അജ്ഞാതം

"എന്തുകൊണ്ട്‌ മറ്റൊരു കേരളം?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
759 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18:42, 4 സെപ്റ്റംബർ 2013
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
 
{{Infobox book
| name          = ജലം ജന്മാവകാശം
| image          =[[പ്രമാണം:.jpg|200px|alt=Cover]]
| image_caption  = 
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
| title_orig    =
| translator    =
| illustrator    = 
| cover_artist  =
| language      =  മലയാളം
| series        =
| subject        = [[വികസനം]]
| genre          = [[ലഘുലേഖ]]
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| pub_date      = ജനുവരി 2012
| media_type    = 
| pages          = 
| awards        =
| preceded_by    =
| followed_by    = 
| wikisource    = 
}}

കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുപതിറ്റാണ്ടു കാലമായി സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌. ശാസ്‌ത്രീയ അറിവുകൾ ജനങ്ങളിലേക്ക്‌ അവരുടെ സ്വന്തം ഭാഷയിൽ എത്തിക്കാനും അതുവഴി അവരിൽ ശാസ്‌ത്രബോധം വളർത്താനും ലക്ഷ്യമിട്ടാണ്‌ പരിഷത്ത്‌ പ്രവർത്തനം ആരംഭിക്കുന്നത്‌. ക്രമേണ ശാസ്‌ത്രത്തിന്റെ ദുരുപയോഗത്തിനെതിരെയും ജനക്ഷേമകരമായ പ്രയോഗത്തിനു വേണ്ടിയും പരിഷത്ത്‌ ശബ്‌ദമുയർത്താൻ തുടങ്ങി. ശാസ്‌ത്ര-സാങ്കേതിക വിദ്യകളുടെ പ്രയോഗം ബഹുഭൂരിപക്ഷത്തിന്റെ ജീവിതം മെച്ചപ്പെടുത്താൻ ഉപകരിക്കാത്തതും പലപ്പോഴും ദോഷകരമായി ബാധിക്കുന്നതിന്റെയും അടിസ്ഥാന കാരണം നീതിപൂർവമല്ലാത്ത ഒരു സാമൂഹ്യ വ്യവസ്ഥയാണെന്നും അതിൽ ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ നിയന്ത്രണം ധനിക ന്യൂനപക്ഷത്തിന്റെ കൈവശമാണെന്നും പരിഷത്ത്‌ നിരീക്ഷിച്ചു. `ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌' എന്ന മുദ്രാവാക്യം സ്വീകരിക്കുന്നതിന്റെ അടിസ്ഥാനം അതാണ്‌.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2278" എന്ന താളിൽനിന്ന് ശേഖരിച്ചത്