ഉപയോക്താവ്:സുജിത്ത്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
07:32, 15 സെപ്റ്റംബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- സുജിത്ത് (സംവാദം | സംഭാവനകൾ)
സംസ്ഥാന ഐ.ടി. ക്യാമ്പിൽ എന്തൊക്കെയോ പറയുന്നു !

പരിഷത്ത്കേന്ദ്രനിർവ്വാഹ സമിതി അംഗം
ഐ.ടി ഉപസമിതി കൺവീനർ.
ആലപ്പുഴ ജില്ലാ ട്രഷറർ

എന്നീ ചുമതലകൾ വഹിച്ചിരുന്നു. ഇപ്പോൾ സംഘടനാ പ്രവർത്തനം പരിഷത്ത് വിക്കിയിലേക്കൊതുക്കി !

മലയാളം വിക്കിപീഡിയയുടെ അഡ്മിനിസ്ട്രേറ്റർമാരിലൊരാളാണ്. അവിടെ അല്പം പണിത്തിരക്കുണ്ട് :)

"https://wiki.kssp.in/index.php?title=ഉപയോക്താവ്:സുജിത്ത്&oldid=2605" എന്ന താളിൽനിന്ന് ശേഖരിച്ചത്