"കുമാരകോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('പല്ലനയാറ്റിൻറെ തീരത്ത് പുത്തൻകരിവളവിൽ മഹാക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

16:39, 6 മേയ് 2015-നു നിലവിലുള്ള രൂപം

പല്ലനയാറ്റിൻറെ തീരത്ത് പുത്തൻകരിവളവിൽ മഹാകവി കുമാരനാശാൻറെ ഭൗതികശരീരം സംസ്കരിച്ച സ്ഥലമാണ് കുമാരകൊടി എന്നറിയപ്പെട്ടത്. 1924 ജനുവരി 17 (കൊ.വ. 1099, മകരം 4)ന് പുലർച്ചെ 5 മണിക്ക് പുത്തൻകരിവളവിലാണ് റെഡിമർ ബോട്ട് മുങ്ങിയത്. മഹാകവി ഉൾപ്പെടെ 24 പേർ ബോട്ടപകടത്തിൽ മരണപ്പെട്ടു. പുത്തൻകരിവളവാണ് പിന്നീട് കുമാരകോടിയായി അറിയപ്പെട്ടത്.

"https://wiki.kssp.in/index.php?title=കുമാരകോടി&oldid=5914" എന്ന താളിൽനിന്ന് ശേഖരിച്ചത്