അജ്ഞാതം


"ഐസ് ഓൺ ഐസോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,404 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:41, 23 ഒക്ടോബർ 2013
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
ഐസോണിനെ വരവേൽക്കാൻ [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്|പരിഷത്ത്]] കേരളമാകെ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. കൂടുതൽ വിവരങ്ങൾ വായിക്കുക...
ഐസോണിനെ വരവേൽക്കാൻ [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്|പരിഷത്ത്]] കേരളമാകെ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. കൂടുതൽ വിവരങ്ങൾ വായിക്കുക...
===ആമുഖം===
===ആമുഖം
===ഐസോൺ എന്നൊരു വാൽനക്ഷത്രം സൂര്യൻറെ അടുത്തേക്ക് വരുന്നത് അറിഞ്ഞിരിക്കുമല്ലോ. ഐസോണിനെ സ്വാഗതം ചെയ്യാനായി കേരള ശാസ്ത്രസാഹിത്യപരിഷത്തിൻറെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ശാസ്ത്രബോധത്തെ സാമാന്യബോധമാക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം നടത്തിവരുന്ന പരിപാടികളുടെ ഭാഗമായിട്ടാണ് ഐസോൺ ഉത്സവങ്ങളും നടത്തുന്നത്. ദേശീയ തലത്തിൽ എ.ഐ.പി.എസ്.എന്നിൻറെ ആഭിമുഖ്യത്തിൽ ഇന്ത്യ ഒട്ടാകെ വിപുലമായ പരിപാടികൾ നടന്നു വരികയാണ്.


===പരിപാടികൾ===
===പരിപാടികൾ
===ഐസോണിനെ വരവേൽക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന മൊത്തം പരിപാടികളെ ഐസോൺ ഉത്സവം എന്നാണ് അറിയപ്പെടുന്നത്. ഇതിൽ ശാസ്ത്രക്ലാസുകൾ, നക്ഷത്രനിരീക്ഷണം, സഹവാസക്യാമ്പുകൾ, പോസ്റ്റർപ്രദർശനം, ഐസോണിനെ കാണൽ തുടങ്ങി ഒട്ടേറെ പരിപാടികൾ ഉണ്ട്. കുട്ടികൾക്കു വേണ്ടി സ്കൂളുകളും കോളേജുകളും ബാലവേദികളും യുവസമിതികളും കേന്ദ്രീകരിച്ചും പൊതുജനങ്ങൾക്കായി വായനശാലകൾ, ക്ലബ്ബുകൾ, വീട്ടുമുറ്റങ്ങൾ, കുടുംബശ്രീകൾ എന്നിവ കേന്ദ്രീകരിച്ചുമാണ്  പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്.


===പരിശീലനം===
===പരിശീലനം===
10

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3139" എന്ന താളിൽനിന്ന് ശേഖരിച്ചത്