അജ്ഞാതം

"കിനാലൂർ-നിരീക്ഷണങ്ങൾ; നിർദേശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
വരി 1: വരി 1:
{{Infobox book
{{Infobox book
| name          = കിനാലൂർ-നിരീക്ഷണങ്ങൾ; നിർദേശങ്ങൾ
| name          = കിനാലൂർ-നിരീക്ഷണങ്ങൾ; നിർദേശങ്ങൾ
| image          = [[പ്രമാണം:t=Cover]]
| image          = [[പ്രമാണം:CoveR.jpg|200px|alt=Cover]]
| image_caption  =   
| image_caption  =   
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്<br>കോഴിക്കോട് ജില്ല
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്<br>കോഴിക്കോട് ജില്ല
വരി 21: വരി 21:
| wikisource    =   
| wikisource    =   
}}
}}
'''ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.'''
കേരളത്തിൽ ഈയിടെയായി ഏറെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്‌ കോഴിക്കോട്‌ ജില്ലയിലെ പനങ്ങാട്‌ പഞ്ചായത്തിലുള്ള കിനാലൂരും അവിടുത്തെ നിർദ്ദിഷ്‌ട വ്യവസായ കേന്ദ്രവും. ഒരു റബ്ബർ തോട്ടം എന്ന നിലയ്‌ക്ക്‌ കിനാലൂർ നേരത്തെ തന്നെ പ്രസിദ്ധമായിരുന്നു. ഈയിടെ ഒരു മലേഷ്യൻ കമ്പനി ആരംഭിക്കാനിരുന്ന വ്യവസായ സമുച്ചയവും അതിന്റെ ഭാഗമായുള്ള 26 കി. മീ. വരുന്ന ഒരു ``നാലുവരിപാത''യുമാണ്‌ ഈ പ്രദേശത്തെ ഇപ്പോൾ ഏറെ ശ്രദ്ധേയമാക്കിയത്‌. ഇതുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭങ്ങൾ കിനാലൂരിനെ ഒരു വിവാദ പ്രദേശമാക്കിയിരിക്കുന്നു.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3728" എന്ന താളിൽനിന്ന് ശേഖരിച്ചത്