അജ്ഞാതം

"എന്തുകൊണ്ട്‌ മറ്റൊരു കേരളം?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
142 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:18, 8 സെപ്റ്റംബർ 2013
തിരുത്തലിനു സംഗ്രഹമില്ല
 
വരി 331: വരി 331:

അത്തരം ഒരു വികസന അജണ്ട നടപ്പിലാക്കാൻ രാഷ്‌ട്രീയവും സാംസ്‌കാരികവുമായ ഇടപെടൽ ഉണ്ടാവണം. രാഷ്‌ട്രീയത്തിനതീതമായ വികസനമല്ല വികസനകാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള രാഷ്‌ട്രീയമാണ്‌ ഉയർന്നുവരേണ്ടത്‌. കക്ഷി രാഷ്‌ട്രീയത്തിനതീതമായി വിവിധ പ്രസ്ഥാനങ്ങളിൽ അണിനിരന്ന സാധാരണക്കാരെ മുഴുവൻ ഈ വികസന അജണ്ടയ്‌ക്ക്‌ പിന്നിൽ അണിനിരത്താൻ കഴിയണം. കേരളത്തിന്റെ സാസ്‌കാരിക മണ്‌ഡലത്തിൽ വിവിധ തലങ്ങളിൽ ശക്തമായി ഇടപെട്ടുകൊണ്ടേ ഇത്തരം വികസന കാഴ്‌ചപ്പാടും രാഷ്‌ട്രീയവും വളർത്തിയെടുക്കാനാവൂ. കേരളത്തിന്റെ രാഷ്‌ട്രീയ പാരമ്പര്യം, ജനപക്ഷ രാഷ്‌ട്രീയത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ട രാഷ്‌ട്രീയ പ്രവർത്തകർ, സംഘടിത പ്രസ്ഥാനങ്ങൾ, ഗ്രന്ഥശാലാ പ്രസ്ഥാനം, കുടുംബശ്രീ ഇവയെല്ലാം ഇത്തരം സംസ്‌കാരം വളർത്തിയെടുക്കാനുള്ള അനുകൂലഘടകങ്ങളാണ്‌. കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്‌ഥയും അടിസ്ഥാന സൗകര്യങ്ങളിൽ വന്ന മുന്നേറ്റവും ജനതയുടെ വിദ്യാഭ്യാസ നിലവാരവുമെല്ലാം ഗുണപരമായി നമുക്ക്‌ പ്രയോജനപ്പെടുത്താനാവും.

{{ഫലകം:പരിഷത്ത്_പ്രസിദ്ധീകരണങ്ങൾ}}
[[വർഗ്ഗം:ലഘുലേഖകൾ]]
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2434" എന്ന താളിൽനിന്ന് ശേഖരിച്ചത്