്കാവുന്ന കുറേ കാര്യങ്ങൾ അതിലുണ്ട്. ആ തിളിന്റെ തിരുത്തൽ താളിൽ പോയി ആ ലേഔട്ട് കോപ്പി പേസ്റ്റ് ചെയ്ത് കോട്ടയത്തിന്റെ താളിൽ ചേർത്ത് ആവശ്യമായ കൂട്ടിച്ചേർക്കലുകൾ നടത്തിയാൽ മതി.
സംശയമുണ്ടെങ്കിൽ എന്റെ [[ഉപയോക്താവിന്റെ സംവാദം:സുജിത്ത്|സംവാദം]] താളിൽ ചോദിക്കാവുന്നതാണ്. --[[ഉപയോക്താവ്:സുജിത്ത്|Adv.tksujith]] 09:58, 4 ജൂൺ 2012 (BST)

14:28, 4 ജൂൺ 2012-നു നിലവിലുള്ള രൂപം

വിക്കിയിലെഴുതാവാൻ

പരിഷത്ത്_വിക്കി_കൈപ്പുസ്തകം കണ്ടുവല്ലോ.

പിന്നെ കോട്ടയം ജില്ലയ്ക്ക് പകർത്തിയെടുക്കാൻ കവാടം:ആലപ്പുഴ കൂടി കാണുക.

അതിന്റെ തിരുത്തൽ താളിൽ ഞെക്കി നോക്കിയാൽ എങ്ങനെയൊക്കെയാണ് അതിൽ എഴുതിയിരിക്കുന്നത് എന്ന് കാണാം. Adv.tksujith 13:34, 7 മേയ് 2012 (BST)

വിക്കിയിൽ ഇപ്പോഴുള്ള താളുകൾ നോക്കി, അവയിൽ എങ്ങനെയൊക്കെയാണ് വിവരങ്ങൾ ചേർത്തിരിക്കുന്നത് എന്ന് നോക്കി അതുപോലെ പുതിയ താളുകൾ ഉണ്ടാക്കുന്നതാണ് എളുപ്പം. ഉദാഹരണത്തിന് ആലപ്പുഴ എന്ന താളിന്റെ കാണുക ഏതാണ്ട് മാതൃകയാക്കാവുന്ന കുറേ കാര്യങ്ങൾ അതിലുണ്ട്. ആ തിളിന്റെ തിരുത്തൽ താളിൽ പോയി ആ ലേഔട്ട് കോപ്പി പേസ്റ്റ് ചെയ്ത് കോട്ടയത്തിന്റെ താളിൽ ചേർത്ത് ആവശ്യമായ കൂട്ടിച്ചേർക്കലുകൾ നടത്തിയാൽ മതി.

സംശയമുണ്ടെങ്കിൽ എന്റെ സംവാദം താളിൽ ചോദിക്കാവുന്നതാണ്. --Adv.tksujith 09:58, 4 ജൂൺ 2012 (BST)

"https://wiki.kssp.in/index.php?title=ഉപയോക്താവിന്റെ_സംവാദം:Vkmrajan&oldid=444" എന്ന താളിൽനിന്ന് ശേഖരിച്ചത്